India
- Jan- 2022 -14 January
ദാവൂദ് ഇബ്രാഹീമിന്റെ അനന്തരവൻ ദുബായ് വഴി പാകിസ്താനിലേക്ക് കടന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളിയും അനന്തരവനുമായ സുഹൈൽ കാസ്കർ പാകിസ്താനിലേക്ക് കടന്നതായി റിപ്പോർട്ട്. യുഎസ് സൈന്യത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടാണ് ഇയാൾ പാകിസ്താനിലെത്തിയത്. അമേരിക്കയിൽ നാർക്കോ…
Read More » - 14 January
ജനങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ട്, നേതാക്കളുടെ രാജിയിൽ വലിയ കാര്യമില്ല: നരേന്ദ്ര സിങ് തോമര്‍
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശിലെ പിന്നാക്ക വിഭാഗ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത് വലിയ കാര്യമല്ലെന്ന് ബിജെപി. തങ്ങള്‍ക്ക് ജനങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടെന്ന്…
Read More » - 14 January
മുസ്ലിംഭൂരിപക്ഷം കുറയ്ക്കാന്‍ മോദി മറ്റു മതക്കാരെ കശ്മീരിലേക്ക് വിടുന്നു, കശ്മീരിനെ പിളര്‍ത്തുകയും ചെയ്തു : എസ്ആർപി
കോട്ടയം: വീണ്ടും സിപിഎം ഇന്ത്യാ വിരുദ്ധ ചൈനീസ് അനുകൂല നിലപാടിലേക്കെന്നു സൂചന നൽകി പോളിറ്റ്ബ്യൂറോ അംഗത്തിന്റെ പ്രസംഗം വൈറലാകുന്നു. ലോകത്തുള്ള ദരിദ്രരുടെ എണ്ണം കുറയ്ക്കാന്‍ ചൈന ശ്രമിക്കുമ്പോള്‍…
Read More » - 14 January
‘എല്ലാവരും പ്രാർത്ഥിക്കണം’: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിധി കേൾക്കാൻ പിൻവാതിലൂടെ കോടതിയിലെത്തി ഫ്രാങ്കോ
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ വിധി ഉടൻ പ്രഖ്യാപിക്കും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് ഇന്ന് രാവിലെ…
Read More » - 14 January
വീട്ടുജോലിക്കാരും,ഡെലിവെറി ജീവനക്കാരും ലിഫ്റ്റ് ഉപയോഗിച്ചാല്‍ പിഴ: ഹൗസിംഗ് സൊസൈറ്റിയ്ക്കെതിരെ സോഷ്യൽമീഡിയ
ഹൈദരാബാദ് : ഹൈദരാബാദ് ഹൗസിംഗ് സൊസൈറ്റിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽമീഡിയ. ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റിന് മുന്പില് എഴുതി വെച്ചരിക്കുന്ന ബോർഡിനെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ഡെലിവറി…
Read More » - 14 January
‘മരണത്തോളമെത്തി, ജിവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് അയ്യപ്പസ്വാമി’: ശബരിമലയിലേക്ക് സ്വർണ്ണ കിരീടം സമർപ്പിച്ച് ഭക്തൻ
പത്തനംതിട്ട: തന്റെ ആപൽഘട്ടത്തിൽ തുണയായിരുന്നതിന് അയ്യപ്പന് നേർച്ചയായി അമൂല്യ രത്നങ്ങൾ പതിപ്പിച്ച സ്വർണ്ണ കിരീടം നൽകി വ്യവസായി. ആന്ധ്രാ കർണൂർ ജില്ലക്കാരനായ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ…
