COVID 19
- Jul- 2020 -24 July
കൊറോണ വൈറസിനെ തിരിച്ചറിയാൻ ഇനി നായ്ക്കളും; പരീക്ഷണം വിജയിച്ചതായി ഫിന്‍ലാന്‍ഡ്
കൊറോണ വൈറസിനെ തിരിച്ചറിയുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച പട്ടികള്‍ വിജയിച്ചതായി ഫിന്‍ലാന്‍ഡ്. ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഗവേഷകരാണ് നായ്ക്കൾക്ക് പ്രത്യേക പരിശീലനം നല്‍കിയത്. നിലവില്‍ പിസിആര്‍ ടെസ്റ്റ് പോലുളള…
Read More » - 24 July
പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവിന് കോവിഡ് : മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നൂറോളം പേര് നിരീക്ഷണത്തില്‍
പാലക്കാട് • കോണ്‍ഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നൂറോളം പേര് നിരീക്ഷണത്തില്‍. ചെര്‍പ്പുളശ്ശേരി ചളവറയിലെ കോണ്‍ഗ്രസ് നേതാവിനാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്.…
Read More » - 24 July
സമ്പർക്ക വ്യാപനം; കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 75,000 വരെയായി ഉയരാമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 75,000 വരെയായി ഉയരാമെന്ന് സർക്കാരിനു…
Read More » - 24 July
കോവിഡിൽ പകച്ച് ലോകം; രോഗബാധിതരുടെ എണ്ണം 1.56 കോടി കടന്നു
ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 15,641,085 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 635,633 ആയി. 9,530,006 പേർ രോഗമുക്തി…
Read More » - 24 July
സംസ്ഥാനം വീണ്ടും സമ്പൂർണ ലോക്ക് ഡൗണിലേക്കോ? സര്‍വ്വകക്ഷി യോഗം ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ അടക്കം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ഡൗൺ വേണമെന്ന നിർദ്ദേശമാണ് ആരോഗ്യ…
Read More » - 24 July
വിമാനയാത്രയ്ക്കിടെ കോവിഡ് ബാധിച്ചാൽ ചികിത്സച്ചെലവ് ഏറ്റെടുക്കുമെന്ന് എമിറേറ്റ്സ്
ദുബായ് : വിമാന യാത്രക്കാര്‍ക്ക് സൗജന്യ കൊവിഡ് ചികിത്സ വാഗ്ദാനം ചെയ്ത് എമിറേറ്റ്സ്. 14 ദിവസം വരെയുള്ള ക്വാറന്റീന് ചെലവും വഹിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. എമിറേറ്റ്സ് യാത്രക്കാര്‍ക്ക് …
Read More » - 24 July
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായിരുന്ന 60 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കോവിഡ് 19
ന്യൂഡല്‍ഹി • കോവിഡ് മഹാമാരിമൂലം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ നാട്ടിലെത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായിരുന്ന 60 ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ…
Read More » - 24 July
കോവിഡ് രോഗിയായ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; 2 പേർ അറസ്റ്റിൽ
ന്യൂഡൽഹി : കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനാലുകാരിക്ക് നേരെ പീഡന ശ്രമം. ഡൽഹിയിലെ ഛത്തർപൂർ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെയാണ് ഇതേ കേന്ദ്രത്തിൽ നിരീക്ഷണത്തൽ…
Read More » - 24 July
വീടുകയറിയുള്ള വില്പനയും മൈക്രോഫിനാന്‍സ് പണപ്പിരിവും തടയും
പത്തനംതിട്ട • ജില്ലയില്‍ സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധ തടയുന്നതിന്റെ ഭാഗമായി വാഹനങ്ങളില്‍ കൊണ്ടുനടന്നും, വീട് വീടാന്തരം കയറിയും മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില്പന നടത്തുന്നത്…
Read More » - 24 July
തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍
തിരുവനന്തപുരം • തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കഴക്കൂട്ടം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, പട്ടം, മുട്ടട, കവടിയാര്‍, കുന്നുകുഴി, തൈക്കാട്, കരമന, ചാല, തമ്പാനൂര്‍, പൗണ്ട്കടവ് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണായി…
Read More » - 24 July
30 സെക്കന്‍ഡിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം : നിര്‍ണായക നീക്കവുമായി ഇന്ത്യയും ഇസ്രയേലും
ന്യൂഡല്‍ഹി • ഇന്ത്യയും ഇസ്രായേലും തമ്മില്‍ സഹകരിച്ച് 30 സെക്കന്‍ഡിനുള്ളില്‍ ഫലം നല്കുന്ന കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയിലെ ഇസ്രായേൽ എംബസിയാണ്…
Read More » - 24 July
കൊല്ലം ജില്ലയില്‍ 106 പേര്‍ക്ക് കൂടി കോവിഡ്
കൊല്ലം • ജില്ലയില്‍ വ്യാഴാഴ്ച 106 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 94 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം…
