India
- May- 2022 -31 May
‘ഇനി എല്ലാവരും കൊല്ലപ്പെടും’: വിവാദ പ്രസ്താവന നടത്തി ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റ് വംശജയായ അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ വിവാദ പ്രസ്താവന നടത്തി ഫാറൂഖ് അബ്ദുള്ള. ഈ കൊലപാതകത്തെ ചൂണ്ടിക്കാട്ടി ‘ഇനി എല്ലാവരും കൊല്ലപ്പെടും’…
Read More » - 31 May
ടെലികോം രംഗത്തേക്ക് ചുവടുവയ്ക്കാൻ ആമസോൺ
രാജ്യത്തെ സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ ആമസോണുമായി ചർച്ചകൾ നടത്തി. 20,000 കോടി രൂപ സമാഹരിക്കാനാണ് ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണുമായി ചർച്ച സംഘടിപ്പിച്ചത്. 20,000…
Read More » - 31 May
‘ഇന്നത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ 2050ൽ നമുക്ക് നിലനില്ക്കാന് മൂന്ന് ഭൂമികൂടി വേണ്ടിവരും’
'If we continue as we are today, we will need three more lands to survive by 2050': Reminder
Read More » - 31 May
ഉയർന്ന കമ്മീഷൻ വേണം: എണ്ണക്കമ്പനികൾക്കെതിരെ പ്രതിഷേധവുമായി രാജ്യത്തെ 70,000 പെട്രോൾ പമ്പുകൾ
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും കമ്മീഷൻ വർധിപ്പിക്കാത്ത സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്കെതിരെ പ്രതിഷേധവുമായി രാജ്യത്തുടനീളമുള്ള 70,000 പെട്രോൾ പമ്പുകൾ രംഗത്ത്. മെയ് 31 ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികളിൽ നിന്ന്…
Read More » - 31 May
കശ്മീരിൽ അധ്യാപികയെ വെടിവച്ചു കൊന്നു: പണ്ഡിറ്റുകളെ വേട്ടയാടി ഭീകരർ
ശ്രീനഗർ: ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ ഭീകരർ വെടിവച്ചു കൊന്നു. രജ്നി എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. കുഗാമിലെ ഗോപാൽപുരയിലാണ് സംഭവം നടന്നത്. വെടിയേറ്റ രജ്നിയെ ഉടൻ…
Read More » - 31 May
ഊഹാപോഹങ്ങൾക്ക് വിരാമം: ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലേക്ക്
അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്റും പട്ടേൽ സമുദായ നേതാവുമായ ഹാർദിക് പട്ടേൽ മറ്റെന്നാൾ ബി.ജെ.പിയിൽ ചേരും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിർണ്ണായക രാഷ്ട്രീയ…
Read More » - 31 May
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്: പുതിയ ഷോറൂം ഒഡീഷയിൽ പ്രവർത്തനമാരംഭിച്ചു
ഒഡീഷ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ഒഡീഷയിൽ ആരംഭിച്ചു. ഒഡീഷയിലെ മൂന്നാമത്തെ ഷോറൂമാണ് പ്രവർത്തനമാരംഭിച്ചത്. ഭുവനേശ്വറിലെ ചന്ദ്രശേഖർപുരിയിൽ ആരംഭിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മലബാർ…
Read More » - 31 May
റിലയൻസ് ജിയോ: ഗെയിം കൺട്രോളർ അവതരിപ്പിച്ചു
ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ജിയോയുടെ ആദ്യ ഗെയിം കൺട്രോളർ വിപണിയിൽ അവതരിപ്പിച്ചു. ജിയോയുടെ വെബ്സൈറ്റിലാണ് പുതിയ വയർലെസ് ഗെയിം കൺട്രോളർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന…
Read More » - 31 May
ബാങ്ക് ഓഫ് മഹാരാഷ്ട്ര: വായ്പാ വളർച്ചയിൽ മുന്നേറ്റം
വായ്പാ വളർച്ചയിൽ വൻ മുന്നേറ്റവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര. 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ വായ്പകളിൽ 26 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, വായ്പയുടെയും നിക്ഷേപത്തിന്റെയും…
