India
- Jul- 2022 -15 July
അവശ്യസാധനങ്ങളുടെ വില കൂടും, ജിഎസ്ടി നിരക്ക് വർദ്ധന ജൂലൈ 18 മുതൽ
രാജ്യത്ത് ജിഎസ്ടി നിരക്ക് വർദ്ധന അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിലാകും. ഇതോടെ, അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരും. ഇത്തവണ നിരവധി ഉൽപ്പന്നങ്ങൾക്കാണ് വില വർദ്ധിക്കുന്നത്. കഴിഞ്ഞ മാസം…
Read More » - 15 July
എസ്ബിഐ: എംസിഎൽആർ നിരക്കുകൾ വർദ്ധിപ്പിച്ചു
വായ്പ നിരക്കുകളിൽ പുതിയ മാറ്റങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എംസിഎൽആർ 10 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്. ഇതോടെ, എംസിഎൽആർ 0.10 ശതമാനമായി. നിരക്കുകൾ ഉയർത്തിയതോടെ, ഭവന…
Read More » - 15 July
നൂപുര്‍ ശര്‍മ്മയ്ക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ അജ്മീര്‍ ദര്‍ഗയിലെ ഖാദിം ഗൗഹര്‍ ചിസ്റ്റി അറസ്റ്റില്‍
ജയ്പൂര്‍ : മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയ്ക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ അജ്മീര്‍ ദര്‍ഗയിലെ ഖാദിം ഗൗഹര്‍ ചിസ്റ്റി അറസ്റ്റില്‍. വിവാദ പ്രസംഗത്തില്‍ കേസെടുത്തതിന്…
Read More » - 15 July
പ്രതാപ് പോത്തന്റെ മരണത്തിൽ ദുരൂഹത: മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുകൾ ചർച്ചയാകുന്നു
ചെന്നൈ: മലയാള സിനിമയിൽ മൂന്ന് പതിറ്റാണ്ടിലധികം തിളങ്ങി നിന്നിരുന്ന നിറസാന്നിദ്ധ്യമായിരുന്നു പ്രതാപ് പോത്തൻ. ഇന്ന് രാവിലെയാണ് എല്ലാവരെയും ഞെട്ടിച്ച് അദ്ദേഹത്തെ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 15 July
ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിന് വിവാഹ മോചനത്തിന് പര്യാപ്തമായ കാരണമെന്ന് ഹൈക്കോടതി
ചെന്നൈ: ഭാര്യ താലി അഴിച്ചുമാറ്റുന്നത് വിവാഹ മോചനം ആവശ്യപ്പെടാന്‍ പര്യാപ്തമായ കാരണമെന്ന് മദ്രാസ് ഹൈക്കോടതി. താലി വിവാഹ ഉടമ്പടിയിലെ പ്രധാന കണ്ണിയായാണ് കരുതപ്പെടുന്നത്. അതുകൊണ്ട് താലി നീക്കം…
Read More » - 15 July
വർഷങ്ങളോളം ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ല: സുപ്രീം കോടതി
ന്യൂഡൽഹി: വർഷങ്ങളോളം ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. രാജസ്ഥാൻ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് ഹേമന്ത്…
Read More » - 15 July
ഉത്തർപ്രദേശ് ലുലുമാളിൽ നിസ്കരിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകി ലുലു അധികൃതർ
ലഖ്നൗ: പുതിയതായി ഉദ്ഘാടനം ചെയ്ത ഉത്തർപ്രദേശിലെ ലുലുമാളിൽ പരസ്യമായി നിസ്കാരം ചെയ്തതിനെതിരെ കേസ്. ലുലു അധികൃതരും കൂടാതെ ചില സംഘടനകളും സംഭവത്തിൽ പരാതി നൽകിയിരുന്നു. ലഖ്നൗ ലുലു…
Read More » - 15 July
രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തിനും സ്ഥാപനങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വ്യാപകം: ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ വ്യാപകമാകുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ അടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍, ജസ്റ്റിസ്…
Read More » - 15 July
BREAKING- പ്രമുഖ നടൻ പ്രതാപ് പോത്തൻ അന്തരിച്ചു
