India
- Dec- 2022 -5 December
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി: യൂറോപ്യൻ യൂണിയന് മറുപടി നൽകി വിദേശകാര്യ മന്ത്രി
from : replies to European Union
Read More » - 5 December
ഗുജറാത്തിൽ ശക്തരായ എതിരാളികൾ പോലുമില്ലാതെ ബിജെപി: തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
അഹമ്മദാബാദ്: ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വൻ വിജയം നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. പുറത്തുവന്ന രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്കു കൂറ്റൻ വിജയമാണു…
Read More » - 5 December
‘ഇനി ഏതെങ്കിലും ഹിന്ദുവിനെ ലക്ഷ്യം വെച്ചാൽ…’: കശ്മീരി പണ്ഡിറ്റുകൾക്ക് എതിരായ ഭീഷണിക്കെതിരെ വിവേക് അഗ്നിഹോത്രി
മുംബൈ: കശ്മീരി പണ്ഡിറ്റുകൾക്ക് എതിരായ തീവ്രവാദ സംഘടനയുടെ ഭീഷണിക്കെതിരെ പ്രതികരിച്ച് ‘ദി കശ്മീർ ഫയൽസ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി. ഇതിന് ശേഷം കാശ്മീരിൽ…
Read More » - 5 December
ദാനം ചെയ്യുന്നത് നല്ലത്, പക്ഷേ മതപരിവർത്തനം പാടില്ല, തടയാനെന്ത് സംവിധാനമുണ്ടെന്ന് അറിയിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ദാനം ചെയ്യുന്നത് നല്ലകാര്യമാണെങ്കിലും അതിലൂടെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം ആകരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഭീഷണിയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും മതപരിവര്‍ത്തനം നടത്താന്‍ ആര്‍ക്കും…
Read More » - 5 December
സ്വകാര്യ കമ്പനികളില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗികവൃത്തിയിലേയ്ക്ക് തള്ളിവിട്ടു: യുവാവ് അറസ്റ്റില്‍
ചെന്നൈ: ജോലിക്കായി നഗരത്തിലെത്തുന്ന യുവതികളെ സിനിമയിലും സീരിയലുകളിലും വേഷം നല്‍കാമെന്നും സ്വകാര്യ കമ്പനികളില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്തും ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടിരുന്ന യുവാവ് പിടിയില്‍. 29കാരനായ തൃശൂര്‍…
Read More » - 5 December
നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്ക്ക് എതിര്: സുപ്രീം കോടതി
ഡല്‍ഹി: നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്ക്ക് എതിരാണെന്നും ഇത് ഗൗരവമേറിയ വിഷയമാണെന്നും സുപ്രീം കോടതി. നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള മത പരിവര്‍ത്തനം തടയാന്‍ നടപടികളെക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം…
Read More » - 5 December
ഡെങ്കി പനി പടരുന്നു, പ്രതിരോധിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
ന്യൂഡല്‍ഹി: രാജ്യത്ത് ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ ആഴ്ച മാത്രം 272 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും ഡെങ്കിപ്പനി കേസുകള്‍ കൂടുന്നെന്നാണ് നേരത്തെ…
Read More » - 5 December
ഭാരത് ജോഡോ യാത്രയ്ക്കിടെ ‘മോദി, മോദി’ എന്ന് വിളിച്ച് ജനക്കൂട്ടം: ഫ്ലൈയിംഗ് കിസ് നൽകി രാഹുൽ ഗാന്ധി
ജയ്പൂർ: കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലൂടെ, കടന്നുപോകുമ്പോൾ ‘മോദി, മോദി’ മുദ്രാവാക്യം വിളിച്ച് ജനക്കൂട്ടം. മോദി സ്തുതികൾ…
Read More » - 5 December
‘ധര്‍മ്മ സംരക്ഷണം ബിജെപിയുടെ അവകാശം, ഹിന്ദു വിരുദ്ധരും ഇന്ത്യാ വിരുദ്ധരും ഒന്നിക്കുന്നതാണ് ഭാരത് ജോഡോ യാത്ര’