Read More » - 14 January
‘പങ്കജാക്ഷൻ കടൽവർണ്ണൻ പച്ചരിതൻ ജഗന്നാഥൻ അന്തമാദി കമ്മിജന വന്ദിതൻ ബ്രണ്ണൻ’ പണിക്കരുടെ ഗാനം ആലപിച്ചു ഹരിഗോവിന്ദൻ
തിരുവനന്തപുരം: സിപിഎമ്മിന്റെ മെഗാ തിരുവാതിരക്കളിയിലെ ഗാനത്തെ ട്രോളി സോഷ്യൽ മീഡിയ നിറയെ പോസ്റ്റുകളാണ്. ഇപ്പോൾ തിരുവാതിരയിൽ അനുയോജ്യമായ വരികൾ എഴുതി ശ്രീജിത്ത് പണിക്കരും രംഗത്തെത്തി. അദ്ദേഹത്തിന്റെ പോസ്റ്റിലെ…
Read More » - 14 January
അരമാസത്തിൽ 8 ഓപ്പറേഷനുകൾ, സൈന്യം തീർത്തത് 14 തീവ്രവാദികളെ: 2022 ഭീകരർക്ക് ‘ശുഭവർഷം’എന്ന് സൂചന
ജമ്മു: പുതുവർഷത്തിൽ, ജമ്മു കശ്മീരിലെ ഭീകരവേട്ട പൂർവ്വാധികം ഊർജിതമാക്കി സൈന്യം. രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം സൈന്യം നടത്തിയത് 8 ഓപ്പറേഷനുകൾ ആണ്. ഇതിൽ 14 ഭീകരരെയാണ് സൈന്യം വധിച്ചത്.…
Read More » - 14 January
‘കോൺഗ്രസ് നേതാക്കൾ ഇന്ത്യയിലെ ചക്രവർത്തിമാരല്ല’ : പരിഹാസവുമായി തൃണമൂൽ കോൺഗ്രസ്
പനാജി: കോൺഗ്രസിനെ കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കൾ ഇന്ത്യയുടെ ചക്രവർത്തിമാരല്ലെന്നാണ് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. തൃണമൂൽ നേതാവായ മഹുവ മൊയ്ത്രയാണ് ഇങ്ങനെ ഒരു…
Read More » - 14 January
ഭൂമിദേവിയെയും ഭാരത മാതാവിനെയും അധിക്ഷേപിക്കുന്നത് മതവികാരം വ്രണപ്പെടുത്തൽ, പാസ്റ്റർക്കെതിരെ കേസെടുക്കാം- ഹൈക്കോടതി
ചെന്നൈ: ഭൂമിദേവിയെയും ഭാരത മാതായെയും അധിക്ഷേപിച്ചു സംസാരിക്കുന്നത് ഹൈന്ദവ മതവികാരങ്ങൾ വ്രണപ്പെടുന്ന നടപടിയാണെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതിനാൽ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചു കുറ്റകൃത്യമാണ്. കന്യാകുമാരിയിലെ ക്രിസ്ത്യൻ…
Read More » - 14 January
നേതാക്കൾക്ക് കോവിഡ് : മേക്കേദാട്ടു പദ്ധതിയ്ക്കായി കോൺഗ്രസ് നടത്തുന്ന പദയാത്ര നിർത്തിവെച്ചു
ബെംഗളൂരു: മേക്കേദാട്ടു പദ്ധതിയ്ക്കായി കർണാടകയിൽ കോൺഗ്രസ് നടത്തുന്ന പദയാത്ര നിർത്തിവെച്ചു. പദയാത്രയിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് പദയാത്ര നിർത്തിവെക്കാൻ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നുവെന്നാണ്…
Read More » - 14 January
രാജ്യത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട : 16 കോടിയുടെ മയക്കുമരുന്ന് പിടികൂടി
മുംബൈ: രാജ്യത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. മഹാരാഷ്ട്രയില്‍ നിന്ന് 16 കോടിയുടെ മയക്കുമരുന്ന് പിടികൂടി. അതിമാരക മയക്കുമരുന്നായ മെതാക്വലോണുമായി 3 പേരാണ് അറസ്റ്റിലായത്. മുംബൈയില്‍ വില്‍പ്പന…
