COVID 19
- Aug- 2020 -18 August
കോവിഡ് : കോട്ടയം ജില്ലയില്‍ 89 പുതിയ രോഗികള്‍
കോട്ടയം • ജില്ലയില്‍ 89 പേര് കൂടി കോവിഡ് ബാധിതരായി. ഇതില്‍ 81 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ…
Read More » - 18 August
കെ.എസ്.ആർ.ടി.സി ഓണം സ്പെഷ്യല്‍ അന്തർ സംസ്ഥാന സർവ്വീസുകൾ: സമയക്രമം
തിരുവനന്തപുരം • ഓണക്കാലത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഏഴ് വരെ പ്രത്യേക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. https://online.keralartc.com…
Read More » - 18 August
തദ്ദേശ തിരഞ്ഞെടുപ്പ്: ആരോഗ്യവകുപ്പുമായി ചർച്ച നടത്തി
തിരുവനന്തപുരം • സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള പൊതുതിരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. സംസ്ഥാനത്ത്…
Read More » - 18 August
സ്വര്‍ണ വായ്പ ഉപഭോക്താക്കള്‍ക്ക് കോവിഡ് -19 ഇന്‍ഷുറന്‍സ് കവറേജുമായി മുത്തൂറ്റ് ഫിനാന്‍സ്
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ സ്വര്‍ണ വായ്പ ഉപഭോക്താക്കള്‍ക്ക് കോവിഡ് -19 ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമാക്കും. ഇതിനായി കോട്ടക്…
Read More » - 18 August
റഷ്യ കോവിഡ് വാക്സീൻ പുറത്തിറക്കിയതിനു പിന്നാലെ ചൈനയും
ബെയ്ജിങ് : ലോകത്തെ മുഴവൻ ഭീതിയിലാഴ്ത്തിയ കോവിഡിനെതിരെ റഷ്യ വാക്സീൻ പുറത്തിറക്കിയതിനു പിന്നാലെ ചൈനയും വാക്സീന് പേറ്റന്റ് നൽകി. ചൈനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി കൻസിനോ ബയോളജിക്സ് ആണ്…
Read More » - 17 August
മഹാരാഷ്ട്രയില്‍ ഇന്ന് 8,493 പേര്‍ക്ക് കോവിഡ് 24 മണിക്കൂറിനിടെ 228 മരണം
മുംബൈ : മഹാരാഷ്ട്രയില്‍ ഇന്ന് 8,493 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 228 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. 11,391 പേര്…
Read More » - 17 August
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് അതീവ അപകടകാരിയെന്ന് കണ്ടെത്തല്‍ : ഈ വൈറസിനെ കണ്ടെത്തിയത് ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിയ ആള്‍ക്ക് : ഇപ്പോള്‍ കണ്ടെത്തിയ വൈറസിനേലും പത്തിരട്ടി അപകടകാരി
ക്വാലാലംപൂര്‍ : ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് അതീവ അപകടകാരിയെന്ന് കണ്ടെത്തല്‍ . ഈ വൈറസിനെ കണ്ടെത്തിയത് ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിയ ആള്‍ക്ക് .തെക്ക് – കിഴക്കന്‍…
Read More » - 17 August
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 461 പേര്‍ക്ക്
തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ന് ജില്ലയില്‍ 461 പേര്‍ക്കാണ് കൊവിഡ് രോഗം വന്നതായി സ്ഥിരീകരിച്ചത്. ഇതില്‍ 435 പേര്‍ക്ക്…
Read More » - 17 August
