COVID 19
- Jul- 2020 -3 July
പാലക്കാട് ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 : രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
പാലക്കാട് • പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ മൂന്ന്) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ രണ്ടു പേർ വീതം കളമശ്ശേരി മെഡിക്കൽ കോളേജിലും…
Read More » - 3 July
പിടിമുറുക്കി കോവിഡ് : സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് 19 : സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ രോഗബാധ
സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 138 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 39 പേര് മറ്റു…
Read More » - 3 July
അന്താരാഷ്ട്ര പാസഞ്ചര്‍ വിമാന വിലക്ക് വീണ്ടും നീട്ടി ഇന്ത്യ : തെരഞ്ഞെടുത്ത റൂട്ടുകളില്‍ അനുവദിച്ചേക്കും
ന്യൂഡല്‍ഹി • കോവിഡ് -19 മഹാമാരി കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ ഇന്ത്യ നീട്ടി.…
Read More » - 3 July
‘വീട്ടിലിരുന്ന് ഡോക്ടറെ കാണാം’ പദ്ധതി വന്‍ വിജയം : ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് : എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലി മെഡിസിന് പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 3 July
ലോകമെങ്ങും കോവിഡ് പ്രതിസന്ധി : എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് ഉത്തരകൊറിയയുടെ പ്രഖ്യാപനം
പ്യോങ്യാംഗ്: ലോകമെങ്ങും കോവിഡ് പ്രതിസന്ധി , എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് ഉത്തരകൊറിയയുടെ പ്രഖ്യാപനം. വൈറസ് വ്യാപനം പൂര്‍ണമായും തടഞ്ഞുവെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം…
Read More » - 3 July
കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് 19
കൊല്ലം • ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂലൈ 2) ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു പേര് വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്തു…
Read More » - 3 July
ചരിത്രം സൃഷ്ടിക്കാൻ ഇന്ത്യ; രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് വാക്സിന് അടുത്ത മാസം പുറത്തിറക്കാനായേക്കുമെന്ന് ഐസിഎംആര്‍
കോവിഡ് മഹാമാരിയുടെ മുമ്പിൽ ലോകം പകച്ചു നിൽക്കുമ്പോൾ ചരിത്ര നേട്ടം കരസ്ഥമാക്കൻ ഇന്ത്യ ഒരുങ്ങുന്നു. രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് വാക്സിന് അടുത്ത മാസം പുറത്തിറക്കാനായേക്കുമെന്ന് ഐസിഎംആര്‍.
Read More » - 3 July
പ്രസവ വാര്‍ഡില്‍ കഴിഞ്ഞ ഗർഭിണിക്ക് കോവിഡ് , മൂന്നു ഡോക്ടര്‍മാരടക്കം 15 ജീവനക്കാര്‍ ക്വാറന്റീനില്‍
ചേര്‍ത്തല: താലൂക്കാശുപത്രിയില്‍ എത്തിയ ഗര്‍ഭിണിയായ യുവതിക്ക് കോവിഡ്. രണ്ട് ദിവസമായി യുവതി പ്രസവ വാര്‍ഡില്‍ ഇവര്‍ കഴിയുകയായിരുന്നു. പള്ളിത്തോട് സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിക്ക് രോഗം…
Read More » - 3 July
കോവിഡ് രോഗികളുടെ എണ്ണം കൂടിവരുമ്പോള്‍ പരിശോധനാ നിരക്കുകളിൽ കുറവ് വരുത്തി; പുതിയ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിവരുമ്പോള്‍ പരിശോധനാ നിരക്കുകളിൽ കുറവ് വരുത്തി. 4,500 രൂപയായിരുന്ന ആര്.ടി.പി.സി.ആര് പരിശോധനയുടെ തുക 2,750 ആയി നിശ്ചയിച്ചു. പരിശോധനകള്‍ക്ക് 20 മെഷീനുകള്‍…
Read More » - 3 July
ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു; അതീവ ജാഗ്രതയിൽ തലസ്ഥാന നഗരം
തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വീണ്ടും ഉയർന്നതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. ഉറവിടമറിയാതെ നാല് പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകച്ചതോടെയാണ് ആശങ്കയേറിയത്. നഗരത്തിലെ…
Read More » - 3 July
വികസിത രാജ്യങ്ങൾക്ക് പോലും കഴിയാത്ത നേട്ടം; ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുമ്പോഴും രോഗമുക്തി നിരക്ക് അറുപത് ശതമാനത്തിലേക്ക്
ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുമ്പോഴും രോഗമുക്തി നിരക്ക് അറുപത് ശതമാനത്തിലേക്ക് അടുക്കുന്നു. 3,59,860 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. വികസിത രാജ്യങ്ങൾക്ക് പോലും കഴിയാത്ത നേട്ടമാണ് ഇത്.
