COVID 19
- Sep- 2020 -13 September
കോവിഡ് പോസിറ്റീവായി ആംബുലൻസിൽ കയറ്റികൊണ്ട് പോയ യുവതി ആശുപത്രിയിൽ എത്തിയില്ല ; പരാതിയുമായി വീട്ടുകാർ
ബെംഗളൂരു : കോവിഡ് പോസിറ്റീവായി ആംബുലൻസ് വീട്ടിൽ എത്തി ആശുപത്രിയിലേക്ക് കൊണ്ട് പോയ ഇരുപത്തെട്ടുവയസ്സുകാരിയെ കാണാനില്ലെന്ന് പരാതി.കർണാടകയിൽ ബൊമ്മനഹള്ളിയിലാണ് സംഭവം. വീട്ടുകാർ പറയുന്നതിങ്ങനെ , സെപ്റ്റംബർ മൂന്നാം…
Read More » - 13 September
കോവിഡ് വാക്സിന് : ലോകത്തിന് വീണ്ടും പ്രതീക്ഷ നല്കി ഓക്സ്ഫോഡിന്റെ തീരുമാനം
ലണ്ടന്‍: കോവിഡ് വാക്സിന് സംബന്ധിച്ച് ലോകത്തിന് വീണ്ടും പ്രതീക്ഷ നല്കി ഓക്സ്പോഡ് സര്‍വകലാശാലയുടെ തീരുമാനം. നിര്‍ത്തിവെച്ച കൊവിഡ് വാക്സിന്റെ പരീക്ഷണം ഓക്സ്ഫോഡ് സര്‍വകലാശാല പുനരാരംഭിയ്ക്കുന്നു. ലോകം ഏറെ…
Read More » - 13 September
ചൈനയിലെ ലാബിൽ നിർമിച്ച വൈറസുകളാണ് കോവിഡ് : ശാസ്ത്രീയ തെളിവുകൾ തന്റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്
വാഷിംഗ്ടണ്‍ ഡിസി : ലോകത്തൊട്ടാകെ പടർന്നു പിടിച്ച് കോവിഡ് വുഹാനിലെ ലാബിൽ നിന്നാണെന്ന് ചൈനീസ് വൈറോളജിസ്റ്റ്. ഇത് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ തന്റെ കൈവശമുണ്ടെന്നു ഡോ. ലി…
Read More » - 13 September
രാജ്യത്ത് കോവിഡ് മുക്തി നിരക്ക് കുതിച്ചുയരുന്നു ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 81,533 പേര് സുഖം പ്രാപിച്ചുവെന്നും സമഗ്ര നടപടികളുടെ ഭാഗമായി കോവിഡ് മുക്തി നിരക്കില്‍ രാജ്യം വലിയ കുതിപ്പു നടത്തുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രതിദിന…
Read More » - 13 September
കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി
കൊറോണ വൈറസിനെതിരായ ”ആസൂത്രിതമായ പോരാട്ടം” ജിഡിപി 24 ശതമാനം കുറയ്ക്കല്‍, 12 കോടി തൊഴില്‍ നഷ്ടം, 15.5 ലക്ഷം കോടി അധിക സമ്മര്‍ദ്ദം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍…
Read More » - 12 September
ഓക്സ്ഫോര്‍ഡ് വാക്സിന് പരീക്ഷണങ്ങള്‍ യുകെയില്‍ പുനരാരംഭിച്ചു
ബ്രിട്ടന് : മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആര്‍എ) സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആസ്ട്രാസെനെക ഓക്സ്ഫോര്‍ഡ് കൊറോണ വൈറസ് വാക്സിനായ AZD 1222 യ്ക്കുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ യുകെയില്‍…
Read More » - 12 September
” കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിര്‍മിച്ചത് തന്നെ”; തെളിവുകളുമായി ചൈനീസ് വൈറോളജിസ്റ്റ്
ന്യൂയോര്‍ക്ക് : കൊറോണ ചൈന നിർമ്മിച്ചത് തന്നെയെന്ന് സ്ഥാപിക്കുന്ന ശാസ്ത്രീയ തെളിവുകളുമായി ചൈനീസ് വൈറോളജിസ്റ് രംഗത്ത്. ” കൊവിഡ് 19 നൂറ് ശതമാനവും ചൈനയിലെ വുഹാന്‍ ലാബില്‍…
Read More » - 12 September
ആന്ധ്രയിലെ അവലോകന യോഗത്തിൽ കോവിഡ് ആശങ്കകൾ ഉന്നയിച്ചതിന് ഗുണ്ടൂർ ഡോക്ടറെ അറസ്റ്റ് ചെയ്യാൻ കളക്ടർ ഉത്തരവിട്ടു, കനത്ത പ്രതിഷേധം , ഒന്നും മിണ്ടാതെ ജഗൻ
ഗുണ്ടൂർ: ആന്ധ്രാപ്രദേശിൽ നടന്ന കൊറോണ വൈറസ് (കോവിഡ് -19) അവലോകന യോഗത്തിൽ കിടക്കക്കുറവ് പ്രശ്നം ഉന്നയിച്ച ഗുണ്ടൂർ സ്വദേശിയായ ഡോക്ടറെ അറസ്റ്റ് ചെയ്യാൻ ജില്ലാ കളക്ടർ സാമുവൽ…
