India
- Jan- 2023 -26 January
ഇഡി ഉദ്യോഗസ്ഥരായി ചമഞ്ഞ് സ്വര്‍ണ്ണാഭരണശാലയില്‍ നിന്ന് തട്ടിയത് 3 കിലോ സ്വര്‍ണ്ണവും 25 ലക്ഷവും; അറസ്റ്റ്
മുംബൈ: സ്വര്ണ്ണാഭരണശായില് നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ റെയ്ഡ് നടത്തി സ്വര്‍ണ്ണവും പണവും തട്ടിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര് പിടിയില്‍.…
Read More » - 26 January
റിപ്പബ്ലിക് ദിനാഘോഷം വിപുലമായി നടത്തേണ്ടെന്ന് തീരുമാനിച്ച തെലങ്കാന സർക്കാരിന് തിരിച്ചടി
ഹൈദരാബാദ്: കേന്ദ്രമാനദണ്ഡങ്ങൾ അനുസരിച്ച് പൂർണതോതിൽത്തന്നെ റിപ്പബ്ലിക് ദിനപരേഡ് സംഘടിപ്പിക്കണമെന്ന് തെലങ്കാന സർക്കാരിന് കർശന നിർദേശം നൽകി തെലങ്കാന ഹൈക്കോടതി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഈ നിർദേശമുള്ളത്. പരേഡും…
Read More » - 26 January
റിപ്പബ്ലിക് ദിനമാഘോഷിച്ച് രാജ്യം: എങ്ങും വിപുലമായ ആഘോഷം
ന്യൂഡൽഹി: രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാവിലെ ഒൻപതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിക്കും. പത്ത് മണിക്ക് കർത്തവ്യ പഥിൽ…
Read More » - 26 January
ഷാരൂഖ് പോപ്പുലര്‍ ഫ്രണ്ട് ഏജന്റ്, ദീപിക തുക്ഡെ-തുക്ഡെ സംഘാംഗം: ആരോപണം, വിവാദം
പട്ന: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമെതിരെ ആരോപണവുമായി ബിജെപി എംഎൽഎ ഹരി ഭൂഷൺ താക്കൂർ ബച്ചൗൾ. ദീപിക പദുക്കോൺ ‘തുക്ഡെ-തുക്ഡെ സംഘാംഗ’മാണെന്നും ഷാരൂഖ് ഖാൻ…
Read More » - 26 January
നാല് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി, എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ
ഗഞ്ചം: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ നാല് വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട് 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് കുട്ടിയെ അയൽവാസിയുടെ വീടിന്റെ ടെറസിൽ…
Read More » - 26 January
സുഷമ സ്വരാജിനെതിരെ തരംതാണ പ്രയോഗം: പോംപെയോയുടെ പരാമർശത്തെ അപലപിച്ച് ഇന്ത്യ
ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ തരംതാണ പ്രയോഗം നടത്തിയ യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. സുഷമ സ്വരാജിനെതിരെ…
Read More » - 26 January
ഇനി ദീപയില്ല! കാർത്തിക ദീപം സീരിയല്‍ അവസാനിച്ചു
കാർത്തിക ദീപം സീരിയലിലെ ദീപയായി ആറ് വർഷത്തോളം അഭിനയിച്ചു
Read More » - 26 January
തേനി – ബോഡി റെയില്‍ പാത തുറക്കാന്‍ തീരുമാനം, കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന് പ്രതീക്ഷ
ചെന്നൈ: തേനി-ബോഡി നായ്ക്കന്നൂര്‍ റെയില്‍ പാത അടുത്ത മാസം പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനിച്ച് സതേണ്‍ റെയില്‍വേ. ഇതോടെ, തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെ മൂന്നാര്‍, ഇടുക്കി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന…
Read More » - 25 January
പത്മപുരസ്ക്കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പത്മപുരസ്ക്കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പത്മപുരസ്ക്കാര ജേതാക്കളെ അഭിനന്ദിച്ചത്. രാഷ്ട്രത്തിനുള്ള അവരുടെ സമ്പന്നവും വ്യത്യസ്തവുമായ സംഭാവനകളും നമ്മുടെ വളർച്ചയുടെ പാത…
Read More » - 25 January
ഇന്റലിജൻസ് ബ്യൂറോയിൽ നിരവധി ഒഴിവുകൾ, കുറഞ്ഞ യോഗ്യത പത്താം ക്ലാസ്: വിശദവിവരങ്ങൾ
ഡൽഹി: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ നിരവധി ഒഴിവുകൾ. 1,675 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്/ജനറൽ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് mha.gov.in…
Read More » - 25 January
ലവ് ജിഹാദ് എന്ന വാക്കിന്റെ ഉറവിടം കേരളം: പ്രതിഷേധങ്ങള്‍ സമൂഹത്തിനുള്ളിലെ സ്വാഭാവിക പ്രതികരണം എന്ന് ഫഡ്നാവിസ്
മുംബൈ: ‘ലവ് ജിഹാദ്’ എന്ന വാക്കുണ്ടായത് കേരളത്തിലാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ലവ് ജിഹാദിന്റെ പേരിലുള്ള ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധങ്ങൾ സമൂഹത്തിനുള്ളിലെ സ്വാഭാവിക പ്രതികരണമാണെന്നും അദ്ദേഹം…
Read More » - 25 January
പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ഗാന്ധിയൻ അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ
ന്യൂഡൽഹി: ഈ വർഷത്തെ പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാൾ കേരളത്തിൽ നിന്ന് പത്മശ്രീ പുരസ്കാരത്തിന് അർഹനായി. പയ്യന്നൂർ സ്വദേശിയാണ് ഇദ്ദേഹം. സ്വാതന്ത്ര്യ സമര…
Read More » - 25 January
സൈനിക മെഡലുകൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. ഏഴു പേർക്കാണ് ശൗര്യചക്ര ലഭിച്ചിട്ടുള്ളത്. രണ്ടു പേരാണ് കീർത്തി ചക്രയ്ക്ക് അർഹരായത്. 19 ൽ അധികം പേർക്ക് വിശിഷ്ട സേവാ മെഡൽ…
