NewsIndia

നിര്‍ണായകമായ സുപ്രീംകോടതി വിധിയിലൂടെ ഉത്തരാഖണ്ഡ് വിഷയം വീണ്ടും ജനശ്രദ്ധ നേടുന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. തത്കാലത്തേക്ക് രാഷ്ട്രപതിഭരണം തുടരാമെന്ന് സുപ്രീം കോടതി. ഇതോടെ ഏപ്രില്‍ 29നു നിശ്ചയിച്ചിരുന്ന വിശ്വാസ വോട്ട് നടക്കില്ലെന്ന് ഉറപ്പായി. കേസ് മേയ് മൂന്നിനു കോടതി വീണ്ടും പരിഗണിക്കും. നേരത്തെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റേ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button