COVID 19
- Jul- 2020 -4 July
മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു: ഇന്ന് രോഗം സ്ഥിരീകരിച്ചത് 7074പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 2,00,064 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 7074 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 295 പേർ മരിച്ചു. ഇതോടെ…
Read More » - 4 July
കോവിഡ് രോഗി ഫലം വരുന്നതിന് മുൻപ് മുങ്ങി: പിടികൂടിയത് കെ.എസ്.ആര്.ടി.സി ബസില്‍ നിന്നും
പാലക്കാട്: കോവിഡ് രോഗി ഫലം വരുന്നതിന് മുൻപ് കടന്നുകളഞ്ഞു. ഇദ്ദേഹത്തെ കോഴിക്കോട്- കണ്ണൂര്‍ യാത്രക്കിടെ കൊയിലാണ്ടിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസില്‍ വെച്ചാണ് പിടികൂടിയത്. പാലക്കാട് തൃത്താലയിൽ നിന്നും…
Read More » - 4 July
കോവിഡ്: പോലീസുകാരുടെ യാത്രകൾക്കും കർശന നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പോലീസുകാരുടെ യാത്രകൾക്കും നിയന്ത്രണം. സംസ്ഥാന പോലീസ് മേധാവിയാണ് നിർദേശം നൽകിയിരിക്കുന്നത്. ഡ്യൂട്ടി സ്ഥലത്തു നിന്നു പോലീസുകാര്‍ നേരെ വീട്ടിലേക്കു പോകണം. ബന്ധുവീടുകളും…
Read More » - 4 July
‘ലോക്ക് ഡൗണ്‍ കാലയളവില്‍ കൃത്യതയാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച് ബിജെപി പ്രവര്‍ത്തകര്‍ ‘ 22 കോടി ഭക്ഷണപ്പൊതികളും, 5 കോടി റേഷന്‍ കിറ്റുകളും വിതരണം ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ബിജെപി പ്രവര്‍ത്തകര്‍. ലോക്ക് ഡൗണില്‍ 22 കോടി ഭക്ഷണപ്പൊതികള്‍ ബിജെപി പ്രവര്‍ത്തകര്‍ രാജ്യത്ത് വിതരണം ചെയ്തു.…
Read More » - 4 July
എറണാകുളത്ത് ഉറവിടം വ്യക്തമല്ലാതെ ആറ് കേസുകള്‍: ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തുമെന്ന് സൂചന
കൊച്ചി: എറണാകുളത്ത് ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗികളുടെ എണ്ണം കൂടിയാല്‍ ജില്ലയിൽ…
Read More » - 4 July
കോവിഡ് ബാധിച്ച് മകന് മരിച്ചതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു
ഭുവനേശ്വര്‍: മകന് കോവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ് പരിധിയിലുള്ള നാരായണ്‍പുര്‍സാസന്‍ ഗ്രാമത്തിലെ…
Read More » - 4 July
സൊമാറ്റോ ഡെലിവറി ബോയ് അടക്കം തിരുവനന്തപുരത്ത് 16 പേര്‍ക്ക് കോവിഡ് 19 : വിശദാംശങ്ങള്‍
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ ഇന്ന് സൊമാറ്റോ ഡെലിവറി ബോയ് അടക്കം 16 പേര്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ വിവരം…
Read More » - 4 July
മലപ്പുറത്ത് ആശങ്കകള്‍ ഒഴിയുന്നില്ല ; ജില്ലയില്‍ 37 പേര്‍ക്ക് രോഗബാധ ; വിശദാംശങ്ങള്‍
മലപ്പുറം : സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മലപ്പുറത്താണ്. ജില്ലയില്‍ കോവിഡ് ആശങ്കകള്‍ ഒഴിയുന്നില്ല. ഇന്ന് 37 പേര്‍ക്കാണ്…
Read More » - 4 July
യു.എ.ഇയിലെ ഏറ്റവും പുതിയ കോവിഡ് കേസുകള്‍ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം
അബുദാബി • ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoHAP) 716 പുതിയ കോവിഡ് -19 കേസുകളും 704 രോഗമുക്തിയും ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. .71,000 അധിക പരിശോധനകളിലൂടെയാണ് പുതിയ…
Read More » - 4 July
ബി.സത്യന് എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു
ആറ്റിങ്ങല്‍: ലോക്ഡൗണ്‍ ലംഘനത്തിന് ആറ്റിങ്ങല്‍ എംഎല്‍എ ബി.സത്യനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ബി.സത്യന് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവ്. തദ്ദേശീയ…
Read More » - 4 July
കോവിഡ് -19: കുവൈത്തിന്റെ രോഗികളുടെ എണ്ണം 50,000 ത്തിനടുത്ത് ഇന്ന് മാത്രം സ്ഥിരീകരിച്ചത് 600ലധികം
കെയ്റോ: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 631 പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 49,303 ആയി ഉയര്‍ന്നു. ഇന്ന് രോഗം…
Read More » - 4 July
പാലക്കാട് ജില്ലയില്‍ 29 പേര്‍ക്ക് കൂടി കോവിഡ് 19 : വിശദവിവരങ്ങള്‍
പാലക്കാട് • പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ നാല്) 13കാരിക്കും ഒരു തമിഴ് നാട് സ്വദേശിക്കുമുൾപ്പെടെ ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.…
Read More » - 4 July
ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യ : കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ് 19
തിരുവനന്തപുരം • ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍…
Read More » - 4 July
കോവിഡ് 19 ; എസ്എസ്എല്‍സി പരീക്ഷയെഴുതിയ 33 വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ
