COVID 19
- Aug- 2020 -6 August
കോവിഡ് : ഡോണൾഡ് ട്രംപ് പങ്കുവച്ച വീഡിയോ നീക്കം ചെയ്ത് ഫേസ്ബുക്ക്
വാഷിംഗ്ടണ്‍ ഡിസി: കോവിഡുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവച്ച വീഡിയോ നീക്കം ചെയ്ത ഫേസ്ബുക്ക്. ട്രംപ് തന്റെ സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോ…
Read More » - 6 August
കോവിഡ് : സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത സ്ഥലങ്ങളിലും പരിശോധന കർശനമാക്കും
തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ടെയിൻമെൻറ് സോൺ അല്ലാത്ത സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കലും വാഹനങ്ങളിലെ അധിക യാത്രക്കാരുടെ എണ്ണവും പരിശോധിക്കുന്നതിന്, പ്രധാന കേന്ദ്രങ്ങളിൽ വാഹനപരിശോധന…
Read More » - 6 August
സംസ്ഥാനത്ത് 1195 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു;1234 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : കേരളത്തിൽ ബുധനാഴ്ച 1195 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 1234 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ്…
Read More » - 5 August
കൊല്ലത്ത് 30 പേര്‍ക്ക് കൂടി കോവിഡ് 19 : ഒരു മരണം കൂടി
കൊല്ലത്ത് 30 പേര്‍ക്ക് കൂടി കോവിഡ് 19 : ഒരു മരണം കൂടികൊല്ലം ജില്ലയില്‍ ബുധനാഴ്ച 49 പേര് രോഗമുക്തി നേടി. ചാത്തന്നൂര്‍ ഇടനാട് സ്വദേശിയായ തിരുവനന്തപുരം…
Read More » - 5 August
മരണസംഖ്യ കുത്തനെ കൂടുമ്പോഴും കോവിഡ് ടെസ്റ്റ് ഗണ്യമായി കുറക്കുന്നു ; കോവിഡ് ബാധ നിയന്ത്രണ വിധേയമായിയെന്ന് ട്രംപ്
ന്യൂയോര്‍ക്ക് : കോവിഡ് മരണസംഖ്യ ഒരു ദിവസം ആയിരത്തിലധികം വര്‍ദ്ധിക്കുമ്പോഴും കോവിഡ് ടെസ്റ്റ് ഗണ്യമായി കുറച്ച് യുഎസ്. എന്നാല്‍ കോവിഡ് ബാധ നിയന്ത്രണ വിധേയമായെന്നാണ് യുഎസ് പ്രസിഡന്റ്…
Read More » - 5 August
തിരുവനന്തപുരത്തെ കോവിഡ് സമൂഹവ്യാപനം : ഉത്തരവാദിത്തം അലോപ്പതി ഡോക്ടർമാരും ഐ.എം.എയും ഏറ്റെടുക്കണമെന്ന് വൈദ്യമഹാസഭ : പുല്ലുവിളയില്‍ ഹോമിയോ പ്രതിരോധ മരുന്നു കഴിച്ചവർക്ക് രോഗം വന്നിട്ടില്ലെന്നും സഭ
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ കോവിഡ് - 19 സാമൂഹ്യ വ്യാപനം ഉണ്ടായതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അലോപ്പതി ഡോക്ടർമാർക്കും ഐ.എം.എ. ക്കും ഒഴിഞ്ഞു മാറാനാകില്ലെന്നും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും…
Read More » - 5 August
മുന്‍ എം.എല്‍.എയായിരുന്ന സി.പി.എം നേതാവ് കോവിഡ് 19 ബാധിച്ചു മരിച്ചു
ഹൈദരാബാദ് • ഭദ്രാചലം മുൻ എം.എൽ.എയും തെലങ്കാനയിലെ പ്രമുഖ സി.പി.എം നേതാവുമായ സുന്നം രാജയ്യ കോവിഡ് -19 മൂലം അന്തരിച്ചു. രാജയ്യയുടെ സംസ്കാരം അദ്ദേഹത്തിന്റെ ജന്മഗ്രാമമായ സുന്നംവരിഗുഡെമിൽ…
Read More » - 5 August
കോവിഡ് വാക്സിന് ഉണ്ടാകുമെന്ന് ഉറപ്പില്ല : ലോകത്തിലെ ജനങ്ങളെ ഞെട്ടിച്ച് ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം
കോവിഡ് വാക്സിന് ഉണ്ടാകുമെന്ന് ഉറപ്പില്ല , ലോകത്തിലെ ജനങ്ങളെ ഞെട്ടിച്ച് ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം. കോവിഡിനെതിരെ ഒരു വാക്സിന് കണ്ടെത്തിയെന്ന – ഈയൊരു വാക്കിനു വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ്…
Read More » - 5 August
കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത സ്ഥലങ്ങളിലും കർശന പരിശോധന
