Kerala
- Apr- 2016 -2 April
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് അനുഗ്രഹമാകുന്ന ബാങ്കിംഗ് സേവനം നിലവില്‍ വരുന്നു
കോട്ടയം: സംസ്ഥാനത്തെ ട്രഷറികളും കോര്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക്. കേരള സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കാണ് ഇതുകൊണ്ട് ഏറെ പ്രയോജനം ലഭിക്കുക. ഇനി ഏത് ട്രഷറിയില്‍ നിന്നും പെന്ഷന്…
Read More » - 2 April
തിരുവനന്തപുരത്ത് കോണ്‍ഗ്രസ്-ബി.ജെ.പി രഹസ്യധാരണ- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: തിരുവനന്തപുരത്ത് തിരുവനന്തപുരത്ത് കോണ്‍ഗ്രസ്-ബി.ജെ.പി രഹസ്യധാരണയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സെന്‍ട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വി.എസ് ശിവകുമാറിനേയും നേമത്ത് ബി.ജെ.പിയുടെ ഒ.രാജഗോപാലിനെയും വിജയിപ്പിക്കാനാണ് രഹസ്യധാരണയെന്ന്…
Read More » - 2 April
കോണ്‍ഗ്രസ് മുക്ത കേരളത്തിലേക്കോ? കേരളത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ ജനപിന്തുണ ബി.ജെ.പിയ്ക്കെന്ന് സര്‍വേ
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ ജനപിന്തുണ ബി.ജെ.പിയ്ക്കെന്നു അഭിപ്രായ സര്‍വേ. ടൈംസ് നൌ സീ-വോട്ടര്‍ സര്‍വേയിലാണ് കോണ്‍ഗ്രസിനെക്കാള്‍ ബി.ജെ.പി ഭരിക്കണമെന്നാണ് ആഗ്രഹമെന്ന് ജനങ്ങള്‍ അഭിപ്രായപ്പെട്ടത്. ഏത് പാര്‍ട്ടി ഭരിക്കണമെന്നമെന്നാണ്…
Read More » - 1 April
എച്ച്.ഐ.വി., എയ്ഡ്സ് രോഗികള്‍ക്ക് ആശ്വാസമായി എ.ആര്.ടി. പ്ലസ് സെന്റര്‍
തിരുവനന്തപുരം: എച്ച്.ഐ.വി. ബാധിതര്‍ക്കും എയ്ഡ്സ് രോഗികള്‍ക്കും ആശ്വാസമായി മെഡിക്കല്‍ കോളേജില്‍ ആന്റി ട്രിട്രോ വൈറല്‍ ട്രീറ്റ്മെന്റ് സെന്റര്‍ (എ.ആര്.ടി. പ്ലസ്) പ്രവര്‍ത്തന സജ്ജമായി. എച്ച്.ഐ.വി. എയ്ഡ്സ് രോഗികള്‍ക്കായി…
Read More » - 1 April
70 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി
തിരുവനന്തപുരം: എഴുപതിലധികം സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനമായതായി സൂചന. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സ്ഥാനാര്‍ഥി പട്ടിക നാളെത്തന്നെ പ്രഖ്യാപിക്കുമെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു. അദ്ദേഹം…
Read More » - 1 April
കേരളം ആര് നേടും? ടൈംസ് നൌ സര്‍വേ പുറത്ത്
ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശിയ ചാനലായ ടൈംസ് നൌ നടത്തിയ അഭിപ്രായ സര്‍വേ ഫലം പുറത്ത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) 86 സീറ്റുകള്‍…
Read More » - 1 April
ഫ്ളാറ്റ് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍
തൃശൂര്‍: മുഖ്യപ്രതി റഷീദ് അയ്യന്തോള്‍ ഫ്ളാറ്റ് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി. റഷീദ് പൊലീസിന് മൊഴി നല്‍കിയത് കൊല്ലപ്പെട്ട സതീശനെ ക്രൂരമായി മര്‍ദിക്കുമ്പോള്‍ കെപിസിസി മുന്‍ സെക്രട്ടറി…
Read More » - 1 April
നികേഷിന് അറസ്റ്റ് വാറന്റ് : നികേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
കൊച്ചി: തൊഴിലാളികള്‍ക്കായി തൊഴിലുടമ നല്‍കേണ്ട പ്രോവിഡണ്ട് ഫണ്ട് വിഹിതം അടച്ചില്ലെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ എംഡി എം.വി. നികേഷ് കുമാറിന് അറസ്റ്റ് വാറന്റ് . നികേഷ് ഇതിനെതിരെ…
