COVID 19
- Jun- 2020 -23 June
സി.പി.എമ്മിനും കോണ്‍ഗ്രസിനും ചൈനപക്ഷപാതിത്വം: കെ.സുരേന്ദ്രന്
തിരുവനന്തപുരം: രാജ്യം ഒറ്റക്കെട്ടായി ചൈനീസ് അതിത്തിയില്‍ പോരാടുന്ന ധീരസൈനികര്‍ക്കൊപ്പം നില്ക്കുമ്പോള് സി.പി.എമ്മിനും കോണ്‍ഗ്രസിനും ചൈനപക്ഷപാതിത്വമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്് കെ.സുരേന്ദ്രന്. ഇന്ത്യന്‍ സൈനികര്‍ക്കെതിരായ ചൈനീസ് അതിക്രമത്തിനെതിരെയും സി.പി.എമ്മിന്റെയും…
Read More » - 23 June
ബസിൽ കോവിഡ് ബാധിതരായ ദമ്പതികൾ; ഇറങ്ങിയോടി സഹയാത്രികരും കണ്ടക്ടറും
ചെന്നൈ : ബസ് യാത്രക്കിടയിൽ കോവിഡ് പോസ്റ്റീവായ ദമ്പതികൾ ഉണ്ടെന്നറിഞ്ഞതോടെ നിലവിളിച്ച് ഇറങ്ങിയോടി സഹയാത്രികരും കണ്ടക്ടറും. തമിഴ്നാട്ടിലെ തീരദേശ ജില്ലയായ കൂടല്ലൂരിലാണ് സംഭവം നടന്നത്. കോവിഡ് നിരീക്ഷണത്തിലിരിക്കെ…
Read More » - 23 June
ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് വിലക്ക്
ന്യൂയോര്‍ക്ക് : ഇന്ത്യയില്‍നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യോമഗതാഗതത്തില്‍ ഇന്ത്യ സ്വീകരിച്ച ചില നടപടികള്‍ അമേരിക്കയെ അലോസരപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇതാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക്…
Read More » - 23 June
അഴുക്കുവെള്ളത്തില്‍ കോവിഡിന്റെ സാന്നിധ്യം ; നിര്‍ണായക കണ്ടെത്തലുമായി ഇന്ത്യന്‍ ഗവേഷക സംഘം
ന്യൂഡല്‍ഹി : അഴുക്കുവെള്ളത്തില്‍ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തി ഇന്ത്യന്‍ ഗവേഷകര്‍. കോവിഡിന്റെ ജനിതക ഘടകങ്ങളാണ് ഗവേഷകര്‍ അഴുക്കുവെള്ളത്തില്‍ നിന്ന് കണ്ടെത്തിയത്. ഇത് ആധ്യമായാണ് വൈറസിന്റെ സാന്നിധ്യം അഴുക്കു…
Read More » - 23 June
പതഞ്ജലിയുടെ കോവിഡ് -19 മരുന്ന് പുറത്തിറക്കി : 7 ദിവസം കൊണ്ട് രോഗമുക്തി
ന്യൂഡല്‍ഹി • കൊറോണ വൈറസിന് മരുന്ന് പുറത്തിറക്കി ബാബാ രംദേവിന്റെ പതഞ്ജലി ആയുര്‍വേദ. മരുന്ന് ചൊവ്വാഴ്ച വിപണിയിലറക്കി. പതഞ്ജലി വികസിപ്പിച്ചെടുത്ത കൊറോണിലും, സ്വസ്വാരിയും ഉള്‍പ്പടെ മൂന്ന് മരുന്നുകള്‍…
Read More » - 23 June
7 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
ജൊഹാനസ്ബര്‍ഗ്: ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഉദ്യോഗസ്ഥര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, കരാര്‍…
Read More » - 23 June
കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങായ് പിഎം-കെയേഴ്സ്; ഇന്ത്യന്‍ നിര്‍മ്മിത വെന്റിലേറ്ററുകള്‍ക്കായി 2,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു
ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങായ് പിഎം-കെയേഴ്സ് ഫണ്ട്. 50,000 ഇന്ത്യന്‍ നിര്‍മ്മിത വെന്റിലേറ്ററുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ 2,000 കോടി രൂപ അനുവദിച്ചു. നേരത്തെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി…
Read More » - 23 June
കോവിഡ് വ്യാപനം രൂക്ഷം; ബംഗളൂരു പൂര്‍ണ്ണമായും അടച്ചിടണമെന്ന് എച്ച്.ഡി കുമാരസ്വാമി
കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ബംഗളൂരു പൂര്‍ണ്ണമായും അടച്ചിടണമെന്ന് മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ബംഗളൂരു 20 ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടണമെന്ന് കുമാരസ്വാമി നിർദേശിച്ചു. കുറച്ചു പ്രദേശങ്ങള്‍ മാത്രം സീല്‍…
Read More » - 23 June
ബി.ജെ.പിയെ മുന്നോട്ട് നയിക്കുന്നത് ശ്യാംപ്രസാദ് മുഖര്‍ജിയുടെ ആദര്‍ശം: ഒ.രാജഗോപാല്‍
തിരുവനന്തപുരം: ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബി.ജെ.പി മാറിയത് ശ്യാംപ്രസാദ് മുഖര്‍ജിയുടെ ജീവത്യാഗത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണെന്നും പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നത് അദ്ദേഹത്തിന്റെ ആദര്‍ശമാണെന്നും മുതിന്ന ബി.ജെ.പി…
Read More » - 23 June
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ആകെ മരണം 22 ആയി
കേരളത്തിൽ ആശങ്കയുയർത്തി വീണ്ടുംകോവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.
