India
- Jan- 2022 -23 January
കെ റെയില്‍ പദ്ധതിയില്‍ കോട്ടയം സ്റ്റേഷന് അടയാളപ്പെടുത്തിയിരിക്കുന്നത് കായലിന്റെ നടുക്ക് : റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കെ റെയില്‍ സംബന്ധിച്ച് നിര്‍ണായക വിവരം പുറത്ത്. കെ റെയിലിന്റെ കോട്ടയം സ്റ്റേഷന് അടയാളപ്പെടുത്തിയിരിക്കുന്നത് കായലിലാണെന്ന വിവരമാണ്…
Read More » - 23 January
വാട്സ് ആപ്പ് അടക്കം ചില ആപ്പുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്ത് ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍.…
Read More » - 23 January
‘ സ്വാതന്ത്ര്യത്തിനായി പൊരുതിയവരുടെ ചരിത്രം മൂടിവയ്ക്കപ്പെട്ടു’ : പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ പലരുടെയും ചരിത്രം മൂടിവെയ്ക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.…
Read More » - 23 January
ഭാര്യയോട് സ്ഥിരമായി മോശമായി പെരുമാറുകയും അശ്ലീല കമന്റുകള്‍ പറഞ്ഞ് പരത്തുകയും ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി ഭര്‍ത്താവ്
കാണ്‍പൂര്‍ : ഭാര്യയോട് മോശമായി പെരുമാറുകയും അശ്ലീല കമന്റുകള്‍ പറഞ്ഞ് പരത്തുകയും ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി ഭര്‍ത്താവ് . കോഹ്നയിലാണ് സംഭവം. സുല്‍ത്താന്‍പൂരിലെ മെഹ്റുബ ഗ്രാമത്തിലെ താമസക്കാരനായ…
Read More » - 23 January
സുഭാഷ് ബോസ് രാജ്യത്തിന്റെ ധീരപുത്രൻ: ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി
ഡൽഹി: സ്വാതന്ത്യസമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായിരിക്കുകയാനിന്നും സുഭാഷ് ബോസ് രാജ്യത്തിന്റെ…
Read More » - 23 January
നഷ്ടപ്പെട്ട ജോലി തിരികെ ലഭിക്കാനും കാന്‍സര്‍ മാറാനും പൂജ : 30 ലക്ഷം തട്ടിയ ആള്‍ദൈവം അറസ്റ്റില്‍
താനെ: ദുര്മന്ത്രവാദത്തിലൂടെ ദുഷ്ടശക്തികളെ നിഗ്രഹിക്കുമെന്ന് വാഗ്ദാനം ചെയ്ത് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ കുടുംബത്തില്‍ നിന്നും ആള്‍ദൈവം 30 ലക്ഷം രൂപ തട്ടിയെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോംബിവിലിയില്‍ നിന്ന്…
Read More » - 23 January
പെണ്‍കുട്ടികള്‍ക്കായുള്ള സാനിറ്ററി നാപ്കിനുള്ള ഫണ്ട് ആണ്‍കുട്ടികളുടെ പേരിലും അനുവദിച്ചു: സ്കൂളിനെതിരേ അന്വേഷണം
പട്ന: പെണ്‍കുട്ടികള്‍ക്കായുള്ള സാനിറ്ററി നാപ്കിനുള്ള ഫണ്ട് ആണ്‍കുട്ടികളുടെ പേരിലും അനുവദിച്ചതായി കണ്ടെത്തിയതിന് പിന്നാലെ സ്കൂളിനെതിരേ അന്വേഷണം. ബിഹാറിലെ ഹല്‍കോരി ഷാ സര്‍ക്കാര്‍ സ്കൂളിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം…
Read More » - 23 January
സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷ് പ്രൊഫസറെ ചവിട്ടിക്കൂട്ടിയ സ്റ്റെയർകേസ് : കൽക്കട്ട കോളേജിലെ കേൾക്കാത്ത കഥകൾ
ദാസ് നിഖിൽ എഴുതുന്നു… കൽക്കട്ട 1916, ഫെബ്രുവരി 15.. കോളേജിന്റെ രണ്ടാം നിലയിലെ വരാന്തയിൽ ആരെയോ പ്രതീക്ഷിച്ചു നിൽക്കുകയാണ് കഷ്ടിച്ചു 19 വയസ്സുള്ള ആ…
Read More » - 23 January
രാജ്യത്തെ ജനപ്രീതിയുള്ള മുഖ്യമന്ത്രിയ്ക്കായി ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ: ഫലം ഇപ്രകാരം
ഭുവനേശ്വര്‍: രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയിലാണ് രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി…
Read More » - 23 January
