India
- May- 2017 -4 May
ലോകത്തെ ഏറ്റവും വലിയ കുടുംബം ഇന്ത്യയില്‍ സന്തോഷത്തോടെ ജീവിക്കുന്നു
മിസോറാം : ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമിലാണ് ലോകത്തെ ഏറ്റവും വലിയ കുടുംബം സന്തോഷത്തോടെ ജീവിയ്ക്കുന്നത്. ഒരു കുടുംബത്തില്‍ മൂന്നോ നാലോ അംഗങ്ങള്‍ മാത്രമുള്ള ഇന്നത്തെ കാലത്ത്…
Read More » - 4 May
ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലാണ് അപകടം നടന്നത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഭദേര്‍വ-ബഷോലി ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കുന്ന…
Read More » - 4 May
സൈനികരെ വധിച്ച് മൃതദേഹങ്ങൾ വികൃതമാക്കിയ സംഭവത്തിനു പിന്നിൽ പാകിസ്ഥാൻ; സൈനികരുടെ ശരീരഭാഗങ്ങള്‍ പാകിസ്ഥാന് കൊണ്ടുപോയി
ന്യൂഡല്‍ഹി: ഇന്ത്യൻ സൈനികരെ വധിച്ചു മൃതദേഹങ്ങൾ വികൃതമാക്കിയ സംഭവത്തിനുപിന്നിൽ പാക്കിസ്ഥാൻ തന്നെയെന്നതിനുള്ള ശക്തമായ തെളിവുകളുണ്ടെന്ന് ഇന്ത്യ. കൊല്ലപ്പെട്ട സൈനികരുടെ രക്തസാമ്പിളുകളും സംഭവസ്ഥലമായ കൃഷ്ണഘാട്ടി സെക്ടറില്‍ ചോരപ്പാടുകളും താരതമ്യം…
Read More » - 4 May
അഞ്ചുരൂപയ്ക്ക് പാവങ്ങള്‍ക്ക് ഭക്ഷണവുമായി യോഗി ആദിത്യനാഥ്
ലക്നൗ: പാവങ്ങള്‍ക്ക് ഒരു നേരത്തെ അന്നവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഞ്ചുരൂപയ്ക്ക് പാവങ്ങള്‍ക്ക് ഭക്ഷണവുമായിട്ടാണ് യോഗിയുടെ വരവ്. ഭോജനാലയങ്ങളാണ് തുടങ്ങാന്‍ പോകുന്നത്. അന്നപൂര്‍ണ ഭോജനാലയം എന്നാണ്…
Read More » - 4 May
ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു; 6 വയസുകാരി രക്ഷപെട്ടു
ഡൽഹി: ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. ബൈക്ക് യാത്രികരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന 6 വയസുകാരിയായ മകൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു.…
Read More » - 4 May
റേഡിയോ ജോക്കിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ
ഹൈദരാബാദ്: റേഡിയോ ജോക്കി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ ആര്‍മി ഉദ്യോഗസ്ഥന് അറസ്റ്റില്‍. സ്ത്രീധനത്തെ ചൊല്ലിയുള്ള മാനസിക പീഡനം സഹിക്കവയ്യാതെയാണ് ഹൈദരാബാദില്‍ റേഡിയോ ജോക്കിയായിരുന്നു സന്ധ്യ സിങ്…
Read More » - 4 May
മാവോയിസ്റ്റുകള്‍ കൊല്ലേണ്ടത് രാഷ്ട്രീയ നേതാക്കളെ; പപ്പു യാദവ്
പട്ന: മാവോയിസ്റ്റുകള്‍ ജവാന്മാര്ക്ക് പകരം രാഷ്ട്രീയ നേതാക്കളെയാണ് കൊല്ലേണ്ടതെന്ന് ജന്‍ അധികാര്‍ പാര്‍ട്ടി എം.പിയും രാഷ്ട്രീയ ജനതാ ദളിെന്റ പുറത്താക്കപ്പെട്ട നേതാവുമായ പപ്പു യാദവ്. കഴിഞ്ഞ ദിവസം…
Read More » - 4 May
കല്ലേറുകാരെ നേരിടാന്‍ ട്രക്ക് നിറയെ കല്ലുകളുമായി സന്യാസിമാര്‍ കാശ്മീരിലേക്ക്
കാന്‍പൂര്‍•കാശ്മീരിലെ കല്ലേറുകാരില്‍ നിന്ന് ആക്രമണം നേരിടുന്ന സൈനികരേയും അര്‍ദ്ധ സൈനിക വിഭാഗത്തിനെയും സഹായിക്കാന്‍ 1000 സന്യാസിമാര്‍ ഒരു ട്രക്ക് നിറയെ കല്ലുകളുമായി കാശ്മീരിലേക്ക്. കാന്‍പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന…