Read More » - 3 July
കണ്ണൂരിൽ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്; ആറ് പേര്‍ക്ക് രോഗമുക്തി
കണ്ണൂര്‍ • ജില്ലയില്‍ ഒമ്പത് പേര്‍ക്ക് വ്യാഴാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നും ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് പുതുതായി…
Read More » - 3 July
മലപ്പുറത്ത് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം : ജില്ലയില്‍ 24 പേര്‍ക്ക് കൂടി വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര് വിവിധ വിദേശ…
Read More » - 3 July
പത്തനംതിട്ടയില്‍ 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട • ജില്ലയില്‍ വ്യാഴാഴ്ച 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിയായ 53 വയസുകാരന്. 2)ജൂണ്‍…
Read More » - 3 July
കേരളത്തിൽ 160 പേർക്ക് കൂടി കോവിഡ്-19;202 പേർ രോഗമുക്തി നേടി
തിരുവനന്തപുരം • കേരളത്തിൽ വ്യാഴാഴ്ച 160 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പത്തനംതിട്ടയിൽ 27 പേർക്കും, മലപ്പുറത്ത് 24 പേർക്കും,…
Read More » - 3 July
ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണ വിധേയമെന്ന് കേജ്രിവാള്
ന്യൂഡൽഹി: ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണ വിധേയമായി എന്ന അവകാശവാദവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ജൂണില്‍ ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം 50000 കടക്കുമെന്ന പ്രവചനം തെറ്റിയെന്നും റിപ്പോർട്ട്…
Read More » - 3 July
പാലക്കാട് ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 18 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് • ജില്ലയിൽ ഇന്നലെ(ജൂലൈ രണ്ട്) രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 18 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ രണ്ടുപേർ കളമശ്ശേരി, ഒരാൾ…
Read More » - 3 July
സൗദിയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നു, 3000ത്തിലധികം പേര്‍ക്ക് കൂടി രോഗം
റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണനിരക്കുയരുന്നു. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷമുണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 54…
Read More » - 2 July
കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് റെക്കോഡ് വര്‍ധന: മരണസംഖ്യ 272
ബംഗളൂരു : കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് റെക്കോഡ് വര്‍ധന രേഖപ്പെടുത്തിയെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. 1,502 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധിതരില്‍…
Read More » - 2 July
വന്ദേഭാരത് മിഷന്റെ ഭാഗമായി കൂടുതല്‍ ഫ്ളൈറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യം : മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചു
തിരുവനന്തപുരം: വന്ദേഭാരത് മിഷന്റെ ഭാഗമായി കൂടുതല്‍ ഫ്ളൈറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യം, മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചു. സൗദിയില്‍ നിന്ന് തിരിച്ചുവരാന്‍ 87,391 മലയാളികള്‍ രജിസ്റ്റര്‍…
Read More » - 2 July
തിരുവനന്തപുരത്ത് സ്ഥിതി അപകടകരം : നഗരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി നഗരസഭ
തിരുവനന്തപുരം: കോവിഡ് വ്യാപനം, തിരുവനന്തപുരത്ത് സ്ഥിതി അപകടകരമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ . നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം…
Read More » - 2 July
നീണ്ട 21 വർഷം.., എ.എക്സ്.എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു
എ.എക്സ്.എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു. 21 വർഷത്തിന് ശേഷമാണ് ചാനൽ നിറുത്തുന്നത്. എ.എക്സ്.എന്‍, എ.എക്സ്.എന്‍ എച്ച്.ഡി ചാനലുകളാണ് സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക് ഇന്ത്യ നിര്‍ത്തുന്നതായി ഔദ്യോഗികമായി…
Read More » - 2 July
ദില്ലിയില്‍ കോവിഡ് കേസുകള്‍ 92000 കടന്നു, മരണസംഖ്യ മൂവായിരത്തിനടുത്ത്
ദില്ലിയില്‍ വ്യാഴാഴ്ച 2,373 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് കേസുകളുടെ എണ്ണം 92,000 കടന്നു. കോവിഡ് മരണസംഖ്യ 2,864 ആയി. ജൂണ്‍ 23…
Read More » - 2 July
കോവിഡ് വ്യാപനം രൂക്ഷം : ഇന്ന് രോഗം സ്ഥിരീകരിച്ചത് 5,537 പേര്‍ക്ക്
മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 1.8 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,537 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ്…
Read More » - 2 July
സൈബര്‍ ആക്രമണം നടത്തുകയോ എന്ത് വേണമെങ്കിലും ചെയ്യട്ടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി കടകംപള്ളി സുരേന്ദ്രന്
എറണാകുളത്തെ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. അഭിമന്യുവിന്റെ കൊലപാതകം നടന്ന് രണ്ട്…
Read More »