Agriculture
- May- 2022 -3 May
ഒരു യാത്ര പോയാലോ? ഈ ചൂടത്ത് ഒന്ന് ‘ചില്’ ആവാന്‍ പറ്റിയ ഈ സ്ഥലങ്ങളിലേക്ക്?
വേനലാണ്. നല്ല ചൂട് കാലം. ഈ ചൂട് കാലത്ത് ചൂടില്ലാത്ത ഇടത്തേക്ക് ഒരു യാത്ര പോകാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. ഏതുകാലവസ്ഥയിലും യാത്ര ചെയ്യാന്‍ പറ്റുന്ന നിരവധി സ്ഥലങ്ങൾ…
Read More » - 2 May
പിഎം കിസാന്‍ സമ്മാന്‍ നിധി യോജന: കേരളത്തില്‍ 30,416 പേര് അനര്‍ഹരെന്ന് കണ്ടെത്തല്‍, നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം
കൊച്ചി: സംസ്ഥാനത്ത് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന സഹായം കൈപ്പറ്റിയവരില്‍ 30,416 പേര് അനര്‍ഹരാണെന്നും, ഇതില്‍ 21,018 പേര് ആദായനികുതി അടയ്ക്കുന്നവരാണെന്നും കണ്ടെത്തല്‍. അര്‍ഹതയില്ലാതെ പണം…
Read More » - Apr- 2022 -28 April
റബർ വിലയിൽ വൻ ഇടിവ്, കർഷകർ പ്രതിസന്ധിയിൽ
ഒരു മാസത്തിനിടെ റബർ വിലയിൽ വൻ ഇടിവ്. റബറിന് വില 10 രൂപയോളമാണ് ഇടിഞ്ഞത്. ഒരു മാസം മുൻപ് കിലോഗ്രാമിന് 176 രൂപയാണ് വിലയെങ്കിൽ ഇപ്പോൾ കിലോയ്ക്ക്…
Read More » - 20 April
വീണ്ടും കർഷകാത്മഹത്യ: വയനാട്ടിൽ യുവ കർഷകൻ കടബാധ്യതതയെ തുടർന്ന് ആത്മഹത്യ ചെയ്തു
കൽപറ്റ: കടബാധ്യതയെ തുടർന്ന് വീണ്ടും കർഷകാത്മഹത്യ. വയനാട്ടിലാണ് യുവ കർഷകൻ ആത്മഹത്യ ചെയ്തത്. തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി. രാജേഷാണ് (35) ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി വീട്ടിൽനിന്നു…
Read More » - 19 April
നാശം വിതച്ച് മഴയും കാറ്റും: അസമിൽ മരിച്ചവരുടെ എണ്ണം 20 ആയി
ദിസ്പൂർ: അസമില്‍ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. കനത്ത കൊടുങ്കാറ്റിലും ഇടിമിന്നലിലും പെട്ട് മരിച്ചവരുടെ എണ്ണം 20 ആയി. മാര്‍ച്ച് മുതലുള്ള കണക്കുകളാണ് ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടത്.…
Read More » - 19 April
വന്യജീവി ആക്രമണം നിയന്ത്രിക്കാന്‍ ഉപദേശകസമിതി വേണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ
ന്യൂഡൽഹി: ജനവാസമേഖലകളിലുള്ള വന്യജീവി ആക്രമണങ്ങൾ തടയാൻ പദ്ധതികൾ ആവിഷ്കരിക്കാൻ സംസ്ഥാനങ്ങളിൽ പ്രത്യേക ഉപദേശക സമിതികൾ രൂപവത്കരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് പാർലമെന്ററി സമിതി. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെ…
Read More » - 18 April
കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ പുറംബണ്ട് തകര്‍ന്നതിനാല്‍ കൃഷി നശിച്ചു : കര്‍ഷകര്‍ പ്രതിസന്ധിയില്‍
ആലപ്പുഴ: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത വേനല്‍ മഴയില്‍ കുട്ടനാട്ടില്‍ വ്യാപക കൃഷിനാശം. കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ പുറംബണ്ട് തകര്‍ന്നതാണ് കൃഷി നാശത്തിന് കാരണമായത്. . മടവീഴ്ചയുണ്ടാകുന്നതിനും വേലിയേറ്റത്തില്‍…
Read More » - 16 April
കുട്ടനാട്ടിൽ അടിയന്തര സഹായം എത്തിക്കണം: കൃഷി മന്ത്രിക്ക് കത്തയച്ച് ഉമ്മന്‍ചാണ്ടി
ആലപ്പുഴ: മഹാപ്രളയകാലത്ത് ഉണ്ടായതിനേക്കാള്‍ കനത്ത നാശനഷ്ടം സംഭവിച്ച കുട്ടനാട് മേഖലയില്‍ അടിന്തര സഹായം എത്തിച്ചില്ലെങ്കില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തകര്‍ന്നടിയുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൃഷിമന്ത്രി പി പ്രസാദിനെ…
Read More » - 16 April
തേക്കടി പുഷ്പമേളയ്ക്ക് തുടക്കം: ഇനി വസന്തം പൊഴിക്കുക പതിനായിരക്കണക്കിന് ചെടികള്‍
