COVID 19
- May- 2021 -30 May
പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് ആശുപത്രികളിലെ വാര്‍ഡുകള്‍ സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
കോയമ്പത്തൂർ : പി.പി.ഇ കിറ്റ് ധരിച്ച് ആശുപത്രികളിലെ കോവിഡ് വാര്‍ഡുകള്‍ സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലും ഇഎസ്ഐ ആശുപത്രിയിലുമാണ് സ്റ്റാലിന് സന്ദര്‍ശനം…
Read More » - 30 May
കോഴിക്കോട് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1306 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ടുപേർക്ക് പോസിറ്റീവായിരിക്കുന്നു. 17 പേരുടെ ഉറവിടം…
Read More » - 30 May
കോവിഡ് വാക്സിനേഷൻ : ആശ്വാസ വാർത്തയുമായി കോവിഷീല്‍ഡ് നിർമ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങള്‍ വാക്സിന് ക്ഷാമം സംബന്ധിച്ച പരാതി ഉന്നയിക്കുന്നതിനിടെ ആശ്വാസ വാർത്തയുമായി കോവിഷീല്‍ഡ് നിർമ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കോവിഷീല്‍ഡ് വാക്സിന്റെ 10 കോടി ഡോസുകള്‍ വരെ…
Read More » - 30 May
തൃശൂർ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശ്ശൂര്‍ : തൃശൂർ ജില്ലയില്‍ ഞായാറാഴ്ച്ച 2034 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2403 പേര് കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായി…
Read More » - 30 May
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി
ദുബായ് : ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടിയതായി യു.എ.ഇയുടെ ഔദ്യോഗിക എയർലൈനായ എമിറേറ്റ്സ് എയർലെൻസ് അറിയിച്ചു. 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം…
Read More » - 30 May
കോട്ടയത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് പുതുതായി 834 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 832 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം…
Read More » - 30 May
കോവിഡ് രോഗിയുടെ മൃതദേഹം പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ലക്നൗ : കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് സംഭവം നടന്നത്. രണ്ടു പേര് ചേര്‍ന്നാണ് മൃതദേഹം റാപ്തി…
Read More » - 30 May
തലസ്ഥാനത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
തിരുവനന്തപുരം; തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,423 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2,983 പേര് കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായി. 15,805…
Read More » - 30 May
ലോക്ക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ്; ‘അണ്‍ലോക്ക്’ ജൂണ്‍ ഒന്നുമുതല്‍
ലക്നൗ: ഉത്തര്‍പ്രദേശിൽ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യോഗി സർക്കാർ. ജൂണ്‍ ഒന്നുമുതല്‍ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ ഇളവുകൾ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് രൂക്ഷമായിരുന്ന കോവിഡ് വ്യാപനം…
Read More » - 30 May
ഒമാനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിന് മുകളിൽ
മസ്കത്ത്: ഒമാനില്‍ പുതുതായി 2399 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 31 മരണങ്ങളാണ് രാജ്യത്ത്…
Read More » - 30 May
യുഎഇയില്‍ പുതുതായി കോവിഡ് ബാധിച്ചത് 1,810 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ പുതുതായി 1,810 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,777 പേര് രോഗമുക്തരായപ്പോൾ…
Read More » - 30 May
ബി.ജെ.പി. കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രതിപക്ഷം ക്വാറന്റീനിൽ പോയി; പരിഹാസവുമായി നദ്ദ
ഡല്‍ഹി: കോവിഡ് കാലത്ത് ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ക്വാറന്റീനില്‍ പോയിരിക്കുകയാണെന്ന് പരിഹാസവുമായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. കേന്ദ്ര…
Read More » - 30 May
ഇപ്പോഴെങ്കിലും രാഹുലിന് അമേത്തിയിലെ ജനങ്ങളെ ഓർമ്മ വന്നല്ലോ ഭാഗ്യം; 10,000 കോവിഡ് കിറ്റുകൾ അനുവദിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോവിഡ് 19 ന്റെ സാഹചര്യത്തിൽ രാജ്യത്ത് വലിയ തോതിലുള്ള മെഡിക്കൽ ആവശ്യങ്ങൾ ഉടലെടുത്തിരുന്നു. ഓക്സിജനും വാക്സിനുമൊക്കെ തീർന്ന് തുടങ്ങിയപ്പോഴും ഇന്ത്യയെ സഹായിച്ചത് വിദേശ രാജ്യങ്ങളും മറ്റുമായിരുന്നു.…
Read More » - 30 May
കോവിഡ് പരിശോധന ഇനി അനായാസം; പുതിയ പരിശോധന രീതിക്ക് ഐസിഎംആറിന്റെ അംഗീകാരം
ന്യൂഡൽഹി : തൊണ്ട, മൂക്ക് എന്നിവിടങ്ങളിൽ നിന്ന് സ്രവം ശേഖരിച്ചാണ് നിലവിൽ കോവിഡ് പരിശോധന നടത്തുന്നത്. എന്നാൽ ഇനി അനായാസം കോവിഡ് പരിശോധിക്കുകയും വെറും മൂന്നു മണിക്കൂറിനകം…
