COVID 19
- Jul- 2020 -23 July
കോവിഡ് വ്യാപനം തീരദേശങ്ങളെ കേന്ദ്രീകരിച്ച് : തീരദേശ മേഖലയില്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍
എറണാകുളം: കോവിഡ് വ്യാപനം തീരദേശങ്ങളെ കേന്ദ്രീകരിച്ച് . എറണാകുളം ജില്ലയിലെ തീരദേശ മേഖലയില്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജില്ലയിലെ തീരദേശമേഖലയിലെ അടിയന്തര ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത്…
Read More » - 23 July
പ്രതിരോധ പ്രവര്‍ത്തനത്തില്‍ സന്നദ്ധരായി മുന്നോട്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ്: കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകർ എന്നിവരെ ഉൾപ്പെടുത്തിയാകും പ്രവർത്തനം. ഇവർക്ക്…
Read More » - 23 July
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാന്‍ : കാല്‍നടയാത്രയ്ക്കും കര്‍ശന വിലക്ക്
മസ്കറ്റ് : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാന്‍ , കാല്‍നടയാത്രയ്ക്കും കര്‍ശന വിലക്ക് . ജൂലൈ 25 മുതല്‍ ഒമാനില്‍ വീണ്ടും ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍…
Read More » - 23 July
നാം തന്നെയാണ് നമ്മുടെ ഭാവി ഏത് തരത്തിലാണെന്ന് നിശ്ചയിക്കുക: അടുത്ത ചില ആഴ്ചകള്‍ അതീവ പ്രധാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നാം കാണിക്കുന്ന ജാഗ്രതയുടെ തോത് അനുസരിച്ചായിരിക്കും ഇനിയുള്ള സ്ഥിതിഗതികൾ ഉരുത്തിരിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ചില ആഴ്ചകൾ അതീവ പ്രധാനമാണെന്നും നാം തന്നെയാണ് നമ്മുടെ…
Read More » - 23 July
സംസ്ഥാനത്ത് ഒരു കന്യാസ്ത്രീ മഠത്തിലെ 30 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം കാക്കനാട് കരുണാലയ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് കോണ്‍വെന്റില്‍ തന്നെ ചികിത്സ നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. read also : കൊറോണ…
Read More » - 23 July
കൊറോണ വൈറസ് : കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്…ജാഗ്രതയില്‍ കുറവ് വരുത്തരുത്
ആലപ്പുഴ : കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ ഒട്ടും കുറവ് വരുത്താതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജാഗ്രതയ്ക്ക് ജീവന്റെ…
Read More » - 23 July
കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ഡൊന്സാന് മാസ്ക്-19 നല്ലതെന്ന് അമേരിക്ക കണ്ടുപിടിയ്ക്കും മുമ്പെ ഇവിടെ കേരളത്തിലെ പിറവത്തുകാരന് ഇത് കണ്ടുപിടിച്ചിരുന്നു.. എന്നാല്‍ കളിയാക്കലുകളും പരിഹാസവും മാത്രമായിരുന്നു…അന്ന് അതാരും അംഗീകരിച്ചില്ല.. പക്ഷേ എല്ലാവരും യുഎസിന്റെ കണ്ടുപിടുത്തത്തെ അംഗീകരിച്ചു : ഡാര്‍വിന്റെ കുറിപ്പ് വൈറല്‍
കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ഡൊന്സാന് മാസ്ക്-19 നല്ലതെന്ന് അമേരിക്ക കണ്ടുപിടിയ്ക്കും മുമ്പെ ഇവിടെ കേരളത്തിലെ പിറവത്തുകാരന് ഇത് കണ്ടുപിടിച്ചിരുന്നു.. എന്നാല്‍ കളിയാക്കലുകളും പരിഹാസവും മാത്രമായിരുന്നു…അന്ന് അതാരും അംഗീകരിച്ചില്ല.. പക്ഷേ…
Read More » - 23 July
കുവൈത്തില്‍ 687 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂ പിൻവലിക്കും
കുവൈത്തില്‍ 687 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 61,872 ആയി…
Read More » - 23 July
വീണ്ടും ആശങ്ക: രണ്ടാം ദിനവും ആയിരം കടന്ന് കോവിഡ് രോഗികൾ