Read More » - 1 April
കലാലയത്തിന്റെ സര്ഗ്ഗത്മകതയ്ക്ക് പ്രകാശമായി സ്വന്തം രാധേച്ചി
അനുകരണീയമായ ഒരു മഹത്കര്മ്മത്തിലൂടെ ശ്രീ ഗുരുവായൂരപ്പന് കോളേജിലെ കുട്ടികള്‍ മാതൃകയായി. കലാലയത്തിന്റെ ഈ വര്‍ഷത്തെ മാഗസിന് പ്രകാശനം ചെയ്തത് പുറത്തുനിന്നു വന്ന ഒരു വിശിഷ്ടാതിഥിയല്ല.കലാലയത്തിന്റെ സ്വന്തം രാധേച്ചിയാണ്.കാന്റീനില്‍…
Read More » - 1 April
വാഗമണിലും നിയമവിരുദ്ധ ഭൂമി ഉത്തരവ്
ഇടുക്കി : ഇടുക്കി വാഗമണിലും നിയമവിരുദ്ധ ഭൂമി ഉത്തരവ്. പട്ടയത്തില്‍ സര്‍വേ നമ്പര്‍ മാറ്റാന്‍ കളക്ടര്‍ക്ക് റവന്യൂവകുപ്പിന്റെ ഉത്തരവ്. സംശയം പ്രകടിപ്പിച്ച് ഇടുക്കി കളക്ടര്‍ സര്‍ക്കാരിന് കത്തെഴുതി.പട്ടയത്തില്‍…
Read More » - 1 April
പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വീണ്ടും വിശദീകരണവുമായി ലോകായുക്ത
പാറ്റൂര്‍ കേസില്‍ ഇന്ന് മിക്കപത്രങ്ങളിലും വന്ന വാര്‍ത്ത വസ്തുതാപരമായി ശരിയല്ല എന്ന വിശദീകരണവുമായി വാര്‍ത്താകുറിപ്പ്. കേരളാ ലോകായുക്ത പയസ് സി കുര്യാക്കോസ് പാറ്റൂര്‍ കേസില്‍ ആരേയും കുറ്റവിമുക്തനാക്കിക്കൊണ്ട്…
Read More » - 1 April
യു.ഡി.എഫ് വഞ്ചിച്ചുവെന്ന് ജോണി നെല്ലൂര്‍
യു.ഡി.എഫില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു. യു.ഡി.എഫ് കൂടെ കൊണ്ട് നടന്ന് വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് ജെ. പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ ആരോപിച്ചു
Read More » - 1 April
ഗൌരിയമ്മയെ സ്വാഗതം ചെയ്തും അഞ്ചു സീറ്റ് വാഗ്ദാനം ചെയ്തും എന്‍ ഡി എ: ഇടത്തോട്ടടുപ്പിയ്ക്കാന് തീവ്രശ്രമങ്ങളുമായി എല്‍ ഡി എഫ്
ജെ എസ് എസിന് അഞ്ചു സീറ്റുകള്‍ വാഗ്ദാനം ചെയ്ത് ബി ജെ പി നേതൃത്വം.ഗൌരിയമ്മ-രാജന് ബാബു വിഭാഗങ്ങള്‍ ലയിച്ചാല്‍ അഞ്ചു സീറ്റുകള്‍ നല്കി ജെ എസ് എസിന്റെ…
Read More » - 1 April
ചൂടിനെ അതിജീവിച്ച് പാല് കേട്കൂടാതെ സൂക്ഷിക്കാന്‍ ചെയ്യേണ്ടത്
കൊല്ലം : അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മില്‍മാ പാല് വാങ്ങുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. മില്‍മയുടെ അംഗീകൃത ഏജന്റില്‍ നിന്നുമാത്രം പാല്…
Read More » - 1 April
എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയവും ഫലപ്രഖ്യാപനവും തീരുമാനിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ മൂല്ല്യനിര്‍ണ്ണയം ഇന്നുമുതല്‍ 16 വരെ. സംസ്ഥാനത്തെ 54 കേന്ദ്രങ്ങളിലായി 11,059 അദ്ധ്യാപകരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 1000 പേരുടെ റിസര്‍വ് പട്ടികയും…
Read More » - 1 April
പാറ്റൂര്‍ ഭൂമി ആരോപണം:ലോകായുക്തയുടെ ഉത്തരവ് വ്യക്തമാക്കുന്നത്
പാറ്റൂർ ഭൂമി കേസിൽ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണെന്ന് ലോകായുക്ത. സ്വകാര്യഭൂമിയിൽ നിന്ന് സ്വീവറേജ് പൈപ്പ് ലൈൻ മാറ്റിയിടാൻ നടപടിയെടുത്തതിന്റെ ചീഫ്…
Read More » - 1 April
അസിഹുഷ്ണുതയ്ക്കെതിരെ ജാഗ്രത വേണമെന്ന് കാന്തപുരം
