India
- Jan- 2023 -31 January
ഹിന്‍ഡന്‍ബെര്‍ഗ് ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് അദാനി: നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം
മുംബൈ: ഹിന്‍ഡന്‍ബെര്‍ഗിന്റെ വെല്ലുവിളിയെ അതിജീവിച്ച് അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ വിജയകരമായി പൂര്‍ത്തിയാക്കി. അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനികളിലൊന്നായ അദാനി ഗ്രീനിന്റെ വിവിധ പദ്ധതികള്‍ക്കായി പണം…
Read More » - 31 January
ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ: സാമ്പത്തിക സര്‍വേ
ന്യൂഡല്‍ഹി: രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറയുമെന്നും സാമ്പത്തിക സര്‍വേ പറയുന്നു.…
Read More » - 31 January
കേന്ദ്ര ബജറ്റ് നാളെ, ഇളവുകള്‍ എന്തിനൊക്കെ എന്നതിനെ കുറിച്ചുളള ആകാംക്ഷയില്‍ രാജ്യം
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സര്‍ക്കാര്‍ ഒട്ടേറെ പുരോഗമനപരമായ പദ്ധതികളും നയങ്ങളും നടപ്പാക്കിയെങ്കിലും ഇനിയും…
Read More » - 31 January
‘ലോകത്തിന് ഇന്ത്യയോടുള്ള കാഴ്ചപ്പാട് മാറി, സര്‍ക്കാരിന്റെ നയങ്ങളില്‍ ദൃഢത’: രാഷ്ട്രപതിയുടെ നയപ്രഖ്യാപനം
ന്യൂഡല്‍ഹി: ബഡ്ജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പുതിയ രാഷ്ട്രപതിയുടെ ആദ്യത്തെ പാര്‍ലമെന്റ് അഭിസംബോധനയാണിത്. നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിന്…
Read More » - 31 January
വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ല: പുനലൂരുകാരന് ആശ്വാസമായി സുപ്രീം കോടതി വിധി
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന കാരണത്താൽ ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ചില സാഹചര്യത്തില്‍ ഒരു വ്യക്തിക്ക്…
Read More » - 31 January
കശ്മീരിൽ ഐസ് എറിഞ്ഞ് പരസ്പരം കളിച്ച് രാഹുലും പ്രിയങ്കയും, ഇന്ത്യയുടെ പ്രതീക്ഷയാണ് ഇവരെന്ന് പദ്മജ വേണുഗോപാൽ
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 135 ദിവസത്തെ യാത്രയ്ക്കു ശേഷം ഇന്നലെയാണ് സമാപിച്ചത്. വലിയ ആഘോഷത്തോടെയാണ് കോൺഗ്രസ് ഇത് ആഘോഷിച്ചത്. കാശ്മീരിൽ രാഹുൽ ഗാന്ധി ദേശീയ…
Read More » - 31 January
റിപ്പബ്ലിക് ദിനത്തിൽ ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ഖാലിസ്ഥാന്‍ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
കാന്‍ബെറ : ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ദേശീയ പതാകയുമായി സഞ്ചരിച്ചവര്‍ക്ക് നേരെയായിരുന്നു ഖാലിസ്ഥാന്‍ ആക്രമണം. ഖാലിസ്ഥാന്‍ പതാകയുമായെത്തിയ ഒരുകൂട്ടം…
Read More » - 31 January
ദുബായിൽ ഇനി ഹിന്ദ് സിറ്റിയും: അൽ മിൻഹാദ് പ്രദേശത്തെ പുനർനാമകരണം ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ്: യുഎഇയിലെ അൽ മിൻഹാദ് പ്രദേശവും, അതിന്റെ പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയുടെ പേര് ‘ഹിന്ദ് സിറ്റി’ എന്ന് പുനർനാമകരണം ചെയ്തു. ഏതാണ്ട് 83.9 കിലോമീറ്റർ വിസ്തൃതിയുള്ള ഒരു…