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1078 പേർക്ക്. സമ്പർക്കത്തിലൂടെ 798 പേർക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന് 104 പേർക്കും മറ്റു സംസ്ഥാനങ്ങളിലെ 115 പേർക്കും രോഗം ബാധിച്ചു.…
Read More » - 23 July
കോവിഡ് ഭേദമായതിനു പിന്നാലെ പാവങ്ങളുടെ സൗജന്യ ചികിത്സയ്ക്ക് ആശുപത്രിയൊരുക്കി നന്മ നിറഞ്ഞ വ്യവസായി
സൂററ്റ്: കോവിഡ് ഭേദമായതിനു പിന്നാലെ പാവങ്ങളുടെ സൗജന്യ ചികിത്സയ്ക്ക് ആശുപത്രിയൊരുക്കി റിയല്‍ എസ്റ്റേറ്റ് വ്യവസായി. ഗുജറാത്തില്‍ നിന്നാണ് ആ നല്ല വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സൂററ്റിലെ കാദര്‍ ഷെയ്ഖ്…
Read More » - 23 July
യുഎഇയില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവ് ; നിലവില്‍ ചികിത്സയിലുള്ളത് ഏഴായിരത്തിന് താഴെ മാത്രം രോഗികള്‍
യുഎഇയില്‍ നിന്ന് ഏറെ ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് 494 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ…
Read More » - 23 July
സംസ്ഥാനങ്ങളുടെ ലോക്ഡൗണ്‍ എന്ന ആശയത്തോട് അനുകൂലിയ്ക്കാതെ കേന്ദ്രം : അതിനുള്ള പോംവഴി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശത്തോട് കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചില്ല. കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍…
Read More » - 23 July
സ്ഥിതി ഗുരുതരം; തിരുവനന്തപുരം കോർപ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : തലസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോര്‍പ്പറേഷനില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരുടെ…
Read More » - 23 July
കോവിഡ്: സംസ്ഥാനത്ത് രണ്ട് മരണം കൂടി
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലപ്പുഴയിൽ ഇന്നലെ മരിച്ച വൃദ്ധയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാട്ടൂർ സ്വദേശി മറിയാമ്മ ആണ് മരിച്ചത്. ഇവരുടെ മകൻ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.…
Read More » - 23 July
തമിഴ്നാട്ടിലെ രാജ്ഭവനില്‍ 84 പേര്‍ക്ക് കോവിഡ് -19
തമിഴ്നാട്ടിലെ രാജ്ഭവനിലെ സെക്യൂരിറ്റി, ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 84 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ താമസിക്കുന്ന ഏതാനും വ്യക്തികള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ 147 പേരെ കോവിഡ്…
Read More » - 23 July
കോവിഡ് -19; കാക്കനാട് 30 കന്യാസ്ത്രീകൾക്ക് രോഗബാധ
കൊച്ചി : കാക്കനാട് കരുണാലയ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവർ കോണ്‍വെന്റില്‍ തന്നെ ചികിത്സ ഉറപ്പാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.കോണ്‍വെന്റ് കെട്ടിടത്തിന്റെ ഒരു നില…
Read More » - 23 July
‘അന്ധമായി വിശ്വസിച്ചതുകൊണ്ടാണ് ലോക്ക്ഡൗൺ കാര്യക്ഷമമായി നടന്നിരുന്ന സമയത്തെ കൊവിഡ് പ്രതിരോധം വൈകുന്നേരങ്ങളിലെ വാർത്താസമ്മേളനം മാത്രമായി ഒതുങ്ങിയത്’ ; വിമർശനവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ
സംസ്ഥാനം വീണ്ടും ലോക്ക്ഡൗൺ വേണമെന്ന ചർച്ചകൾ നടക്കവെ കോവിഡിനെ പ്രതിരോധിക്കാൻ ലോക്ക്ഡൗണിന് കഴിയില്ല എന്ന് പറയുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സനൽകുമാർ ഈ കാര്യം…
Read More » - 23 July
കേരളത്തിലെ സമൂഹവ്യാപനത്തെ കുറിച്ചും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും ഐഎംഎ
