India
- Apr- 2017 -4 April
ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്ത 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
രാമേശ്വരം: ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്ത 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. കഴിഞ്ഞ മാര്‍ച്ച് 21നും 26നും ഇടയില്‍ ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയില്‍ എടുത്ത 38 മത്സ്യത്തൊഴിലാളികളില്‍ ഉള്‍പ്പെട്ട…
Read More » - 4 April
വെളളത്തിന്റെ പേരില്‍ തമിഴ്നാട്ടിൽ കലാപം
ചെന്നൈ: വെളളത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ ജാതി സംഘര്‍ഷം. രാജപ്പാളയത്തിന് സമീപം തോട്ടിയപ്പട്ടി ഗ്രാമത്തില്‍ അരുന്ധതിയാര്‍ വിഭാഗക്കാര്‍ താമസിക്കുന്ന കോളനിയിലാണ് കലാപം ഉണ്ടായത്.അരുന്ധതിയാര്‍ കുടിയിരുപ്പിലെ 43 വീടുകളാണ്…
Read More » - 4 April
ശ്രീകൃഷ്ണന് ഇതിഹാസ പൂവാലനെന്ന ട്വീറ്റ് : പ്രശാന്ത് ഭൂഷണ് മാപ്പ് പറഞ്ഞു
ഡല്‍ഹി : ശ്രീകൃഷ്ണനെ അപമാനിച്ച് ട്വിറ്റര്‍ സന്ദേശമെഴുതിയ സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് മാപ്പു പറഞ്ഞു.ഷേക്സ്പിയറിന്റെ റോമിയോ ഒരാളെയാണ് പ്രണയിച്ചിരുന്നതെങ്കില്‍ ഒരുപാട് സ്ത്രീകളെ ശല്യം ചെയ്ത ശ്രീകൃഷ്ണന്…
Read More » - 4 April
കെജ്രിവാളിന്റെ സ്വകാര്യ കേസുകൾക്ക് പണം ഖജനാവിൽ നിന്ന്- ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: പല തരം വിവാദ ആരോപണങ്ങൾ പല ഉന്നതർക്കുമെതിരെ സ്ഥിരമായി ഉന്നയിക്കുന്ന കെജ്രിവാളിനെതിരെ കുറ്റാരോപിതർ തിരികെ മാനനഷ്ട കേസ് കൊടുക്കുകയും മറ്റും ചെയ്യുമ്പോൾ അതിനു ചിലവാക്കുന്ന പണം…
Read More » - 4 April
പുത്തന്‍ 200 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങും
മുംബൈ : 200 രൂപ നോട്ടുകള്‍ വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം നടന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗത്തിലാണ് 200 രൂപ നോട്ട് അച്ചടിക്കാനുള്ള…
Read More » - 4 April
ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട കടൽത്തീരം ഇന്ത്യയിൽ; മുംബൈയും കേരളവും ഒന്നും രണ്ടും സ്ഥാനങ്ങളിൽ
ദില്ലി: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെട്ട കടത്തീരവും കടലും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഒന്നാംസ്ഥാനം മുംബൈയ്ക്കാണ്. കേരള തീരവും അന്തമാന്‍ നിക്കോബാര്‍ ഐലന്റും…
Read More » - 4 April
ബോക്സിംഗ് താരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
ഭോപ്പാൽ : ബോക്സിംഗ് താരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥന്റെ മകളും പതിനാലുവയസുകാരിയായ പെണ്‍കുട്ടിയെയാണ് ബോക്സിംഗ് താരം പീഡിപ്പിച്ചതെന്നാണ് പരാതി.…
Read More » - 4 April
വയലാർ രവിയുടെ മകന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടു കെട്ടി
ന്യൂഡൽഹി : രാജസ്ഥാനിലെ 108 ആംബുലൻസ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ ഉൾപ്പെടെ രണ്ടു ഡയറക്ടർമാരുടെ 11.57 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ്…
Read More » - 4 April
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്തരിച്ചു
മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോൻകർ (84)അന്തരിച്ചു. സംഗീതജ്ഞ മൊഗുബായ് കർഡികറുടെ മകളാണ് അമോൻകർ. പ്രായാധിക്യത്തെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു മരണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 1987ൽ…
Read More » - 4 April
കിരീട നേട്ടത്തിന് പിന്നാലെ മറ്റൊരു ചരിത്രമുന്നേറ്റവുമായി സിന്ധു
ന്യൂഡൽഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടനേട്ടത്തിന് പിന്നാലെ റാങ്കിങ്ങിൽ ചരിത്രമുന്നേറ്റവുമായി ഇന്ത്യൻ താരം പി.വി സിന്ധു. ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കാണ് സിന്ധു മുന്നേറിയിരിക്കുന്നത്. ഫൈനലില്‍ ലോക…
Read More » - 4 April
വന്ദേമാതരവും ജനഗണമനയും നിർബന്ധമാക്കി ഒരു നഗരസഭ മാതൃകയാകുന്നു
വാരാണസി: വാരാണസി നഗരസഭയിൽ വന്ദേമാതരവും ജനഗണമനയും നിർബന്ധമാക്കി. നഗരസഭ നടപടികൾ തുടങ്ങുന്നതിന് മുൻപ് വന്ദേമാതരവും അവസാനിക്കുമ്പോൾ ദേശീയഗാനവും നിർബന്ധമാക്കാൻ മേയർ രാംഗോപാൽ മോഹാലെ ഉത്തരവിട്ടു. സഭാനടപടികൾ തുടങ്ങുന്നത്…
Read More » - 4 April
ലോകത്തിലെ ഏറ്റവും കൂടുതൽ വാടകയുള്ള ഇടങ്ങളിൽ ഒൻപതാമത് സ്ഥാനം ഇന്ത്യയിലെ ഈ സ്ഥലത്തിന്
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും കൂടുതൽ വാടകയുള്ള ഇടങ്ങളുടെ പട്ടികയിൽ ഡൽഹിയിലെ കൊണാട്ട്പ്ലേസ് ഒൻപതാമത്. ചതുരശ്ര അടിക്ക് 105.71 ഡോളറാണ് ഇവിടുത്തെ ശരാശരി വാർഷിക വാടക. ചതുരശ്ര അടിക്ക്…
Read More » - 3 April
ഒമ്പതാം ക്ലാസുകാരിയെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചു
ഭുവനേശ്വര്‍: ഒമ്പതാം ക്ലാസികാരിയെ സഹപാഠികള്‍ പീഡനത്തിനിരയാക്കി. ഒഡീഷയിലെ നയാഗഡ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ട്യൂഷന് സേന്ററില്വെച്ചായിരുന്നു പീഡനം. പീഡനം…
Read More » - 3 April
കുളിക്കാനായി കുളത്തിലിറങ്ങിയ അഞ്ചു കുട്ടികൾ മുങ്ങിമരിച്ചു
പാറ്റ്ന: കുളിക്കാനായി കുളത്തിലിറങ്ങിയ അഞ്ചു കുട്ടികൾ മുങ്ങിമരിച്ചു. അഞ്ചിനും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ബിഹാറിലെ ബുധ്വയിൽ പ്രദേശിക ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് തിങ്കളാഴ്ച പ്രാർഥനകൾക്കായി…
Read More » - 3 April
ആപ്പിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി വിളിയുമായി കാണികൾ- കാണികൾക്ക് ഭ്രാന്താണെന്ന് കെജ്രിവാൾ
ന്യൂഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ നടന്ന ന്യൂഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് റാലിയിൽ ജയ് മോദി വിളികളുമായി ജനങ്ങൾ. കെജ്രിവാൾ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ തന്നെ ജയ്…
Read More » - 3 April
പരാജയത്തിന് കാരണം തന്റെ പാർട്ടിയിലെ നേതാക്കൾ – വോട്ടിങ് മെഷീൻ അല്ല- അപര്‍ണ യാദവ്
ലക്നൗ:തന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ തന്നെയാണെന്ന് മുലായത്തിന്റെ മരുമകള്‍ അപര്‍ണ യാദവ് തുറന്നടിച്ചു. പാർട്ടിക്കാർ തന്നെ പിന്നിൽ നിന്ന് കുത്തിയതാണ് തന്റെ…
Read More » - 3 April
മുൻ എംഎൽഎയുടെ വെടിയേറ്റ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം
