India
- May- 2022 -6 May
ഫെഡറൽ ബാങ്ക്: അറ്റാദായം 541 കോടി രൂപ
ഫെഡറൽ ബാങ്ക് അറ്റാദായം 13 ശതമാനം വർദ്ധിച്ചു. 540 കോടി രൂപയാണ് അറ്റാദായം ലഭിച്ചത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനം വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.…
Read More » - 6 May
തകർപ്പൻ വിലയിൽ സ്വന്തമാക്കാം ഹെഡ്ഫോണുകൾ
ആമസോൺ സമ്മർ സെയിൽ ഓഫറിലൂടെ ഇനി നിങ്ങൾക്കും സ്വന്തമാക്കാം തകർപ്പൻ ഹെഡ്ഫോണുകൾ. വിവിധ ബാങ്കുകളുടെ മികച്ച ക്യാഷ് ബാക്ക് ഓഫറുകളോടുകൂടിയാണ് ഹെഡ്ഫോണുകൾ ലഭിക്കുന്നത്. മികച്ച വിലയ്ക്ക് സ്വന്തമാക്കാൻ…
Read More » - 6 May
സംസ്ഥാനത്ത് ഇന്നും ആശ്വാസം, ഇന്ധന വിലയിൽ വർദ്ധനവില്ല
സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ വില. പെട്രോൾ വില 110 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 117.19 രൂപയും ഡീസലിന് 103.95 രൂപയുമാണ്…
Read More » - 6 May
ഇന്ത്യയുടെ സ്വയംപര്യാപ്തത സ്റ്റാര്‍ട്ടപ്പുകളിലൂടെ തെളിയിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഇന്ത്യയിലെ യുവാക്കള്‍ക്ക് പ്രോത്സാഹനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പര്യാപ്തത സ്റ്റാര്‍ട്ടപ്പുകളിലൂടെ തെളിയിക്കണമെന്ന് അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. വിദേശ ഉല്‍പ്പന്നങ്ങളുടെ അടിമയാകേണ്ട അവസ്ഥയല്ല ഇനി യുവത്വത്തിന്റേതെന്നും…
Read More » - 6 May
ജെറ്റ് എയർവേയ്സ്: പരീക്ഷണപ്പറക്കൽ വിജയം
ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയർവേയ്സ്. എന്നാൽ, 2019ൽ നിർത്തിവയ്ക്കേണ്ടി വന്ന എയർവേയ്സ് വിമാനങ്ങൾ വീണ്ടും പറക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നടന്ന…
Read More » - 6 May
‘ഡൽഹിയുടെ കോവിഡ് കണക്കുകളിൽ തെറ്റില്ല’ : ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ
ഡൽഹി: ഡൽഹിയുടെ കോവിഡ് കണക്കുകളിൽ തെറ്റില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഡൽഹിയിലെ കോവിഡ് മരണങ്ങളുടെ കണക്കുകളിലൊന്നും കൃത്രിമമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഡൽഹിയുടെ കോവിഡ് കണക്കുകളെല്ലാം നൂറു ശതമാനം…
Read More » - 6 May
ചരക്ക് ഗതാഗത രംഗത്ത് പുതിയ നീക്കവുമായി ടാറ്റാ മോട്ടോഴ്സ്
ചരക്കു ഗതാഗത രംഗത്ത് പുതിയ നീക്കവുമായി ടാറ്റ മോട്ടോഴ്സ്. ഇന്ത്യൻ ചരക്ക് ഗതാഗതം വൈദ്യുതികരിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പുതിയ എസ് ഇവി പുറത്തിറക്കി. ടാറ്റാ…
Read More » - 6 May
ഉരുളക്കിഴങ്ങിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഇങ്ങനെ
ഉരുളക്കിഴങ്ങ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. ഏത് പച്ചക്കറിക്ക് ഒപ്പവും ചേർത്ത് കഴിക്കാൻ കഴിയും എന്ന സവിശേഷതയും ഉരുളക്കിഴങ്ങിനുണ്ട്. അമിതമായി ഉരുളക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും…
Read More » - 6 May
പേടിഎം ഉണ്ടോ? എങ്കിൽ ഇങ്ങനെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം
രാജ്യത്തുടനീളമുള്ള വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിലവിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംങ് മെഷീൻ സേവനം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി, യാത്രക്കാർക്ക് ഡിജിറ്റൽ മോഡുകൾ വഴി ടിക്കറ്റിനായി പണം അടക്കാനും യാത്ര…