കൊച്ചി : കേരളത്തിലെ സമൂഹവ്യാപനത്തെ കുറിച്ചും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും ഐഎംഎ. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും പ്രാദേശികമായ ലോക്ക്ഡൗണുകളാണ് ഗുണം ചെയ്യുകയെന്നും ഐഎംഎ…
Read More » - 23 July
ബി.ജെ.പി.ക്ക് താത്പര്യമുള്ള ചില സ്വർണ്ണക്കട മുതലാളിമാരിലേക്ക് അന്വേഷണം നീട്ടേണ്ടിവരും എന്നതാണോ ഈ അട്ടിമറിയുടെ കാരണം? അതോ സി.പി.എം-ബി.ജെ.പി ഒത്തുതീർപ്പോ? കസ്റ്റംസിലെ കൂട്ടസ്ഥലം മാറ്റത്തില്‍ വി.ടി ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം • സ്വര്‍ണകള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തെ ഉടച്ചുവാര്‍ക്കാനുള്ള നീക്കത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. ബി.ജെ.പി.ക്ക് താത്പര്യമുള്ള ചില സ്വർണ്ണക്കട മുതലാളിമാരിലേക്ക് അന്വേഷണം നീട്ടേണ്ടിവരും…
Read More » - 23 July
കണ്ടൈൻമെന്റ് സോണുകളിൽ വ്യത്യസ്തമായ കോവിഡ് ബോധവത്കരണം നടത്തി പൊലീസ് ഉദ്യോഗസ്ഥൻ
പൂന : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ബോധവത്കരണം നടത്തി ശ്രദ്ധേയനാകുകയാണ് പൂന ദത്താവാദി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ദേവിദാസ് ഖെവാരെ. കൊവിഡ് വ്യാപനത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ…
Read More » - 23 July
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ സംബന്ധിച്ച് മന്ത്രിസഭാ തീരുമാനം : നിയമസഭാ സമ്മേളനം മാറ്റി
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ സംബന്ധിച്ച് മന്ത്രിസഭാ തീരുമാനം. നിയമസഭാ സമ്മേളനം മാറ്റി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ പ്രഖ്യാപിക്കേണ്ടെന്നണ് മന്ത്രിസഭാ തീരുമാനം. തിങ്കളാഴ്ച ചേരുന്ന പ്രത്യേക…
Read More » - 23 July
വീണ്ടും വീണ്ടും ലോക്ക്ഡൗണ്‍… ലോക്ക്ഡൗണുകള്‍ കൊണ്ട് ഒന്നും പരിഹരിക്കപ്പെടില്ലെന്ന് മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് : കൊറോണ വൈറസ് സ്വദേശിയായിക്കഴിഞ്ഞ സാഹചര്യത്തില്‍ ഇനി അടച്ചുപൂട്ടിയാലും പതിനായിരങ്ങള്‍ക്ക് രോഗം വരും
രുവനന്തപുരം • വീണ്ടും വീണ്ടും ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തിയത് കൊണ്ട് കോവിഡ് 19 പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്ന് മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്. നേരത്തെ വൈറസ് പരദേശിയായിരുന്നു. അന്ന്…
Read More » - 23 July
കുതിച്ചുയർന്ന് കോവിഡ് രോഗികൾ ; നാട്ടിലേക്ക് വരുകയേ വേണ്ടെന്ന് മലയാളി പ്രവാസികൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്താൻ മലയാളികൾ മടിക്കുന്നു. നാട്ടിലേക്ക് വരുകയേ വേണ്ടന്നാണ് ഇവർ പറയുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ…
Read More » - 23 July
ക്വാറന്റൈൻ കേന്ദ്രത്തിലെ കെയർടേക്കറെ ആക്രമിച്ച പ്രതികൾ പിടിയിൽ
അഞ്ചൽ : കൊല്ലം ജില്ലയിലെ അഞ്ചലിലെ അർച്ചന ഹോട്ടലിലെ പെയിഡ് ക്വാറന്റൈൻ സെന്ററിലെ കെയർ ടേക്കറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിലെ ജീവനക്കാരനുമായ…
Read More » - 23 July
സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ സംബന്ധിച്ച മന്ത്രിസഭാ യോഗതീരുമാനം
തിരുവനന്തപുരം • സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗ തീരുമാനം. നിലവില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം വിഷയം വീണ്ടും…
Read More »