Read More » - 12 September
യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു: ഇന്ന് രോഗം സ്ഥിരീകരിച്ചത് 1007 പേർക്ക്
അബുദാബി: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. ഇന്ന് 1,007 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് മരണസംഖ്യ…
Read More » - 12 September
ആര്‍ജെഡിയില്‍ നിന്ന് രാജിവെച്ച മുൻ കേന്ദ്ര മന്ത്രി രഘുവന്‍ഷ് പ്രസാദ് സിംഗ് വെന്റിലേറ്ററില്‍
പട്ന: മുന്‍ കേന്ദ്രമന്ത്രി രഘുവന്‍ഷ് പ്രസാദ് സിംഗിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് രഘുവന്‍ഷിന്റെ…
Read More » - 12 September
ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ താഴേക്ക് വീണ കോവിഡ് സ്ഥിരീകരിച്ച പീഡനക്കേസിലെ പ്രതി മരിച്ചു
ഉത്തര്‍പ്രദേശ്: കോവിഡ് സ്ഥിരീകരിച്ച് ബഡൗണിലെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലൈംഗികാതിക്രമക്കേസിലെ പ്രതി രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നരേഷ് ശര്‍മയെ സെപ്റ്റംബര്‍…
Read More » - 12 September
സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട്സ്പോട്ടുകള്‍, 10 പ്രദേശങ്ങളെ ഒഴിവാക്കി ; ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 10 പ്രദേശങ്ങളെ കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 603…
Read More » - 12 September
സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188,…
Read More » - 12 September
കോവിഡ് മുക്തനായി; ഒരു മാസത്തിന് ശേഷം ആയുഷ് മന്ത്രി ശ്രീപദ് നായിക് ആശുപത്രി വിട്ടു
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആയുഷ് മന്ത്രി ശ്രീപദ് നായിക് ആശുപത്രി വിട്ടു. ഒരു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹം രേഗം ഭേദമായി ഇന്നാണ് ആശുപത്രി വിട്ടത്
Read More » - 12 September
ഒഡീഷ വനിതാ ശിശുവികസന വകുപ്പ് മന്ത്രി തുക്കുനി സാഹുവിന് കോവിഡ് സ്ഥിരീകരിച്ചു
ഒഡീഷയിലെ വനിതാ ശിശുവികസന, മിഷൻ ശക്തി വകുപ്പ് മന്ത്രി തുക്കുനി സാഹുവിന് കോവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്
Read More » - 12 September
മാസ്ക് ധരിക്കാൻ മടിച്ചവരുടെ കീശകാലിയാക്കി പൂനെ പോലീസ്; എട്ടു ദിവസം കൊണ്ട് പിഴയായി ലഭിച്ചത് ഒരു കോടിയിലധികം രൂപ
പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവരില്‍ നിന്ന് പിഴയിനത്തില്‍ പൂനെ പോലീസിന് ലഭിച്ചത് വന്‍ തുക. 27989 പേരിൽ നിന്നായി ഒരു കോടിയിലധികം രൂപയാണ് ഇത്തരത്തില്‍ ആകെ പിഴയായി…
Read More » - 12 September
ഭക്ഷണവുമായെത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല; കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു
സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. കോവിഡ് കാലത്തെ ഒറ്റപ്പെടലും മാനസിക സമ്മര്‍ദ്ദവും മൂലം ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് കണ്ണൂരിൽ ഒരു യുവാവ്
Read More » - 12 September
24 മണിക്കൂറിനിടെ 97,504 പുതിയ കേസുകള്‍, മരണം 1,201; ആശങ്ക കൂട്ടി കോവിഡ് കുതിക്കുന്നു
