India
- May- 2022 -15 May
‘ജനങ്ങളുടെ വിശ്വാസം നേടാന്‍ എളുപ്പവഴികളില്ല’: ഇനിയെങ്കിലും ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുല്‍ ഗാന്ധി
ഉദയ്പൂര്‍: ആര്.എസ്.എസ് – ബി.ജെ.പി പ്രത്യയശാസ്ത്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംഘപരിവാര്‍ അക്രമം അഴിച്ചുവിടുകയാണെന്നും കോടതികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇപ്പോള്‍, കാണുന്നതെന്നും രാഹുല്‍ പറഞ്ഞു. തന്റെ പോരാട്ടം…
Read More » - 15 May
പ്രതിപക്ഷത്തിന്റെ കളിപ്പാവയായ രാകേഷ് ടികായത്തിനെ പുറത്താക്കി കർഷക സംഘടന
ന്യൂഡൽഹി: കർഷക സംഘടനകളെ രാഷ്ട്രീയവല്കരിച്ച രാകേഷ് ടികായത്തിനെ പുറത്താക്കി കാർഷിക സംഘടനായ ഭാരതീയ കിസാൻ യൂണിയൻ (ബികെയു). സംഘടനയെ രാഷ്ട്രീയവല്കരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പല അനുകൂല…
Read More » - 15 May
അമ്മയെ തേടി മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെത്തിയത് പള്ളിയിൽ: കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടില്‍ മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ പിടിയിൽ. രാജപാളയത്തെ മലയതിപ്പട്ടി പള്ളിയിലെ പാസ്റ്റര്‍ ആയ ജോസഫ് രാജയാണ് അറസ്റ്റിലായത്. പള്ളിയിലെ നിത്യ…
Read More » - 15 May
‘രാജ്യം ചർച്ച ചെയ്യുന്നത് ഡൽഹി മോഡൽ’: കേരളത്തിൽ മുന്നണി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാളും സാബു ജേക്കബും
തിരുവനന്തപുരം: കേരളത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് ആം ആദ്മി പാര്‍ട്ടിയും ട്വന്റി 20 പാര്‍ട്ടിയും. പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് എന്ന മുന്നണി രൂപീകരിച്ചതായി സാബു ജേക്കബും ആം…
Read More » - 15 May
ആശ്വാസത്തിന്റെ 39 ദിനങ്ങൾ: പെട്രോൾ വിലയിൽ ഇന്നും മാറ്റമില്ല
തുടർച്ചയായ 39ആം ദിവസവും സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പെട്രോൾ വില 110 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 117.68…
Read More » - 15 May
ശരദ് പവാറിനെതിരെ പോസ്റ്റിട്ടതിന് ബിജെപി നേതാവിൻ്റെ മുഖത്തടിച്ചു: പ്രതിഷേധം ശക്തം | VIDEO
മുംബൈ: ബിജെപി മഹാരാഷ്ട്ര ഘടകം നേതാവ് വിനായക് അംബേക്കറെ എൻസിപി പ്രവർത്തകർ മർദ്ദിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷനും മന്ത്രിയുമായ ശരദ് പവാറിനെ വിമർശിച്ചു സോഷ്യൽ മീഡിയയിൽ…
Read More » - 15 May
ആശങ്കയായി ഡെങ്കിപ്പനി, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും
കൊച്ചി: ജില്ലയിൽ ആശങ്കപരത്തി ഡെങ്കിപ്പനി പടരുന്നു. ഒരു മാസം കൊണ്ട് 22 പേർക്കാണ് രോഗം ബാധിച്ചത്. ഡെങ്കിപ്പനി ബാധയ്ക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. മണി…
Read More » - 15 May
‘എന്റെ ജീവിതം ബി.ജെ.പിക്കെതിരായ പോരാട്ടം’: ജീവിതത്തില്‍ ഇന്നേവരെ അഴിമതി നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി
ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരായ പോരാട്ടമാണ് തന്റെ ജീവിതമെന്ന് രാഹുല്‍ ഗാന്ധി. സത്യത്തിനായുളള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ജീവിതത്തിൽ ഇന്നേവരെ അഴിമതി നടത്തിയിട്ടില്ലാത്തതിനാൽ ഭയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.…
Read More » - 15 May
എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കണം, സംസ്ഥാനത്തോട് കോടതി അതാണ് സൂചിപ്പിച്ചത്: കുമ്മനം
തിരുവനന്തപുരം: എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്ക കണക്കിലെടുത്ത്, ഒട്ടും വൈകാതെ ഈ തീവ്രവാദ പ്രസ്ഥാനങ്ങളെ നിരോധിക്കാൻ പിണറായി സർക്കാർ ശുപാർശ ചെയ്യണമെന്ന്…
Read More » - 15 May
രാജ്യത്ത് സിഎൻജിയുടെ വില വീണ്ടും വർദ്ധിച്ചു
രാജ്യത്ത് സിഎൻജിയുടെ വില വർദ്ധിപ്പിച്ചു. ഡൽഹിയിൽ കിലോഗ്രാമിന് രണ്ട് രൂപയാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ഇതോടെ, ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 73.61 രൂപയായി. കഴിഞ്ഞ ഒക്ടോബർ…
Read More » - 15 May
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കണോ? എങ്കിൽ ഈ തെറ്റുകൾ ഒഴിവാക്കാം
ഇന്ന് പലരും ജീവിതശൈലിരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. നമ്മുടെ ജീവിതശൈലിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ജീവിതശൈലി രോഗങ്ങൾ വരാൻ പ്രധാന കാരണം. പക്ഷാഘാതം, ഹൃദയാഘാതം, അമിതവണ്ണം, ശ്വാസകോശ രോഗങ്ങൾ,…
Read More » - 15 May
മോശക്കാരനാണെന്ന് അറിഞ്ഞിട്ടും എന്തിന് അവിടേക്ക് പോയി? പറയുമ്പോള്‍ തക്കതായ കാരണം വേണം: നടിക്കെതിരെ മല്ലിക സുകുമാരൻ
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയർന്ന ബലാത്സംഗ പരാതിയിൽ പ്രതികരണവുമായി മല്ലിക സുകുമാരൻ. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്നും, ആണിന്…
Read More » - 15 May
കേരള സവാരി ജൂൺ മുതൽ ആരംഭിക്കും
കേരള സർക്കാരിന്റെ കീഴിലുള്ള ഓൺലൈൻ ടാക്സി സർവീസ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. ‘കേരള സവാരി’ എന്ന പേരിലാണ് ഓൺലൈൻ ടാക്സി സർവീസ് അറിയപ്പെടുക. യൂബർ- ഓലെ…
Read More » - 15 May
നടി പല്ലവി ഡേ മരിച്ച നിലയില്‍
കൊൽക്കത്ത: ബംഗാളി നടി പല്ലവി ഡേയെ മരിച്ച നിലയിൽ കണ്ടെത്തി. പല്ലവിയുടെ കൊൽക്കത്തയിലെ ഗാർഫ ഏരിയയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം.…
Read More » - 15 May
രാജ്യസഭാ സീറ്റിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ
ബംഗളൂരു: കർണാടകത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ. ജൂൺ 10നാണ് തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കർണാടകത്തിൽ നിന്ന് നാല് സീറ്റുകളാണ് ഒഴിവു…
Read More » - 15 May
യൂകോ ബാങ്ക്: അവസാനപാദ ലാഭം പ്രഖ്യാപിച്ചു
യുകോ ബാങ്കിന്റെ അവസാനപാദ ലാഭം പ്രഖ്യാപിച്ചു. സാമ്പത്തിക വർഷത്തിലെ അവസാനപാദത്തിൽ 312.18 കോടി രൂപയാണ് യൂകോ ബാങ്ക് ലാഭം നേടിയത്. മുൻ വർഷങ്ങളിലെ ഇതേ കാലയളവുമായി താരതമ്യം…
Read More » - 15 May
ലൗ ജിഹാദിന് പകരം ലൗ കേസരി, മദ്രസകൾ നിരോധിക്കണം: വർഗീയ പ്രസ്താവനയുമായി പ്രമോദ് മുത്തലിക് – വീഡിയോ
