COVID 19
- Jun- 2020 -22 June
സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തില്‍ വച്ച് കോവിഡ് സ്ഥിരീകരിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ എട്ട് മാസം ഗര്‍ഭിണികള്‍, ഇതില്‍ ഒരാള്‍ക്ക് എച്ച്ഐവി, ആശ്രയകേന്ദ്രം അടച്ചുപൂട്ടി
ലഖ്നൗ: സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തില്‍ വച്ച് കോവിഡ് സ്ഥിരീകരിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളെന്ന് മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ബിഹാറില്‍നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമുള്ള…
Read More » - 22 June
കോവിഡിന്റെ സാഹചര്യത്തിൽ പുതിയ തൊഴിൽ സംരംഭങ്ങൾ കണ്ടത്തേണ്ടത് കേരളത്തിന്റെ ആവശ്യം : എ സി മൊയ്തീൻ
തൃശൂർ : കോവിഡിന്റെ സാഹചര്യത്തിൽ പുതിയ തൊഴിൽ സംരംഭങ്ങൾ കണ്ടത്തേണ്ടത് കേരളത്തിന്റെ ആവശ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. പൊയ്യ ഗ്രാമ പഞ്ചായത്ത്…
Read More » - 22 June
കൊല്ലം ജില്ലയില്‍ 13 പേർക്ക് കൂടി കോവിഡ് 19
കൊല്ലം • കൊല്ലം ജില്ലയില്‍ ഇന്നലെ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 പേര് വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ മുംബൈയില്‍ നിന്നുമെത്തിയ ആളുമാണ്. ഇന്ന് രോഗമുക്തി നേടിയവര്‍…
Read More » - 22 June
തൃശൂര്‍ ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ്
തൃശൂര്‍ • ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേർ രോഗമുക്തരാവുകയും ചെയ്തു. 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. ജൂൺ 15ന് പശ്ചിമ…
Read More » - 22 June
കണ്ടെയ്ൻമെന്റ് സോണുകളുടെ അതിര്‍ത്തി പുതുക്കി നിശ്ചയിച്ചു
തൃശ്ശൂര്‍ • കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ പ്രഖ്യാപിച്ച കണ്ടെയ്ൻമെൻ്റ് സോണുകളുടെ അതിർത്തി പുതുക്കി നിശ്ചയിച്ചു. 11 തദ്ദേശസ്ഥാപനങ്ങളിലെ കണ്ടെയ്ൻമെൻ്റ് സോണുകളുടെ അതിർത്തിയാണ് പുതുക്കി നിശ്ചയിച്ചത്.…
Read More » - 22 June
പാലക്കാട് ജില്ലയിൽ 15 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട് • പാലക്കാട് ജില്ലയിൽ ഇന്നലെ (ജൂൺ 21) 15 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒരാൾക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.…
Read More » - 22 June
കോട്ടയത്ത് ഒരു കണ്ടെയ്ൻമെന്റ് സോണ്‍ കൂടി പ്രഖ്യാപിച്ചു
കോട്ടയം • കോട്ടയം ജില്ലയില്‍ ഒരു കണ്ടെയ്ൻമെന്റ് സോണ്‍ കൂടി പ്രഖ്യാപിച്ചു. വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാഡാണ് കണ്ടെയ്ൻമെന്റ് സോണായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചത്. ഇതോടെ കോട്ടയം…
Read More » - 22 June
കോട്ടയം ജില്ലയില്‍ 10 പേര്‍ക്കു കൂടി കോവിഡ്
കോട്ടയം • ജില്ലയില്‍ ഇന്നലെ പത്തുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര് മുംബൈയില്‍നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും ഒരാള്‍ സൗദി അറേബ്യയില്നിന്നുമാണ് എത്തിയത്. ജൂണ്‍ നാലിന്…
Read More » - 22 June
കോവിഡ് ബാധിച്ച് പോലീസുകാരൻ മരിച്ചു
ബെംഗളൂരു : കോവിഡ് ബാധിച്ച് പോലീസുകാരൻ മരിച്ചു. ബെംഗളൂരുവിൽ വിൽസൺ ഗാർഡൻ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ ഹിരേമത് (59) ആണ് മരിച്ചത്. ജൂൺ…
Read More » - 22 June
സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് വര്‍ധിയ്ക്കുന്നു : സാമൂഹിക അകലം കര്‍ശനമായി നടപ്പിലാക്കാന്‍ പൊലീസിന് നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് വര്‍ധിയ്ക്കുന്നു . സാമൂഹിക അകലം കര്‍ശനമായി നടപ്പിലാക്കാന്‍ പൊലീസിന് നിര്‍ദേശം പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍…
Read More » - 22 June
തൃശൂരില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിയ്ക്കുന്നു. ഇന്ന് 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം…
Read More » - 21 June
കോവിഡ് : മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു
മുംബൈ : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മുംബയിൽ മരിച്ചു. മലപ്പുറം സ്വദേശി ജാനകി വാസുവാണ് (77) പന്‍വേല്‍ കാമോത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ജാനകിയുടെ…
Read More » - 21 June
കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40000ത്തിലേക്ക് അടുക്കുന്നു : രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവ്