Read More » - 14 January
ഗഗന്യാന് ദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ
ന്യൂഡല്‍ഹി: ബഹിരാകാശ രംഗത്ത് ആധിപത്യം ഉറപ്പിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ ഗഗന്യാന് ദൗത്യം വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്. ക്രയോജനിക് എന്‍ജിന്റെ യോഗ്യതാ പരീക്ഷണം വിജയകരമായതായി ഐഎസ്ആര്‍ഒ…
Read More » - 13 January
കൊറോണ കേസുകള്‍ കുതിച്ചുയരുന്നു , മാസ്ക് ധരിക്കാത്തവര്‍ക്ക് പിഴത്തുക ഇരട്ടിപ്പിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ കൊറോണ കേസുകള്‍ കുതിച്ചുയരുന്നു. ഇതോടെ തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന നീലഗിരി ജില്ലയിലുള്‍പ്പെടെ മാസ്ക് ധരിക്കാതെ…
Read More » - 13 January
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനെതിരെ കാവി ഷാളണിഞ്ഞ് പ്രതിഷേധം: ഗവ. കോളജില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു
മംഗളൂരു: ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ കാവി ഷാളണിഞ്ഞ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് കോളേജ് അധികൃതർ. കര്‍ണാടകയിലെ ചിക്കമഗംളൂരു…
Read More » - 13 January
ഭൂട്ടാനിൽ ചൈനീസ് കൈയേറ്റം: ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്, ലക്ഷ്യമിടുന്നത് സൈനിക വിന്യാസമെന്ന് സംശയം
ഡൽഹി: ഇന്ത്യ-ചൈന അതിർത്തി രാജ്യമായ ഭൂട്ടാനിൽ ചൈനീസ് കൈയേറ്റം നടന്നതായി സ്ഥിരീകരണം. ഭൂട്ടാനിൽ ചൈന കടന്നുകയറി നിർമിച്ച 166 കെട്ടിടങ്ങളുടെ വ്യക്തതയാർന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. സായുധമായി…
Read More » - 13 January
ആസാദി കാ അമൃത് മഹോത്സവ് ആഘോഷം, ഒരു കോടി ജനങ്ങള്‍ പങ്കെടുക്കുന്ന സൂര്യനമസ്കാരം വെള്ളിയാഴ്ച
ന്യൂഡല്‍ഹി: രാജ്യത്ത് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ആഗോള സൂര്യനമസ്കാര പരിപാടി സംഘടിപ്പിക്കുന്നു. ആഗോള വ്യാപകമായി ഒരു കോടിയോളം വരുന്ന ജനങ്ങള്‍ സൂര്യനമസ്കാരത്തില്‍ പങ്കെടുക്കുമെന്നാണ്…
Read More » - 13 January
‘മതനിന്ദയുടെ പേരിൽ ദുബായ് ജയിലിൽ എന്റെ കണ്ണടിച്ചു പൊട്ടിച്ചത് മലയാളികൾ, എന്നാൽ കേന്ദ്രസർക്കാർ ഇടപെട്ടു’- അബ്ദുൽ ഖാദർ
കൊച്ചി: കുറച്ചു മണിക്കൂറുകളായി ഫേസ്ബുക്കിൽ പ്രചരിക്കുന്നത് മതനിന്ദയുടെ പേരിൽ ദുബായ് ജയിലിൽ അടക്കപ്പെട്ട യുക്തിവാദി അബ്ദുൽ ഖാദർ പുതിയങ്ങാടിയുടെ ഒരു കത്ത് സുഹൃത്ത് പങ്കുവെച്ചതാണ്. അതിൽ നിരവധി…
Read More » - 13 January
