COVID 19
- Jun- 2021 -1 June
ആശ്വാസവാർത്ത; രാജ്യത്ത് 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകൾ, മരണനിരക്കിലും കുറവ്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.…
Read More » - 1 June
പുതിയ ലോകം കുഞ്ഞുങ്ങളുടേത് ; അത് കെട്ടിപ്പടുക്കാനുള്ള തുടക്കമാണിതെന്ന് പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിസന്ധികള്‍ക്കിയിലും സംസ്ഥാനത്ത് വീണ്ടുമൊരു അദ്ധ്യായന വര്‍ഷത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നു. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ ഔദ്യോഗികമായി…
Read More » - 1 June
കോവിഡ് നിയമലംഘനം; ദുബായിൽ നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അധികൃതർ
ദുബായ്; ദുബായിൽ കോവിഡ് നിയമങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി അധികൃതർ. ദുബായിലെ വിവിധ മാളുകളിലെ ഷോപ്പുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ 31 സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. അധികൃതർ…
Read More » - 1 June
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 17.14 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ…
Read More » - 1 June
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
മസ്കത്ത്: കൊറോണ വൈറസ് രോഗം ബാധിച്ച് ഒമാനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പഴഞ്ഞി കാട്ടകാമ്പാൽ ചിറയൻകാട് സ്വദേശി കുന്നത്തുവളപ്പിൽ കെ.എം കമറുദ്ദീൻ (51) ആണ് ഒമാനിലെ…
Read More » - May- 2021 -31 May
ഡൽഹിയിൽ 24 മണിക്കൂറിനിടെ 648 പേർക്ക് കോവിഡ്
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. കഴിഞ്ഞ…
Read More » - 31 May
കോവിഡ്; റദ്ദായ വിമാന ടിക്കറ്റുകളുടെ വൗച്ചറിന് പകരം റീഫണ്ട് നൽകാൻ തീരുമാനവുമായി എയർ ഇന്ത്യ എക്സ്പ്രസ്
മനാമ: കോവിഡ് കാലത്ത് റദ്ദായ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട് ലഭിക്കാത്തവർക്ക്, നേരത്തെ വൗച്ചറുകളാക്കി മാറ്റിയ ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് എയർ ഇന്ത്യ…
Read More » - 31 May
ലോക്ക്ഡൗൺ നീട്ടി ബീഹാർ
കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ബിഹാറിൽ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ എട്ട് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. എന്നാൽ അതേസമയം ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ചില…
Read More » - 31 May
വയനാട്ടിൽ പുതുതായി രോഗം ബാധിച്ചവരുടെ വിവരം
വയനാട് ജില്ലയില്‍ ഇന്ന് 170 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 440 പേര് കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടി. ടെസ്റ്റ്…
Read More » - 31 May
കണ്ണൂർ ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കണ്ണൂർ ജില്ലയില്‍ ഇന്ന് 558 പേര്‍ക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെ 537 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്തു…
Read More » - 31 May
കർണാടകയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
ബെംഗളുരു: കർണാടകയിൽ കൊറോണ വൈറസ് കേസുകൾ കുത്തനെ കുറയുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇന്ന് സംസ്ഥാനത്ത് 16604 പേർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 411…
Read More » - 31 May
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 1,245 പേർക്ക്
റിയാദ്: സൗദിയിൽ പുതുതായി 1,245 പേർക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയിലുള്ളവരിൽ 1,275 പേർ രോഗമുക്തി നേടിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 31 May
കോഴിക്കോട് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഒന്നരമാസത്തിന് ശേഷം ആയിരത്തിന് താഴെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്ന് 857 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം…
Read More » - 31 May