തിരുവനന്തപുരം • കണ്ടെയിൻമെൻറ് സോൺ അല്ലാത്ത സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കലും വാഹനങ്ങളിലെ അധിക യാത്രക്കാരുടെ എണ്ണവും പരിശോധിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ വാഹനപരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 5 August
സൗദിയിലെ ഏറ്റവും കുറഞ്ഞടിക്കറ്റ് നിരക്കിൽ നാലാമത് ചാർട്ടേർഡ് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു
ദമ്മാം: കൊറോണക്കാലത്തെ സൗദി അറേബ്യയിലെത്തന്നെ ഏറ്റവും കുറഞ്ഞ വിമാനടിക്കറ്റ് നിരക്കിൽ, നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ നാലാമത് വിമാനം ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു. പി പി ഇ…
Read More » - 5 August
കോവിഡ് ആശങ്കയില്‍ മലപ്പുറം ; ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 167 പേര്‍ക്ക്, 139 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; രോഗികളുടെ വിശദാംശങ്ങള്‍
മലപ്പുറം : കോവിഡ് ആശങ്ക വര്‍ധിച്ചു വരികയാണ് മലപ്പുറത്ത്. ജില്ലയില്‍ ഇന്ന് 167 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പടെ 139 പേര്‍ക്കും…
Read More » - 5 August
എം.എല്‍.എയായ തമിഴ് നടന് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ • തമിഴ്നാട്ടിലെ സിറ്റിംഗ് എം.എല്‍.എ കൂടിയായ നടൻ കരുണാസിന് കോവിഡ് 19 സ്ഥിരീകരിച്ചു.തമിഴ്നാട്ടിലെ ദിണ്ടിഗുൾ ജില്ലയിലുള്ള വസതിയിലാണ് താരം ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നത്. കരുണാസിന്റെ ആരോഗ്യനില…
Read More » - 5 August
സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് 19
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 1234 ഇന്ന് സംസ്ഥാനത്ത് പേര്‍ക്ക് രോഗമുക്തി ഉണ്ടായിഇന്ന് 971…
Read More » - 5 August
ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് മരണം : യു.എ.ഇയില്‍ ഇന്നത്തെ കോവിഡ് 19 കേസുകള്‍ പുറത്തുവിട്ടു
അബുദാബി • യു.എ.ഇയില്‍ കൊറോണ വൈറസിന്റെ 254 പുതിയ കേസുകള്‍ കൂടി ആരോഗ്യ പ്രതിരോധ മന്ത്രലായം റിപ്പോര്‍ട്ട് ചെയ്തു. 295 പേര് രോഗമുക്തി നേടി. രണ്ട് മരണങ്ങളും…
Read More » - 5 August
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുന്നു : ഇന്ത്യന്‍ ഐടി കമ്പനികള്‍ വലിയ തോതില്‍ നിയമനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്
ഡല്‍ഹി : കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുന്നു. ഇന്ത്യന്‍ ഐടി കമ്പനികള്‍ വലിയ തോതില്‍ നിയമനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍നിര കമ്പനികള്‍ ഒരു ലക്ഷത്തോളം തൊഴില്‍…
Read More » - 5 August
കൊറോണ വൈറസിനെ തുരത്താന്‍ സാധ്യമായ ചികിത്സ കണ്ടെത്തിയതായി യുഎസ്എ
കൊറോണ വൈറസിനെ തുരത്താന്‍ സാധ്യമായ ചികിത്സ കണ്ടെത്തിയതായി യുഎസ്എ. ലോകമെമ്പാടുമുള്ള 1.8 കോടിയിലധികം പേരെ ബാധിച്ച വൈറല്‍ രോഗമായ കോവിഡ്-19 നുള്ള സാധ്യമായ ചികിത്സ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്.…
Read More » - 5 August
ഗായകന് എസ് പി ബാലസുബ്രമണ്യത്തിന് കൊറോണ സ്ഥിരീകരിച്ചു
ചെന്നൈ: ഗായകന് എസ് പി ബാലസുബ്രമണ്യത്തിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.മൂന്ന് ദിവസമായി ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു.വിട്ടുമാറാതായപ്പോള്‍ പരിശോധനയ്ക്ക്…