ജയ്പൂർ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും എംപിയുമായ രാജ്യവര്‍ധന്‍ റാത്തോഡ്. ഹിന്ദു വിരുദ്ധരും ഇന്ത്യാ വിരുദ്ധരുമായ…
Read More » - 5 December
വെറും ഫോട്ടോകള്‍ കൊണ്ട് മാത്രം ഭാര്യയുടെ അവിഹിതം തെളിയിക്കാന്‍ ഭര്‍ത്താവിന് കഴിയില്ല: ഹൈക്കോടതി
അഹമ്മദാബാദ്: വെറും ഫോട്ടോകള്‍ കൊണ്ട് മാത്രം ഭാര്യയുടെ അവിഹിതം തെളിയിക്കാന്‍ ഭര്‍ത്താവിന് കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും അതിനാല്‍ ജീവനാംശത്തിന് അര്‍ഹതയില്ലെന്നും കാണിച്ച് ഭര്‍ത്താവ്…
Read More » - 5 December
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയ്ക്കും അമിത് ഷായ്ക്കുമെതിരെ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. രണ്ടാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ ഇരുവരും പദയാത്ര നടത്തിയതിനെ ചോദ്യം ചെയ്താണ്…
Read More » - 5 December
വീട്ടമ്മയെ മാര്‍ക്കറ്റില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി; കണ്ണുകള്‍ ചൂഴ്ന്നെടുത്ത് മാറിടവും കൈകാലുകളും ഛേദിച്ചു
പാറ്റ്ന: പട്ടാപ്പകല്‍ വീട്ടമ്മയെ മാര്‍ക്കറ്റില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി. ബിഹാറിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഭഗവല്‍പൂര്‍ ജില്ലയിലെ പിര്‍പൈന്തി മാര്‍ക്കറ്റില്‍ വെച്ചാണ് യുവതി നീലം ദേവി എന്ന…
Read More » - 5 December
പാക് അധീന കശ്മീര്‍ തിരിച്ചെടുക്കാന്‍ സമയമായി, പാകിസ്ഥാന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്
ന്യൂഡല്‍ഹി : പാക് കരസേന മേധാവി അസീം മുനീറിന് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. പാക് അധീന കശ്മീര്‍ തിരിച്ചെടുക്കാന്‍ സമയമായി എന്ന് റാവത്ത്…
Read More » - 5 December
യുവതിയെ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി : സ്വകാര്യ ഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു
മുംബൈ: വീട്ടില്‍ അതിക്രമിച്ച് കയറി 42 കാരിയായ യുവതിയെ മൂന്ന് പേര് ചേര്‍ന്ന് അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി. മുംബൈ കുര്‍ളയിലാണ് സംഭവം. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് നെഞ്ചിലും മാറിലും…
Read More » - 5 December
ഗുജറാത്ത് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചെയ്തു
ഗുജറാത്ത്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചു. രാവിലെ ഒമ്പത് മണി കഴിഞ്ഞപ്പോഴാണ് മോദി സബര്‍മതി…
Read More » - 5 December
മുടിമാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് പിന്നാലെ അലർജി മൂലം വൃക്കകള്‍ തകരാറിലായി: യുവാവ് മരിച്ചു
ഡല്‍ഹി: മുടി മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായ മുപ്പതുകാരന് മരിച്ചു. അത്താര്‍ റഷീദ് എന്നയാളാണ് ഡല്‍ഹിയിലെ ക്ലിനിക്കല്വച്ച് നടത്തിയ മുടിമാറ്റിവയ്ക്കലിന് പിന്നാലെ മരണമടഞ്ഞത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുടുംബം…
Read More » - 5 December
പിന്നോക്ക ഹിന്ദു വിഭാഗത്തിൽ നിന്നും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത യുവാവിന്റെ സംവരണ ഹർജി തള്ളി ഹൈക്കോടതി