ഇടുക്കി : പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. മെയ് 2 വരെയായിരിക്കും മേള. കുമളി പഞ്ചായത്ത്, തേക്കടി അഗ്രിക്കൾച്ചർ സൊസൈറ്റി, മണ്ണാറത്തറയിൽ ഗാർഡൻസ് എന്നിവരാണ് മേളയുടെ സംഘാടകർ.…
Read More » - 14 April
തുടർച്ചയായ വേനൽ മഴ: നെൽകാർഷിക മേഖലയിൽ കോടികളുടെ നഷ്ടം, കുട്ടനാട്ടിൽ വീണ്ടും മട വീണു
ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന വേനൽ മഴയിൽ നെൽകാർഷിക മേഖലയിൽ കണക്കാക്കിയത് കോടികളുടെ നഷ്ടം. മഴ കനക്കുന്നതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ കർഷകർ കടുത്ത പ്രതിസന്ധിയിലായി. മഴയിൽ…
Read More » - 12 April
കർഷകർക്ക് നിയമപരമായി ലഭിക്കേണ്ട നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന് വി. ഡി. സതീശൻ
പത്തനംതിട്ട: പ്രകൃതിക്ഷോഭവും കാലാവസ്ഥ വ്യതിയാനവും മൂലം കൃഷി നശിക്കുന്ന കർഷകർക്ക് നിയമപരമായി ലഭിക്കേണ്ട നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നശിച്ചു പോയ നെല്ല്…
Read More » - 8 April
ജൈവ കൃഷി വ്യാപനയജ്ഞം: ലക്ഷ്യം അടുക്കള കൃഷിത്തോട്ടം, കാർഷിക മതിൽ ട്രയൽ റൺ ഇന്ന്
മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജൈവ കൃഷി വ്യാപനയജ്ഞത്തിന്റെ ഭാഗമായുള്ള കാർഷിക മതിലിന്റെ ട്രയൽ റൺ ഇന്ന് വൈകിട്ട് നടക്കും.…
Read More » - Mar- 2022 -12 March
കാട്ടുപന്നിയെ ശല്യ മൃഗമായി കാണാൻ കേന്ദ്രത്തിന് മടി, എന്ത് ചെയ്യാൻ പറ്റുമെന്ന് കേരളം കാണിച്ച് തരാം: ശശീന്ദ്രന്
തിരുവനന്തപുരം: കാട്ടുപന്നിയെ ശല്യ മൃഗങ്ങളിൽ ഉൾപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയ കേന്ദ്രത്തെ വിമർശിച്ച് മന്ത്രി എകെ ശശീന്ദ്രൻ. കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചത് തികച്ചും അപലപനീയമാണെന്നും, സംസ്ഥാന…
Read More » - Feb- 2022 -24 February
ജൈവ പച്ചക്കറിക്കൃഷിയിൽ നേട്ടം കൊയ്ത് ഒരു സ്പെഷൽ സ്കൂൾ
ഇടുക്കി: ജൈവ പച്ചക്കറിക്കൃഷിയിൽ തുടർച്ചയായി വിജയം കൊയ്യുകയാണ് ഇടുക്കി അടിമാലി മച്ചിപ്ലാവ് കാർമൽ ജ്യോതി സ്പെഷൽ സ്കൂൾ. ഭിന്നശേഷിക്കാരായ കുട്ടികളാണ് ഇവിടെ കൃഷി നടത്തുന്നത്. സ്കൂളിനോട് ചേർന്നുള്ള…
Read More » - 18 February
‘ ഗവർണർക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇടയ്ക്കിടെ കാണണം’: പ്രതിപക്ഷത്തെയും ഗവർണറെയും പരിഹസിച്ച് എ.കെ. ബാലൻ
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി നടന്ന സംഭവങ്ങളില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മുന്‍ മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. ബാലന്. മുമ്പും ഗവര്‍ണര്‍ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും…
Read More » - 11 February
മികച്ച വരുമാനം കണ്ടെത്താം… മല്ലിയില കൃഷിയിലൂടെ
ചെറിയ സമയത്തിനുള്ളിൽ മികച്ച വരുമാനം ! നാം ചെറുതേന്ന് കരുതുന്ന ചില കാര്യങ്ങൾ ചിലപ്പോൾ ഒരു കുടുംബത്തിന്റെ ഒന്നടങ്കം വരുമാന മാർഗമായി മാറുന്ന കഥകൾ നാം ഏറെ…
Read More » - 9 February
രണ്ടുമീറ്റര്‍ നീളം, 60 കിലോ തൂക്കം: നാട്ടിലെ താരമായി ഭീമന് വാഴക്കുല
ശ്രീകണ്ഠപുരം : വീട്ടുപറമ്പിലെ കൃഷിയിടത്തില്‍ നിന്ന് യുവതിക്ക് ലഭിച്ചത് ഭീമന് വാഴക്കുല. കണ്ണൂര്‍ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റായി ജോലിചെയ്യുന്ന സജിന രമേശനാണ് രണ്ടുമീറ്റര്‍ നീളം, 60 കിലോ…
Read More » - 9 February
വേനൽച്ചൂടിൽ നിന്ന് കോഴികളെ സംരക്ഷിക്കേണ്ടത് എങ്ങനെ?
