COVID 19
- Aug- 2020 -6 August
വീണ്ടും കൊവിഡ് മരണം: കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ട് പേര് മരിച്ചു
സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം. കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരുന്ന പള്ളുരുത്തി കളത്തില്‍ വീട്ടില്‍ റാഫി (64) മരിച്ചു. ശ്വാസകോശാര്‍ബുദവും ന്യൂമോണിയയും ഉണ്ടായിരുന്നു. കളമശേരി മെഡിക്കല്‍…
Read More » - 6 August
തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ ആഗസ്റ്റ് 16 വരെ നീട്ടി
ജില്ലയിലെ തീരദേശ മേഖലയിലെ ലോക്ക്ഡൗണ്‍ ആഗസ്റ്റ് 16 അര്‍ദ്ധരാത്രി വരെ നീട്ടിയതായി ജില്ലാ കലക്റ്റര്‍ അറിയിച്ചു.അതേസമയം തിരുവനന്തപുരം ജില്ലയില്‍ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മന്തിക്കലം,…
Read More » - 6 August
ബലാത്സംഗത്തിന് ഇരയായ 12 വയസ്സുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു,കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ -കെജ്രിവാള്
ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായ 12 വയസ്സുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സ്വന്തം വീടിനുള്ളില്‍ വെച്ചാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. സംഭവം തന്നെയാകെ ഉലച്ചുകളഞ്ഞെന്നും അക്രമികളെ ഉടന്‍…
Read More » - 6 August
തനിക്ക് കോവിഡ് പോസിറ്റീവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ വിശദീകരണവുമായി വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം
തനിക്ക് കോവിഡ് പോസിറ്റീവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ വിശദീകരണവുമായി വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. താന്‍ കോവിഡ് പരിശോധനക്ക് വിധേയനായി എന്ന കാര്യം സമ്മതിക്കുന്നതിനോടൊപ്പം പരിശോധനാ ഫലം…
Read More » - 6 August
കൊറോണ ഭേദമായി വീട്ടില്‍ തിരിച്ചെത്തിയ വൃദ്ധ മരിച്ചു
തിരുവനന്തപുരം : കൊറോണ ഭേദമായി വീട്ടില്‍ തിരിച്ചെത്തിയ വൃദ്ധ മരിച്ചു. മുട്ടത്തറ സ്വദേശി ദേവകിയമ്മ (77) ആണ് മരിച്ചത്. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി അരമണിക്കൂറിനുള്ളിലായിരുന്നു മരണം. കൊറോണ…
Read More » - 6 August
മദ്യാസക്തിയെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്ന് കൊറോണക്കെതിരെ ഫലപ്രദം; ,പുതിയ പഠനവുമായി ഗവേഷകര്‍
മോസ്കോ: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഗവേഷകര്‍. റഷ്യയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. മദ്യാസക്തിയെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ഡൈസോള്‍ഫിറാം എന്ന മരുന്ന് കൊറോണ…
Read More » - 6 August
കൊറോണക്ക് പിന്നാലെ ദുരിതം വിതച്ച് ചെല്ലാനം തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം.
കൊച്ചി: കൊറോണക്ക് പിന്നാലെ ദുരിതം വിതച്ച് ചെല്ലാനം തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം.നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. കമ്പനിപ്പടി, ബസാര്‍,കണ്ണമാലി ഉള്‍പ്പെടെയുള്ള മേഖലകളിലാണ് കടലാക്രമണം ഉണ്ടായത്.കിലോമീറ്ററുകളോളം കടല്‍ കയറിയതോടെ പല…
Read More » - 6 August
കോവിഡ് 19 ; സൗദിയില്‍ 1402 പുതിയ കേസുകള്‍, നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടായിരത്തോടടുത്ത്
സൗദി അറേബ്യയില്‍ വ്യാഴാഴ്ച 1,402 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 284,226…
Read More » - 6 August
കൊറോണ ഡ്യൂട്ടിക്കിടയില്‍ എസ്ഐക്ക് നേരെ ആക്രമണം
തിരുവനന്തപുരം: കൊറോണ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണ ശ്രമം. വെള്ളറട എസ്ഐ സതീഷ് ശങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്.കണ്ടെയ്ന്മെന്റ് സോണായ പനച്ചമൂട്ടില്‍ കൂട്ടംകൂടി നിന്നവരോട് പോലീസ് പിരിഞ്ഞു…
Read More » - 6 August
കൊറോണ ബാധിക്കുന്ന യുവാക്കളുടെ എണ്ണം മൂന്ന് മടങ്ങായി വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ; പ്രായമായവരെയാണ് കൊറോണ ഏറ്റവും അധികം ബാധിക്കുന്നതെന്നാണ് ഗവേഷകര്‍ ആദ്യ കാലം മുതല്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രായമായവരിലാണ് രോഗം ഏറ്റവും അധികം സങ്കീര്‍ണ്ണമാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു.…
Read More » - 6 August
അഞ്ചുതെങ്ങിലും പാറശ്ശാലയിലും കൊറോണ വ്യാപനം രൂക്ഷമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍
തിരുവന്തപുരം,അഞ്ചുതെങ്ങിലും പാറശ്ശാലയിലും കൊറോണ വ്യാപനം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ പേരെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. അഞ്ചു തെങ്ങില്‍ 444 പേരെ…
Read More » - 6 August
സംസ്ഥാനത്ത് ഇന്ന് 1298പേര്‍ക്ക് കോവിഡ് : ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍…
