COVID 19Latest NewsNewsGulfQatar

കോവിഡ് 19: നടപടികൾ കർശനമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം

പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാതെ എത്തിയതിനെ തുടർന്ന് 423 പേര്‍ക്കെതിരെയാണ് പുതുതായി കേസെടുത്തിരിക്കുന്നത്

കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടികൾ ശക്തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. പുതുതായി 450 ലംഘനങ്ങള്‍ കൂടിയാണ് മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read Also: വാട്സാപ്പുമായി ചേർന്ന് ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ ഉറപ്പാക്കാൻ ആക്സിസ് ബാങ്ക്.

പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാതെ എത്തിയതിനെ തുടർന്ന് 423 പേര്‍ക്കെതിരെയാണ് പുതുതായി കേസെടുത്തിരിക്കുന്നത്‌. 21 പേരെ വാഹനങ്ങളില്‍ പരിധി ലംഘിച്ചതിന് പിടികൂടിയതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. “ഇഹ്തിറാസ് ആപ്പ്‌ളിക്കേഷന്‍” ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ആറു പേര്‍ക്കെതിരെയാണ് മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button