കുവൈറ്റ് സിറ്റി : 505 പേർക്ക് കൂടി ഞായറാഴ്ച കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 231പേർ കുവൈറ്റികളും, 274പേർ വിദേശികളുമാണ്. ഏഴ് പേർ കൂടി മരിച്ചു. ഇതോടെ…
Read More » - 21 June
സൗദിയിൽ കോവിഡ് ബാധിച്ച് മൂന്ന് പ്രവാസി മലയാളികൾ കൂടി മരണപ്പെട്ടു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് മൂന്ന് പ്രവാസി മലയാളികൾ കൂടി മരണപ്പെട്ടു. കൊല്ലം തെന്മല ഒറ്റയ്ക്കല്‍ സ്വദേശി പി. സുനില്‍ ദമ്മാമിലും, കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി…
Read More » - 21 June
സൗദിയിൽ കോവിഡ് വിമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു
റിയാദ് : സൗദിയിൽ കോവിഡ് വിമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച 2213 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗ വിമുക്തരുടെ എണ്ണം 101130ആയി ഉയർന്നു.…
Read More » - 21 June
കോവിഡിനെതിരായ പോരാട്ടം ശക്തമാക്കി യുഎഇ : പ്രതിദിന രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
അബുദാബി : കോവിഡിനെതിരായ പോരാട്ടം ശക്തമാക്കി യുഎഇ .661പേർ കൂടി ഞായറാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ ആകെ എണ്ണം 32415ആയി ഉയർന്നു. 392പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു,…
Read More » - 21 June
ഖത്തറിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് : നാല് പേർ കൂടി മരിച്ചു
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് നാലുപേർ കൂടി ഞായറാഴ്ച്ച മരിച്ചു. 37, 55, 61, 69 വയസുള്ളവരാണ് മരിച്ചത്. 881പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഏറെ…
Read More » - 21 June
ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക് : സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കോവിഡ് 19
തിരുവനന്തപുരം • കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട്…
Read More » - 21 June
കോവിഡ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. കൊല്ലം തെന്മല ഒറ്റയ്ക്കല്‍ സ്വദേശി പി. സുനില്‍ ആണ് ദമാമില്‍ മരിച്ചത്. കൂടുതൽ…
Read More » - 21 June
കോവിഡ് : ചികിത്സയിലായിരുന്നു ഒരു സിഐഎസ്എഫ് ജവാൻ കൂടി മരിച്ചു
ന്യൂ ഡൽഹി : ഒരു സിഐഎസ്എഫ് ജവാൻ കൂടി ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ കോണ്‍സ്റ്റബിള്‍ ജിതേന്ദര്‍ കുമാര്‍(41)ആണ് മരണപ്പെട്ടത്. പനിയും ശ്വാസ തടസവും…
Read More » - 21 June
കോവിഡ് : ഒമാനിൽ മരണസംഖ്യ 130കടന്നു : പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ
മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച മൂന്ന്പേർ കൂടി ഞായറാഴ്ച മരിച്ചു. 24മണിക്കൂറിനിടെ 2,804പേരിൽ നടത്തിയ പരിശോധനയിൽ 905പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇതിൽ 403പേർ ഒമാൻ സ്വദേശികളും,503പേർ…
Read More » - 21 June
കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു
മനാമ : കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. സൗദിയില്‍ ചികിത്സയിലായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശിയായ ഷൈജല്‍ (34) , ബഹ്റൈനില്‍ കണ്ണുര്‍ ഏഴോത്ത്…
Read More » - 21 June
ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയാറാകാന്‍ സൈന്യത്തിന് നിര്‍ദേശം : തിരിച്ചടിയ്ക്കൊരുങ്ങി കര -വ്യോമ-നാവിക സേനകള്‍
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈന വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ ഇന്ത്യ കടുത്ത തീരുമാനമെടുത്തു. ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയാറാകാന്‍ സൈന്യത്തിന് നിര്‍ദേശം…
Read More » - 21 June
തിരുവനന്തപുരത്ത് ഉറവിടമറിയാത്ത കോവിഡ് 19 ബാധിതനായ ഓട്ടോഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്ത് : ഇവിടങ്ങളില്‍ ഉണ്ടായിരുന്നവര്‍ അടിയന്തിരമായി ബന്ധപ്പെടണം
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച R-136 ( ഓട്ടോ ഡ്രൈവർ) റൂട്ട് മാപ്പ് സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ്. ഇയാള്‍ക്ക്…
Read More » - 21 June
ക്വാറന്റൈന് കേന്ദ്രത്തില്‍ ‘സമൂഹ’ മദ്യപാനം: ബഹളം മൂലം ഉറക്കം നഷ്ടപ്പെട്ട് സമീപവാസികള്‍
കൊല്ലം ആയൂര്‍ വേങ്ങൂരിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ സംഘം ചേര്‍ന്ന് മദ്യപാനമെന്ന് പരാതി. വേങ്ങൂര്‍ ഹോപ്പ് ഫോര്‍ ഏഷ്യയുടെ ബൈബിള്‍ സെമിനാരിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറന്റൈന് കേന്ദ്രത്തിനെതിരെയാണ് പരാതി. ഗള്‍ഫില്‍…
Read More »