ചെന്നൈ: പ്രമുഖ നടൻ പ്രതാപ് പോത്തൻ അന്തരിച്ചു. 70 വയസ്സായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ…
Read More » - 15 July
സ്വർണം, മദ്യം, പുകയില എന്നിവ നിയന്ത്രിത വ്യാപാര പട്ടികയിൽ, മറ്റ് ഉൽപ്പന്നങ്ങൾ ഏതൊക്കെയെന്ന് അറിയാം
രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയിൽ ഉൾപ്പെടുത്തിയ വസ്തുക്കളുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. കയറ്റുമതി, ഇറക്കുമതി രംഗത്തെ കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാനാണ് ചില ഉൽപ്പന്നങ്ങളെ നിയന്ത്രിത വ്യാപാരപ്പട്ടിയിൽ…
Read More » - 15 July
സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ വ്യാപാരം സ്തംഭനാവസ്ഥയിൽ
ശ്രീലങ്കയിൽ സാമ്പത്തിക സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള വ്യാപാരം പൂർണമായും നിലച്ചു. വ്യാപാര രംഗത്ത് അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ, ഇന്ത്യൻ വ്യാപാരികൾ ശ്രീലങ്കയിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ നിന്നും…
Read More » - 15 July
നിങ്ങള്‍ ഏകാധിപത്യം തിരികെ കൊണ്ടുവരികയാണോ? പാര്‍ലമെന്റില്‍ വാക്കുകളുടെ നിരോധനത്തിനെതിരെ കമല്‍ ഹാസന്
ചെന്നൈ: പാര്‍ലമെന്റില്‍ അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കിയതിൽ പ്രതികരിച്ച് തെന്നിന്ത്യൻ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന് രംഗത്ത്. ഇത് ജനാധിപത്യത്തെ ഞെരുക്കിക്കളയുമെന്നും നിങ്ങള്‍ ഏകാധിപത്യം…
Read More » - 15 July
തരംഗമാകാനൊരുങ്ങി ഹുണ്ടായ് ടക്സൺ
ഹുണ്ടായ് മോട്ടോറിന്റെ പുതിയ മോഡലായ ഹുണ്ടായ് ടക്സൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ പ്രീമിയർ അവതരണമാണ് കമ്പനി നടത്തിയത്. പ്രീമിയർ എസ് യു വി വിഭാഗത്തിലാണ് ഈ…
Read More » - 15 July
329 പേര് കൊല്ലപ്പെട്ട 1985ലെ എയര്‍ ഇന്ത്യ ബോംബ് സ്ഫോടനക്കേസിലെ പ്രതിയായ വ്യവസായി കാനഡയിൽ വെടിയേറ്റ് മരിച്ചു
കാനഡ: സിഖ് വ്യവസായി റിപുധാമന്‍ സിംഗ് മാലിക് കാനഡയില്‍ വെടിയേറ്റു മരിച്ചു. വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായി അറിയപ്പെട്ടിരുന്ന റിപുധാമന്‍ സിംഗ് മാലിക് ആണ് സുറിയില്‍ ഉണ്ടായ ആക്രമണത്തിൽ…
Read More » - 15 July
മങ്കി പോക്സ്: അതീവ ജാഗ്രതയിൽ സംസ്ഥാനം: കേന്ദ്രസംഘം ഇന്നെത്തും
തിരുവനന്തപുരം: കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. സംസ്ഥാന പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദ്ദേശങ്ങളും…
Read More » - 15 July
പരസ്യ വിപണി: ഈ വർഷം വൻ മുന്നേറ്റം തുടരാൻ സാധ്യത
ഇന്ത്യൻ പരസ്യ വിപണി ഈ വൻ മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധ്യത. ഡെന്റ്സു ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിലെ അതിവേഗം വളരുന്ന പരസ്യ വിപണിയായി ഇന്ത്യ കുതിച്ചുയരും.…
Read More » - 15 July
ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ദൃഢമാകുന്നു
ന്യൂഡല്‍ഹി: ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആദ്യ ഐ2യു2 (I2U2) ഉച്ചകോടിക്ക് തുടക്കമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 14 July