Read More » - 4 May
സ്റ്റേറ്റ് ബാങ്കിന്റെ പീഡനത്തിനെതിരെ പ്രതിഷേധമിരമ്പി
പാലാ•പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും മനുഷ്യത്വരഹിതമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് പാലാ നഗരസഭാദ്ധ്യക്ഷ ലീനാ സണ്ണി ആരോപിച്ചു. ഇവ തുടര്‍ന്നാല്‍ ജനം ഇവരെ കൈകാര്യം ചെയ്യുന്ന അവസ്ഥ വരുമെന്നും അവര്‍…
Read More » - 4 May
പഠാൻകോട്ടിൽ ജാഗ്രതാനിർദേശം
ചണ്ഡിഗഡ്: പഠാൻകോട്ട് സൈനികക്യാംപിനു തൊട്ടടുത്തു സംശയകരമായ രീതിയിൽ രണ്ടു കറുത്ത ബാഗുകൾ കണ്ടെത്തി. അതിർത്തിയിൽ പ്രകോപനങ്ങൾ തുടരവെയാണ് ബാഗുകൾ കണ്ടെത്തിയത്. ഇന്നു രാവിലെയാണ് ബാഗുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്നു…
Read More » - 4 May
16കാരിയോട് ഐലവ്യു പറഞ്ഞു: യുവാവിനെ ജയിലിലടച്ച് കോടതി
മുംബൈ: പതിനാറുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിന് കോടതി വിധിച്ചത് കടുത്തശിക്ഷ. 22 കാരനെയാണ് ദിന്‍ദോശി പോക്സോ കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചത്. റോഡില്‍വെച്ച് യുവാവ്…
Read More » - 4 May
ശ്രീശാന്തിന്റെ വിലക്ക്:രാജ്യാന്തര സ്പോര്‍ട്സ് ആര്ബിട്രേഷന് കോടതിയില്‍ ഉന്നയിക്കുമെന്ന് സ്കോട്ടിഷ് ക്ലബ്
എഡിന്‍ബര്‍ഗ്: സ്കോട്ടിഷ് ലീഗില്‍ കളിക്കാന്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ അനുമതി നല്‍കിയില്ലെങ്കില്‍ പ്രശ്നം സ്വിറ്റ്സര്‍ലന്‍ഡിലെ സ്പോര്‍ട്ട്സ് ആര്ബിട്രേഷന് കോടതിയില്‍ ഉന്നയിക്കാന്‍ സ്കോട്ട്ലന്‍ഡ് ക്ലബ് ഗ്ലെന്റോര്‍ത്ത്സ്…
Read More » - 4 May
പൊതുസ്ഥലം കയ്യേറി നിർമ്മിച്ച കുരിശ് മുംബൈയിലും പൊളിച്ചുമാറ്റി- : കോടതിവിധി നിലവിൽ
മുംബൈ: പൊതുസ്ഥലം കയ്യേറി നിർമ്മിച്ച കുരിശ് മൂന്നാറിന് പുറമെ മുംബൈയിലും പൊളിച്ചു മാറ്റി.കോടതി വിധി അനുസരിച്ചു അനധികൃത കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് 112 വർഷം മുൻപ് സ്ഥാപിച്ചെന്നു…
Read More » - 4 May
വ്യക്തിക്ക് സ്വന്തം ശരീരത്തിൽ എത്രത്തോളം എന്തിനൊക്കെ അവകാശമുണ്ടെന്ന് സുപ്രീം കോടതിയിൽ വാദം
ന്യൂഡല്‍ഹി: വ്യക്തിക്ക് സ്വന്തം ശരീരത്തിൽ എത്രത്തോളം എന്തിനൊക്കെ അവകാശമുണ്ടെന്ന വാദവുമായി സുപ്രീം കോടതിയിൽ വാദം. സ്വന്തം ശരീരത്തിലുള്ള ഒരു വ്യക്തിയുടെ അവകാശം പൂര്‍ണമല്ലെന്ന് കേന്ദ്ര സർക്കാർ. ആധാര്‍…
Read More » - 4 May
30 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാക്കിസ്ഥാൻ പിടികൂടി
അഹമ്മദാബാദ്: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 30 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ തീരസംരക്ഷണ സേന പിടികൂടി. പിടിയിലായ മത്സ്യത്തൊഴിലാളികളെ കറാച്ചിയിലേക്കു കൊണ്ടുപോയി.30 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെയും അഞ്ചു മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തതായി…
