India
- Mar- 2016 -31 March
നേതാജിയുടെ സംഭാഷണങ്ങള്‍ അടങ്ങുന്ന പുതിയ രേഖകളില്‍ ദുരൂഹതകള്‍ ഏറെ
ഹൈദരാബാദ്: ഇന്ത്യന്‍ സര്‍ക്കാരുകളില്‍ പലതും നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടെന്ന വാര്‍ത്ത തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ മോദി സര്‍ക്കാരിന്റെ കയ്യിലുള്ള രേഖകളിലെ ചില വിവരങ്ങളില്‍ 1945…
Read More » - 31 March
എല്ലാ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്കിന്റെ പ്രത്യേക നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഇന്ന് എല്ലാ ബാങ്കുകളും തങ്ങളുടെ ശാഖകളിലെ കൗണ്ടറുകള്‍ ഗവണ്മെന്റ് ബിസിനസുകള്‍ നടത്തുന്നതിനായി രാത്രി എട്ടു വരെ തുറന്നിരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്കി. ധനകാര്യ വര്‍ഷത്തിന്റെ…
Read More » - 31 March
ഇന്ത്യന്‍ സൈനികര്‍ക്ക് ശത്രുക്കളുടെ വെടിയുണ്ടകളെ ഇനി ധീരമായി പ്രതിരോധിക്കാം..
ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭിക്കും. സൈനികരുടെ സുരക്ഷ ഉറപ്പ് വരുത്തനായി 50,000ത്തോളം ജാക്കറ്റുകള്‍ ഉടന്‍ വാങ്ങാനുള്ള കരാറില്‍…
Read More » - 31 March
അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ആള്‍ദൈവം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍…
ചെന്നൈ: സ്ത്രീകളുടെ കഴുകിയിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് ശീലമാക്കിയ ആള്‍ദൈവം പിടിയിലായി. ചെന്നൈ തൊണ്ടിയാര്‍പേട്ട് സ്വദേശി വിജയകുമാറിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. പ്രദേശത്തെ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുകയും ആള്‍ദൈവമായി ആദരിക്കപ്പെടുകയും…
Read More » - 31 March
വിവാദ വിമാനയാത്ര രാധെ മായ്ക്കെതിരെ കേസ്
മുംബൈ: ത്രിശൂലവുമായി വിമാനത്തില്‍ യാത്രചെയ്തതിന് വിവാദ ആള്‍ദൈവം രാധെ മാ എന്ന സുഖ്വീന്ദര് കൗറിന് എതിരെ മുംബൈ പൊലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മുംബൈയില്‍നിന്ന് ഔറംഗാബാദിലേക്കുള്ള…
Read More » - 31 March
ബംഗ്ലാദേശില്‍ നിന്ന് ആസാമിലേക്കുള്ള നുഴഞ്ഞുകയറ്റത്തെപ്പറ്റി രാജ്നാഥ് സിംഗ്
ദുലിയാജാന്, ആസാം: ബംഗ്ലാദേശില്‍ നിന്ന് ആസാമിലേക്കുള്ള നുഴഞ്ഞുകയറ്റം തടയുന്നതില്‍ ആസാമിലെ കോണ്‍ഗ്രസ് ഗവണ്മെന്റ് പരാജയപ്പെട്ടു എന്ന് കുറ്റപ്പെടുത്തിക്കൊണ്ട് അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്‍.ഡി.എ. ഗവണ്മെന്റ് ഇന്‍ഡോ-ബംഗ്ലാദേശ് അതിര്‍ത്തി…
Read More » - 30 March
ബിഹാര്‍ എം എല്‍ എമാര്‍ കുടി നിര്‍ത്തുമെന്ന് സത്യം ചെയ്തു
പട്ന: സാധാരണ നിയമസഭകളില്‍ കാണാറുള്ളത് നിയമസഭാ അംഗമായുള്ള സത്യപ്രതിജ്ഞയാണ്. എന്നാല്‍ ബിഹാര്‍ നിയമസഭയില്‍ പതിവിന് വിപരീതമായി ബുധനാഴ്ച ഒരു പ്രതിജ്ഞ ചൊല്ലല്‍ കണ്ടു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ…
Read More » - 30 March
ബി.ജെ.പി എം.എല്‍.എയെ പുറത്താക്കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: എഎപി വനിതാ എം,എല്‍.എയ്ക്ക് നേരെ യ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ബി.ജെ.പി എംഎല്‍എ ഒ.പി. ശര്‍മയെ ഡല്‍ഹി നിയമസഭയില്‍നിന്നു പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റി ശിപാര്‍ശ. എഎപി…
Read More » - 30 March
അമിതാഭ് ബച്ചനെ രാഷ്ട്രപതിയാക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി ബച്ചനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം…
Read More » - 30 March
മൗലാന മസൂദ് അസർ വീട്ടുതടങ്കലിലെന്ന് പാകിസ്ഥാൻ സ്ഥിരീകരണം.
