COVID 19
- May- 2021 -31 May
രാജസ്ഥാനിൽ 2500 ഡോസുകളുള്ള 500 കുപ്പി വാക്സിനുകൾ മാലിന്യത്തിൽ കണ്ടെത്തി
ജയ്പൂർ: കോവിഡ് വാക്സിൻ ക്ഷാമം ആരോപിച്ച് നിരന്തരം മോദിസർക്കാരിനെ കുറ്റപ്പെടുത്തുന്ന കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ നിരവധി കോവിഡ്ഹി വാക്സിനുകൾ മാലിന്യത്തിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. വാർത്താ ദിനപത്രമായ…
Read More » - 31 May
മകളോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് യുവാക്കൾ
ധുദരായ്: കൊവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. അസമിലെ ചരൈഡിയോ ജില്ലയിലാണ് സംഭവം. കൊവിഡ് ഫലം…
Read More » - 31 May
അതിഥികളെ സ്നേഹവായ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന ലക്ഷദ്വീപ് ജനതയ്ക്ക് മേൽ കാവി അജണ്ട നടപ്പാക്കുന്നു: പിണറായി വിജയൻ
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ ദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി ചേർന്നാണ് പ്രമേയം പാസാക്കിയത്. ലക്ഷദ്വീപ് ജനതയുടെ…
Read More » - 31 May
അമേരിക്കയില്‍ നിന്നും ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന് ഇന്ത്യയിലെത്തി
ന്യൂഡൽഹി: ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് രോഗം അധികരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന് വേണ്ട മരുന്നുകൾ എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്കയില്‍…
Read More » - 31 May
കോവിഡ് : രാജ്യത്ത് പ്രതിദിന കേസുകള്‍ ഒന്നര ലക്ഷത്തിലേക്ക്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് മരണസംഖ്യയിലും പ്രതിദിന കേസുകളിലും കുറവ് രേഖപ്പെടുത്തി. പ്രതിവാര സംഖ്യയിൽ കഴിഞ്ഞ ആഴ്ചയേക്കാൾ 5000ത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രതിദിന മരണസംഖ്യ മൂവായിരത്തിന്…
Read More » - 31 May
കണ്ണൂർ ജില്ലയിലെ ഇന്നത്തെ വാക്സിനേഷന് കേന്ദ്രങ്ങൾ
കണ്ണൂർ; കണ്ണൂർ ജില്ലയില്‍ ഇന്ന് 47 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977 ന് മുന്‍പ് ജനിച്ചവര്‍) സെക്കന്റ് ഡോസ് കൊവിഡ് വാക്സിനേഷനു വേണ്ടി 15 കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നതാണ്.…
Read More » - 31 May
സംസ്ഥാനത്ത് വെര്‍ച്വല്‍ പ്രവേശനോത്സവം നാളെ ; മുഖ്യമന്ത്രി പിണറായി വിജയന് ഉൽഘാടനം നിർവഹിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാം അധ്യയന വര്‍ഷത്തിന് നാളെ തുടക്കമാകും. കഴിഞ്ഞ തവണത്തെപോലെ ഇത്തവണയും ഓണ്‍ലൈന്‍/ഡിജിറ്റല്‍ സംവിധാനങ്ങളില്‍ തന്നെയാണ് പഠനാരംഭം. സ്കൂളുകള്‍ക്കു പുറമെ കോളജുകളും ഓണ്‍ലൈനായി…
Read More » - 31 May
മൂന്നാം തരംഗം പ്രതിരോധിക്കാൻ എന്ത് വേണം ; ഇന്ത്യയ്ക്ക് അറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: മൂന്നാം തരംഗം നേരിടാനുള്ള ഒരേയൊരു വഴി വാക്സിനേഷൻ സമ്പൂർണ്ണമാക്കുക എന്നത് മാത്രമാണെന്ന് ഇന്ത്യയോട് ലോകാരോഗ്യ സംഘടന. കോവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും…
Read More » - 31 May
ഒരു കുടുംബത്തിലെ മൂന്നു പേർ കോവിഡ് ബാധിച്ച് മരിച്ചത് ഒരാഴ്ചക്കിടെ