Read More » - 6 August
കോവിഡ് വാക്സീന് പരീക്ഷണം; ഇന്ത്യയില്‍ 9 സംസ്ഥാനങ്ങളില്‍; കേരളത്തില്‍ കേന്ദ്രങ്ങളില്ല
ന്യൂഡല്‍ഹി : കോവിഡ് വാക്സീന് പരീക്ഷണം; ഇന്ത്യയില്‍ 9 സംസ്ഥാനങ്ങളില്‍ നടക്കും. ഓക്സ്ഫഡ് കോവിഡ് വാക്സീന് ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് തുടങ്ങി 9…
Read More » - 6 August
കോവിഡ്-19 ; ഒമാനിൽ ഒരു മലയാളി യുവാവ് കൂടി മരിച്ചു
മസ്കത്ത് : ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് അജാനൂർ അശോകന്റെ മകൻ അഭീഷ് (36) ആണ് മസ്കത്തില് വെച്ച് മരിച്ചത്.…
Read More » - 6 August
പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് ഗുണഭോക്താക്കളേറുന്നു,പകുതിയിലധികം അക്കൗണ്ട് ഉടമകളും സ്ത്രീകള്‍
ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് എന്ന സ്വപ്നം യഥാര്‍ത്ഥമാക്കിയ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് ഗുണഭോക്താക്കളേറുന്നു. ഇതുവരെ പദ്ധതിക്കു കീഴില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം 40…
Read More » - 6 August
കേന്ദ്ര-സംസ്ഥാന ബി.ജെ.പി. നേതാക്കൾക്ക് എതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചരണം, നടപടിക്ക് ഒരുങ്ങി മുഖ്യമന്ത്രി
കൊവിഡ് ബാധിതനായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോഗ്യനിലയെക്കുറിച്ചും ,ശ്രീധരന്‍പിള്ളക്ക് കൊവിഡെന്നും വ്യാജപ്രചരണം, ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്ദേശംകൊവിഡ് ബാധിതനായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോഗ്യനിലയെക്കുറിച്ചും ബിജെപി…
Read More » - 6 August
കൊറോണ വാക്സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിന്
ന്യൂഡല്‍ഹി: കൊറോണ വാക്സിന്റെ വികസനവും വിപണനവും സംബന്ധിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പു വെച്ചതായി അമേരിക്കന്‍ കമ്പനി നോവാക്സ്. ജൂലൈ 30നാണ് ഇത് സംബന്ധിച്ച…
Read More » - 6 August
കോവിഡ് ബാധിച്ച് സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗം അന്തരിച്ചു
കൊല്‍ക്കത്ത : മുതിര്‍ന്ന സി.പി.എം നേതാവും സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയന് നേതാവുമായ ശ്യാമല്‍ ചക്രവര്‍ത്തി കോവിഡ് ബാധിച്ച് അന്തരിച്ചു. 76 വയസായിരുന്നു.…
Read More » - 6 August
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 890 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഘട്ടം വിതരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 890 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് രണ്ടാം ഘട്ടത്തില്‍ കേന്ദ്രം…
Read More » - 6 August
ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ; ബീച്ച് ആശുപത്രി ഇനി കോവിഡ് ആശുപത്രി
കോഴിക്കോട് : കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയെ, കോവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ആഗസ്റ്റ് പത്ത് മുതൽ സമ്പൂർണ കൊവിഡ് ആശുപത്രിയായി മാറും. കൊവിഡ് രോഗികൾക്ക്…
Read More » - 6 August
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്, സിപിഎം സമ്മേളനം നടത്തിയെന്ന് ആക്ഷേപം : പങ്കെടുത്തവരിൽ എംഎൽഎയും ഉൾപ്പെടുന്നു
തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്, സിപിഎം സമ്മേളനം നടത്തിയാതായി റിപ്പോർട്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ കാരിയോടിൽ , ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ ഇന്നലെയായിരുന്നു…
Read More » - 6 August
കൊറോണ ലോകത്ത് നാശം വിതയ്ക്കുന്നതിനിടെ ചൈനയില്‍ നിന്നും മറ്റൊരു വൈറസ് കൂടി: ആശങ്ക
ബെയ്ജിംഗ്: കൊറോണ ലോകത്ത് നാശം വിതയ്ക്കുന്നതിനിടെ ചൈനയില്‍ നിന്നും മറ്റൊരു വൈറസ് കൂടി റിപ്പോർട്ട് ചെയ്തു. ചെള്ള് കടിയിലൂടെ പകരുന്ന ഒരു തരം വൈറസ് ബാധയാണ് റിപ്പോർട്ട്…
Read More » - 6 August
കോവിഡ് : സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം കരകുളം പള്ളം സ്വദേശി ദാസൻ(72)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. വൃക്ക സംബന്ധമായ…
Read More » - 6 August
കോവിഡ് മുക്തരായവര്‍ക്ക് ശ്വാസകോശത്തിന് തകരാർ: ആശങ്കയിൽ വുഹാൻ നഗരം
വുഹാൻ: വുഹാനില്‍ കോവിഡ് ഭേദമായവരില്‍ ഭൂരിപക്ഷം പേര്‍ക്കും ശ്വാസകോശത്തിന് തകരാറെന്ന് കണ്ടെത്തല്‍. ഷോങ്ഗാന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഏപ്രിലില്‍ രോഗം ഭേദമായ…
Read More » - 6 August
സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 പിന്നിട്ടു, രോഗ മുക്തരുടെ എണ്ണം ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ ബുധനാഴ്ച 1389പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.39പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 282824ഉം, മരണസംഖ്യ 3020ഉം ആയതായി…
Read More »