ന്യൂഡൽഹി : പഠാൻ കോട്ട് ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരൻ മൗലാനാ മസൂദ് അസർ പാകിസ്ഥാനിൽ കരുതൽ തടങ്കലിലാണെന്ന വിവരം പാകിസ്ഥാൻ അന്വേഷണ സംഘം സ്ഥിരീകരിച്ചതായി സൂചന. എൻ.ഐ.എ…
Read More » - 30 March
ക്ഷേത്രങ്ങളില്‍ സ്ത്രീകളുടെ പ്രവേശനം വിലക്കിയാല്‍ തടവുശിക്ഷ വരെ ലഭിക്കാമെന്ന് മുംബൈ ഹൈക്കോടതി
മുംബൈ: സ്ത്രീകള്‍ക്ക് എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതി. നമ്മുടെ രാജ്യത്ത് ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കുന്ന നിയമമൊന്നും നിലവില്ല. ആറ് മാസം വരെ തടവാണ്…
Read More » - 30 March
ചത്തീസ്ഗഡിൽ കുഴിബോംബ് ആക്രമണത്തിൽ 7 സി.ആര്.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു
ചത്തീസ്ഗഡ്: ദന്ദെവാഡയിൽ മാവോയിസ്റ്റുകളുടെ കുഴിബോംബ് ആക്രമണത്തിൽ 7 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു.
Read More » - 30 March
ശനി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം; ബോംബെ ഹൈക്കോടതിയുടെ സുപ്രധാന വിധി
മുംബൈ : മഹാരാഷ്ട്ര അഹമ്മദ് നഗറിലെ ശനി ഷിങ്നാപ്പൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് ബോംബെ ഹൈക്കോടതി. ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി…
Read More » - 30 March
സ്നാപ്ഡീലില് നിന്നും 17 ഐ ഫോണ്‍ കവര്‍ന്നു-മോഷണം അമ്മയും മകനും ചമഞ്ഞ്
മുംബൈ: ഇകൊമേഴ്സ് വെബ്സൈറ്റായ സ്നാപ്ഡീലിനെ വഞ്ചിച്ച് അമ്മയും മകനും ചമഞ്ഞ് 17 ഐ ഫോണുകള്‍ തട്ടിയെടുത്ത യുവതിയും യുവാവും പിടിയില്‍. മുംബൈയിലെ ഡോംബിവിലി സ്വദേശിനിയായ അനിതാ ഷിരീഷ്…
Read More » - 30 March
നേതാജിയുടെ തിരോധാനം : തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായുള്ള രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടു.
ന്യൂഡല്‍ഹി : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍പുറത്തു വിട്ടു.നേതാജി രഹസ്യ രേഖകളിലാണ് ഈ വിവരങ്ങളുള്ളത് .ബോസിന്റെ ചിതാഭസ്മം…
Read More » - 30 March
മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയ, 5 പി.എച്ച്.ഡി ഉപന്യാസങ്ങള്‍ക്ക് വിഷയമായ ഈ പത്മശ്രീ ജേതാവിനെ അറിയാം
നാമമാത്രമായ സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഈ പടിഞ്ഞാറന്‍ ഒഡീഷക്കാരന്‍ കവിയെക്കുറിച്ച് അഞ്ച് പി,എച്ച്,ഡി ഉപന്യാസങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഹല്‍ദാര്‍ നാഗ് എന്ന ഈ 66-കാരന് കവിക്ക് ഇന്നലെ…
Read More » - 30 March
മുസ്ലീം ലോ പേഴ്സണല്‍ വനിതാ ബോര്‍ഡ് അദ്ധ്യക്ഷ ആര്.എസ്.എസ്. മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി
ലഖ്നൗ: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് ആഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ വനിതാ ബോര്‍ഡ് അഖിലേന്ത്യാ അദ്ധ്യക്ഷ ഷൈസ്ത അംബറുമായി കൂടിക്കാഴ്ച്ച നടത്തി. ഭഗവതിന്റെ ദ്വിദിന ലഖ്നൌ…
Read More » - 30 March
ട്രെയിനില്‍ യുവാവിനെ തല കീഴായി കെട്ടിയിട്ട് മര്‍ദ്ദിച്ചു
