പാറ്റ്ന: കുളിക്കാനായി കുളത്തിലിറങ്ങിയ അഞ്ചു കുട്ടികൾ മുങ്ങിമരിച്ചു. അഞ്ചിനും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ബിഹാറിലെ ബുധ്വയിൽ പ്രദേശിക ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് തിങ്കളാഴ്ച പ്രാർഥനകൾക്കായി എത്തിയ കുട്ടികൾ കുളിക്കാനായി കുളത്തിലിറങ്ങിയപ്പോൾ മുങ്ങിപ്പോകുകയായിരുന്നു.
Post Your Comments