മംഗലാപുരം: മദ്രസകൾക്കെതിരെ വര്‍ഗീയ പ്രചാരണവുമായി ശ്രീ രാമ സേന. മദ്രസകൾ നിരോധിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് ശ്രീ രാമ സേന തലവന്‍ പ്രമോദ് മുത്തലിക്. ഹിന്ദു നികുതിദായകരുടെ…
Read More » - 15 May
അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ ടിപ്സ് പരീക്ഷിക്കുക
അമിതമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. പലപ്പോഴും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ഈ ടിപ്സ് പരീക്ഷിക്കാം. രാവിലെ ഉണരുമ്പോൾ…
Read More » - 15 May
ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക് സാഹ : പങ്കെടുത്ത് ബിജെപി നേതാക്കൾ
അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക് സാഹ. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രമുഖ ബിജെപി നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. ത്രിപുരയിൽ ബിജെപി അധ്യക്ഷനായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് സാഹ. അദ്ദേഹം…
Read More » - 15 May
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ അതേ വിലയാണ് ഇന്നും തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 37,000 രൂപയാണ് വിപണി വില. കഴിഞ്ഞ ദിവസം…
Read More » - 15 May
ഫ്യൂച്ചർ കൺസ്യൂമർ: അഷ്നി ബിയാനി രാജിവെച്ചു
ഫ്യൂച്ചർ കൺസ്യൂമർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് അഷ്നി ബിയാനി രാജിവച്ചു. കമ്പനി ബോർഡ് രാജി സ്വീകരിച്ചതായി അറിയിച്ചു. ഫ്യൂച്ചർ ഗ്രൂപ്പ് ചെയർമാൻ കിഷോർ ബിയാനിയുടെ മകളാണ്…
Read More » - 15 May
‘ഇവരൊരിക്കലും എന്റെ ചിത്രങ്ങൾ പ്രൊമോട്ട് ചെയ്യില്ല’ : അജയ് ദേവ്ഗണിനെയും അക്ഷയ് കുമാറിനെയും വിമർശിച്ച് കങ്കണ
മുംബൈ: ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണിനെയും അക്ഷയ് കുമാറിനെയും വിമർശിച്ച് നടി കങ്കണ റണാവത്ത്. ഇരുതാരങ്ങളും ഒരിക്കലും തന്റെ ചിത്രം പ്രമോട്ട് ചെയ്യില്ലെന്നാണ് കങ്കണ ആരോപിച്ചത്. ബോളിവുഡിൽ…
Read More » - 15 May
ഹൃദയ സംരക്ഷണത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കാം
ഹൃദയാരോഗ്യം ഏറ്റവും പ്രധാനമായ ഒന്നാണ്. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ നാം ഭക്ഷണ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം. ഹൃദയാരോഗ്യത്തിനായി റാഗി,…
Read More » - 15 May
ഡി.എൻ.എ ടെസ്റ്റിൽ കുഞ്ഞിന്റെ അച്ഛനല്ലെന്ന് തെളിഞ്ഞു: പോക്സോ കേസിൽ യുവാവിനെ വെറുതെ വിട്ടു, കുടുക്കിയതാണെന്ന് കോടതി
മുംബൈ: ഡി.എൻ.എ പരിശോധന ഫലം വന്നതോടെ പോക്സോ കേസിലെ പ്രതി കുറ്റവിമുക്തനായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 24 കാരനെ കോടതി വെറുതെ വിട്ടു. പോക്സോ…
Read More » - 15 May
ഗൂഗിൾ ട്രാൻസ്ലേറ്റ്: ഇനി ഈ ഇന്ത്യൻ ഭാഷകൾ കൂടി ലഭ്യമാകും
വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്താൻ ഇന്ന് ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സംവിധാനമാണ് ഗൂഗിൾ ട്രാൻസ്ലേറ്റ്. ലോകത്തെമ്പാടുമുള്ള വ്യത്യസ്ത ഭാഷ സംസാരിക്കുന്ന ആളുകൾ മൊഴിമാറ്റത്തിന് ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാറുണ്ട്.…
Read More »