Read More » - 31 May
820 കോടിക്ക് 32 മദ്യ ബ്രാൻഡുകൾ സ്വന്തമാക്കി ഈ സിംഗപ്പൂർ കമ്പനി
യുണൈറ്റഡ് സ്പിരിറ്റിന്റെ 32 മദ്യ ബ്രാൻഡുകൾ സ്വന്തമാക്കി സിംഗപ്പൂർ കമ്പനി ഇൻബ്രൂ. 820 കോടി രൂപയ്ക്കാണ് യുണൈറ്റഡ് സ്പിരിറ്റിന്റെ മദ്യ ബ്രാൻഡുകൾ സിംഗപ്പൂർ കമ്പനി ഏറ്റെടുക്കുന്നത്. രാജ്യത്തെ…
Read More » - 31 May
ഭർത്താവിന്റെ ‘കാമുകി’യെ റേപ്പ് ചെയ്യാൻ 5 ഗുണ്ടകളെ ഏർപ്പെടുത്തിയത് ഗായത്രി, പദ്ധതി പാളിയത് ഇങ്ങനെ – ഞെട്ടലിൽ ഭർത്താവ്
ഹൈദരാബാദ്: ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് സുഹൃത്തായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ അഞ്ച് ഗുണ്ടകളെ ഏർപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്തിനെ റേപ്പ് ചെയ്യാൻ ക്വട്ടേഷൻ…
Read More » - 31 May
മഹീന്ദ്ര ആന്റ് മഹീന്ദ്ര: ടിവിഎസ് കമ്പനിയിലെ ഓഹരികൾ ഒഴിവാക്കി
ഓഹരി രംഗത്ത് പുതിയ തീരുമാനങ്ങളുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. ഓട്ടോമൊബൈൽ കമ്പനിയായ ടിവിഎസിലെ മുഴുവൻ ഓഹരികളും മഹീന്ദ്ര ആന്റ് മഹീന്ദ്ര വിറ്റൊഴിവാക്കുകയാണ്. 10 രൂപ മുഖവിലയുള്ള ഓഹരികളാണ്…
Read More » - 31 May
പേപ്പർ ഉൽപ്പന്നങ്ങൾ: കയറ്റുമതിയിൽ ഇന്ത്യക്ക് റെക്കോർഡ് നേട്ടം
രാജ്യത്ത് പേപ്പർ, പേപ്പർ ബോർഡ് ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഇത്തവണ പേപ്പർ കയറ്റുമതി രംഗത്തെ വരുമാനം 13, 963 കോടി രൂപയാണ്. 2021-22…
Read More » - 31 May
പുരി ജഗന്നാഥ ക്ഷേത്രപരിസരത്ത് അനധികൃത ഖനനം: സുപ്രീം കോടതി വാദം കേൾക്കും
പുരി: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രപരിസരത്തെ ഖനനം നടത്താന്‍ സംസ്ഥാന സർക്കാരിന് അനുവാദം നൽകിയ കോടതി വിധിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന്…
Read More » - 31 May
എൽഐസി: മാർച്ച് പാദത്തിലെ ലാഭത്തിൽ ഇടിവ്
മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ലാഭത്തിൽ ഇടിവ് രേഖപ്പെടുത്തി. ഇത്തവണ ലാഭം 2,409 കോടി രൂപയാണ്. കഴിഞ്ഞ വർഷം മാർച്ച് പാദത്തിലെ ലാഭം…
Read More » - 31 May
ഭർത്താവിന് അവിഹിത ബന്ധം: കാമുകിയെ കൂട്ടബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകി ഭാര്യ, ദൃശ്യങ്ങൾ ചിത്രീകരിച്ചു
ഹൈദരാബാദ്: ഭർത്താവിന്റെ കാമുകിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകി യുവതി. ഹൈദരാബാദിലെ പ്രാന്തപ്രദേശമായ കൊണ്ടാപൂരിലെ ശ്രീരാംനഗർ കോളനിയിലെ ഗായത്രിയാണ് ഭർത്താവിന്റെ കാമുകിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയത്. തന്റെ ഭർത്താവിന്…
Read More » - 31 May
20 ലക്ഷത്തിൽ കൂടുതൽ പണമിടപാടുകൾ നടത്താറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ബാങ്കുകളിൽ പണമിടപാടുകൾ നടത്തുന്നവർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ബാങ്കുകളിൽ 20 ലക്ഷത്തിന് മുകളിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതും പാൻ, ആധാർ നമ്പർ എന്നിവ നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കേന്ദ്ര…
Read More » - 31 May
‘ആദ്യ സ്ഫോടനം കൊച്ചിയിൽ’: മെട്രോയിലെ ഭീഷണി എഴുത്തിലെ ’22’ തീയതിയോ? പോലീസിന്റെ രഹസ്യ അന്വേഷണത്തിന് പിന്നിലെ കാരണം?
കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോയിലെ യാർഡിൽ നുഴഞ്ഞു കയറി ഭീഷണി സന്ദേശമെഴുതിയ സംഭവം പോലീസ് രഹസ്യമാക്കി വെച്ചത് എന്തിനെന്ന് ചോദ്യമുയരുന്നു. ആലുവ മുട്ടം സ്റ്റേഷനിലും,…
Read More » - 31 May
അന്താരാഷ്ട്ര യോഗാ ദിനം: ഈ വർഷത്തെ പ്രമേയം തിരഞ്ഞെടുത്തു
ഡൽഹി: ലോകം എട്ടാമത്തെ അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കാൻ ഇരിക്കവേ, യോഗാ ദിനത്തിന്റെ പ്രമേയം സർക്കാർ തിരഞ്ഞെടുത്തു. ‘യോഗ, മനുഷ്യത്വത്തിനായി’ എന്നതാണ് ഈ വർഷത്തെ യോഗാ ദിനത്തിന്റെ…
Read More » - 31 May
ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചു: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ അവന്തിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി ഉദ്യോഗസ്ഥ വൃത്തം അറിയിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ…
Read More » - 31 May
കെജ്രിവാളിന്റെ പ്രവചനം യാഥാർഥ്യമായി: തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള നീക്കമെന്ന് എ.എ.പി
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. എന്നാൽ, ആരോഗ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഈ വര്‍ഷം…
Read More » - 31 May
സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം: ചാർജ് എടുക്കുന്നത് ചെന്നൈയിൽ
മുംബൈ: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഓഫീസർ സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം. നിലവിൽ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, മുംബൈയിൽ ജോലി ചെയ്യുന്ന സമീറിനെ ചെന്നൈയിലേക്കാണ് സ്ഥലം…
Read More » - 31 May
‘ഒരു രാജ്യം, ഒരു മുതലാളി’എന്ന നയമാണ് ബി.ജെ.പിക്ക് ഉള്ളത്: ഉത്തർപ്രദേശിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് അഖിലേഷ് യാദവ്
ലക്നൗ: ഉത്തർപ്രദേശിലെ വിദ്യാഭ്യാസ നിലവാരത്തെ അപലപിച്ച് സമാജ്വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. സംസ്ഥാന ബജറ്റിനെ കുറിച്ചുള്ള നിയമസഭാ ചർച്ചയിൽ പങ്കെടുക്കവെ യു.പിയുടെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു…
Read More » - 31 May
രാകേഷ് ടിക്കായത്തിനെ സ്റ്റേജിൽ കയറി മർദ്ദിച്ച് കർഷകൻ : മഷി പ്രയോഗവും ചെയ്തു (വീഡിയോ)
ബെംഗളൂരു: കർഷക നേതാവ് രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം. ബെംഗളൂരുവിൽ യോഗത്തിനിടെയാണ് ഇദ്ദേഹം ആക്രമണം നേരിട്ടത്. സ്റ്റേജിൽ കയറി രാകേഷ് ടിക്കായത്തിനെ മർദ്ദിക്കുകയും അദ്ദേഹത്തിന്റെ മുഖത്ത് പ്രതിഷേധക്കാരൻ…
Read More » - 31 May
‘എന്താ ഇത്ര വലിയ കുടവയർ..?’: തൃണമൂൽ നേതാവിനോട് മമത ബാനർജി
കൊൽക്കത്ത: തൃണമൂൽ നേതാവിനോട് കുടവയറിനെക്കുറിച്ചു തിരക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പുരുളിയയിൽ, ഒരു ജില്ലാതല യോഗത്തിനിടയിലാണ് തൃണമൂൽ പ്രവർത്തകനായ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥനോട് ഔദ്യോഗിക ചോദ്യങ്ങൾക്കിടയിൽ…
Read More »