India
- Dec- 2022 -4 December
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട പോളിംഗ് നാളെ
ഗാന്ധിനഗർ: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് നാളെ. 93 മണ്ഡലങ്ങളിലാണ് നാളെ പോളിംഗ് നടത്തുന്നത്. ഗാന്ധിനഗറും, അഹമ്മദാബാദും ഉൾപ്പെടെയുള്ള മധ്യ ഗുജറാത്തും, ഉത്തര ഗുജറാത്തുമാണ്…
Read More » - 4 December
- 4 December
വിവാഹ വേദിയില്‍ വധുവിനെ മരണം തേടി എത്തിയത് നിശബ്ദ കൊലയാളിയുടെ രൂപത്തില്‍
വിവാഹ വേദിയില്‍ വധുവിനെ മരണം തേടി എത്തിയത് നിശബ്ദ കൊലയാളിയുടെ രൂപത്തില്‍ ലക്നൗ: വിവാഹ വേദിയില്‍ വധു കുഴഞ്ഞു വീണ് മരിച്ചു. ലക്നൗവിലെ മലിഹാബാദിലെ ഭദ്വാന ഗ്രാമത്തിലായിരുന്നു…
Read More » - 4 December
ട്രെയിൻ യാത്രയ്ക്കിടെ ശരീരത്ത് കടന്നുപിടിച്ചു, അപമര്യാദയായി പെരുമാറി: ഹനാൻ
സൂററ്റ്: ജലന്തറിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലുണ്ടായ ദുരനുഭവം പങ്കുവച്ച് ഹനാൻ. ട്രെയിൻ യാത്രക്കിടയിൽ മദ്യലഹരിയിലുള്ള ആൾ ശരീരത്ത് കടന്നുപിടിച്ചെന്നും യാത്രക്കാർ അപമര്യാദയായി പെരുമാറിയെന്നും ഹനാൻ പറയുന്നു. ഒരാൾ യാത്രയ്ക്കിടെ…
Read More » - 4 December
കോണ്‍ഗ്രസിലെ അണികള്‍ നടന്ന് തോല്‍ക്കും, രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പ്രിയങ്കയുടെ മഹിളാ മാര്‍ച്ച്
ഡല്‍ഹി: രാജ്യമെങ്ങും ജനകീയ യാത്രകള്‍ സംഘടിപ്പിച്ച് ദേശീയ കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ മറ്റൊരു യാത്ര കൂടി ആസൂത്രണം ചെയ്തിരിക്കുകയാണ്…
Read More » - 4 December
പ്രണയ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് യുവാവിന്റെ ആഭരണങ്ങളുമായി കടന്നു: യുവതി പിടിയിൽ
ചെന്നൈ:nപ്രണയ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് യുവാവിന്റെ ആഭരണങ്ങളുമായി കടന്നുകളഞ്ഞ യുവതി പിടിയിൽ. തമിഴ്നാട് മധുര സ്വദേശിനിയായ അഭിനയ (28) ആണ് താംബരം സ്വദേശി…
Read More » - 4 December
മാസത്തിൽ 4505 രൂപ നിക്ഷേപം, 15 വർഷം കൊണ്ട് 50 ലക്ഷം സ്വന്തമാക്കാം: മ്യൂച്വൽ ഫണ്ടിലെ കണക്കുകൂട്ടൽ ഇങ്ങനെ
ചെറിയ പ്രായത്തിൽ തന്നെ അത്യാവശ്യത്തിന് പണമുണ്ടാക്കി ജീവിതം ആഘോഷമാക്കണമെന്ന് കരുതുന്നവർക്ക് മുന്നിലുള്ള സാധ്യതയാണ് നിക്ഷേപം. ഇത്തിനായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം. മ്യൂച്വൽ ഫണ്ടിൽ നേരത്തെ നിക്ഷേപം…
Read More » - 4 December
എഞ്ചിനീയറിംഗ് കലയിലെ വിസ്മയമായ പാമ്പന്‍ പാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍
ചെന്നൈ: പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മാണം 84 ശതമാനം പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ട്. 2023 മാര്‍ച്ചില്‍ പാലം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. പുതിയ…
Read More » - 4 December
15കാരിയെ പിതാവ് ഒരു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചു, പിതാവിന്റെ സഹോദരനും കുട്ടിയെ പീഡിപ്പിച്ചു
മുംബൈ: 15 വയസ്സുള്ള മകളെ ഒരു മാസത്തോളം അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി പിതാവ്. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. പിതാവിന് പുറമെ പിതാവിന്റെ സഹോദരനും പെണ്‍കുട്ടിയെ ഒരു മാസത്തോളം…