ആലപ്പുഴ; ഒരാഴ്ചക്കിടെ ഒരു കുടുംബത്തിലെ മൂന്നു പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചിരിക്കുന്നത്. വൈക്കം മൂകാംബികച്ചിറ കുടുംബത്തിലേക്കാണ് ഒന്നിനു പിറകെ ഒന്നായിട്ട് കോവിഡ് ബാധിച്ചു മരണം…
Read More » - 31 May
കോവിഡ് മരണം : സംസ്ഥാനത്ത് അനാഥരായ കുട്ടികളുടെ കണക്കുകൾ പുറത്ത് വിട്ട് സർക്കാർ
തിരുവനന്തപുരം : കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അനാഥരായ കുട്ടികളുടെ കണക്കുകൾ പുറത്ത് വിട്ട് സർക്കാർ. അനാഥരായ കുട്ടികള്‍ രണ്ടു തരത്തിലാണ്. ഒന്ന്, അച്ഛനും…
Read More » - 31 May
കേന്ദ്രസർക്കാരിന്റെ ആയുഷ് 64 മരുന്ന് സേവാഭാരതി ചാവക്കാട് മുനിസിപ്പല്‍ സമിതിക്ക് കൈമാറി
ചാവക്കാട്: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കൊവിഡ് പ്രതിരോധത്തിനുള്ള ആയുഷ് 64 ആയുര്‍വേദ മരുന്ന് സേവാഭാരതി ചാവക്കാട് മുനിസിപ്പല്‍ സമിതിക്ക് കൈമാറി. അടുത്ത ദിവസം തന്നെ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച്…
Read More » - 31 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 17.10 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ…
Read More » - 31 May
കോവിഡ് ആശുപത്രിയില്‍ നിന്നും രോഗമുക്തി നേടി വീട്ടിലേക്ക് പോയ യുവതിയെ പീഡിപ്പിച്ചതായി പരാതി
ഗോഹട്ടി: ആസാമിലെ ചരൈദിയോ ജില്ലയിലാണ് സംഭവം. കോവിഡ് രോഗമുക്തി നേടി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോയ യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. ആശുപത്രിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള…
Read More » - 31 May
ഹോട്ടൽ മുറിയിൽ വാക്സിൻ ലഭ്യമാക്കാനുള്ള സ്വകാര്യ ആശുപത്രികളുടെ നീക്കത്തിന് കേന്ദ്ര സർക്കാരിന്റെ വിലക്ക്
ന്യൂഡൽഹി : ഹോട്ടൽ മുറിയിൽ കോവിഡ് വാക്സിൻ ലഭ്യമാക്കാനുള്ള സ്വകാര്യ ആശുപത്രികളുടെ നീക്കത്തിനു വിലക്കുമായി കേന്ദ്രസർക്കാർ. ഈ നീക്കം അനുവദനീയമല്ലെന്നും ഇത്തരം സംഭവങ്ങളുണ്ടായാല്‍ നിയമനടപടി സ്വീകരിക്കണമെന്നും കേന്ദ്ര…
Read More » - 31 May
മഹാരാഷ്ട്രയിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി
മുംബൈ: കൊറോണ വൈറസ് രോഗ വ്യാപനത്താൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ മഹാരാഷ്ട്രയില്‍ വീണ്ടും നീട്ടി. മഹാരാഷ്ട്രയിൽ ലോക്ഡൗണ്‍ ജൂണ്‍ 15 വരെയാണ് നീട്ടിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം…
Read More » - 31 May
കോവിഡിനെ നേരിടാനാവശ്യം ശരിയായ ലക്ഷ്യവും ഉറച്ച തീരുമാനവും : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കി ബാത്ത് റേഡിയോ പ്രഭാഷണത്തിനു പിന്നാലെയാണു രാഹുലിന്റെ…
Read More » - 31 May
ലോക്ക് ഡൗൺ : സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9 വരെ ലോക്ക്ഡൗൺ നീട്ടിയെങ്കിലും തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ലോക്ക് ഡൗൺ സമയപരിധി തീരുന്നതിന് മുമ്പ് തന്നെ കൂടുതൽ…
Read More » - 31 May
വവ്വാലുകളിലെ വൈറസില്‍ മുനകള്‍ പിടിപ്പിച്ച്, മാരകമായ കൊറോണ വൈറസുകളാക്കി മാറ്റുകയായിരുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട്
വൈറസിന്റെ മുനകളില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡുകളുണ്ട്.