മലപ്പുറത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മെയ് 31) 1,689 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ജില്ലയിലെ…
Read More » - 31 May
കോട്ടയത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം; കോട്ടയം ജില്ലയില്‍ 577 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു…
Read More » - 31 May
തിരുവനന്തപുരത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം
തിരുവനന്തപുരം; തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,750 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ജില്ലയിൽ ഇന്ന് 2,924 പേര് കൊറോണ വൈറസ് രോഗത്തിൽ നിന്നും…
Read More » - 31 May
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ചത് 1,763 പേര്‍ക്ക്
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതുതായി 1,763 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് കൊറോണ…
Read More » - 31 May
ഒമാനില്‍ പുതുതായി കോവിഡ് ബാധിച്ചത് 1041 പേര്‍ക്ക്
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ പുതുതായി 1041 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24…
Read More » - 31 May
വാക്സിൻ നയത്തിൽ മാറ്റം വരുത്തണം; കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി
ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തിൽ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി. വാക്സിന് രണ്ടു വില ഈടാക്കുക, വാക്സിന് ക്ഷാമം തുടങ്ങി വാക്സിന് നയത്തിലെ അപാകതകളും കോടതി…
Read More » - 31 May
‘കൈ നീട്ടി തെണ്ടാൻ ഭയമാണ്, കേരളത്തിലെ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇതുതന്നെ’; സാധിക വേണുഗോപാൽ
കൊവിഡിനു മുൻപും അതിനു ശേഷവും, അങ്ങനെയാകും ഭാവിയിൽ പലരും ജീവിതത്തെ നോക്കികാണുന്നു. ലോക്ക് ഡൗൺ പലരുടെയും ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്. താളംതെറ്റിയ ജീവിതത്തെ കെട്ടിപ്പെടുത്താൻ ഒരുപാട് നാളുകളെടുക്കും. ചിലർക്ക്…
Read More » - 31 May
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസിന്റെ മരുന്ന് തീർന്നു ; ഗുരുതരാവസ്ഥയിലുള്ളത് രണ്ടുപേർ
കോഴിക്കോട് : സംസ്ഥാനത്ത് പ്രതിസന്ധികൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി രോഗികള്‍ക്ക് നല്കുന്ന രണ്ട് മരുന്നുകളും…
Read More » - 31 May
18 ന് മുകളിലുള്ളവരുടെ കോവിഡ് വാക്സിനേഷൻ; ഡിസംബറോടെ പൂർത്തിയാകുമെന്ന് സുപ്രീംകോടതിയിൽ വ്യക്തമാക്കി കേന്ദ്രസർക്കാർ
ഡൽഹി: ഈ വർഷം ഡിസംബറോടെ രാജ്യത്തെ 18 ന് മുകളിലുള്ളവരുടെ കോവിഡ് വാക്സിനേഷൻ പൂർത്തിയാകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച്…
Read More » - 31 May
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആദ്യകുര്‍ബാന ; വൈദികൻ അറസ്റ്റിൽ
കൊച്ചി : കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് പളളിയിൽ ആദി കുർബാന ചടങ്ങ് നടത്തിയതിന് വൈദികൻ അറസ്റ്റിൽ. പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്തിനെയാണ് പോലീസ് അറസ്റ്റ്…
Read More » - 31 May
‘ഹാർട്ട് അറ്റാക്കും കൊവിഡ് കേസും ഇവിടെ എടുക്കില്ല’; 4 ആശുപത്രികൾ ചികിത്സ നിഷേധിച്ചു, പിതാവിന്റെ മരണത്തെകുറിച്ച് യുവതി
തിരുവനന്തപുരം: തിരുവനന്തപുരത്തെ കൊവിഡ് സാഹചര്യം വർധിക്കുകയാണ്. 2423 കൊവിഡ് രോഗികളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തെ ആശുപത്രികൾ കൊവിഡ് രോഗിയായ പിതാവിനു ചികിത്സ നിഷേധിച്ചുവെന്ന് വെളിപ്പെടുത്തി യുവതി…
Read More » - 31 May
ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വെെറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലാബില്‍ സൃഷ്ടിച്ചത്; പഠന റിപ്പോര്‍ട്ട്
ലണ്ടന്‍ : ലോകത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായ കൊറോണ വെെറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് പഠന റിപ്പോര്‍ട്ട്. വെെറസ് വവ്വാലുകളില്‍നിന്നു വന്നതാണെന്നു പിന്നീട് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും ബ്രിട്ടിഷ്…
Read More »