ബീഹാർ : മുൻ എംഎൽഎയുടെ വെടിയേറ്റ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. ബീഹാറിലെ റോത്താസ് ജില്ലയിലുള്ള തൊണ്ടുണി ഗ്രാമത്തിലാണ് അതി ദാരുണമായ സംഭവം നടന്നത്.…
Read More » - 3 April
സിംഗപ്പൂർ ഐ ടി മേഖലയിലെ ഇന്ത്യൻ ഭാഗ്യാന്വേഷികൾക്ക് തിരിച്ചടി
ന്യൂഡൽഹി: അമേരിക്കക്കു പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷണലുകൾക്ക് സിംഗപ്പൂർ വിസ നിഷേധിക്കുന്നു.സ്വദേശികളായ ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിംഗപ്പൂർ സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്.…
Read More » - 3 April
പെരുമ്പാമ്പിനെ വെടിവെച്ചുകൊന്നു: അഞ്ച് പേര് പിടിയില്‍
പൂനെ: പെരുമ്പാമ്പിനെ കൊന്ന കേസില്‍ അഞ്ച് പേര് പിടിയില്‍. ടൗണ്‍ഷിപ്പില്‍ കടന്നുകൂടിയ പെരുമ്പാമ്പിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. പൂനെയിലെ മുല്സിയിലെ ആംബി വാലി സിറ്റിയിലാണ് സംഭവം.…
Read More » - 3 April
നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം ഇതാണ് -റാങ്ക് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റേത്
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ്…
Read More » - 3 April
എയര്‍സെല്‍-മാര്‍ക്സിസ് അഴിമതി കേസ് : കോണ്‍ഗ്രസ് നേതാവ് ചിദംബരം കുടുങ്ങുമെന്ന് സൂചന
ന്യൂഡല്‍ഹി : എയര്‍സെല്‍- മാക്സിസ് അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധന മന്ത്രിയുമായ പി. ചിദംബരത്തിന്റെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് സി.ബി.ഐ സുപ്രിം കോടതിയില്‍. അന്വേഷണത്തിന്റെ…
Read More » - 3 April
വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്സ്- വ്യാജഡോക്ടർ ചമഞ്ഞ് എടുത്തത് 30 ലേറെ പ്രസവങ്ങള്‍; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍
ഡോംബിവിലി ( മഹാരാഷ്ട്ര ): ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള യുവതി വ്യാജ ഡോക്ടർ ചമഞ്ഞ് എടുത്തത് മുപ്പതോളം പ്രസവങ്ങൾ. 100 ബെഡ് ഉള്ള ഒരു…
Read More » - 3 April
പാകിസ്ഥാന്റെ ബോട്ടുകള്‍ ബിഎസ്എഫ് പിടിച്ചെടുത്തു
ഫിരോസ്പൂര്‍: പാകിസ്ഥാന്റെ രണ്ട് ബോട്ടുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കൈകളില്‍. രണ്ട് മത്സ്യബന്ധന ബോട്ടുകളാണ് ബിഎസ്എഫ് പിടിച്ചെടുത്തത്. പഞ്ചാബിലെ ഫിരോസ്പൂരില്‍ നിന്നാണ് ബോട്ടുകള്‍ പിടികൂടിയത്. ബിഎസ്എഫ് നടത്തിയ പട്രോളിംഗിനിടെയാണ്…
Read More » - 3 April
ആർഎസ്എസിനെതിരെ പുതിയ സംഘടനയുമായി ലാലുപ്രസാദ് യാദവിന്റെ മകന്
പട്ന: ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രദാപ് യാദവ് പുതിയ സംഘടനയുമായി രംഗത്ത്. ധര്‍മനിരപേക്ഷക് സേവക് സംഘ് (ഡി.എസ്.എസ്) എന്ന പേരിലാണ് പുതിയ…
Read More » - 3 April
തികച്ചും മനുഷ്യത്വപരമായ കാരണത്താൽ അയൽരാജ്യക്കാരന് ഫ്രീ ടിക്കറ്റ്സ് നൽകി എയർ ഇന്ത്യ മാതൃകയായി
മനുഷ്യത്വപരമായ കാരണത്താൽ ബംഗ്ലാദേശികൾക്ക് ഫ്രീ ടിക്കറ്റുകൾ നൽകി എയർ ഇന്ത്യ മാതൃകയായി. പേശികളെ ബാധിക്കുന്ന മസ്ക്കുലർ ഡിസ്ട്രോഫി എന്ന വ്യത്യസ്ഥമായ രോഗവുമായി വലയുന്ന ബംഗ്ലാദേശ് സ്വദേശികളായ അബ്ദാസ് (24),…
Read More »