മൊഗാദിഷു: വെടിവയ്പിലും ബോംബ് ആക്രമണത്തിലും ഒൻപത് പേർ കൊല്ലപ്പെട്ടു. സോമാലിയൻ തലസ്ഥാനത്തെ ബീച്ച് ഫ്രണ്ട് ഹോട്ടലിൽ അൽഷബാബ് സായുധ സംഘമായിരുന്നു ആക്രമണം നടത്തിയത്. രണ്ട് സർക്കാർ ഉദ്യോഗസ്ഥരും മൂന്ന് ഹോട്ടൽ സുരക്ഷ ജീവനക്കാരും നാല് സിവിലിയന്മാരുമാണ് ആക്രമണത്തിൽ മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകSളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments