COVID 19
- Mar- 2021 -6 March
വ്യത്യസ്ത വഴിയിലൂടെ ഇമ്രാൻ ഖാൻ; വാക്സിൻ വാങ്ങാൻ ഉദ്ദേശമില്ല, ജനങ്ങൾ സ്വയം പ്രതിരോധിക്കട്ടേയെന്ന് പാകിസ്ഥാൻ
കൊവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ലാത്ത, ലഭ്യമല്ലാത്ത രാജ്യമാണ് പാകിസ്ഥാൻ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വാക്സിൻ കണ്ടുപിടിച്ച് വിതരണം ചെയ്യുന്ന ഈ സാഹചര്യത്തിലും പാകിസ്ഥാൻ സ്വന്തം…
Read More » - 5 March
കുവൈറ്റിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇന്ന് രാജ്യത്ത് 8 പേര് കൊവിഡ് ബാധയേറ്റ് മരിച്ചതായി റിപോര്‍ട്ട്. ഇതോടെ ആകെ…
Read More » - 5 March
കോവിഡ് 19: ഖത്തറില്‍ ഒരാള്‍ കൂടി മരിച്ചു
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 469 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 405 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 64 പേര് വിദേശത്ത്…
Read More » - 5 March
ലോകം സ്തംഭിച്ചപ്പോൾ വെളിച്ചവുമായി വന്ന പ്രധാനമന്ത്രി; ഈ കണക്കുകൾ ഒന്നുറപ്പിക്കുന്നു, മോദി തുടരും!
കൊവിഡിനോടനുബന്ധിച്ച് ലോകം സ്തംഭിച്ച് നിന്ന സമയത്ത് കരുത്തായി വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പാത്രം കൊട്ടലും, ദീപം തെളിയിക്കലും രാജ്യത്തിനകത്ത് തന്നെയുള്ളവർ കളിയാക്കിയപ്പോൾ പ്രധാനമന്ത്രി അതിനു മറുപടി…
Read More » - 5 March
കോവിഡ് വാക്സിനേഷൻ : പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : കോവിഡ് വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങള്‍ക്കു പരിഹാരവുമായി സര്‍ക്കാര്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ആരും തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും സംസ്ഥാനത്തു നിലവില്‍ വാക്സിൻ സ്റ്റോക്കുണ്ടെന്നും…
Read More » - 4 March
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 475 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകർന്നത്. 57 പേര് വിദേശത്ത് നിന്ന്…
Read More » - 4 March
കോവിഡ് വാക്സിൻ വിതരണം : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ലോക രാജ്യങ്ങൾ
ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിന് ലോക രാജ്യങ്ങൾക്ക് കൈത്താങ്ങായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് ലോകനേതാക്കൾ. കരീബിയൻ രാജ്യങ്ങളിലെ നേതാക്കളാണ് പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ്…
Read More » - 4 March
കോവിഡ് 19: നടപടികൾ കർശനമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം
കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടികൾ ശക്തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. പുതുതായി 450 ലംഘനങ്ങള്‍ കൂടിയാണ് മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. Read Also: വാട്സാപ്പുമായി ചേർന്ന് ഉപഭോക്താക്കൾക്ക്…
Read More » - 4 March
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2339 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ്…
Read More » - 4 March
വാക്സിൻ എടുക്കുന്നവർ ശ്രദ്ധിക്കുക
നീണ്ട കാത്തിരിപ്പിനൊടുവിലാണ് സംസ്ഥാനത്ത് കോവിഡ് – 19 വാക്സിൻ ലഭ്യമായിത്തുടങ്ങുന്നത്. പ്രധിരോധപ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ വളരെ വേഗത്തിലാണ് വാക്സിൻ നടപടികൾ പുരോഗമിക്കുന്നത്. നിലവില്‍…
Read More » - 4 March
ആഗോളതലത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 25.70 ലക്ഷം കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 25.70 ലക്ഷം കടന്നിരിക്കുന്നു. രോഗമുക്തി…
Read More » - 4 March
കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടും വാക്സിൻ ലഭിക്കുന്നില്ല, വയോധികരെ തിരിച്ചയച്ചു; സംഭവം കേരളത്തിൽ
തിരുവനന്തപുരം: 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ഗുരുതര രോഗബാധിതര്‍ക്കും കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന് ആരംഭിച്ചിട്ടും വാക്സിൻ ലഭിക്കാതെ തിരികെ മടങ്ങേണ്ടി വന്നത് നിരവധിയാളുകൾക്കെന്ന് റിപ്പോർട്ട്. കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍…
