ഏകീകൃത മെഡിക്കല്‍പ്രവേശന പരീക്ഷ ഈ വര്‍ഷം തന്നെ നടത്തും. പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി നല്കി. ഇതോടെ സംസ്ഥാനങ്ങള്‍ നടത്തിയ മെഡിക്കല്‍പ്രവേശന പരീക്ഷ അസാധുവായി. രണ്ട് ഘട്ടമായാണ് പരീക്ഷ നടത്തുക. മെയ്,ജൂലൈ മാസങ്ങളിലാണ് പരീക്ഷ നടത്തുന്നത്.

Post Your Comments