Read More » - 30 May
ഇന്ത്യയിലെ തൊഴിൽ രഹിതരുടെ എണ്ണം മുപ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
ഡല്‍ഹി: തൊഴിൽരഹിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡും ലോക്ക്ഡൗണും അനവധി മനുഷ്യരുടെ ജീവനോപാധി തന്നെ നഷ്ടമാക്കിയെന്ന റിപ്പോര്‍ട്ടുമായി സെന്റര്‍ ഫോര്‍ എക്കണോമിക് ഡേറ്റ…
Read More » - 30 May
വന്‍തുക വാങ്ങിയുള്ള വാക്സിനേഷന് പാക്കേജുകള്‍ അനുവദിക്കുകയില്ല; കർശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: വാക്സിന് വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണമെന്നും, വന്‍തുക വാങ്ങിയുള്ള വാക്സിനേഷന് പാക്കേജുകള്‍ അനുവദിക്കുകയില്ലെന്നും കേന്ദ്രസര്‍ക്കാര്‍. മാനദണ്ഡങ്ങൾ പാലിക്കാത്തവര്‍ക്ക് എതിരെ കർശന നടപടി സ്വീകരിക്കണാമെന്നും,…
Read More » - 30 May
പ്രതീക്ഷ; ഒന്നരമാസത്തിനിടെ ആദ്യം, തുടർച്ചയായ ആറാം ദിനവും രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ ആറാം ദിനവും കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,65,553 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചായ മൂന്നാം…
Read More » - 30 May
ആശ്വാസവാർത്ത; ഇന്ത്യയ്ക്ക് 60 ടൺ ഓക്സിജൻ നൽകി വീണ്ടും സൗദി മാതൃകയാകുന്നു
റിയാദ്: ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിൽ തുടക്കം മുതലേ ഒപ്പമുണ്ടായിരുന്ന സൗദി വീണ്ടും കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യയ്ക്ക് പിന്തുണ ഉറപ്പാക്കി 60 ടണ്‍ ലിക്വിഡ്…
Read More » - 30 May
ഇന്റർനെറ്റിന്റെ വേഗത കുറഞ്ഞു; ലക്ഷദ്വീപിലെ ഓൺലൈൻ ക്ലാസുകൾ അടക്കം പ്രതിസന്ധിയിൽ
കൊച്ചി: അനാവശ്യ പ്രതിഷേധങ്ങളും സമരങ്ങളും തുടർന്നുകൊണ്ടിരിക്കുന്ന ലക്ഷദ്വീപിന്റെ യഥാർത്ഥ പ്രശ്നമിപ്പോൾ ഇന്റര്‍നെറ്റിന് വേഗത കുറഞ്ഞതാണ്. വ്യാപക പരാതിയാണ് ഇതിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് കഫേകള്‍ പ്രവര്‍ത്തിപ്പിക്കാൻ സാധിക്കുന്നില്ലെന്നാണ് ദ്വീപ്…
Read More » - 30 May
ചരിത്രത്തിലേക്ക് മോദി; രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വാർഷികം ഇന്ന്, ജനങ്ങൾക്കൊപ്പം നിന്ന ജനകീയനായ നേതാവ്
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നരേന്ദ്ര മോദിയോളം ജനകീയനായ ഒരു നേതാവ് മുൻപ് ഉണ്ടായിട്ടില്ല. ഒരുപക്ഷെ മോദി തരംഗം തന്നെയാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. രണ്ടാം നരേന്ദ്ര മോദി…
Read More » - 30 May
കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി ; വായുവിലൂടെ അതിവേഗം പടരുമെന്ന് ഗവേഷകർ
വിയറ്റ്നാം : കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ഗവേഷകർ. വിയറ്റ്നാമിലെ ഗവേഷകരാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പുതിയ വൈറസ് വായുവിലൂടെയാണ് അതിവേഗം പടരുമെന്നാണ് ഗവേഷകർ പറയുന്നത്.…
Read More » - 30 May
വീണ്ടും ജനിതകമാറ്റം; പുതിയ കോവിഡ് 19 വൈറസ് അതിതീവ്ര വ്യാപനശേഷി കൈവരിച്ചു, രാജ്യങ്ങൾ നടുക്കത്തിൽ
തിരുവനന്തപുരം: ലോകത്തെ തന്നെ വെല്ലുവിളിച്ചു കൊണ്ടാണ് കോവിഡ് 19 പുതിയ ജനിതക മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും കേരളത്തിലെ മരണനിരക്ക് കൂടുന്നത് വലിയ ആശങ്ക പടർത്തിയിട്ടുണ്ട്.…
Read More » - 30 May
വിദേശത്തേക്ക് മടങ്ങുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ; നടപടി ക്രമങ്ങൾ വെളിപ്പെടുത്തി സംസ്ഥാന ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് വാക്സിൻ നാല് മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ നൽകാനും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യ വകുപ്പ് മാർഗ നിർദ്ദേശങ്ങൾ…
Read More » - 30 May
വറുതിക്കാലത്തും കേരളത്തിൽ പൂഴ്ത്തിവെയ്പ്പ് ; അനധികൃതമായി സൂക്ഷിച്ച റേഷനരിയും ഗോതമ്പും പിടിച്ചെടുത്തു
കഴക്കൂട്ടം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ദുരിതത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിൽ പൂഴ്ത്തിവെയ്പ്പ് സ്ഥിരം കാഴ്ചയാകുന്നു. കഠിനംകുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന 51 ചാക്ക് റേഷന്‍ അരിയും 12 ചാക്ക്…
Read More » - 30 May
കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കി കേന്ദ്രസർക്കാർ ; രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു
ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന രോഗവ്യാപനം പിന്നിട്ടെന്ന് വിലയിരുത്തല്‍. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. അവസാന…
Read More »