Read More » - 25 January
സുഷമ സ്വരാജിനെതിരായ പരാമർശം അനാദരവ്: മുൻ യുഎസ് ഉദ്യോഗസ്ഥന്റെ പരാമർശത്തെ വിമർശിച്ച് എസ് ജയശങ്കർ
ഡൽഹി: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ നടത്തിയ പരാമർശത്തിൽ മുൻ അമേരിക്കൻ ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 2019 ഓഗസ്റ്റിൽ…
Read More » - 25 January
ഭാരത് ജോഡോയ്ക്ക് പിന്നാലെ ഹാഥ് സേ ഹാഥ് ജോഡോ അഭിയാന് ജനസമ്പര്‍ക്ക പരിപാടിയുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം:എഐസിസി ആഹ്വാന പ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന് ജനസമ്പര്‍ക്ക പരിപാടിക്ക് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകുമെന്ന് എഐസിസി വക്താവും മഹിളാ…
Read More » - 25 January
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് മുതൽ പുതിയ ആദായ നികുതി സ്ലാബുകൾ വരെ: ബജറ്റ് 2023 പ്രതീക്ഷകൾ
ഡൽഹി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. 2024ലെ തിരഞ്ഞെടുപ്പിന് മുമ്പ് ധനമന്ത്രി അവതരിപ്പിക്കുന്ന അന്തിമ സമഗ്ര ബജറ്റ് ഉൽപ്പാദനം, ഗ്രാമീണ…
Read More » - 25 January
ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന്റെ പേരിൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയ്ക്ക് പുറത്ത് സംഘർഷം
ഡൽഹി: വിവാദമായ ബിബിസി ഡോക്യുമെന്ററി ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ പ്രദർശിപ്പിക്കും. ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ’ എന്ന ഡോക്യുമെന്ററി വൈകുന്നേരം 6 മണിക്ക് പ്രദർശിപ്പിക്കാനാണ്…
Read More » - 25 January
ബിബിസി പരമ്പരയെച്ചൊല്ലി ജെഎൻയുവിൽ സംഘർഷം: പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ ആക്രമിച്ചതായി എബിവിപി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശനം നടത്തിയതിന് പിന്നാലെ, ജെഎൻയു ക്യാമ്പസിൽ സംഘർഷം. കഴിഞ്ഞ ദിവസം ‘ഇന്ത്യ ദ മോദി ക്വസ്റ്റിയൻ’ എന്ന…
Read More » - 25 January
എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം, ഡല്‍ഹി കനത്ത സുരക്ഷാവലയത്തില്‍
ന്യൂഡല്‍ഹി : 74-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. . ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കര്‍ത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു. പരേഡ് റിഹേഴ്സല്‍…
Read More » - 25 January
ജമ്മു കശ്മീരില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചു: കാരണം വ്യക്തമാക്കി കോൺഗ്രസ്
കാശ്മീർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ബുധനാഴ്ച ഉച്ചകഴിഞ്ഞുള്ള യാത്ര റദ്ദാക്കി. കനത്ത മഴയും മണ്ണിടിച്ചിലും കാരണമാണ് യാത്ര റദ്ദാക്കിയതെന്നും ഒരു…
Read More » - 25 January
റിപ്പബ്ലിക്ക് ദിന ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് രാജ്യം, വൈറലായി കശ്മീരിലെ മുസ്ലീം പെണ്‍കുട്ടികള്‍
ന്യൂഡല്‍ഹി: വ്യാഴാഴ്ച റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇത്തവണ ഒരാഴ്ച നീണ്ടു നില്ക്കുന്ന റിപ്പബ്ലിക് ദിനം ആഘോഷങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട്…
Read More » - 25 January
രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയുമോ? ശുഭ സൂചന നൽകി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി
രാജ്യത്ത് ഇന്ധനവില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് പെട്രോൾ, ഡീസൽ വില കുറയുന്നതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്.…
Read More » - 25 January
ഛത്തീസ്ഗഢില്‍ ആയിരത്തിലധികം പേർ ക്രൈസ്തവ മതത്തിൽ നിന്നും തിരികെ ഹിന്ദുമതത്തിലേക്കെത്തി
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ മഹാസമുന്ദില്‍മാത്രം മതം മാറിപ്പോയ 1100 ക്രൈസ്തവർ തിരികെ ഹിന്ദുമതത്തിലേക്ക് എത്തിയതായി റിപ്പോർട്ട്. ഓർഗനൈസർ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 19ന് നടന്ന…
Read More » - 25 January
റിപ്പബ്ലിക് ദിനം, ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈനുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് സ്പെഷല്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈനുകളും. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിലും ഇന്റ്റര്‍ നാഷണല്‍ ടിക്കറ്റ് നിരക്കിലും ഉള്‍പ്പടെ…
Read More » - 24 January
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക്: ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ വിലക്കുന്നതെന്തിനെന്ന് സിപിഎം
ഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിക്ക് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’…
Read More »