Read More » - 23 June
‘അന്യായവും വിവേചനപരവുമായ നടപടികൾ’- എയര്‍ ഇന്ത്യ വന്ദേഭാരത് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ഗതാഗതത്തെ നിയന്ത്രിക്കുന്ന ഉടമ്പടി ലംഘിച്ച്, 'അന്യായവും വിവേചനപരവുമായി പ്രവര്‍ത്തിക്കുന്നു'വെന്നാരോപിച്ച് യു.എസ് സർക്കാർ തിങ്കളാഴ്ച ഇന്ത്യയിൽ നിന്നുള്ള ചാർട്ടർ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.…
Read More » - 23 June
പത്തനംതിട്ടയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19
പത്തനംതിട്ട • ജില്ലയില്‍ ഇന്നലെ നാലു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെ ജില്ലയില്‍ 6 പേര് രോഗമുക്തരായി. കൂടാതെ കോട്ടയം, മലപ്പുറം ജില്ലകളില്‍ ചികിത്സയില്‍ ആയിരുന്ന പത്തനംതിട്ട…
Read More » - 23 June
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു: കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലും ബ്രസീലിലും
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 91,86,151 പേര്‍ക്കാണ് രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍. അമേരിക്കയില്‍ 23,88,153 പേര്‍ക്കും…
Read More » - 23 June
തെലങ്കാനയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പുതുതായി 872 പേർക്ക് വൈറസ് ബാധ
തെലങ്കാനയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പുതുതായി 872 പേർക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്പറേഷന് പരിധിയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍…
Read More » - 23 June
കൊല്ലം ജില്ലയില്‍ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊല്ലം • മുംബൈയില്‍ നിന്നും എത്തിയ സ്റ്റാഫ് നഴ്സ് അടക്കം ജില്ലയില്‍ ഇന്നലെ(ജൂണ്‍ 22) 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേര് കുവൈറ്റില്‍ നിന്നും രണ്ടുപേര്‍…
Read More » - 23 June
ഇന്നലെ 138 പേർക്ക് കോവിഡ്-19; 88 പേർക്ക് രോഗമുക്തി : നാല് പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ ഇന്നലെ 138 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 17 പേർക്കും,…
Read More » - 23 June
തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ ഇളവുകൾക്കുള്ളിൽനിന്ന് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനമായതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജില്ലയിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം. ബ്രേക്ക്…
Read More » - 23 June
വ്യാപാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധന
കൊല്ലം • കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ ജില്ലയിലെ വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ ഡെപ്യൂട്ടി കലക്ടര്‍ ആര് സുമീതന്‍ പിള്ളയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിശോധന നടത്തി.…
Read More » - 23 June
കോവിഡ് -19 ; സെര്‍ബിയന്‍ ക്ലബ്ബിലെ 5 താരങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
ബെൽഗ്രേഡ് : സെർബിയയുടെ ഫുട്ബോൾ ക്ലബ്ബായ റെഡ് സ്റ്റാർ ബെൽഗ്രേഡിന്റെ 5 താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മാർകോ ഗോബെൽജിച്ച്, നീഗോസ് പെട്രോവിച്ച്, ദുസാൻ ജൊവാൻസിച്ച്, മാർക്കൊ കൊനാറ്റർ,…
Read More » - 22 June
യുഎഇയിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരെക്കാൾ, രോഗമുക്തർ വർദ്ധിക്കുന്നു
അബുദാബി : യുഎഇയിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരെക്കാൾ, രോഗമുക്തരുടെ എണ്ണം വർദ്ധിക്കുന്നു, 631പേർ കൂടി തിങ്കളാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗ മുക്തരുടെ എണ്ണം 33046ആയി ഉയർന്നു. 378പേർക്ക്…
Read More » - 22 June
കോവിഡ് -19; കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയുള്‍പ്പെടെ 18 കുടുംബാംഗങ്ങള്‍ക്ക് രോഗ ബാധ
ജയ്പുര്‍ : രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയുള്‍പ്പെടെ 18 കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥരീകരിച്ചതായി റിപ്പോർട്ട്. ദോല്പുരിലെ ബാരിയില്‍ നിന്നുള്ള എംഎല്‍എയായ ഗിരിരാജ് സിംഗ് മലിംഗയുടെ ഭാര്യ ഉള്‍പ്പെടെ…
Read More » - 22 June
തമിഴ്നാട്ടില്‍ 60,000 കടന്ന് കോവിഡ് ബാധിതർ ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2,719പേര്‍ക്ക്
ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് ബാധിതര്‍ 60,000 കടന്നു. ഇന്ന് മാത്രം 2710 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62,087 ആയി.…
Read More » - 22 June
സൗദിയിൽ കോവിഡ് ആശങ്കയ്ക്ക് അയവില്ല : പ്രതിദിന രോഗ ബാധിതരുടെ എണ്ണവും, മരണസംഖ്യയും ഉയർന്നു തന്നെ
റിയാദ് : കോവിഡ് ആശങ്ക ഒഴിയാതെ സൗദി. പ്രതിദിന രോഗ ബാധിതരുടെ എണ്ണവും, മരണസംഖ്യയും ഉയർന്നു തന്നെ. 40 പേർ കൂടി തിങ്കളാഴ്ച്ച മരിച്ചു, 3393 പേരിൽ…
Read More » - 22 June
കോവിഡ് -19 ; റിയാദിൽ ഒരു മലയാളി കൂടി മരിച്ചു
റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു ലയാളി കൂടി മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശിയും റിയാദിലെ കേളി കലാസാംസ്കാരിക വേദി…
Read More » - 22 June
ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം ആക്ടീവ് കേസുകളെക്കാള്‍ ഉയര്‍ന്നു വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ലക്ഷത്തില്‍ 30.04 പേര്‍ക്ക് മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകത്തെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.…
Read More »