റിപ്പബ്ലിക് ദിനചടങ്ങിൽ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കിയതിന് കാരണം വ്യക്തമാക്കി കേന്ദ്ര സർക്കാർ
ദില്ലി: കാലങ്ങളായി മഹാത്മാഗാന്ധിയുടെ പ്രിയഗാനമായ ‘അബൈഡ് വിത്ത് മി’ ആണ് റിപ്പബ്ലിക് ദിനചടങ്ങായ ബീറ്റിങ് ദ് റിട്രീറ്റിൽ ഉപയോഗിച്ചു വരുന്നത്. എന്നാൽ ഇത്തവണ ലത മങ്കേഷ്കർ ആലപിച്ച…
Read More » - 23 January
മാസ്ക് ധരിക്കാതിരുന്നതിന് പിഴ ചുമത്താൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയുടെ ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു: യുവാവിനെതിരെ പരാതി
ചണ്ഡീഗഡ്: മാസ്ക് ധരിക്കാതിരുന്നതിന് പിഴ ചുമത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ കയ്യേറ്റ ശ്രമം നടന്നതായി പരാതി. ഉദ്യോഗസ്ഥയുടെ നടപടിയിൽ കുപിതനായ യുവാവ് പോലീസുകാരിയുടെ കൈയില്‍ ഇരുന്ന…
Read More » - 23 January
രാജ്യത്തെ ജനപ്രീതിയുള്ള മികച്ച മുഖ്യമന്ത്രി ആര്?: ‘മൂഡ് ഓഫ് ദ നാഷൻ’ സർവ്വേ റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: രാജ്യത്തെ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാമനായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നാഷന് സര്‍വ്വേയിലാണ് നവീന്‍ പട്നായിക് ഒന്നാമതെത്തിയത്. 71…
Read More » - 23 January
നേതാജിയുടെ ജന്മദിനം : മകൾക്ക് വിരുന്നൊരുക്കി ഇന്ത്യൻ എംബസി
ബെർലിൻ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് മകൾക്ക് വിരുന്നൊരുക്കി ജർമനിയിലെ ഇന്ത്യൻ എംബസി. ജന്മദിനത്തോടനുബന്ധിച്ച് മകൾ അനിത ബോസിനെയും കുടുംബത്തെയും ജർമ്മനിയിലേക്ക് ഇന്ത്യൻ എംബസി ക്ഷണിക്കുകയായിരുന്നു.…
Read More » - 23 January
എസ്ബിഐ അക്കൗണ്ട് ഉള്ളവര്‍ മൊബൈലുകളില്‍ നിന്ന് ഈ നാല് പ്രധാന ആപ്പുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം
മുംബൈ : ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും നാല് ആപ്ലിക്കേഷനുകള്‍ ഉടനെ…
Read More » - 23 January
രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്ക്: മെട്രോ നഗരങ്ങളില്‍ വ്യാപനമുണ്ടായതായി ഇന്‍സാകോഗ്
ഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്ക്. മെട്രോ നഗരങ്ങളില്‍ സമൂഹ വ്യാപനമായെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സമിതിയായ ഇന്‍സാകോഗ് മുന്നറിയിപ്പ് നല്കി. വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ജനിതക മാറ്റങ്ങളും സ്വാഭവവും…
Read More » - 23 January
‘ധൈര്യമുണ്ടെങ്കിൽ റായ്ബറേലിയിൽ മത്സരിക്കൂ’: പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് ബി.ജെ.പി സ്ഥാനാർഥി
ലക്നൗ : റായ്ബറേലിയിൽ തനിക്കെതിരെ മത്സരിക്കാൻ പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് മുൻ കോൺഗ്രസ് എം.എൽ.എയും നിലവിലെ ബി.ജെ.പി സ്ഥാനാർഥിയുമായ അദിതി സിങ്. ‘ധൈര്യമുണ്ടെങ്കിൽ റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി…
Read More » - 23 January
നേതാജി ഗ്രേറ്റ് ഹീറോയെന്ന് യോഗി,ധീരതയുടെ പ്രതിരൂപമെന്ന് പ്രതിരോധമന്ത്രി ; പരാക്രം ദിവസിൽ നേതാജിയെ അനുസ്മരിച്ച് നേതാക്കൾ
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. സ്വാതന്ത്യ സമരത്തിൽ നേതാജിക്കുണ്ടായിരുന്ന മഹത്തായ പങ്കിനെക്കുറിച്ച്…
Read More » - 23 January
മന്മോഹന് സിംഗിന്റെ സമീപനമാണ് പഞ്ചാബ് മോഡലിന്റെ പ്രചോദനം, മുഖ്യനെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: നവ്ജ്യോത് സിംഗ് സിദ്ദു