Read More » - 4 March
വാക്സിന് സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ സോഫ്റ്റ്വെയറുമായി ഗവേഷകർ
വാക്സിന് സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ കമ്പ്യൂട്ടർ അല്‍ഗൊരിതം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പുതിയ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാന്‍-ഇന്‍ഫ്ലുവന്‍സ വാക്സിനിലേക്കും പാന്‍-കൊറോണ വൈറസ് വാക്സിനിലേക്കുമുള്ള…
Read More » - 4 March
കൊവിഡ് വാക്സിന് കുത്തിവെപ്പ് സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വാക്സിന് വിതരണം വേഗത്തിലാക്കാന്‍ പ്രതിരോധ കുത്തിവെപ്പിന്റെ സമയങ്ങളില്‍ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വാക്സിന് നല്കുന്ന ആശുപത്രികളില്‍ 24മണിക്കൂറും കോവിഡ് വാക്സിന് സ്വീകരിക്കാന്‍…
Read More » - 3 March
കോവിഡ് 19: കുവൈറ്റില്‍ പ്രവാസി മലയാളി മരിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് മാത്തോട്ടം സ്വദേശി അബ്ദുല്‍ കരീം (63 ) ആണ് മരിച്ചത്. കുവൈറ്റിലെ…
Read More » - 3 March
ഡൽഹി യാത്രക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ്; ഉത്തരവ് ഇറങ്ങിയില്ല
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഡൽഹിയിലേക്ക് പ്രവേശിക്കുേമ്പാൾ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കാണിക്കണമെന്നത് സംബന്ധിച്ച തീരുമാനം മരവിപ്പിച്ചതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. തിങ്കളാഴ്ച ചേർന്ന…
Read More » - 3 March
മഹാരാഷ്ട്രയിൽ 9,855 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്
മുംബൈ: നാല് മാസത്തിനിടയിൽ കൊറോണ വൈറസ് രോഗികളുടെ ഏണ്ണത്തിൽ മഹാരാഷ്ട്രയിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നു. 9,855 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗം…
Read More » - 3 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 331 പേർക്ക്
ജിദ്ദ: സൗദിയിൽ പ്രതിദിന കോവിഡ് കേസുകളിൽ ബുധനാഴ്ച വീണ്ടും നേരിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. പുതുതായി 331 പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാൽ അതേസമയം…
Read More » - 3 March
ഒമാനില്‍ ഇന്ന് കോവിഡ് ബാധിച്ചത് 358 പേര്‍ക്ക്
മസ്കത്ത്: ഒമാനില്‍ 358 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് പുതിയതായി മൂന്ന് മരണങ്ങളാണ്…
Read More » - 3 March
തൃശ്ശൂർ ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ 242 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു; 307 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3562 ആയിരിക്കുന്നു.…
Read More » - 3 March
പ്രവാസി മലയാളി കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: കൊറോണ വൈറസ് രോഗം ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു. പത്തനംതിട്ട തിരുവല്ല മണലിത്തറ എബ്രഹാം കുര്യന് (സാബു – 60) ആണ്…
Read More » - 3 March
യുഎഇയില്‍ ഇന്ന് 2,692 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,692 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 1,589 പേരാണ് രോഗമുക്തരായത്.…
Read More » - 3 March
ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 463 പേർക്ക്
ദോഹ: ഖത്തറിൽ 463 പേർക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 421 പേർക്ക് സമ്പർക്കം മൂലമാണ് കോവിഡ് രോഗബാധയുണ്ടായത്. 42 പേർ വിദേശത്ത് നിന്ന്…
Read More » - 3 March
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2765 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂർ 242, കോട്ടയം 241, കൊല്ലം 236,…
Read More » - 3 March
കോവിഡ് നിയമലംഘനം; ഖത്തറിൽ 304 പേർക്കെതിരെ നടപടി
ദോഹ: കോവിഡ് പ്രതിരോധനടപടികൾ സ്വീകരിക്കാത്തതിന് രാജ്യത്ത് 304 പേർക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തിരിക്കുന്നു. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്തതിനാണ് 266 പേർക്കെതിരെ നടപടിയുണ്ടായത്. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കേണ്ടത്…
Read More »