Read More » - 31 January
ബിബിസി ഡോക്യുമെന്ററി വിവാദം: നരേന്ദ്രമോദിയെ പിന്തുണച്ച് റഷ്യ, ‘ബിബിസിയുടേത് ഇൻഫർമേഷൻ വാർ’ എന്നാരോപണം
മോസ്കോ: ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് റഷ്യ. ബിബിസിയുടെ വിവര യുദ്ധത്തിന്റെ ( ഇൻഫർമേഷൻ വാർ) ഭാഗമാണ് ഡോക്യുമെന്ററി വിവാദമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ…
Read More » - 31 January
70 വര്‍ഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ഹരിയാനയില്‍ ഉണ്ടായത്: അമിത് ഷാ
ചണ്ഡീഗഡ്: 70 വര്‍ഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ഹരിയാനയില്‍ ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിനാല്‍ തന്നെ, നരേന്ദ്ര…
Read More » - 31 January
ഭാരത് ജോഡോ യാത്രയോടെ രാജ്യത്ത് വെറുപ്പും വിദ്വേഷവും ഇല്ലാതാകും : പ്രിയങ്ക ഗാന്ധി
ശ്രീനഗര്‍: പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്രയെന്ന് പ്രിയങ്ക ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യം മുഴുവന്‍ ഭാരത് ജോഡോ യാത്രയുടെ…
Read More » - 30 January
‘കശ്മീരിലൂടെ രാഹുലിന്റെ ജാഥ മുന്നേറിയതിന് മോദിക്ക് വേണം സല്യൂട്ട്’; രാമസിംഹൻ
കൊച്ചി: 135 ദിവസത്തെ ജോഡോ യാത്ര അവസാനിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാശ്മീരിലൂടെ രാഹുൽ ഗാന്ധിയുടെ യാത്ര വിജയകരമായി മുന്നേറിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിടുക്ക്…
Read More » - 30 January
‘യാത്ര അവസാനിപ്പിച്ച് രാഹുൽ ഗാന്ധി, ഇന്നേ ദിവസം മഞ്ഞ് പെയ്യാതിരിക്കുന്നതെങ്ങനെ?’: പ്രശംസിച്ച് സംവിധായകൻ
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ പ്രശംസിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഇന്ത്യയെന്ന വൈരുദ്ധ്യങ്ങളുടെ വിസ്മയത്തെ യാത്രകൾ കൊണ്ടും സത്യാഗ്രഹം കൊണ്ടും തുന്നിപ്പിടിപ്പിച്ച മഹാത്മ ഗാന്ധി വെടിയേറ്റു…
Read More » - 30 January
അശ്ളീല വീഡിയോകൾ കാണിച്ച് 16 കാരനെ മൂന്ന് വർഷത്തോളം പീഡിപ്പിച്ചു: മൂന്ന് കുട്ടികളുടെ അമ്മയായ യുവതിക്കെതിരെ പോക്സോ
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച് പോന്നിരുന്ന യുവതിക്കെതിരെ പോലീസ് കേസ്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിനിയായ 32-കാരിക്കെതിരേയാണ് മുംബൈ കോല്‍സേവാഡി പോലീസ് പോക്സോ വകുപ്പുകള്‍…
Read More » - 30 January
മേസ്തിരിയുമായുള്ള വഴിവിട്ട ബന്ധത്തിന് തടസം നിന്ന ഭർത്താവിനെ കൊന്ന് സെപ്റ്റിക്ക് ടാങ്കിലിട്ട ഭാര്യ!
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ദൃശ്യം മോഡൽ കൊലപാതകം നടത്തി നാടിനെ നടുക്കിയത് നീതുവെന്ന യുവതിയാണ്. ഭർത്താവിനെയാണ് നീതു കൊലപ്പെടുത്തിയത്. കാമുകനുമായുള്ള ബന്ധത്തിന് തടസം നിന്നതിനാണ് നീതു തന്റെ ഭർത്താവായ…
Read More » - 30 January
ഗോരക്നാഥ് ക്ഷേത്രം ആക്രമണക്കേസ്: അഹമ്മദ് മുര്‍താസ അബ്ബാസിക്ക് മരണശിക്ഷ
പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി.
