India
- Dec- 2021 -31 December
തമിഴ്നാട്ടില്‍ കനത്ത മഴ: നാല് ജില്ലകളിലെ സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി, മൂന്ന് മരണം
ചെന്നൈ: തമിഴ്നാട്ടില്‍ കനത്തമഴയെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ…
Read More » - 31 December
മുംബൈയിൽ ഖാലിസ്ഥാൻ ഭീകരാക്രമണ പദ്ധതി : വെളിപ്പെടുത്തിയത് ജർമനിയിൽ നിന്നും അറസ്റ്റിലായ ഭീകരൻ
ന്യൂഡൽഹി: മുംബൈയിൽ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി. നഗരത്തിൽ ആൾതിരക്കുള്ള സ്ഥലത്ത് ഭീകരാക്രമണം നടത്താൻ ഖാലിസ്ഥാനി അനുകൂലികൾ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസിക്ക് വിവരം…
Read More » - 31 December
വസീം റിസ്വിയുടെ ‘മുഹമ്മദ്’ എന്ന പുസ്തകം നിരോധിക്കില്ല, എല്ലാ കോപ്പികളും നശിപ്പിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി
ഖ്നൗ: ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുധര്‍മം സ്വീകരിച്ച മുൻ ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വിയുടെ ‘മുഹമ്മദ്’ എന്ന പുസ്തകം നിരോധിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി.…
Read More » - 31 December
കുറുക്കൻ മൂലയിലെ ഷിബുവിനെ ടൊവിനോയ്ക്ക് കൊല്ലാൻ സാധിച്ചില്ല, അയാൾ തിരുവനന്തപുരത്ത് ആശ്രമം തുടങ്ങി: ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കെ റെയിലിനെ അനുകൂലിച്ച സ്വാമി സന്ദീപാനന്ദ ഗിരിയെ ട്രോളി സോഷ്യൽ മീഡിയ. ഒരിക്കൽ കെ റെയിലും ഇതുപോലെ ഓടും എന്ന് പറഞ്ഞ് സന്ദീപാനന്ദ പങ്കുവച്ച വീഡിയോയ്ക്കെതിരെയാണ്…
Read More » - 31 December
ഗര്‍ഭനിരോധന ഉറകള്‍ ഭണ്ഡാരത്തിൽ നിക്ഷേപിച്ചു, ദേവതമാരെ മോശക്കാരാക്കി പോസ്റ്റർ പതിപ്പിച്ചു: കുടുക്കിയത് സിസിടിവി
മംഗളൂരു: ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളില് നിക്ഷേപിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. 62കാരനായ ദേവദാസ് ദേശായ് ആണ് പോലീസിന്റെ പിടിയിലായത്. ആളുകൾ യേശുവിൽ വിശ്വസിക്കാൻ വേണ്ടിയാണ്…
Read More » - 31 December
പിലിഭിത്തിൽ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് യു.പി മുഖ്യമന്ത്രി
ലക്നൗ : പിലിഭിത്തിൽ 250 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സർക്കാർ മെഡിക്കൽ കോളേജിന് തറക്കല്ലിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജില്ലയുടെ പൂർണ്ണമായ വികസനം കണക്കാക്കി…
Read More » - 31 December
മുംബൈയില്‍ ഭീകരാക്രമണ ഭീഷണി: ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി വിവരം, സുരക്ഷ ശക്തമാക്കി
മുംബൈ: മുംബൈയില്‍ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി പൊലീസ്. ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി പറഞ്ഞു. പുതുവത്സര തലേന്ന് നഗരത്തില്‍ ഭീകരാക്രമണം…
Read More » - 31 December
പരനാറി എന്ന വാക്ക് പൊതുസമൂഹത്തിന് മുൻപിൽ വിളിച്ച് പറഞ്ഞവനെ എന്ത് വിളിക്കണം? റഹീമിന്റെ പോസ്റ്റിൽ വിമർശന കമന്റുകൾ
തിരുവനന്തപുരം: ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയുള്ള അധിക്ഷേപത്തെ വിമർശിച്ച എ എ റഹീമിനെ അതേ നാണയത്തിൽ തന്നെ തിരിച്ചും വിമർശിച്ച് സോഷ്യൽ മീഡിയ. മുഖ്യമന്ത്രിയെ മുതൽ മുതിർന്ന മതപണ്ഡിതരെവരെ…
Read More » - 31 December
കൊടും ഭീകരന് ഡാനിഷ് അബ്ദുല്ലയുടെ കൂട്ടാളി: കാപ്പനെതിരെ കണ്ടെത്തലുമായി യു പി സർക്കാർ