മതപരിവർത്തനത്തിന് ശേഷം മുമ്പ് ലഭിച്ചിരുന്ന ജാതിസംവരണത്തിന് അർഹതയുണ്ടാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. പിന്നോക്ക ഹിന്ദു വിഭാഗത്തിൽനിന്നും ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം നടത്തിയ വ്യക്തിയുടെ ഹർജി തള്ളിയാണ് കോടതിയുടെ ഉത്തരവ്.…
Read More » - 5 December
നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി ഗുജറാത്ത് സര്‍ക്കാര്‍
നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി ഗുജറാത്ത് സര്‍ക്കാര്‍ മതസ്വാതന്ത്ര്യത്തില്‍ മറ്റുള്ളവരെ മതപരിവര്‍ത്തനം ചെയ്യാനുള്ള അവകാശം ഉള്‍പ്പെടുന്നില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് ഗുജറാത്ത് സര്‍ക്കാര്‍…
Read More » - 5 December
‘ബിജെപിക്കാർ ആക്രമിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി കാട്ടിലൂടെ ഓടി’ ഗുജറാത്തിൽ കാണാതായ കോൺഗ്രസ് എംഎൽഎയുടെ വാദം
ഗാന്ധിനഗർ: ബിജെപി സ്ഥാനാർത്ഥിയുടെ ആക്രമണത്തെ ഭയന്ന് താൻ ഒളിവിൽ പോയതാണെന്ന വാദവുമായി ഗുജറാത്തിൽ കാണാതായ കോൺഗ്രസ് എംഎൽഎ രംഗത്ത്. വടക്കൻ ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ ദണ്ഡ മണ്ഡലത്തിലെ…
Read More » - 5 December
അഭിനയ മോഹം മുതലെടുത്ത് പെൺകുട്ടികളെ വെച്ച് പെൺവാണിഭം: മലയാളി യുവാവ് ചെന്നൈയിൽ അറസ്റ്റിൽ
ചെന്നൈ: പെൺവാണിഭം നടത്തിയിരുന്ന മലയാളി യുവാവ് ചെന്നൈയിൽ അറസ്റ്റിൽ. തൃശ്ശൂർ മൂരിയാട് സ്വദേശി കെ. കിരണാണ്(29) അറസ്റ്റിലായത്. സിനിമയിലും സീരിയലിലും അഭിനയിക്കാൻ അവസരവും മറ്റ് ജോലികളും വാഗ്ദാനംചെയ്താണ്…
Read More » - 5 December
ഇരട്ട സഹോദരിമാരെ ഒരാൾ വിവാഹം ചെയ്ത സംഭവം: വരനെതിരെ കേസെടുത്ത് പൊലീസ്, വെട്ടിലായി മൂവരും
മുംബൈ : ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട സഹോദരിമാർ വിവാഹം കഴിച്ച സംഭവം വിവാദമായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ വാര്‍ത്ത വൈറലായതിനെ…
Read More » - 5 December
നെഹ്റു കുടുംബം ഇന്ത്യ നടന്നു പിടിക്കുമോ? രാഹുലിന്റെ യാത്ര അവസാനിക്കുന്ന അന്ന് മുതൽ പ്രിയങ്കയുടെ യാത്ര തുടങ്ങും
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ യാത്രയുമായി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും തെരുവുകളിലേക്ക്. രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് ശേഷം പ്രിയങ്കയുടെ നേതൃത്വത്തില്‍ മഹിളാ…
Read More » - 5 December
വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം: ഒരാള്‍ മരിച്ചു
ചെന്നൈ: വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്ത് ഉണ്ടായ അപകടത്തിൽ സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിംഗ്…
Read More » - 4 December
രാജ്യമൊട്ടാകെ മഹിളാ മാർച്ച് നടത്താൻ പ്രിയങ്കാ ഗാന്ധി
ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യമാകെ മഹിളാ മാർച്ച് നടത്താൻ കോൺഗ്രസ്. രാഹുലിന്റെ യാത്ര വലിയ വിജയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ പുതിയ…
Read More » - 4 December
പ്രധാനമന്ത്രി ഗുജറാത്തിൽ: മാതാവിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി
അഹമ്മാദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം ഗുജറാത്തിലെത്തിയത്. മാതാവ് ഹീരാബെന്നിനെ സന്ദർശിച്ച് അദ്ദേഹം അനുഗ്രഹവും വാങ്ങി. ഗാന്ധിനഗറിലെ വീട്ടിലെത്തിയാണ് അദ്ദേഹം അമ്മയെ…
Read More »