COVID 19
- Mar- 2021 -10 March
ഇന്ത്യയുടെ കോവിഡ് വാക്സിന് ഉല്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായി സാമ്പത്തിക പിന്തുണ നൽകാനൊരുങ്ങി ക്വാഡ് രാജ്യങ്ങൾ
വാഷിങ്ടണ്‍ : ഇന്ത്യയുടെ കോവിഡ് വാക്സിന് ഉല്പാദനശേഷി വര്‍ധിപ്പിക്കുന്നതിന് ക്വാഡ് രാജ്യങ്ങൾ സാമ്പത്തിക പിന്തുണ നൽകും. ക്വാഡ് രാജ്യങ്ങളുടെ നേതാക്കന്മാര് പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. യുഎസ്, ഇന്ത്യ,…
Read More » - 10 March
കോവിഡ് വാക്സിന് സ്വീകരിച്ച് നടൻ മോഹന്‍ലാല്‍
കൊച്ചി: നടൻ മോഹൻലാൽ കോവിഡ് വാക്സിൻ സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ചാണ് മോഹൻലാൽ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 28 ദിവസങ്ങൾക്ക് ശേഷം അദ്ദേഹം വാക്സിന്റെ…
Read More » - 9 March
സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വര്‍ദ്ധനവ്
ജിദ്ദ: സൗദി അറേബ്യയില്‍ പ്രതിദിനം കോവിഡ് രോഗികളുടെ നിരക്കുയരുന്നു. 390 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തത്. 306 പേര് പുതുതായി രോഗമുക്തി നേടി. രാജ്യത്ത്…
Read More » - 9 March
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2316 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂർ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198,…
Read More » - 9 March
കര്‍ഫ്യൂ ലംഘനത്തെ തുടർന്ന് കുവൈറ്റിൽ 21 പേര് അറസ്റ്റിൽ
കുവൈറ്റ് സിറ്റി: രാജ്യത്ത് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ആദ്യ ദിനം തന്നെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് 21 പേര് അറസ്റ്റിലായതായി കുവൈറ്റ് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായവരില്‍ 15…
Read More » - 9 March
ഇന്ത്യയുടെ വാക്സിൻ വിശ്വസിക്കാം; രണ്ടാം ഘട്ടത്തിലും പ്രത്യാഘാതമില്ലാതെ കൊവാക്സിൻ, അഭിനന്ദിച്ച് ലാന്‍സെറ്റ്
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിനെ അഭിനന്ദിച്ച് അന്താരാഷ്ട്ര മെഡിക്കല്‍ പ്രസിദ്ധീകരണം. ഇന്ത്യയുടെ കൊവിഡ് വാക്സിന് സുരക്ഷിതവും പ്രത്യാഘാതമില്ലാത്തതുമാണെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ പ്രസിദ്ധീകരണമായ…
Read More » - 9 March
കേരളക്കരയുടെ ഉത്സവമായ തൃശൂർ പൂരം മുടക്കരുതെന്ന ആവശ്യവുമായി സന്ദീപ് ജി വാര്യർ
തൃശൂർ : പാർട്ടി സമ്മേളനങ്ങൾക്കും മറ്റു പരിപാടികൾക്കും ബാധകമല്ലാത്ത കൊറോണ പ്രോട്ടോക്കോളിന്റെ പേരിൽ തൃശൂർ പൂരം നടത്താനുള്ള അവകാശം നിഷേധിക്കരുതെന്ന് സന്ദീപ് ജി വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 8 March
കുവൈറ്റിൽ വാക്സിനെടുത്തവരെ ഹോട്ടല്‍ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കാൻ ആലോചന
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് എത്തുന്ന യാത്രക്കാരില്‍ കോവിഡ് വാക്സിന് എടുത്തവരെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീല്നിന്ന് ഒഴിവാക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നതായി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.…
Read More » - 8 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2483 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് 2483 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 1857 പേര് രോഗമുക്തരായപ്പോള്‍ 13…
Read More » - 8 March
സൗദിയില്‍ കോവിഡ് രോഗമുക്തി നിരക്കുയരുന്നു
ജിദ്ദ: സൗദി അറേബ്യയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. മാർച്ച് 8 ലെ കണക്ക് പ്രകാരം 418 പേര് രോഗമുക്തി നേടിയപ്പോള്‍ പുതുതായി കോവിഡ് കേസുകള്‍…
Read More » - 8 March
മഹാരാഷ്ട്രയിൽ വീണ്ടും ലോക് ഡൗൺ? നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സർക്കാർ
കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ഡൗൺ ഏർപ്പെടുത്താനൊരുങ്ങി മഹാരാഷ്ട്രാ സർക്കാർ. പുതിയ രോഗികളുടെ എണ്ണം സംസ്ഥാനത്ത് നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ തയ്യാറാകുന്നത്. പത്ത്…
Read More » - 8 March
കോവിഡ് വ്യാപനം; അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി
അബുദാബി: കൊറോണ വൈറസ് പ്രതിരോധം ലക്ഷ്യമിട്ട് അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ബിസിനസ്, വിനോദ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും കൊവിഡ് പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നു. കഴിഞ്ഞ 48…
Read More » - 8 March
നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് ഇനി ഇ-പാസ് മതി
നിലമ്പൂർ (മലപ്പുറം): നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധ മാണെന്ന ഉത്തരവ് തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാൽ അതേസമയം യാത്രക്കാർക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയ തീരുമാനം തുടരുന്നതാണ്.…
Read More » - 8 March
സൗദിയിൽ ഇന്ന് 351 പേർക്ക് കോവിഡ്
ജിദ്ദ: സൗദിയിൽ കൊറോണ വൈറസ് രോഗമുക്തി നിരക്ക് ഉയർന്നു. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 418 പേർ രോഗമുക്തി നേടിയപ്പോൾ പുതുതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 351…
Read More » - 8 March
ഒമാനില്‍ ഇന്ന് 449 പേര്‍ക്ക് കൊറോണ
മസ്കത്ത്: ഒമാനില്‍ ഇന്ന് 449 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊറോണ വൈറസ്…
Read More » - 7 March
വയനാട്ടിലെ നവജാതശിശുവിന്റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ
വയനാട്ടിൽ വീണ്ടും ശിശുമരണം. മെഡിക്കൽ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ നവുജാതശിശു മരണപ്പെട്ടു.വാളാട് എടത്തന കോളനിയില്‍ താമസിച്ചുവരുന്ന വെള്ളമുണ്ട കോളിക്കണ്ടിവീട്ടില്‍ ബാലകൃഷ്ണന്-വിനീഷ…
Read More » - 7 March
കോവിഡ് അതിവ്യാപനത്തിൽ ഭയന്ന് വിറച്ച് മഹാരാഷ്ട്ര ; മണിക്കൂറുകൾ കൊണ്ട് മാത്രം പതിനായിരത്തിലധികം രോഗികൾ
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. ഭീതി ഒഴിഞ്ഞതോടെ എല്ലാ വിലക്കുകളും മറികടന്നുകൊണ്ടാണ് ജനങ്ങൾ പെരുമാറുന്നത്. ഇത് പല സംസ്ഥാനങ്ങളെയും വലിയൊരു പ്രതിസന്ധിയിലേക്ക് നയിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ കോവിഡിന്റെ…
Read More » - 7 March
സൗദിയിൽ ഇന്ത്യൻ തടവുകാരിൽ 1200 പേരെ നാട്ടിലയച്ചു
റിയാദ്: തൊഴിൽ, വിസാ നിയമ ലംഘനങ്ങൾക്ക് പിടിയിലായി റിയാദിലെയും ദമ്മാമിലെയും നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ തടവുകാരിൽ 1200 പേരെ കൂടി നാട്ടിലേക്കയച്ചു. ഫെബ്രുവരി അഞ്ച്, 15,…
Read More » - 7 March
കുവൈറ്റില്‍ പ്രവേശനവിലക്ക് വീണ്ടും നീട്ടി
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. കുവൈറ്റ് സിവില്‍ വ്യോമയാന അധികൃതരാണ് ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തു വിട്ടത്. Read Also: യുഎഇയില്‍ ഇന്ന് കോവിഡ്…
Read More » - 7 March
സൗദിയിൽ ഇന്ന് 357 പേര്‍ക്ക് കോവിഡ്
റിയാദ്: സൗദിയില്‍ ഇന്ന് 357 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയില്‍ കഴിയുന്നവരില്‍ 314 പേര് രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് വിവിധ…
Read More » - 7 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2613 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് 2613 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് 12 കൊവിഡ് മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട്…
Read More » - 7 March
ഒമാനിൽ ഇന്ന് 1059 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ ഇന്ന് 1059 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. വെള്ളി, ശനി ദിവസങ്ങളിലെ രോഗികളുടെ എണ്ണം കൂടി…
Read More » - 7 March
വാക്സീൻ എടുത്തതിന് ശേഷം മദ്യപിക്കാമോ? സംശയം തീരാതെ മദ്യപാനികൾ; ഉത്തരം ഇതാ
വാക്സീൻ വിതരണം തുടങ്ങി ആഴ്ചകൾ പിന്നിടുമ്പോഴും വാക്സീന് മുൻപും ശേഷവുമുള്ള മദ്യപാനത്തെക്കുറിച്ച് മാർഗനിർദേശങ്ങൾ ഒന്നുംതന്നെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുറത്തിറക്കിയിട്ടില്ല. വാക്സീൻ എടുത്തതിന് ശേഷവും മുമ്പുമുള്ള മദ്യപാനം…
Read More » - 6 March
കോവിഡ് 19: ഖത്തറില്‍ 460 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചു
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 460 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 417 പേര് സമ്പര്‍ക്ക രോഗികളാണ്. 43 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. ഇതോടെ…
Read More » - 6 March
സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; വാക്സിൻ സ്വീകരിച്ച് വി എസ്
“കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു നിര്‍ണായക പങ്ക് വഹിച്ച ദിവസമാണിന്ന്. രാവിലെ ഒമ്പതരയ്ക്ക് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചെന്ന് കോവിഡ് വാക്സിനെടുത്തതിന്റെ സംതൃപ്തിയും സന്തോഷവും അറിയിക്കുന്നു. അതിജീവിക്കാനാവും എന്ന…
Read More »