ട്രെയിന്‍ പാളം തെറ്റി അപകടം, അഞ്ച് മരണം : അറുപതിലധികം പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി. ഗുവാഹത്തി-ബിക്കാനിര്‍ എക്സ്പ്രസ് (15633) ആണ് പാളം തെറ്റിയത്. പശ്ചിമ ബംഗാളിലെ ഡോമോഹാനിയിലാണ് സംഭവം. അപകടത്തില്‍ അഞ്ച് യാത്രക്കാര്‍ മരിച്ചതായാണ്…
Read More » - 13 January
ധീരജിന്റെ ചിത അണയും മുന്നേ സുധാകരന് അപമാനിച്ചെന്ന് എംഎ ബേബി: ‘പിണറായി തിരുവാതിര’ ചൂണ്ടിക്കാട്ടി അണികള്‍
തിരുവനന്തപുരം: കെ സുധാകരൻ ധീരജിന്റെ ചിത അണയും മുമ്പ് തന്നെ രക്തസാക്ഷിയെ അപമാനിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി. ഫേസ്ബുക്…
Read More » - 13 January
പ്രധാനമന്ത്രിയെ വധിക്കാൻ ഹൈക്കമാന്റും മുഖ്യമന്ത്രിയും ഗൂഢാലോചന നടത്തി: ഛന്നിയെ അറസ്റ്റ് ചെയ്യണമെന്ന് അസം മുഖ്യമന്ത്രി
ഗുവാഹത്തി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള കോൺഗ്രസ് ഹൈക്കമാന്റിന്റെയും മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെയും ഗൂഢാലോചനയാണ് സന്ദർശന വേളയിൽ അരങ്ങേറിയതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ.…
Read More » - 13 January
കടം കേരളം തന്നെ വീട്ടണം, സിൽവർ ലൈൻ പദ്ധതിയുടെ ചിലവ് കേരളം നൽകിയ കണക്കിൽ ഒതുങ്ങില്ല: ആശങ്ക അറിയിച്ച് കേന്ദ്രം
ഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ ചിലവ് കേരളം നൽകിയ കണക്കിൽ ഒതുങ്ങില്ലെന്ന ആശങ്ക അറിയിച്ച് കേന്ദ്ര സർക്കാർ. 79,000 പ്രതിദിന യാത്രക്കാർ എന്ന അനുമാനം ശുഭാപ്തി വിശ്വാസം…
Read More » - 13 January
ദുര്‍മന്ത്രവാദം നടത്തിയെന്ന് സംശയം: വയോധികയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി നാട്ടുകാര്‍
റാഞ്ചി: ദുര്‍മന്ത്രവാദം നടത്തിയെന്ന സംശയത്തില്‍ 60കാരിയെ നാട്ടുകാര്‍ തീകൊളുത്തി. സാരമായി പരിക്കേറ്റ സ്ത്രീ സാദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 13 January
പ്രണയത്തിന്റെ പേരിൽ എത്ര പെൺകുട്ടികളെയാണ് കത്തിച്ചാമ്പലാക്കിയത്? ക്യാംപസുകളിൽ രാഷ്ട്രീയം ഇല്ലാതായതിനാലാണ് ഇത്: സീന
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറ്റവും അവസാനത്തെ ഇരയാണ് ഇടുക്കി ഗവ.എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രൻ. ഓരോ തവണ കൊലപാതകങ്ങൾ അരങ്ങേറുമ്പോഴും ‘ഇത് അവസാനത്തേത് ആകട്ടെ,…
Read More » - 13 January
2022 ല്‍ സൈന്യം വധിച്ചത് 14 ഭീകരരെ : കണക്കുകള്‍ പുറത്തുവിട്ട് കശ്മീര്‍ പോലീസ്
ശ്രീനഗര്‍: പുതിയ വര്‍ഷത്തില്‍ ജമ്മുകശ്മീരില്‍ ഇതിനോടകം സൈന്യം വകവരുത്തിയത് 14 ഭീകരരെയാണെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു. 2022 ജനുവരി 13 വരെ എട്ട് ഏറ്റുമുട്ടലുകള്‍ നടന്നതായി കശ്മീര്‍…
Read More »