Read More » - 6 May
ഇനി കേരളമാണ് ഇന്ത്യയുടെ ഫുട്ബോള്‍ ഹബ്ബ്, അഞ്ചു വര്‍ഷം അഞ്ചുലക്ഷം കുട്ടികള്‍ക്ക് പരിശീലനം: വി അബ്ദുറഹ്മാൻ
മലപ്പുറം: കേരളത്തെ ഇന്ത്യയുടെ ഫുട്ബോൾ ഹബ്ബാക്കി മാറ്റുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അടുത്ത അഞ്ചു വര്‍ഷം അഞ്ചുലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നൽകുമെന്നും, ഗോൾ പദ്ധതി…
Read More » - 6 May
‘വിദേശനിർമിത വസ്തുക്കളോടുള്ള അടിമത്തം കുറയ്ക്കുക’ : ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: വിദേശനിർമ്മിത വസ്തുക്കളോടുള്ള മാനസിക അടിമത്തം കുറയ്ക്കുവാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൈൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ‘ജീതോ കണാക്ട് 2022’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 6 May
ഫോൺപേ: പുതുതായി വരുന്ന മാറ്റങ്ങൾ ഇങ്ങനെ
ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഡിജിറ്റൽ പെയ്മെന്റ് പ്ലാറ്റ്ഫോമാണ് ഫോൺപേ. പണമിടപാട് രംഗത്ത് നിരവധി സേവനങ്ങൾ ഫോൺപേ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫോൺപേ ജീവനക്കാരുടെ…
Read More » - 6 May
‘ശാസ്ത്രം കള്ളം പറയില്ല, പക്ഷേ മോദി പറയും’: മരിച്ചത് 47 ലക്ഷം പേരെന്ന് രാഹുൽ ഗാന്ധി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകാരോഗ്യ സംഘടന പുറത്തു വിട്ട ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ കണക്കുകൾ ഉയർത്തിക്കാട്ടിയാണ് രാഹുൽ…
Read More » - 6 May
ക്രിപ്റ്റോയിൽ ഇടപാടുകൾ നടത്താൻ ഒരുങ്ങി ഗുച്ചി
ക്രിപ്റ്റോ കറൻസി ഇടപാടുകൾ ആരംഭിക്കാൻ ഒരുങ്ങി ഗുച്ചി. ഇറ്റലിയിലെ ലക്ഷ്വറി ഫാഷൻ ബ്രാൻഡാണ് ഗുച്ചി. ആദ്യഘട്ടമെന്ന നിലയിൽ ഈ മാസം അവസാനത്തോടെ യുഎസിലെ തിരഞ്ഞെടുത്ത 5 സ്റ്റോറുകളിലാണ്…
Read More » - 6 May
കാർഡ് പെയ്മെന്റ്: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ
ഇന്ത്യയിൽ കാർഡ് പെയ്മെന്റുകൾ നിർത്തലാക്കി ടെക്ക് ഭീമൻ ആപ്പിൾ. ഡെബിറ്റ്, ക്രെഡിറ്റ് എന്നീ കാർഡുകൾ വഴിയുള്ള പെയ്മെന്റുകളാണ് നിർത്തലാക്കിയത്. ഇന്ത്യൻ ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുളള…
Read More » - 6 May
അസാമാന്യ കരുത്തിന്റെ പ്രതീകം : വ്യോമഭ്യാസം നടത്തുന്ന ചിനൂക് ഹെലികോപ്റ്റർ, ചിത്രങ്ങൾ കാണാം
ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമാണ് ചിനൂക് ഹെലികോപ്റ്ററുകൾ. 2015-ലാണ് ഹെവി ലിഫ്റ്റ് ചിനൂക് ഹെലികോപ്റ്ററുകൾ സ്വന്തമാക്കാനുള്ള കരാർ ഇന്ത്യ അമേരിക്കയുമായി ഒപ്പുവയ്ക്കുന്നത്. 15 ചിനൂക് ഹെലികോപ്റ്ററുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്.…
Read More » - 6 May
എല്ലാ നിയമ സഹായവും നിമിഷ പ്രിയയ്ക്ക് നല്‍കും, വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും: എസ് ജയശങ്കർ
ന്യൂഡൽഹി: നിമിഷ പ്രിയയ്ക്ക് വേണ്ട എല്ലാ നിയമ സഹായവും കേന്ദ്രസർക്കാർ നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വധശിക്ഷ ഒഴിവാക്കുന്നതിന് യമനിലെ ഗോത്രാചാരങ്ങള്‍ സഹായകരമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച്…