ന്യൂഡൽഹി: യുഎപിഎ കേസില്‍ അറസ്റ്റിലായ സിദ്ദിഖ് കാപ്പനെതിരെ ഗുരുതര കണ്ടെത്തലുകളുമായി ഉത്തർപ്രദേശ് സർക്കാർ. കൊടും ഭീകരന് ഡാനിഷ് അബ്ദുല്ലയുടെ കൂട്ടാളിയാണ് കാപ്പനെന്നും തീവ്രവാദത്തിനു സോഫ്റ്റ്വെയര് പ്രയോജനപ്പെടുത്തുന്നതിനുള്ള പരിശീലനം…
Read More » - 31 December
യു.പി നിയമസഭാ തിരഞ്ഞെടുപ്പ് : അമിത് ഷാ ഇന്ന് അയോധ്യ സന്ദർശിക്കും
ന്യൂഡൽഹി : തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലികളിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അയോധ്യ സന്ദർശിക്കും. രാവിലെ 10.15 ന് ഹനുമാൻഗഡ് ക്ഷേത്രത്തിൽ…
Read More » - 31 December
കാശ്മീരിലെ യുവാക്കളെ ഭീകരവാദത്തിന് പ്രേരിപ്പിക്കുന്നത് പാക്കിസ്ഥാന്: കൊല്ലപ്പെട്ട ഭീകരന്റെ ഭാര്യ
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ യുവാക്കളെ നശിപ്പിക്കുന്നതും മതത്തിന്റെ പേരില്‍ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതും പാക്കിസ്ഥാനാണെന്ന് ഹൈദര്‍പോര ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം വധിച്ച പാക്ക് ഭീകരന്റെ ഭാര്യ റസിയ…
Read More » - 31 December
ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന് : നികുതി വർദ്ധനവ് പുനഃപരിശോധിക്കുന്നു
ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. ചെരുപ്പുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് നികുതി വർദ്ധിപ്പിക്കുന്ന തീരുമാനം യോഗത്തിൽ പുനപരിശോധിക്കുമെന്ന് റിപ്പോർട്ടുകൾ…
Read More » - 31 December
ഒമിക്രോൺ പകർച്ച : ഒരാളിൽ നിന്ന് 1.22 ആളിലേയ്ക്കെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ വകഭേദം അതിവേഗം പടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം. ഒരാളിൽ നിന്ന് 1.22 ആൾക്ക് എന്ന തോതിലാണ് ഇപ്പോൾ വൈറസ് പടരുന്നതെന്ന് ആരോഗ്യ മന്ത്രാലയം മാധ്യമങ്ങളോട്…
Read More » - 31 December
അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റുന്നു : ചൈനയ്ക്ക് ഇന്ത്യയുടെ കർശനമായ താക്കീത്
ന്യൂഡൽഹി: ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേര് നൽകി ചൈന. തെക്കൻ ടിബറ്റിൽ ഉൾപ്പെടുന്ന ഈ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് ചൈന അവകാശം ഉന്നയിച്ചിരുന്നു. സാങ്നാനിലുള്ള…
Read More » - 31 December
ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ : ലക്ഷദ്വീപും സന്ദർശിക്കും
കൊച്ചി: കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ എത്തും. കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ലക്ഷദ്വീപിലെ അഗത്തിയിലാണ് ആദ്യ സന്ദർശനം നടത്തുകയെന്ന്…
Read More » - 31 December
ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ക്ഷേത്രഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചു : ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
മംഗളൂരു: ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ വിവിധ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളില് നിക്ഷേപിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. 62കാരനായ ദേവദാസ് ദേശായ് ആണ് പോലീസിന്റെ പിടിയിലായത്. മംഗളൂരു സൗത്ത് പോലീസാണ്…
Read More » - 30 December
രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു
ഡൽഹി: ഇന്ത്യയിൽ ആദ്യത്തെ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രി-ചിംച് വാഡിലാണ് മരണം സ്ഥിരീകരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ അമ്പത്തിരണ്ടുകാരനാണ് ഈ മാസം 28 ന് ഹൃദയാഘാതത്തെ തുടർന്ന്…
Read More » - 30 December
സഹോദരിയോട് പ്രണയം, യുവാവിനെ കസേര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി, തെരുവിലിട്ട് കുത്തിക്കൊന്നു: നടുക്കുന്ന ദൃശ്യങ്ങള്‍
ഷാരൂഖ് എന്ന യുവാവിനെയാണ് മൂന്ന് പേര് ചേര്‍ന്ന് തെരുവിലിട്ട് ക്രൂരമായി ആക്രമിക്കുന്നത്
Read More » - 30 December
മുബൈയില്‍ ഖലിസ്ഥാന്‍ ഭീകരാക്രമണ മുന്നറിയിപ്പ്; കനത്ത ജാഗ്രത
അവധിയിലുള്ള പൊലീസുകാർ ഉടൻ തന്നെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി
Read More » - 30 December
ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ക്ക് മൊബൈലിലേക്ക് എസ്എംഎസ് വന്ന് തുടങ്ങും : കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകളില്‍ വര്‍ദ്ധനവുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രാലയം. ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായ ജനങ്ങള്‍ക്ക് ജനുവരി 10 മുതല്‍ മൊബൈലിലേക്ക്…
Read More » - 30 December
അഖിലേഷിന് തിരിച്ചടി നൽകി മുതിര്‍ന്ന നേതാവ് ഉള്‍പ്പടെ 6 സമാജ്വാദി കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കാണ്‍പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന യുപിയില്‍ ഇതിനോടകം തന്നെ വലിയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഒരോ കക്ഷികളും തുടക്കം കുറിച്ചിരിക്കുന്നത്. ബിജെപി, എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നീ…
Read More » - 30 December
രാജ്യത്തിന് പുതുവത്സര സമ്മാനം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് 17,500 കോടിയുടെ ജനക്ഷേമ പദ്ധതികള്‍
ഡെറാഡൂണ്‍: രാജ്യത്തിന് പുതുവത്സര സമ്മാനം നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 17,500 കോടിയുടെ ജനക്ഷേമ പദ്ധതികളാണ് പ്രധാനമന്ത്രി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത് . ഹല്‍ദ്വാനില്‍ നടന്ന ചടങ്ങില്‍…
Read More » - 30 December
ഒരേസമയം അമ്മയെയും മകളെയും പ്രണയിച്ചു, കാമുകി അറിഞ്ഞതോടെ മകളെ കൂട്ടി ഒളിച്ചോടി: അമ്മയെ കൊല്ലാൻ കൂട്ട് നിന്ന് മകളും
ബംഗളുരു: കര്‍ണാടകയിലെ ഹൊസൂരിനെ ഞെട്ടിച്ച അർച്ചന റെഡ്ഢിയുടെ കൊലപാതകത്തിൽ കൂടുതൽ അറസ്റ്റ്. നവീന്‍, കൂട്ടാളി അനൂപ് എന്നിവരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അർച്ചനയുടെ മകൾ യുവിക,…
Read More » - 30 December
വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍, ഒവൈസിയ്ക്കെതിരെ നടപടി വേണം : ഉത്തരാഖണ്ഡ് രക്ഷാ അഭിയാന്
ഡെറാഡൂണ്‍ : രാജ്യത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയ്ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഒവൈസിക്കെതിരെ ഉത്തരാഖണ്ഡ് രക്ഷാ അഭിയാനാണ്…
Read More » - 30 December
പുരാതന ആത്മീയ സമ്പ്രദായമായ ഷാമനിസത്തിൽ ആകൃഷ്ടയായി പതിനേഴുകാരി വീടുവിട്ടിട്ട് 2 മാസം: ഇരുട്ടിൽത്തപ്പി പോലീസ്
ബെംഗളൂരു: പുരാതന ആത്മീയ സമ്പ്രദായമായ ഷാമനിസത്തിൽ ആകൃഷ്ടയായി പതിനേഴുകാരിയായ അനുഷ്ക വീടുവിട്ടിട്ട് 2 മാസം. ഒക്ടോബർ 31നാണ് രണ്ടു ജോഡി വസ്ത്രങ്ങളും 2500 രൂപയും മാത്രം കയ്യിലെടുത്ത്…
Read More »