ഇറ്റാര്‍സി : അനുവാദമില്ലാതെ കുപ്പിയിലെ വെള്ളം കുടിച്ചതിന് ട്രെയിന്‍ ജനാലയില്‍ തലകീഴായി കെട്ടിത്തൂക്കി യുവാവിന് മര്‍ദ്ദനം. മാര്‍ച്ച് 25ന് ഇറ്റാര്‍സി-ജബല്‍പ്പൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പാറ്റ്ന-മുംബൈ പാടലിപുത്ര എക്സ്പ്രസില്‍ സുമിത്…
Read More » - 30 March
ഹോളിയെ ചോദ്യം ചെയ്ത് ജെ.എന്‍.യുവില്‍ പോസ്റ്റര്‍
ന്യൂഡല്‍ഹി:.ഉത്തരേന്ത്യ വലിയ ആഘോഷമാക്കാറുള്ള ഹോളി സ്ത്രീവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ ജെ.എന്‍.യു ക്യാമ്പസ്സില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. ആഘോഷത്തിന്റെ പേരില്‍ ദലിത് വനിത ലൈംഗീകമായി അക്രമിക്കപ്പെട്ടതാണ് ഹോളിയുടെ ചരിത്രമെന്ന്…
Read More » - 30 March
ബീഹാറില്‍ മദ്യനിരോധനം, ലംഘിച്ചാല്‍ വധശിക്ഷ : ബില്‍ നിയമസഭയില്‍ കൊണ്ടുവരും
പാറ്റ്ന: ബീഹാറില്‍ മദ്യ നിരോധനം ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന നിയമം കൊണ്ടുവരാന്‍ ബീഹാര്‍ മന്ത്രി സഭ ആലോചിക്കുന്നു.പുതിയ ബില്‍ അനുസരിച്ച് മദ്യം ഉണ്ടാക്കുകയോ വിതരണം ചെയ്യുകയോ ചെയ്താലും…
Read More » - 30 March
മുഖ്യമന്ത്രിയുടെ ശമ്പളം ഇന്ത്യന്‍ പ്രസിഡന്റിനൊപ്പമല്ല, ‘അതുക്കും മേലെ’
ഹൈദ്രാബാദ്: രാജ്യത്ത് ഏറ്റവും അധികം ശമ്പളം പറ്റുന്ന നിയമസഭാംഗങ്ങള്‍ ഇനി തെലുങ്കാനയില്‍ നിന്നുള്ളവര്‍. മാസം രണ്ടര ലക്ഷം രൂപയാണ് തെലുങ്കാന എം.എല്‍.എ മാരുടെ പുതുക്കിയ മാസശമ്പളം. മുഖ്യമന്ത്രിയുടെ…
Read More » - 30 March
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശക്തമായ കേന്ദ്ര നിയമം വരുന്നു
ന്യൂഡെല്‍ഹി: പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന മാലിന്യങ്ങളും റോഡരികിലും ഓടകളിലും മറ്റും തള്ളുന്നതിന് നിരോധനം. ഇത്തരം മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു.…
Read More » - 30 March
ആസാമില്‍ ബി.ജെ.പി ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വ്വെ
ഗുവാഹട്ടി: ആസാം നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷികളും ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വെ. എബിപി ന്യൂസ്-നീല്‍സണ്‍ നടത്തിയ അഭിപ്രായ സര്‍വെയിലാണ് ബി.ജെ.പിയും സഖ്യകക്ഷികളും 78 സീറ്റുകള്‍ നേടുമെന്ന്…
Read More » - 30 March
1984 സിഖ്-വിരുദ്ധ കലാപത്തിന്റെ നിസ്സാരവത്കരണം: കനയ്യയെ തള്ളിപ്പറഞ്ഞ് സഹപ്രവര്‍ത്തകര്‍
1984-ലെ സിഖ്-വിരുദ്ധ കലാപം കോപാകുലരായ ജനങ്ങളുടെ രോഷപ്രകടനം മാത്രമാണെന്നു പറഞ്ഞ് പ്രസ്തുത കലാപത്തെ നിസ്സാരവത്കരിക്കാനുള്ള ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് കനയ്യ കുമാറിന്റെ ശ്രമം വിവാദമായതോടെ കനയ്യയെ തള്ളിപ്പറഞ്ഞ് സഹപ്രവര്‍ത്തകര്‍…
Read More » - 29 March
പ്രധാന മന്ത്രിയുടെ സ്വച്ഛ ഭാരതിന് പിന്തുണ-പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനിമുതല്‍ വീട്ടില്‍ ടോയ്ലറ്റ് നിര്‍ബന്ധം
നീമഞ്ച്: ഇനി പാസ്പോര്‍ട്ട് ലഭിക്കാന്‍ മധ്യപ്രദേശിലെ വീടുകളില്‍ ടോയ്ലറ്റ് നിര്‍ബന്ധം. ഇത്തരമൊരു തീരുമാനം എടുത്തത് നീമഞ്ച് പോലീസാണ്. പാസ്പോര്‍ട്ട്, ആയുധ ലൈസന്‍സ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ക്കായി…
Read More »