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല്പത്തിയാറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,504 പേര്‍ക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് രോഗികളിലെ റെക്കോര്‍ഡ് വര്‍ധനവാണിത്
Read More » - 12 September
പ്രത്യാശയേകി കോവാക്സിൻ; ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻെറ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം. ഐ.സി.എം.ആറും ഭാരത് ബയോടെകും ചേർന്ന് വികസിപ്പിക്കുന്ന വാക്സിന്റെ മൃഗങ്ങളിൽ നടത്തിയ പരീക്ഷണമാണ്…
Read More » - 12 September
ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ വാക്സിന് പരീക്ഷണത്തിനായി ആളുകളെ തിരഞ്ഞെടുക്കരുത്; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍ദേശം
കോവിഡ് വാക്സിന് സ്വീകരിച്ച ബ്രിട്ടീഷ് യുവതിക്ക് അജ്ഞാതരോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ വാക്സിൻ പരീക്ഷണത്തിനായി ആളുകളെ തിരഞ്ഞെടുക്കുന്നത് ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്…
Read More » - 12 September
കോവിഡ് : ഖത്തറിൽ തുടർച്ചയായ നാലാം ദിനത്തിലും ആശ്വാസം
ദോഹ : ഖത്തറിൽ തുടർച്ചയായ നാലാം ദിനത്തിലും ആശ്വാസം, കഴിഞ്ഞ 24മണിക്കൂറിനിടെ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 4,463 പേരിൽ നടത്തിയ പരിശോദനയിൽ 235 പേര്‍ക്ക്…
Read More » - 12 September
ജനിതക ഘടനയിൽ വന്ന 2 മാറ്റങ്ങളാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിന് കാരണമെന്ന് ഗവേഷകർ
ന്യൂഡൽഹി : കോറോണ വൈറസിന്റെ ജനിതക ഘടനയിൽ വന്ന 2 മാറ്റങ്ങളാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കാൻ കാരണമെന്ന് ജനിതക ശ്രേണീകരണത്തിലൂടെയുള്ള പഠനം വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം…
Read More » - 12 September
ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത നേതാവിന് കോവിഡ് ; സിപിഎം നേതാക്കൾ കൂട്ടത്തോടെ നിരീക്ഷണത്തിൽ
കുറുപ്പം പടി : സംസ്ഥാനത്ത് കോവിഡ് അതിവേഗത്തിൽ വ്യാപിക്കുന്നതിനിടെ മാനദണ്ഡങ്ങൾ ലംഖിച്ച് സിപിഎം ലോക്കൽ കമ്മിറ്റി സമ്മേളനം. പെരുമ്പാവൂർ കുറുപ്പം പടിയിലാണ് സംഭവം.സമ്മേളനത്തിൽ പങ്കെടുത്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ…
Read More » - 12 September
ദേശീയദിനത്തിന് ശേഷം സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന പ്രചരണം : സത്യാവസ്ഥയിങ്ങനെ
റിയാദ് : സെപ്റ്റംബർ 23ലെ.ദേശീയദിനത്തിന് ശേഷം സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന പ്രചരണം തള്ളി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് (സൗദി ജവാസത്ത്). അന്താരാഷ്ട്ര വിമാന സർവീസുമായി സമൂഹ…
Read More » - 12 September
കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു : അതിജാഗ്രതയിൽ കേരളം
തിരുവനന്തപുരം : സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷവും (1,02,254) പ്രതിദിന രോഗികളുടെ എണ്ണം 3,000വും കടക്കുമ്പോൾ അതിജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More »