Read More » - 5 August
ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. കഴിഞ്ഞ മാസം 25 നാണ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്. ഇനി ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ…
Read More » - 5 August
സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു
മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്(75)ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെ മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. മൃതദേഹം…
Read More » - 5 August
യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം : കോവിഡ് മരണമില്ല, രോഗമുക്തരുടെ, എണ്ണത്തിലും വർദ്ധന
അബുദാബി : യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം. ചൊവ്വാഴ്ച 227 പേര് കോവിഡിൽ നിന്നും മുക്തി നേടി. തുടർച്ചയായ നാലാം ദിനവും മരണങ്ങളില്ല. ഇതോടെ രാജ്യത്ത് സുഖം…
Read More » - 5 August
തിരക്കിട്ട് വാക്സിൻ പുറത്തിറക്കി ജനങ്ങൾക്ക് നൽകുന്നത് മറ്റൊരു ദുരന്തത്തിന് കാരണമാകും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോവിഡ്-19 വാക്സിൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ റഷ്യയോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. തിരക്കിട്ട് വാക്സിൻ പുറത്തിറക്കി ജനങ്ങൾക്ക് നൽകുന്നത് മറ്റൊരു ദുരന്തത്തിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊറോണ…
Read More » - 5 August
അൺലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ജിമ്മുകൾക്കും യോഗ സെന്ററുകള്‍ക്കും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാം
ദില്ലി: അൺലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ജിമ്മുകൾക്കും യോഗ സെന്ററുകള്‍ക്കും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാം. കേന്ദ്രം പുറത്തിക്കിയ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കണം പ്രവർത്തനം. തീവ്ര നിയന്ത്രിത മേഖലകളിലെ…
Read More » - 5 August
ഇന്ത്യ ഭയങ്കരമായ പ്രശ്നത്തിൽ: എന്നാൽ കോവിഡ് മഹാമാരിക്കെതിരെ യുഎസ് മികച്ച പോരാട്ടമാണ് നടത്തുന്നതെന്ന് ട്രംപ്
വാഷിങ്ടൻ: വലിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് മഹാമാരിക്കെതിരെ തങ്ങൾ മികച്ച പോരാട്ടമാണ് പ്രവർത്തിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാം തരംഗത്തിൽ പല രാജ്യങ്ങളിലും കൂടുതലായി കേസുകൾ…
Read More » - 5 August
കോവിഡിനെ നേരിടാൻ സർക്കാർ പോലീസിനെ ഇറക്കിയത് ലങ്കൻ മോഡലിൽ: രണ്ട് ആഴ്ച്ച കൊണ്ട് നിയന്ത്രണവിധേയമാക്കാൻ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിനായി സർക്കാർ പോലീസിനെ ഇറക്കിയത് ലങ്കൻ മോഡലിൽ. മിലിറ്ററി ഇന്റലിജൻസിനെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ശ്രീലങ്ക നിയോഗിച്ചിരുന്നു. വിമർശനമുയരുന്നുണ്ടെങ്കിലും രോഗവ്യാപനം നിയന്ത്രിക്കാൻ ശ്രീലങ്കയ്ക്കുക്ക്…
Read More » - 5 August
സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം. പ്രതിരോധ പ്രവർത്തനത്തിന് ജില്ലാ പൊലീസ് മേധാവിമാർക്കാണ് മുൻഗണയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കൊവിഡ് പ്രതിരോധ…
Read More »