കുവൈത്തിൽ ഇന്ന് 622 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ 622 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 76827 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 498 പേർ ഉൾപ്പെടെ 68,633 പേർ…
Read More » - 17 August
പ്രവാസികള്‍ക്ക് ആശ്വാസം : കുവൈറ്റില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള വിമാന സര്‍വീസുകളുടെ തിയതികള്‍ പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്ക് ആശ്വാസം, കുവൈറ്റില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള വിമാന സര്‍വീസുകളുടെ തിയതികള്‍ പ്രഖ്യാപിച്ചു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കുവൈറ്റില്‍ നിന്നും കേരളത്തിലേക്ക് ഓഗസ്റ്റ്…
Read More » - 17 August
കേരളത്തില്‍ നിന്ന് 24 പുതിയ ഹോട്ട് സ്പോട്ടുകള്‍ : 21 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 24 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12, 13), പെരുവമ്പ (12), പുതൂര്‍…
Read More » - 17 August
ആദ്യമായി 1,700 കടന്ന് കേരളത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ : 13 മരണം : ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍…
Read More » - 17 August
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൻമെന്റ് ഹൗസിൽ ഡ്യൂട്ടി ചെയ്ത രണ്ട് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ഗാർഡ് ഡ്യൂട്ടി ചെയ്തവർക്കാണ്…
Read More » - 17 August
കോഴിക്കോട് എസിപിക്ക് കോവിഡ്; കമ്മീഷണര്‍ അടക്കം നിരവധി ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍
കോഴിക്കോട് :കോഴിക്കോട് നോര്‍ത്ത് എസിപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുന്നത്. അതേസമയം ജില്ലയില്‍ പുതിയതായി 21 കണ്ടെയിൻമെന്റ് സോണുകൾ…
Read More » - 17 August
ഓരോ ജീവനും രക്ഷിക്കാനായി പരിഷ്ക്കരിച്ച കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ : മിതമായ അധ്വാനത്തിലുണ്ടാകുന്ന ശ്വാസതടസം വളരെ പ്രധാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പരിഷ്ക്കരിച്ച കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രോഗബാധിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായകരമായ രീതിയിലാണ്…
Read More » - 17 August
കോവിഡ് രോഗികൾ വർധിക്കുന്നു; ന്യൂസിലൻഡിൽ ദേശീയ തിരഞ്ഞെടുപ്പ് നീട്ടി വച്ചു
വെല്ലിംഗ്ടൺ : ന്യൂസിലൻഡിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ദേശീയ തിരഞ്ഞെടുപ്പ് നീട്ടി വച്ചു. നാലാഴ്ചത്തേക്കാണ് ദേശീയ തിരഞ്ഞെടുപ്പ് നീട്ടിവച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ…
Read More » - 17 August
കൊറോണ വൈറസിന്റെ പുതിയ ഇനത്തെ കണ്ടെത്തി : മ്യൂട്ടേഷന് സംഭവിച്ച പുതിയ വൈറസിന് 10 ഇരട്ടി കൂടിയ വ്യാപനശേഷി; നിലവിലെ വാക്സിൻ ഗവേഷണങ്ങള്‍ ഫലപ്രദമല്ലാതാകുമോ?
