കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് മാത്തോട്ടം സ്വദേശി അബ്ദുല്‍ കരീം (63 ) ആണ് മരിച്ചത്. കുവൈറ്റിലെ അല്‍ റാസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Read Also: ബൈക്കപകടത്തില്‍ മരണം സംഭവിച്ച യുവാവിന് പോസ്റ്റ്മോര്‍ട്ടം മേശയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പ്
കുവൈറ്റിലെ കൊച്ചിന് ഗിഫ്റ്റ് ഹൗസ്, കൊച്ചിന് ബിസിനസ് ഗ്രൂപ്പ് ഉടമയാണ് അന്തരിച്ച അബ്ദുല്‍ കരീം. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കരിക്കും.
Post Your Comments