Read More » - 30 January
നിരോധിക്കരുത്, പേരിൽ മുസ്ലീം ഉണ്ടെങ്കിലും ഞങ്ങൾ ശരിക്കും ‘മതേതരർ’ : സുപ്രീംകോടതിയില്‍ ലീഗിന്റെ സത്യവാങ്മൂലം
ന്യൂഡൽഹി: പാര്‍ട്ടിയെ നിരോധിക്കണമെന്ന ഹർജി തള്ളണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍. മതചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ആണ് ലീഗ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജനറൽ…
Read More » - 30 January
മദ്യനിരോധനമുള്ള ലക്ഷദ്വീപിലേക്ക് 200 കുപ്പി മദ്യം എത്തിച്ചു: തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ
കവരത്തി: ലക്ഷദ്വീപിലെ കവരത്തിൽ 200 കുപ്പി മദ്യവുമായി മൂന്ന് പേർ പിടിയിലായി. കവരത്തി സ്വദേശി മുഹമ്മദ് നസീറിനൊപ്പം തിരുവനന്തപുരം സ്വദേശികളായ സൈജു , രതീഷ് എന്നിവരെയാണ് അറസ്റ്റ്…
Read More » - 30 January
ഇന്‍ഡോര്‍ കത്തിച്ച് ചാരമാക്കും, പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ഗൂഢാലോചന
ഇന്‍ഡോര്‍ : മധ്യപ്രദേശിലെ പ്രധാന നഗരമായ ഇന്‍ഡോര്‍ കത്തിച്ച് ചാരമാക്കുമെന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ഗൂഢാലോചന . ‘ സര് താന്‍ സെ…
Read More » - 30 January
ഭാരത് ജോഡോ ആത്മീയ യാത്രയെന്ന് പ്രിയങ്ക ഗാന്ധി
ശ്രീനഗര്‍: പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്രയെന്ന് പ്രിയങ്ക ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യം മുഴുവന്‍ ഭാരത് ജോഡോ യാത്രയുടെ…
Read More » - 30 January
പോപ്പുലര്‍ ഫ്രണ്ടിനായി കോടതി നടപടികളുടെ വീഡിയോ ചിത്രീകരിച്ച 23 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു
ഇന്‍ഡോര്‍ : പോപ്പുലര്‍ ഫ്രണ്ടിനായി കോടതി നടപടികളുടെ വീഡിയോ ചിത്രീകരിച്ച 23 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. സോനു മന്‍സൂരി എന്ന യുവതിയാണ് പിടിയിലായത്. പത്താന് സിനിമയ്ക്കെതിരായ…
Read More » - 30 January
മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: അമിത് ഷാ
ചണ്ഡീഗഡ്: 70 വര്‍ഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ഹരിയാനയില്‍ ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിനാല്‍ തന്നെ, നരേന്ദ്ര…
Read More » - 30 January
ചൈന നമ്മുടെ ഭൂമി കൈക്കലാക്കി എന്നതിനെ നിഷേധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം അങ്ങേയറ്റം അപകടകരം: രാഹുല്‍ ഗാന്ധി
ശ്രീനഗര്‍: ചൈനക്കാര്‍ നമ്മുടെ ഭൂമി കൈക്കലാക്കി എന്നതിനെ പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ട് സര്‍ക്കാര്‍ പിന്തുടരുന്ന സമീപനം അങ്ങേയറ്റം അപകടകരമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി. അത് കൂടുതല്‍…
Read More » - 30 January
ഇന്ത്യൻ പാസ്പോർട്ടുമായി വ്യാജൻ, സംശയം തോന്നി ‘ജനഗണമന’ പാടാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞതോടെ കുടുങ്ങി
ന്യൂഡൽഹി: വ്യാജ ഇന്ത്യൻ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ ശ്രമിച്ച ബംഗ്ലാദേശി യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഷാർജ വിമാനത്താവളത്തിലായിരുന്നു സംഭവം. യുവാവിന്റെ തപ്പിത്തടയൽ കണ്ട് സംശയം തോന്നിയ…
Read More » - 30 January
നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരുന്നില്ലെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമായിരുന്നില്ല: എസ് ജയശങ്കര്‍
മുംബൈ: നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരുന്നില്ലെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമായിരുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മറ്റൊരു പ്രധാനമന്ത്രിയും തന്നെ മന്ത്രിയാക്കുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More »