Read More » - 4 December
പ്രവാസി പണം ഏറ്റവുമധികമെത്തുന്ന രാജ്യമായി ഇന്ത്യ, പ്രവാസിപ്പണമൊഴുക്കില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം
ന്യൂഡല്‍ഹി: പ്രവാസി പണം ഏറ്റവുമധികമെത്തുന്ന രാജ്യമായി ഇന്ത്യ. പ്രവാസിപ്പണമൊഴുക്കില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യന്‍ പ്രവാസികളുടെ പണവരവിന്റെ കാര്യത്തില്‍ 2022-ല്‍ അഞ്ച് ശതമാനം വര്‍ദ്ധന ഉണ്ടായതായാണ്…
Read More » - 4 December
ഗോവധ നിരോധന നിയമം പിൻവലിക്കുമെന്ന് സിദ്ദരാമയ്യ: പശുവിനെ കൊന്നുതിന്നാൻ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് മന്ത്രി
ബെംഗളൂരു: പശുവിറച്ചി കഴിക്കാൻ കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് സിദ്ദാരാമയ്യയെ വെല്ലുവിളിച്ച് ബിജെപി മന്ത്രി. തന്റെ സാന്നിധ്യത്തിൽ വെച്ച് സിദ്ദാരാമയ്യയോട് പശുവിനെ കൊന്നു കഴിക്കാനാണ് കർണാടക മൃഗസംരക്ഷണ…
Read More » - 4 December
വർഷങ്ങൾക്ക് മുൻപ് അഴിമതിയുടെയും കൊലപാതകത്തിന്റെയും മാത്രം കഥ കേട്ട ഉത്തർപ്രദേശ് ഇന്ന് ഇന്ത്യയിലെ മികച്ച സംസ്ഥാനം
ലക്നൗ: ഭൂരിപക്ഷമുള്ള ശക്തമായ സര്‍ക്കാരിന് മാത്രമേ എല്ലാ മേഖലയിലുമുള്ള വികസനം സാധ്യമാക്കാനാവൂ. ബിജെപി സര്‍ക്കാരിന് മാത്രമേ അത്തരമൊരു വികസനം ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ സാധിക്കൂ എന്നായിരുന്നു യോഗി…
Read More » - 4 December
ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം: സിഗ്നലിൽ ഉണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു
ട്രാഫിക് സിഗ്നലില്‍ ബസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ബസ് ഡ്രൈവര്‍ ഉള്‍പ്പടെ രണ്ട് പേര് മരിച്ചു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതാണ്…
Read More » - 4 December
തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ സ്ഫോടനം: നേതാവും സഹോദരനുമടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുര്‍ബ മേദിനിപൂര്‍ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്…
Read More » - 4 December
ചരിത്രം കുറിച്ച് ഇന്ത്യ: 341 വനിതാ നാവികര്‍ ഇന്ത്യന്‍ നേവിയുടെ ഭാഗമാകും
ന്യൂഡൽഹി: ഇന്ത്യന്‍ നേവിയുടെ ചരിത്രത്തിലാദ്യമായി വനിത നാവികര്‍ സേനയുടെ ഭാഗമാകുന്നു. അഗ്നിപഥ് പദ്ധതിയിലൂടെ 341 വനിതാ നാവികരെ സേനയിലേക്ക് നിയമിക്കുമെന്ന് ചീഫ് അഡ്മിറല്‍ കെ.ഹരികുമാര്‍ അറിയിച്ചു. പദ്ധതിയിലൂടെ…
Read More » - 4 December
‘ഇന്ത്യ മതന്യൂനപക്ഷങ്ങൾക്ക് ഏറ്റവും കൂടുതല്‍ പരിഗണന നൽകുന്ന രാജ്യം’: ആഗോള ന്യൂനപക്ഷ റിപ്പോർട്ട് പുറത്ത്
മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും ഏറ്റവും മുന്നില്‍ നില്ക്കുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് വിവിധ രാജ്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന പരിഗണനകളെ…
Read More » - 4 December
തമിഴ്നാട്ടില്‍ ഒന്നര ലക്ഷം പേര്‍ക്ക് ചെങ്കണ്ണ്, അസുഖം പടര്‍ന്നു പിടിക്കുന്നതിന് പിന്നില്‍ ഈ കാരണങ്ങള്‍
ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ ചെങ്കണ്ണ് പടര്‍ന്നുപിടിക്കുന്നു. ഒന്നര ലക്ഷത്തിലധികം കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും തമിഴ്നാട്ടില്‍ 40,000 മുതല്‍ 45,000…
Read More » - 4 December
വാണിജ്യ വ്യവസായ മേഖലയില്‍ ഒന്നാമതായി ഉത്തര്‍പ്രദേശ് മാറുകയാണെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: വാണിജ്യ വ്യവസായ മേഖലയില്‍ ഒന്നാമതായി ഉത്തര്‍പ്രദേശ് മാറുകയാണെന്ന് യോഗി ആദിത്യനാഥ്. വന്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കു ന്നതില്‍ യു.പി വിജയം നേടുകയാണെന്നത് കണക്കുകള്‍ നിരത്തിയാണ് യുപി…
Read More » - 3 December
ജന്മദിനമാണെന്ന് പറഞ്ഞ് കാറിലെത്തിയ അജ്ഞാതന്‍ ചോക്ലേറ്റ് വിതരണം ചെയ്തു: ഭക്ഷ്യവിഷബാധ, 17കുട്ടികൾ ആശുപത്രിയില്‍
മുംബൈ: അജ്ഞാതന്‍ വിതരണം ചെയ്ത ചോക്ലേറ്റ് കഴിച്ച് പതിനേഴ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിൽ നടന്ന സംഭവത്തിൽ, നോര്‍ത്ത് അംബസാരി റോഡിലുള്ള മദന്‍ ഗോപാല്‍ ഹൈസ്കൂളിലെ…
Read More » - 3 December
അഗ്നിവീർ: ഇന്ത്യൻ നേവിയിലേക്ക് ചരിത്രത്തിലാദ്യമായി വനിതാ നാവികർ
ഡൽഹി: അഗ്നിവീർ പദ്ധതിയിലൂടെ വനിതാ നാവികരെ നിയമിക്കാൻ ഒരുങ്ങി ഇന്ത്യൻ നേവി. 341 വനിതാ നാവികരെ നേവിയിയിൽ നിയമിക്കുന്നതായി നാവികസേനാ മേധാവി ആർ ഹരികുമാർ വ്യക്തമാക്കി. അഗ്നിവീർ…
Read More » - 3 December
മോദി മോഡല്‍ എന്നതു വെറും തട്ടിപ്പ്: ഗുജറാത്തിൽ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കുമെന്ന് രമേശ് ചെന്നിത്തല
is just a fraud: that will regain power in
Read More » - 3 December
വാണിജ്യ വ്യവസായ മേഖലയിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉത്തർപ്രദേശ്: അറിയാം യോഗി സർക്കാരിന്റെ നേട്ടങ്ങൾ
ലക്നൗ: ഭൂരിപക്ഷമുള്ള ശക്തമായ സര്‍ക്കാരിന് മാത്രമേ എല്ലാ മേഖലയിലുമുള്ള വികസനം സാധ്യമാക്കാനാവൂ. ബിജെപി സര്‍ക്കാരിന് മാത്രമേ അത്തരമൊരു വികസനം ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ സാധിക്കൂ എന്നായിരുന്നു യോഗി…
Read More » - 3 December
വിദേശ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: ഹൈദരാബാദ് യൂണിവേഴ്സ്റ്റിയിലെ സീനിയർ പ്രൊഫസർ അറസ്റ്റിൽ
ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സീനിയർ പ്രൊഫസർ അറസ്റ്റിൽ. സ്കൂൾ ഓഫ് ഹ്യുമാനിറ്റീസിലെ ഹിന്ദി വിഭാഗം ഫാക്കൽറ്റി അംഗമായ രവി രഞ്ജൻ (62)…
Read More » - 3 December
ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലം വരുമ്പോൾ കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര ആരംഭിക്കും: സ്മൃതി ഇറാനി
സിദ്ധ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലം പ്രഖ്യാപിക്കുമ്പോൾ ‘കോൺഗ്രസ് ധൂന്തോ യാത്ര’ (കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര) ആരംഭിക്കേണ്ടി…
Read More » - 3 December
കാമുകനൊപ്പം ജീവിക്കാന്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ കൊന്ന യുവതി അറസ്റ്റില്‍
മുംബൈ: കാമുകനൊപ്പം ജീവിക്കാന്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. മുംബൈ സാന്താക്രൂസ് വെസ്റ്റില്‍ താമസിച്ചിരുന്ന കല്‍കാന്ത് ഷാ ആണ് കൊല്ലപ്പെട്ടത്. ഭാര്യ കാജല്‍,…
Read More »