COVID 19KeralaLatest NewsNews

മന്ത്രി എംഎം മണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : വൈദ്യുതി മന്ത്രി എംഎം മണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉള്ളതിനാൽ അതീവ ശ്രദ്ധയും പരിചരണവും മന്ത്രിക്ക് ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Read Also :  നിയമസഭാ കയ്യാങ്കളി കേസിൽ ഇടതു നേതാക്കൾക്ക് ജാമ്യം

സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ, വിഎസ് സുനിൽകുമാര്‍ തുടങ്ങിയവരാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ച സംസ്ഥാന മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button