COVID 19
- Jun- 2020 -21 June
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് കോവിഡ് 19
എ.ഐ.സി.സി തെലങ്കാന സെക്രട്ടറിയും മുതിര്‍ന്ന തെലങ്കാന കോൺഗ്രസ് നേതാവുമായ വി ഹനുമന്ത റാവുവിന് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഷ്ട്രീയ…
Read More » - 21 June
മായന്‍ വിശ്വാസപ്രകാരം ഇന്ന് ലോകം അവസാനിക്കും
മായാന്മാരുടെ വിശ്വാസപ്രകാരം ഇന്ന് ലോകമവസാനിക്കും. കുപ്രസിദ്ധമായ മായൻ കലണ്ടർ 2020 ജൂൺ 21 ന് ലോകാവസാനം പ്രവചിക്കുന്നു. സൂര്യഗ്രഹണത്തോടെ ലോകം ഇരുട്ടിലാകുമെന്നും ഇതോടെ ലോകം അവസാനിക്കുമെന്നുമാണ് മായന്‍…
Read More » - 21 June
24 മണിക്കൂറിനിടെ 15,000ലേറെ കേസുകൾ; രാജ്യത്ത് കോവിഡ് ബാധിതർ കുതിക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 15,413 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമാണ് ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക്…
Read More » - 21 June
പിന്മാറില്ലെന്ന് സൂചിപ്പിച്ച് ചൈന ; പാംഗോങ് തടാകത്തിനടുത്ത് മലനിരകളില്‍ താത്കാലിക കെട്ടിടങ്ങൾ നിര്‍മിച്ചു
ന്യൂഡൽഹി : ലഡാക്കിലെ പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ താല്കാലിക കെട്ടിടങ്ങള്‍ ചൈന നിര്‍മിച്ചതായി ഉപഗ്രഹദൃശ്യങ്ങള്‍. എളുപ്പം പൊളിച്ചു നീക്കാൻ കഴിയാത്ത തരത്തിലുള്ള കെട്ടിടങ്ങളാണ് ചൈന നിര്‍മിച്ചിരിക്കുന്നത്.…
Read More » - 21 June
കോവിഡ് വ്യാപനം രൂക്ഷമാകുന്ന അമേരിക്കയിൽ മുന്നറിയിപ്പുകള്‍ അവഗണിച്ച് ട്രംപിന്റെ റാലി; പങ്കെടുത്തത് ആയിരങ്ങൾ
കോവിഡ് വ്യാപനം രൂക്ഷമാകുന്ന അമേരിക്കയിൽ മുന്നറിയിപ്പുകള്‍ അവഗണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റാലി. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഒക്ലഹോമയിലെ തുള്‍സയില്‍ ആണ് റാലി നടത്തിയത്.…
Read More » - 21 June
ലോകത്ത് കോവിഡ് ബാധിതർ 89 ലക്ഷം പിന്നിട്ടു ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് ഒന്നര ലക്ഷത്തോളം പേര്‍ക്ക്
വാഷിങ്ടണ്‍ : ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം 4.66 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക്…
Read More » - 21 June
കോവിഡ് വൈറസ് വ്യാപനം അതിവേഗത്തിൽ; ലോകം കടന്നുപോകുന്നത് അപകടകരമായ ഘട്ടത്തിലൂടെയാണെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് വൈറസ് വ്യാപനം അതിവേഗത്തിലായ ലോകം കടന്നുപോകുന്നത് അപകടകരമായ ഘട്ടത്തിലൂടെയാണെന്ന് ലോകാരോഗ്യ സംഘടന.വൈറസ് വ്യാപനം അതിവേഗത്തിലാണെന്നും പ്രതിദിനം രോഗം ബാധിക്കുന്നമവരുടെ എണ്ണം അവിശ്വസനീയമായാണ് വര്‍ധിക്കുന്നതെന്നും ലോകാരോഗ്യ സംഘടന…
Read More » - 21 June
പ്രവാസികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ കര്‍ശന നടപടി – ജില്ലാ കലക്ടര്‍
കൊല്ലം • കൊല്ലം ജില്ലയില്‍ എത്തുന്ന പ്രവാസികള്‍ സ്വന്തം വീട്ടില്‍ ക്വാറന്റയിനില്‍ പ്രവേശിക്കാനെത്തുമ്പോള്‍ അവരോട് അപമര്യാദയായി പെരുമാറുന്നതും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും കര്‍ശന നടപടിക്ക് വിധേയമാവുമെന്ന് ജില്ലാ കലക്ടര്‍…