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് ആവേശകരമായ സ്വീകരണവുമായി മഹാരാഷ്ട്ര
മുംബൈ: രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് ആവേശകരമായ സ്വീകരണം ഒരുക്കി മഹാരാഷ്ട്ര. കനത്ത മഴയിലും കുടചൂടി വിമാനത്തിന് സമീപമെത്തിയാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര…
Read More » - 14 July
‘ജനങ്ങൾക്കൊപ്പം’: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സ്കൂട്ടർ ഓടിച്ചെത്തി ഹിമന്ത ബിശ്വ ശർമ്മ
അസം: അസമിൽ സ്കൂട്ടർ ഓടിച്ച് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വെള്ളപ്പൊക്കത്തിൽ കനത്ത നാശം വിതച്ച താമുൽപൂരിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് ഹിമന്ത ബിശ്വ…
Read More » - 14 July
‘എന്റെ നല്ല പകുതി, പങ്കാളി’: സുസ്മിത സെന്നിനൊപ്പം പുതിയ തുടക്കം പ്രഖ്യാപിച്ച് ലളിത് മോദി
ലണ്ടൻ: ബോളിവുഡ് താരം സുസ്മിത സെന്നിനൊപ്പം ഒരു ‘പുതിയ തുടക്കം’ പ്രഖ്യാപിച്ച് മുൻ ഐ.പി.എൽ ചെയർമാൻ ലളിത് മോദി. ട്വിറ്ററിലൂടെ ലളിത് മോഡി തന്നെയാണ് വാർത്ത പുറത്തുവിട്ടത്.…
Read More » - 14 July
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി സിഗ്നേച്ചർ ഗ്ലോബൽ ഇന്ത്യ ലിമിറ്റഡ്
പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങി സിഗ്നേച്ചർ ഗ്ലോബൽ ഇന്ത്യ ലിമിറ്റഡ്. പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവയ്ക്കാൻ തയ്യാറെടുപ്പുകൾ നടത്തുകയാണ് ഈ റിയൽറ്റി സ്ഥാപനം. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 1,000…
Read More » - 14 July
വിദേശ കറൻസി നിക്ഷേപങ്ങൾക്ക് ഇനി പലിശ ഉയരും, പുതിയ നിരക്കുകൾ അറിയാം
രാജ്യത്ത് വിദേശ കറൻസി നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നിരക്കുകൾ പ്രഖ്യാപിച്ച് ബാങ്കുകൾ. വിദേശ നാണ്യ നിക്ഷേപത്തിന്റെ തോത് വർദ്ധിപ്പിക്കുവാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നടപടികൾ…
Read More » - 14 July
ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ വർദ്ധനവ്
ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ അളവിൽ ഗണ്യമായ വർദ്ധനവ്. ചൈന പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 ന്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ ഇന്ത്യയിലേക്കുള്ള ഇറക്കുമതി…
Read More » - 14 July
തുണിത്തരങ്ങളുടെ കയറ്റുമതി, പുതിയ അറിയിപ്പുമായി കേന്ദ്രം
വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. കയറ്റുമതിയിൽ നികുതിയിളവ് തുടരാനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. റിബേറ്റ് ഓഫ് സ്റ്റേറ്റ് ആന്റ് സെൻട്രൽ ടാക്സസ്…
Read More » - 14 July
നാസ പുറത്തുവിട്ട ജെയിംസ് വെബ് ടെലസ്കോപ്പില്‍ നിന്നുള്ള ദൃശ്യം കേന്ദ്രധനമന്ത്രി പങ്കുവച്ചതിനെ പരിഹസിച്ച് ചിദംബരം
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. നാസ പുറത്തിവിട്ട ജെയിംസ് വെബ് ടെലസ്കോപ്പില്‍ നിന്നുള്ള ദൃശ്യം കേന്ദ്ര ധനമന്ത്രി പങ്കുവച്ചതിനെ ചൂണ്ടിക്കാട്ടിയാണ്…
Read More »