Read More » - 24 July
മന്ത്രി വീണ്ടും ടീച്ചറായി; ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുത്തു
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്ലാസെടുത്തു. 2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക…
Read More » - 24 July
വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 17,000 കോവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം വ്യാജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ജനങ്ങളെ ഭീതിയാക്കുന്ന…
Read More » - 24 July
സംസ്ഥാനത്ത് 1078 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : ചികിത്സയിലുള്ളത് 9458 പേർ
തിരുവനന്തപുരം • കേരളത്തിൽ 1078 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് 222 പേർക്കും, കൊല്ലത്ത് 106 പേർക്കും, എറണാകുളത്ത്…
Read More » - 24 July
ജീവനക്കാരന് കോവിഡ്; കോട്ടയം കളക്ടര്‍ ക്വാറന്റൈനില്‍
കോട്ടയം • ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ക്വാറന്റൈനില്‍ പ്രവേശിച്ചു. കളക്ടറുടെ കാര്യാലയത്തിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്ക…
Read More » - 24 July
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
പത്തനംതിട്ട: പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, ഒന്‍പത്, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 എന്നീ സ്ഥലങ്ങളില്‍…
Read More » - 24 July
കോവിഡ് 19 : അശാസ്ത്രീയ നിരീക്ഷകന്മാര്ക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം • കോവിഡ് 19 സംബന്ധിച്ച് വൈദഗ്ധ്യം ഇല്ലാത്ത പലരും അശാസ്ത്രീയവും അബദ്ധജഡിലവുമായ നിരീക്ഷണങ്ങൾ ആധികാരികമായി പ്രസ്താവിക്കുന്നത്് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Read More » - 24 July
ബലിപെരുന്നാൾ ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തും
തിരുവനന്തപുരം • ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുമെന്ന് മുസ്ലീം മത നേതാക്കൾ ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബലിപെരുന്നാൾ അടുത്ത…
Read More » - 24 July
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കോവിഡ് ബ്രിഗേഡ്
തിരുവനന്തപുരം • കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതൽ ആളുകളുടെ സേവനം ആവശ്യമുണ്ടെന്നും ഇതിനായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോക്ടർമാർ…
Read More » - 24 July
ലോകരാഷ്ട്രങ്ങളെ വെല്ലുവിളിച്ച് ചൈനീസ് കൊവിഡ് വാക്സിന് അവസാനഘട്ട പരീക്ഷണം ആരംഭിച്ചു : പുറത്തിറങ്ങുന്ന കൊറോണാവാക് എങ്ങിനെയാകുമെന്ന് ആശങ്ക
സാവോപോളോ : ലോകരാഷ്ട്രങ്ങളെ വെല്ലുവിളിച്ച് ചൈനീസ് കൊവിഡ് വാക്സിന് അവസാനഘട്ട പരീക്ഷണം ആരംഭിച്ചു . ബ്രസീലിലാണ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ അവസാനഘട്ടമാണ് ആരംഭിച്ചിരിക്കുന്നത്. കൊവിഡിനെതിരെ നിര്‍ണായകമാകുമെന്ന്…
Read More » - 23 July
ജനങ്ങള്‍ ആശങ്കയില്‍ : യുഎസില്‍ കോവിഡ് നിരക്ക് റെക്കോര്‍ഡില്‍
ഹൂസ്റ്റണ്‍ : യുഎസില്‍ ജനങ്ങള്‍ ആശങ്കയില്‍. ഫ്ലോളോറിഡ, കലിഫോര്‍ണിയ, ടെക്സസ് എന്നിവിടങ്ങളില്‍ കൊറോണ വൈറസ് മരണം പുതിയ റെക്കോര്‍ഡില്‍ എത്തി നില്‍ക്കുകയാണ്. അമേരിക്കയിലുടനീളം വ്യാപകമായ പകര്‍ച്ചവ്യാധിയുടെ…
Read More » - 23 July
കോവിഡ് : സൗദിയില്‍ നിന്ന് വരുന്നത് ആശ്വാസ വാര്‍ത്ത
റിയാദ് : കോവിഡ് , സൗദിയില്‍ നിന്ന് വരുന്നത് ആശ്വാസ വാര്‍ത്ത, സൗദി അറേബ്യയിലെ 260394 കൊറോണ ബാധിതരില്‍ 213490 പേര് പൂര്‍ണ്ണമായും രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം വാര്‍ത്ത…
Read More » - 23 July
കോവിഡ് വ്യാപനം രൂക്ഷമായതിന് കാരണം കുത്തിത്തിരിപ്പ്: തോമസ് ഐസക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന് കാരണം പ്രതിപക്ഷത്തിന്റെ കുത്തിത്തിരിപ്പാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രോഗം പടരുമ്പോൾ ഒരുവിഭാഗം…
Read More » - 23 July
പുല്ലുവിളയില്‍ 17000 കൊവിഡ് പോസിറ്റീവ് കേസുകള്‍ : പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍
തിരുവനന്തപുരം: പുല്ലുവിളയില്‍ 17000 കൊവിഡ് പോസിറ്റീവ് കേസുകള്‍. പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 17,000 കോവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം വ്യാജമാണെന്ന് ആരോഗ്യ…
Read More »