COVID 19KeralaLatest NewsNews

വീണ്ടും ആശങ്ക: രണ്ടാം ദിനവും ആയിരം കടന്ന് കോവിഡ് രോഗികൾ

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1078 പേർക്ക്. സമ്പർക്കത്തിലൂടെ 798 പേർക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന് 104 പേർക്കും മറ്റു സംസ്ഥാനങ്ങളിലെ 115 പേർക്കും രോഗം ബാധിച്ചു. 65 പേരുടെ ഉറവിടം വ്യക്തമല്ല. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. ഇന്ന് അഞ്ച് പേരാണ് മരിച്ചത്. കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി (55), മൂവാറ്റുപുഴയിലെ ലക്ഷ്മി കുഞ്ഞൻപിള്ള, പാറശ്ശാലയിലെ രവീന്ദ്രൻ, കൊല്ലം എഎസ് പുരത്തെ റഹിയാനത്ത്, കണ്ണൂർ വിളക്കോട്ടൂരെ സദാനന്ദൻ എന്നിവരാണ് മരിച്ചത്. ഇതിൽ റഹിയാനത്ത് ഒഴികെയുള്ളവർ കോവിഡിതര രോ​ഗങ്ങൾക്ക് ചികിത്സിയിലായിരുന്നു. 432 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.

ജില്ല തിരിച്ചുള്ള കണക്കുകൾ

കോവിഡ് പോസിറ്റീവ് ആയവർ,

തിരുവനന്തപുരം– 222

കൊല്ലം–106

പത്തനംതിട്ട–27

ഇടുക്കി–63

കോട്ടയം–80

ആലപ്പുഴ–82

എറണാകുളം–100

തൃശൂര്‍–83

പാലക്കാട്–51

മലപ്പുറം–89

കോഴിക്കോട്–67

വയനാട്–10

കണ്ണൂര്‍–51

കാസർകോട്–47

നെഗറ്റീവ് ആയവർ

എറണാകുളം 95 ,

തിരുവനന്തപുരം 60 ,

പാലക്കാട് 45 ,

ആലപ്പുഴ 39 ,

കാസര്‍ഗോഡ് 36 ,

കൊല്ലം 31 ,

മലപ്പുറം 30 ,

കോട്ടയം 25 ,

ഇടുക്കി 22 ,

തൃശൂര്‍ 21 ,

കോഴിക്കോട് 16 ,

കണ്ണൂര്‍ 7 ,

വയനാട് 5

shortlink

Related Articles

Post Your Comments

Related Articles


Back to top button