Read More » - 6 May
‘അവർ ഇരുമ്പ് വടി കൊണ്ട് ഭർത്താവിന്റെ തല തകർത്തു, കൊല്ലുന്നത് സഹോദരനാണെന്ന് കണ്ടപ്പോൾ ഞെട്ടി’: സുൽത്താന പറയുന്നു
ഹൈദരാബാദ്: ബുധനാഴ്ച ഹൈദരാബാദിലെ സരൂർനഗറിനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനകൊല. സെക്കന്തരാബാദിലെ മാറേഡ്പള്ളി സ്വദേശിയായ ബില്ലപുരം നാഗരാജ് (25) ആണ് കൊല്ലപ്പെട്ടത്. നാഗരാജിന്റെ ഭാര്യ സുൽത്താന എന്ന പല്ലവിയുടെ…
Read More » - 6 May
ഡ്രോൺ ഡെലിവറി: പുതിയ പദ്ധതിയുമായി സ്വിഗ്ഗി
പലചരക്ക് സാധനങ്ങളും മറ്റും ഇനി വീട്ടുപടിക്കലേക്ക് പറന്നു വന്നാലോ? ഫുഡ് ഡെലിവറി രംഗത്ത് പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് സ്വിഗ്ഗി. ഡ്രോൺ ഉപയോഗിച്ചാണ് ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിക്കുന്നത്. ഇതിന്റെ…
Read More » - 6 May
രണ്ടു വർഷത്തിന് ശേഷം കേദാർനാഥ് തുറന്നു : ഭക്തർക്ക് ദർശന സായൂജ്യം
ചാമോലി: രണ്ടു വർഷത്തെ കാലയളവിനു ശേഷം കേദാർനാഥ് ക്ഷേത്രം ജനങ്ങൾക്കായി തുറന്നു കൊടുത്തു. വെള്ളിയാഴ്ചയാണ് കേദാർനാഥിലെ തന്ത്രി റാവൽ ഭീമാശങ്കർ ലിംഗ ക്ഷേത്രം തുറന്നത്. വെള്ളിയാഴ്ച കാലത്ത്…
Read More » - 6 May
ഇന്ന് തന്നെ സ്വന്തമാക്കാം വാഷിംഗ് മെഷീനുകൾ, അതും കുറഞ്ഞ വിലയ്ക്ക്
ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സിൽ വാഷിംഗ് മിഷനുകൾ സ്വന്തമാക്കാൻ സുവർണാവസരം. അമേരിക്കയിലെ പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ വൈറ്റ് വെസ്റ്റിങ് ഹൗസാണ് വാഷിംഗ് മെഷീനുകൾക്ക്…
Read More » - 6 May
എച്ച്പിവി വാക്സിൻ: ഗർഭാശയമുഖ അർബുദത്തിൽ നിന്നും മുക്തി നേടാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ
ഗർഭാശയമുഖ അർബുദത്തിൽ നിന്നും മുക്തി നേടാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. എച്ച്പിവി വാക്സിനേഷൻ അഥവാ ഹ്യൂമൺ പാപ്പിലോമ വൈറസ് വാക്സിനേഷൻ എല്ലാവരിലേക്കും എത്തിച്ചതോടു കൂടിയാണ് സെർവിക്കൽ കാൻസറിൽ നിന്നും…
Read More » - 6 May
നമ്പര്‍ 18 ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കിടെ യുവാവിന് ക്രൂരമർദ്ദനം: റോയ് വയലാട്ട് ഉള്‍പ്പെടെ 10 പേര് അറസ്റ്റിൽ
കൊച്ചി: ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ ഫോര്‍ട്ട് കൊച്ചി ‘നമ്പര്‍ 18’ ഹോട്ടല്‍ ഉടമ റോയ് വയലാട്ട് ഉള്‍പ്പെടെ 10 പേര് റിമാന്‍ഡില്‍.…
Read More » - 6 May
ചികിത്സ കിട്ടാതെ വിഷമിക്കേണ്ട, ലിവർ കെയർ പദ്ധതിയുമായി ആസ്റ്റർ ഹോസ്പിറ്റൽസ്
നിർധന കുടുംബങ്ങളിലെ കരൾ രോഗ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങുമായി ആസ്റ്റർ ഹോസ്പിറ്റൽസ്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ, തുടർ പരിചരണം എന്നിവ സൗജന്യമായും സബ്സിഡി നിരക്കിലും കുട്ടികൾക്ക് ലഭ്യമാക്കുന്നതാണ്…
Read More » - 6 May
ഇനി അഡ്മിൻമാർക്കും ഗ്രൂപ്പ് സന്ദേശം ഡിലീറ്റ് ചെയ്യാം: വാട്സ്ആപ്പ് ഫീച്ചർ ഉടനെത്തും
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഓരോ ദിവസം കഴിയുംതോറും വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി പുതിയ തരത്തിലുള്ള ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. അത്തരത്തിൽ, വ്യാജ വാർത്തകൾ…
Read More »