Read More » - 21 June
സാമൂഹ്യ അകലം കർശനമായി നടപ്പാക്കാൻ പോലീസിന് നിർദേശം നൽകി- മുഖ്യമന്ത്രി
തിരുവനന്തപുരം • സംസ്ഥാനത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുളള മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില കടകളിൽ സാമൂഹിക…
Read More » - 21 June
കോവിഡ് 19 – നെതിരെയുള്ള പോരാട്ടത്തിൽ ഇനി കുടുംബശ്രീയിലെ വനിതകളും പങ്കാളികളാകും
ആലപ്പുഴ : കോവിഡ് 19 – നെതിരെയുള്ള പോരാട്ടത്തിൽ ഇനി കുടുംബശ്രീയിലെ വനിതകളും പങ്കാളികളാകും. തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ക്രാക്ക് ‘…
Read More » - 21 June
കൊല്ലത്ത് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: മൂന്ന് വയസുകാരനും കോവിഡ്
കൊല്ലം • മൂന്നു വയസുകാരന് ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 20) 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 22 പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍…
Read More » - 21 June
കേരളത്തിൽ ശനിയാഴ്ച 127 പേർക്ക് കോവിഡ്-19; 57 പേർക്ക് രോഗമുക്തി
തിരുവനന്തപുരം • കേരളത്തിൽ ഇന്നലെ 127 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 24 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള…
Read More » - 21 June
ചെങ്കണ്ണ് കോവിഡിന്റെ ലക്ഷണം: പഠനറിപ്പോർട്ടുകൾ
ചെങ്കണ്ണും കോവിഡ് ബാധയുടെ പ്രാഥമിക ലക്ഷണമാണെന്ന് പഠനറിപ്പോർട്ട്. ചുമ, പനി, ശ്വാസതടസ്സം എന്നിവയ്ക്കൊപ്പം കണ്ണുകൾ ചുവക്കുന്നതും രോഗലക്ഷണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് ‘കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്മോളജി’യില്‍ പ്രസിദ്ധീകരിച്ച…
Read More » - 21 June
കോട്ടയം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19
കോട്ടയം • കോട്ടയം ജില്ലയില്‍ ഇന്നലെ പതിനൊന്നു പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ആറു പേര് വിദേശത്തുനിന്നും, അഞ്ചു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍…
Read More » - 21 June
ട്രൂനാറ്റ് മെഷീന് എം എല്‍ എ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കാന്‍ ശ്രമിക്കും : ജെ മേഴ്സിക്കുട്ടിയമ്മ
കൊല്ലം : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്നും ഇതിനായി ജില്ലയിലെ എം എല്‍ എ മാരുടെ സഹായത്തോടെ ട്രൂനാറ്റ് മെഷീന്…
Read More » - 21 June
ലിനിയുടെ ഭർത്താവിനെതിരായ കൈയ്യേറ്റം; കോൺഗ്രസ്സ് നിലപാട് സാംസ്കാരിക കേരളത്തിന് അപമാനകരം; ഡിവൈഎഫ്ഐ
തിരുവനന്തപുരം • കെപിസിസി പ്രസിഡന്റിനെ ഫേസ്ബുക്കിൽ വിമർശിച്ചതിന്റെ പേരിൽ സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരായ കൈയ്യേറ്റ ശ്രമം സാംസ്കാരിക കേരളത്തിന് അത്യധികം അപമാനകരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ…
Read More » - 21 June
ലൈഫ് മിഷൻ പ്രവർത്തനം അടുത്തറിഞ്ഞ് ഭൂമി നൽകിയ പന്നിയോട് സുകുമാരൻ വൈദ്യർക്ക് ആദരം
ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ് മനസിലാക്കി, ഭവനരഹിതർക്ക് പാർപ്പിടമൊരുക്കാൻ 2.75 ഏക്കർ ഭൂമി നൽകിയ പൂവച്ചൽ പന്നിയോട് സുകുമാരൻ വൈദ്യർക്ക് ആദരം. സുകുമാരൻ വൈദ്യരുടെ വീട്ടിലെത്തിയ ലൈഫ്…
Read More » - 21 June
നാഷണൽ ഹൈഡ്രോളജി പ്രൊജക്ട്: റാങ്കിംഗിൽ വൻ കുതിപ്പുമായി കേരളം രണ്ടാം സ്ഥാനത്ത്
തിരുവനന്തപുരം • നാഷണൽ ഹൈഡ്രോളജി പ്രൊജക്ടിന്റെ പുതിയ റാങ്കിംഗിൽ കേരളത്തിന് വൻ കുതിപ്പ്. ഏഴാം സ്ഥാനത്ത് നിന്നും അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് കേരളം എത്തി.…
Read More » - 21 June
രോഗ പ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകൾ
തിരുവനന്തപുരം • സ്വാസ്ഥ്യം, സുഖായുഷ്യം, പുനർജനി, അമൃതം പദ്ധതികളുമായി രോഗപ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകളമായി ആയുർവേദ വിഭാഗം സജീവം. ഗവ. ആയുർവേദ സ്ഥാപനങ്ങളിൽ ആയുർരക്ഷാ ക്ലിനിക്കുകൾ രൂപീകരിച്ചാണ്…
Read More » - 21 June
സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 1.5ലക്ഷം കടന്നു, മരണനിരക്കും ഉയർന്നു തന്നെ : ആശങ്ക
റിയാദ് : സൗദിയിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല, 46പേർ കൂടി ശനിയാഴ്ച മരിച്ചു. റിയാദ്, മക്ക, ജിദ്ദ, ബുറൈദ, ഹുഫൂഫ്, ത്വാഇഫ്, അറാർ, നാരിയ എന്നിവിടങ്ങളിലാണ് മരണങ്ങൾ…
Read More » - 20 June
രാജ്യത്തെ കോവിഡ് റിപ്പോര്‍ട്ട് : ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് റിപ്പോര്‍ട്ട് , ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്ര ആാേഗ്യമന്ത്രാലയം . രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കടന്നു. ഇന്ന്…
Read More » - 20 June
കോവിഡ് : രണ്ടു പ്രവാസി മലയാളികൾ കൂടി ചികിത്സയിലിരിക്കെ മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് സൗദിയിൽ രണ്ടു പ്രവാസി മലയാളികൾ കൂടി മരിച്ചു . പാലക്കാട് ഒറ്റപ്പാലം സ്വദേശി ചലവറ ശ്രുതിലയത്തിൽ ദയശീലൻ (65), കൊല്ലം കരുനാഗപ്പള്ളി…
Read More » - 20 June
കണ്ണുകളിലെ നിറം മാറ്റം കോവിഡ് രോഗലക്ഷണം : ശ്രദ്ധിയ്ക്കാം ഈ ലക്ഷണം
കണ്ണുകളിലെ നിറം മാറ്റം കോവിഡ് രോഗലക്ഷണം , ശ്രദ്ധിയ്ക്കാം ഈ ലക്ഷണം. കണ്ണുകളില്‍ കാണപ്പെടുന്ന പിങ്ക് നിറം കോവിഡ് ലക്ഷണമാകാമെന്നു പഠന റിപ്പോര്‍ട്ട്. കനേഡിയന്‍ ജേണല്‍ ഓഫ്…
Read More » - 20 June
ഡല്‍ഹിയില്‍ നിന്നും വന്ന യുവാവ് ക്വാറന്റീനില്‍ കഴിയാതെ നാട് ചുറ്റാനിറങ്ങി : വെട്ടിലായത് 11 പേര്
എടപ്പാള്‍ : ഡല്‍ഹിയില്‍ നിന്നും വന്ന യുവാവ് ക്വാറന്റീനില്‍ കഴിയാതെ നാട് ചുറ്റാനിറങ്ങി , വെട്ടിലായത് 11 പേര്. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസില്‍…
Read More » - 20 June
കോവിഡ് നിരീക്ഷണത്തില്‍ ഇരുന്ന വീട്ടമ്മ മരിച്ചു
ഇടുക്കി:കോവിഡ് നിരീക്ഷണത്തില്‍ ഇരുന്ന വീട്ടമ്മ മരിച്ചു. വ്യാഴാഴ്ചയാണ് തമിഴ്നാട്ടില്‍ നിന്ന് ഇടുക്കിയില്‍ എത്തിയ ബൈസണ്‍വാലിക്കടുത്ത് മുട്ടുകാട് സ്വദേശിയായ 46 കാരി ഈശ്വരിയാണ് മരിച്ചത്. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു…
Read More »