ബെംഗളൂരു: കര്‍ണാടകയിലെ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 7,61,506 കുട്ടികളില്‍ 33 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 14 വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികള്‍ പരീക്ഷയെഴുതുന്നത് സംബന്ധിച്ച്…
Read More » - 4 July
സമൂഹ വ്യാപനം: കേരളത്തിൽ വീണ്ടും ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യമാണെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ. രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ വർധിക്കുന്നതും രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവർത്തകർക്കുപോലും രോഗം വരുന്നതും രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെത്തുന്നവർക്ക് രോഗം ബാധിക്കുന്നതുമാണ്…
Read More » - 4 July
ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഉത്തരവിനാല്‍ നിര്‍മിതമാകരുത് : ആഗസ്റ്റ് 15 ന് കോവിഡ് വാക്സിന് പുറത്തിറക്കുമെന്ന പ്രഖ്യാപനത്തിനെതിരെ സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി • ശാസ്ത്രീയ മുന്നേറ്റങ്ങൾ 'ഉത്തരവിനാല്‍ നിര്‍മ്മിക്കാന്‍' കഴിയില്ലെന്ന് സി.പി.ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപനം നടത്താന്‍ വേണ്ടി…
Read More » - 4 July
വ്യാപാരിയുടെ മകന് കൊവിഡ്; കോഴിക്കോട് വലിയങ്ങാടിയില്‍ നിയന്ത്രണങ്ങള്‍
കോഴിക്കോട് : കോഴിക്കോട്ടെ പ്രധാന വ്യാപാരകേന്ദ്രമായ വലിയങ്ങാടിയിൽ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം വലിയങ്ങാടിയിലെ കച്ചവടക്കാരനായ കൊളത്തറ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങളേര്പ്പെടുത്തിയ്ത. ഇയാളുമായി covidബന്ധപ്പെട്ട നൂറോളം…
Read More » - 4 July
രോഗം വ്യാപിപ്പിക്കാന്‍ ചിലർ മനഃപൂർവം ശ്രമിക്കുന്നുവെന്ന് സംശയിക്കുന്നതായി കടകംപള്ളി
തിരുവനന്തപുരം: രോഗം വ്യാപിപ്പിക്കാന്‍ ചിലര്‍ മനഃപൂര്‍വം ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ നിരോധിക്കും. നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുള്ള…
Read More » - 4 July
രണ്ടാഴ്ചയ്ക്കുള്ളില്‍ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ ട്രയല്‍ ഫലം അറിയാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഫലം ലഭിക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവച്ച് ലോകാരോഗ്യ സംഘടന. കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതില്‍ ഫലപ്രദമായേക്കാവുന്ന മരുന്നുകള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍…
Read More » - 4 July
കോവിഡ് ബാധിച്ച് ഡൽഹിയിലും മഹാരാഷ്ട്രയിലുമായി രണ്ട് മലയാളികൾ കൂടി മരിച്ചു
മുംബൈ : മഹാരാഷ്ട്രയിലെ താനെയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. ഗീതാ മോഹന്‍ദാസ് (50) ആണ് മരിച്ചത്. ഇവരുടെ മകന് കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഡൽഹിയിലും കൊവിഡ്…
Read More » - 4 July
കോവിഡ് -19 ; കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ പുറ്റെക്കാവ് മുണ്ടൂർ സ്വദേശി തെക്കൻപുരക്കൽ പ്രഭാകരൻ പൂവത്തൂർ (68 )ആണ് മരിച്ചത്.…
Read More » - 4 July
പ്രമുഖ സിനിമാ നിര്‍മ്മാതാവ് കോവിഡ് 19 ബാധിച്ച് മരിച്ചു
ഹൈദരാബാദ് • പ്രമുഖ തെലുഗ് ചലച്ചിത്ര നിര്‍മ്മാതാവ് പോകുരി രാമ റാവു ശനിയാഴ്ച്ച കോവിഡ് 19 ബാധിച്ച് മരിച്ചു. 65 വയസായിരുന്നു. പ്രശസ്ത നിർമ്മാതാവ് പോകുരി ബാബു…
Read More » - 4 July
ആംബുലന്‍സിന്റെ അനാസ്ഥ ; കോവിഡ് രോഗി റോഡിൽ കുഴഞ്ഞു വീണു മരിച്ചു
ബെംഗളൂരു : കോവിഡ് ബാധയെ തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനായി കുടുംബാംഗങ്ങള്‍ കാത്തിരുന്നത് രണ്ട് മണിക്കൂര്‍. ഒടുവിൽ ആംബുലന്‍സ് എത്താന്‍ വൈകിയതോടെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കാമെന്ന്…
Read More » - 4 July
അബുദാബിയില്‍ പ്രവേശിക്കുന്നതിന് നെഗറ്റീവ് കോവിഡ് 19 ടെസ്റ്റ് നിര്‍ബന്ധം
അബുദാബി • അബുദാബിയില്‍ പ്രവേശിക്കുന്നതിന് കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അധികൃതര്‍. അബുദാബിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ എമിറേറ്റിന് പുറത്ത് കോവിഡ് -19 ടെസ്റ്റ് നടത്തണമെന്ന്…
Read More » - 4 July
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഇടുക്കിയിൽ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും
നെടുങ്കണ്ടം: ഇടുക്കിയിൽ രാജാപ്പാറയിലുള്ള സ്വകാര്യ റിസോർട്ടിൽ കൊവിഡ് സാഹചര്യത്തിലെ പ്രത്യേക നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തി വ്യവസായി സംഘടിപ്പിച്ച നിശാപാർട്ടിയിൽ പങ്കെടുത്തത് ഉന്നതർ. റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും മദ്യസത്കാരവും…
Read More »