വേനൽക്കാലത്ത് കോഴി കൃഷി നടത്തുന്നവർ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ പരിഗണവും നിരീക്ഷണവും നൽകിയില്ലെങ്കിൽ അവയ്ക്ക് ചൂട് കാലം ദോഷം ചെയ്യും. വേനൽച്ചൂടിൽ നിന്ന് കോഴികളെ സംരക്ഷിക്കാൻ…
Read More » - 9 February
സ്ഥലം ഇല്ലെങ്കിൽ എന്താ.. ലക്ഷങ്ങള്‍ വരുമാനം കണ്ടെത്താം
കേരളത്തിലെ പ്രധാനപ്പെട്ട കൃഷി സമ്പ്രദായം പുരയിട കൃഷിയാണ്. എന്നാല്‍ ജനസാന്ദ്രത കൂടിയതോടെ പല കൃഷിയിടങ്ങളും ഇന്നു പാര്‍പ്പിട സമുച്ചയങ്ങളും ഓഫീസുകളുമായി മാറി. ഗ്രാമങ്ങളിലും, നഗരങ്ങളിലും കൃഷി ചെയ്യാന്‍…
Read More » - 6 February
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കാർഷിക മതിലുമായി കേരളാ കോൺഗ്രസ്: ആദ്യ തൈ നട്ട് ഉദ്ഘാടനം
മാവേലിക്കര : കാർഷിക മേഖലയിലെ പ്രതിസന്ധിക്കെതിരെയുള്ള ജനകീയ മുന്നേറ്റമായി കാർഷിക മതിൽ രൂപപ്പെടുമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് . കേരള കോൺഗ്രസ് മാവേലാക്കര…
Read More » - 4 February
കർഷകർക്ക് മാസം 5000 രൂപ പെൻഷൻ, വിശദാംശങ്ങൾ അറിയാം
കൊച്ചി : അഞ്ച് സെന്റില്‍ കുറയാത്ത ഭൂമിയുള്ള കര്‍ഷകനാണ് നിങ്ങളെങ്കിൽ 5000 രൂപ വരെ ഇനി മുതൽ പെന്ഷന് വാങ്ങാം.സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച കര്‍ഷക ക്ഷേമനിധിയില്‍…
Read More » - 4 February
5 മാസത്തെ കര്‍ഷകന്റെ അധ്വാനം വെട്ടിനശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍: അര ലക്ഷത്തിന്റെ നഷ്ടം
ഇടുക്കി : 5 മാസമായി നട്ട് പരിപാലിച്ച 300 മൂടു പയര്‍ സാമൂഹികവിരുദ്ധര്‍ വെട്ടിനശിപ്പിച്ചതായി കർഷകന്റെ പരാതി. ഇടുക്കി മുണ്ടിയെരുമ ബാലഗ്രാം റോഡില്‍ പാട്ടത്തിന് കൃഷിയിറക്കിയ മേന്തുരുത്തിയില്…
Read More » - 3 February
ജൈവ കൃഷി വ്യാപനയജ്ഞം: ലക്ഷ്യം അടുക്കള കൃഷിത്തോട്ടം, കാർഷിക മതിൽ നിർമ്മാണോദ്ഘാടനം
മാവേലിക്കര :കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജൈവ കൃഷി വ്യാപനയജ്ഞത്തിന് സമാപനം കുറിച്ചു കൊണ്ട് മാവേലിക്കര നഗരത്തിൽ ഏപ്രിൽ 24 ന്…
Read More » - Jan- 2022 -30 January
കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ജൈവ കൃഷി വ്യപനയജ്ഞത്തിന് തുടക്കമായി
മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിലെ 5 വാർഡുകളിലായി 300 വീടുകളിൽ 3000 പച്ചക്കറി തൈകൾ നട്ടു കൊടുത്തും കൃത്യമായ…
Read More »