Read More » - 30 May
കോവിഡ് വാക്സിന് എടുക്കാത്തവർക്ക് ശമ്പളം ഇല്ല ; വിവാദ ഉത്തരവ് പുറത്ത്
ഭോപ്പാല്‍ : കോവിഡ് വാക്സിന് എടുത്തില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളം ഇല്ലെന്ന ഉത്തരവ് പുറപ്പെടുവിച്ച് മധ്യപ്രദേശിലെ ഉജ്ജയിന്‍ മുന്‍സിപ്പല്‍ കോര്പറേഷൻ. ഇത് മൂലം മുപ്പത് ശതമാനത്തോളം ജീവക്കാര്‍ക്ക് ശമ്പളം…
Read More » - 30 May
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തിൽ കുറവ്; പുതുതായി കോവിഡ് ബാധിച്ചത് 18,600 പേർക്ക്
മഹാരാഷ്ട്ര; മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് 18,600 ആയി കുറഞ്ഞിരിക്കുന്നു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 5,731,815 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 402…
Read More » - 30 May
കോവിഡ് വാക്സിനേഷൻ : ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി : ഇന്ത്യയിലെ ജനങ്ങള്‍ എത്രയും വേഗം കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്തെ കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പുമായി…
Read More » - 30 May
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 907 പേർക്ക്
ജിദ്ദ: സൗദിയിൽ ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊറോണ വൈറസ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. സൗദിയിൽ ഇന്ന് 907 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട്…
Read More » - 30 May
കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 95 ശതമാനത്തിന്റെ കുറവ് ; കണക്കുകൾ പുറത്ത് വിട്ട് യോഗി സർക്കാർ
ലക്നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1908 കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് സംസ്ഥാന സർക്കാർ വാര്‍ത്താക്കുറിപ്പിലൂടെ പറയുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്…
Read More » - 30 May
അനധികൃതമായി വാക്സീൻ സ്വീകരിച്ചു; നടിക്കെതിരെ പരാതിയുമായി ബി.ജെ.പി
താനെ: അനധികൃതമായ രീതിയിൽ നടി മീര ചോപ്ര വാക്സീൻ സ്വീകരിച്ചു എന്ന് ബി.ജെ.പി പരാതി. സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ, സൂപ്പർവൈസർ എന്ന രീതിയിൽ വ്യാജ ഐഡി കാർഡ്…
Read More » - 30 May
കോവിഡ് : ഫേസ് മാസ്ക് നിർബന്ധമല്ലാത്ത അഞ്ച് രാജ്യങ്ങളുടെ ലിസ്റ്റ് കാണാം
ന്യൂഡൽഹി : പ്രതിദിനം നാല് ലക്ഷത്തോളം കൊവിഡ് കേസുകളായിരുന്നു കോവിഡ് രണ്ടാം തരംഗത്തിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. നിലവിൽ പ്രതിദിന കൊവിഡ് കേസുകൾ രാജ്യത്ത് കുറഞ്ഞെങ്കിലും കേരളം…
Read More »