ക്വാലാലംപൂര്‍ : മാരകമായ കൊറോണ വൈറസിന്റെ പിടിയില്‍പ്പെട്ട് ഉഴലുകയാണ് ലോകരാജ്യങ്ങള്‍. അതിനിടെ കൊറോണ വൈറസിന്റെ പരിവര്‍ത്തനം (Mutation) സംഭവിച്ച പുതിയ ഇനത്തെ മലേഷ്യയില്‍ കണ്ടെത്തി. അത് വാഹാനില്…
Read More » - 17 August
വീണ്ടും ഭീകരാക്രമണം : സൈനികർക്ക് വീരമൃത്യു
കശ്മീർ : സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം, മൂന്ന് സൈനികർക്ക് വീരമൃത്യു. ജമ്മു കാശ്മീരിൽ ബാരാമുള്ളയില്‍ ക്രീരി മേഖലയിലാണ് സംഭവം. മുസഫർ അഹമ്മദ് എന്ന പോലീസ് ഉദ്യോഗസ്ഥനും,…
Read More » - 17 August
കോവിഡ് 19 ആധുനിക ചരിത്രത്തിലെ ഏറ്റവും വിനാശകാരി, ഈ പ്രതിസന്ധിയെ ചെറുത്തുതോല്‍പ്പിക്കാന്‍ ലോകരാജ്യങ്ങളുടെ സഹകരണവും കൂട്ടായ ശ്രമവും ആവശ്യമാണ് : മുകേഷ് അംബാനി
മുംബൈ : കോവിഡ് 19 ആധുനിക ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ഒന്നാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. ഇന്റേണല്‍ മെഡിസിന് സ്പെഷലിസ്റ്റ് ഡോ. സ്വപ്നെയില് പരീഖ്,…
Read More » - 17 August
വെടിവയ്പിലും ബോംബ് ആക്രമണത്തിലും ഒൻപത് പേർ കൊല്ലപ്പെട്ടു : നിരവധി പേർക്ക് പരിക്ക്
മൊഗാദിഷു: വെടിവയ്പിലും ബോംബ് ആക്രമണത്തിലും ഒൻപത് പേർ കൊല്ലപ്പെട്ടു. സോമാലിയൻ തലസ്ഥാനത്തെ ബീച്ച് ഫ്രണ്ട് ഹോട്ടലിൽ അൽഷബാബ് സായുധ സംഘമായിരുന്നു ആക്രമണം നടത്തിയത്. രണ്ട് സർക്കാർ ഉദ്യോഗസ്ഥരും…
Read More » - 17 August
മാധ്യമപ്രവര്ത്തകന് എന്‍. ജെ നായര്‍ നിര്യാതനായി
മാധ്യമപ്രവര്ത്തകന് എന്‍. ജെ നായര്‍ നിര്യാതനായി. 58 വയസ്സായിരുന്നു. ഹിന്ദു പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. എന്‍. ജ്യോതിഷ് നായര്‍ എന്നാണ് എന്‍. ജെ…
Read More » - 17 August
ബാങ്കുകൾ സന്ദർശിക്കാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് : ഇന്നു മുതൽ പുതിയ സമയക്രമീകരണം
തിരുവനന്തപുരം : ഇന്ന് മുതൽ(തിങ്കളാഴ്ച്ച) ബാങ്കുകൾ സന്ദർശിക്കുന്നതിന് പുതിയ സമയക്രമീകരണം ഏർപ്പെടുത്തി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാർക്കാണ് നിയന്ത്രണം.…
Read More » - 17 August
സംസ്ഥാനത്ത് അഞ്ച് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: ഡിവൈ.എസ്.പി ഓഫീസ് താത്കാലികമായി അടച്ചിട്ടു
മൂവാറ്റുപുഴ: അഞ്ച് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫീസ് താത്കാലികമായി അടച്ചിട്ടു. കോവിഡ് സ്ഥിരീകരിച്ച വാഴക്കുളം പോ ലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന്. ഡിവൈ.എസ്.പി ഓഫീസ്…
Read More » - 17 August
കസ്റ്റഡിയിൽ എടുത്തയാൾ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ.
തിരുവനന്തപുരത്ത് കസ്റ്റഡിയിൽ എടുത്തയാൾ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. മൊബൈൽ മോഷണത്തിന് കസ്റ്റഡിയിലെടുത്ത കരിമടം സ്വദേശി അൻസാരിയെയാണ് പൊലീസ് സ്റ്റേഷനിലെ…
Read More » - 17 August
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം പതിനൊന്നാമത്
തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗുജറാത്തിനേയും പിന്നിലാക്കി കേരളം. കേന്ദ്രത്തിനു നല്കിയ കണക്ക് അനുസരിച്ച് കേരളത്തില്‍ രോഗികള്‍14,944 ഉം ഗുജറാത്തില്‍ 14,241 ഉം ആണ് രോഗികളുടെ എണ്ണം.…
Read More »