അസഹിഷ്ണുതയെ ജാഗ്രതയോടെ കരുതണമെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും കാന്തപുരം മുസലിയാര്‍.വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതാമാനോഭാവത്തെ ഭയപ്പെടേണ്ടതുണ്ടെന്നും വിവേകത്തോടെ പ്രവര്‍ത്തിയ്ക്കണമെന്നും മുസലിയാര്‍ പറഞ്ഞു. മുസ്ലീം ജമാ അത്ത് ഭാരവാഹികള്‍ക്ക് നല്കിയ സ്വീകരണ യോഗത്തില്‍…
Read More » - 1 April
101 തവണ സ്വന്തം ശരീരത്തിലൂടെ ജീപ്പ് കയറ്റിയിറക്കി ഗിന്നസിലേയ്ക്ക്
ശരീരത്തിലൂടെ 101 തവണ ജീപ്പ് കയറ്റിയിറക്കി ലോക റെക്കോഡ് തിരുത്തിക്കുറിക്കാന്‍ ഒരുങ്ങുകയാണ് റോജി ആന്റണി. വിഷു ആഘോഷങ്ങളുടെ ഭാഗമായി ഇന്റഗ്രേറ്റഡ് മാര്‍ഷല്‍ ആര്‍ട്സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച…
Read More » - Mar- 2016 -31 March
പയ്യോളി മനോജ് വധക്കേസ് സി.ബി.ഐ ഏറ്റെടുത്തു
കൊച്ചി: പയ്യോളി മനോജ് വധക്കേസ് സി.ബി.ഐ. ഏറ്റെടുത്തു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു, 2012 ഫിബ്രവരി 12-ന് രാത്രിയാണ് ബി.ജെ.പി. പ്രവര്‍ത്തകനായ മനോജിനെ വീടാക്രമിച്ച്…
Read More » - 31 March
വീണ്ടും വിരാട് ; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍
മുംബൈ: വിരാട് കൊഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ലോകകപ്പ് ട്വന്റി-20 സെമി ഫൈനലില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ലോകകപ്പിലെ മൂന്നാം അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി വിരാട് കൊഹ്ലി…
Read More » - 31 March
വിവാഹ പന്തലില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ മനംമാറ്റം
കൊയിലാണ്ടി: വിവാഹ പന്തലില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ മനംമാറ്റം. ഹൈക്കോടതിയില്‍ രക്ഷിതാക്കള്‍ നല്കിയ റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടി…
Read More » - 31 March
പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ലെന്ന് മാണി
കോട്ടയം : കേരളാ കോണ്‍ഗ്രസ് എം പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ചെയര്മാന് കെ.എം മാണി പറഞ്ഞു. ആരാണ് ഈ സീറ്റുകളില്‍ മത്സരിക്കേണ്ടത്…
Read More » - 31 March
വിവാഹ തട്ടിപ്പു സംഘത്തിലെ പ്രധാനി പിടിയില്‍
തൃശൂര്‍: പത്രങ്ങളില്‍ വിവാഹ പരസ്യം നല്കി സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടുന്ന സംഘത്തിലെ സൂത്രധാരനും പ്രധാനിയുമായ പ്രതിയെ സിറ്റി ഷാഡോ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം…
Read More » - 31 March
വര്‍ക്കല ശിവപ്രസാദ് വധം-ഡി എച്ച് ആര് എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഡി.എച്ച്.ആര്.എം സംസ്ഥാന ചെയര്‍മാനുള്‍പ്പെടെ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം. പ്രതികള്‍ രണ്ട് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഇന്നുരാവിലെ ശിക്ഷ വിധിച്ചത്…
Read More » - 31 March
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുസ്തകരൂപത്തില്‍
ആലപ്പുഴ : ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങും. ഇന്നാണ് ‘ഫേസ്ബുക്ക് ഡയറി’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നത്. പുസ്തകത്തിന്റെ പ്രസാധകര് ഡി.സി…
Read More »