പഞ്ചാബ്: മന്മോഹന് സിംഗ് ജിയുടെ സമീപനമാണ് പഞ്ചാബ് മോഡലിന്റെ പ്രചോദനമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു. പഞ്ചാബില്‍ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ…
Read More » - 23 January
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഡിജിപി ബി സന്ധ്യയെന്ന് ദിലീപ്: വിശദവിവരങ്ങൾ പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഡിജിപി ബി സന്ധ്യയാണെന്ന് നടൻ ദിലീപ്. ബി സന്ധ്യയായിരുന്നു നേരത്തെ കേസ് അന്വേഷിച്ചത്.…
Read More » - 23 January
‘കേരള പൊലീസിലെ സംഘിയെ കണ്ടുമുട്ടി’: പർദ്ദ പ്രശ്നം ആണെന്ന് പറഞ്ഞു, തനിക്കും മാതാവിനുമുണ്ടായ ദുരനുഭവം പങ്കുവച്ച് യുവാവ്
കായംകുളം: കേരള പോലീസിൽ നിന്നും തനിക്കും മാതാവിനും ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നെഴുതിയ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുന്നു. ഇന്ന് രാവിലെ കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന സഹോദരിയെ…
Read More » - 23 January
മൂന്നാം തരംഗവും മിന്നല്‍ വേഗത്തില്‍? 100 ശതമാനം സുരക്ഷ വേണമെങ്കില്‍ പുറത്തിറങ്ങാതെ വീടിനുള്ളില്‍ കഴിയണമെന്ന് വിദഗ്ധർ
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗവും മിന്നൽ വേഗത്തിൽ വർധിക്കുന്നതിനാൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഫെഡറൽ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒമിക്രോൺ രോഗികള്‍ നിലവിൽ 9,692 ആണ്.…
Read More » - 23 January
ഞങ്ങൾ ഭരണമെങ്ങാൻ പിടിച്ചാൽ പിന്നെ യുപിയില്‍ ഇനിമുതൽ ഒന്നല്ല രണ്ട് മുഖ്യമന്ത്രിമാർ: അസദുദ്ദീന്‍ ഒവൈസിയുടെ വാഗ്ദാനം
ലഖ്നോ: യു പി യിൽ ഭരണം പിടിച്ചാൽ രണ്ട് മുഖ്യമന്ത്രിമാരെ നിയോഗിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ മുന്നണി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അസദുദ്ദീന്‍ ഒവൈസിയുടെ പുതിയ…
Read More » - 23 January
പുതിയ ഹൈവേ പണിയാൻ ശ്രമിച്ചു : വാഹനങ്ങൾ കൂട്ടത്തോടെ കത്തിച്ച് കമ്മ്യൂണിസ്റ്റ് ഭീകരർ, ഡസൻകണക്കിന് വാഹനങ്ങൾ നശിച്ചു
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വാഹനങ്ങൾ കത്തിച്ച് കമ്യൂണിസ്റ്റ് ഭീകരർ. 11 ട്രാക്ടറുകളും, ട്രക്കുകളും ജെസിബികളുമാണ് ഭീകരർ കത്തിച്ചത്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ, പോലീസ് കേസെടുത്ത്…
Read More » - 23 January
രാജ്യത്ത് കൊവിഡ് കണക്കുകൾ ഇന്നും മൂന്ന് ലക്ഷം കടന്നു: നിയന്ത്രണങ്ങൾ കടുപ്പിച്ചു
ദില്ലി: രാജ്യത്ത് ഇന്നും കൊവിഡ് കണക്കുകൾ മൂന്ന് ലക്ഷം മറികടന്നു. പല സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് കണക്കുകൾ കുറയുമ്പോഴും മരണനിരക്ക് കൂടുകയാണ്. ദില്ലിയിലെ രോഗികളുടെ എണ്ണം 11,000…
Read More » - 23 January
ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി, പലപ്പോഴായി പത്ത് ലക്ഷം രൂപ വാങ്ങി: വെളിപ്പെടുത്തലുമായി ദിലീപ്
കൊച്ചി: നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തി ബാലചന്ദ്രകുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ദിലീപ്. പലപ്പോഴായി പത്ത് ലക്ഷം രൂപ വാങ്ങിയെന്നും ബിഷപ്പുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും, അദ്ദേഹത്തിന് ഉന്നത ബന്ധമുണ്ടെന്നും…
Read More »