Read More » - 4 May
ഫെഡറല്‍ ബാങ്കില്‍ പണം നിക്ഷേപിച്ച യൂസഫലിക്ക് അടിച്ചത് വമ്പന്‍ ലോട്ടറി
മുംബൈ: ഫെഡറല്‍ ബാങ്കിന്റെ ഓഹരി വാങ്ങിയ വ്യവസായി യൂസഫലിക്ക് ലഭിച്ചത് ലോട്ടറി. 2013ലാണ് യൂസഫലിയും രാകേഷ് ജുന്‍ജുനവാലയും ചേര്‍ന്ന് നിക്ഷേപം നടത്തിയത്. 40 രൂപ വെച്ച് ബാങ്കിന്റെ…
Read More » - 3 May
തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി കായികമത്സരത്തിനില്ല: വിജയ് ഗോയൽ
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി യാതൊരു കായികമത്സരത്തിനുമില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന നാഷണല്‍ യൂത്ത് അവാര്‍ഡ്സില്‍ സംസാരിക്കവെയാണ് വിജയ് ഗോയൽ…
Read More » - 3 May
സന്ദര്‍ശനത്തിന് വന്ന 50 പാക്കിസ്ഥാനി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഇന്ത്യ തിരിച്ചയച്ചു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനത്തിന് വന്ന 50 പാക്കിസ്ഥാന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഇന്ത്യ തിരിച്ചയച്ചു. ഇന്ത്യ- പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പാക് സംഘത്തെ ക്ഷണിച്ച സന്ദര്‍ഭം…
Read More » - 3 May
നരേന്ദ്രമോദി രാഷ്ട്രത്തിന് വേണ്ടി സ്വയം സമർപ്പിച്ച ഋഷി; ബാബ രാം ദേവ്
ഉത്തരാഖണ്ഡ്: ഹരിദ്വാറില്‍ രാംദേവിന്റെ പതഞ്ജലിയുടെ റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്യാനെത്തുന്നുവെന്ന പരസ്യത്തിൽ നരേന്ദ്രമോദിയെ ‘രാഷ്ട്ര ഋഷി’യെന്ന് വിശേഷിപ്പിച്ച് യോഗ ഗുരു ബാബാ രാംദേവ്. രാജ്യത്തിന്റെ അഭിമാനമായ, രാജ്യത്തെ…
Read More » - 3 May
ഉയരം കുറഞ്ഞോയെന്നു സംശയം; എവറസ്റ്റിന്റെ അളവെടുക്കുന്നു
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ മൗണ്ട് എവറസ്റ്റിന്റെ ഉയരമളക്കാന്‍ സര്‍വ്വേ ഓഫ് ഇന്ത്യ തയാറെടുക്കുന്നു. 2015ല്‍ നേപ്പാളിലുണ്ടായ ഭൂചലനത്തിനു ശേഷമാണ് അളവെടുക്കാനുള്ള തീരുമാനമുണ്ടായതെന്ന് സര്‍വ്വേ…
Read More » - 3 May
പുതുതലമുറ ബ്രഹ്മോസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ന്യൂ ഡൽഹി : പുതുതലമുറ ഭൂതല മിസൈൽ ബ്രഹ്മോസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. അതീവ കൃത്യതയോടെ നിശ്ചിത ലക്ഷ്യം മിസൈൽ ഭേദിച്ചുവെന്ന് സൈനിക വക്താവ് അറിയിച്ചു.…
Read More » - 3 May
വയറ്റിന് പുറത്തേക്ക് തള്ളി നില്ക്കുന്ന തലയുമായി കുഞ്ഞിന്റെ ജനനം
ജയ്പൂർ : വയറ്റിന് പുറത്തേക്ക് തള്ളി നില്ക്കുന്ന തലയുമായി കുഞ്ഞ് ജനിച്ചു. രണ്ട് ആരോഗ്യമുള്ള കൈകള്‍ക്ക് പുറമെ ചെറിയ ഒരു കൈ കൂടി കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ട്.…
Read More » - 3 May
പ്രമുഖ നടന് പ്രദീപ് തൂങ്ങിമരിച്ചു
ഹൈദരാബാദ്•പ്രമുഖ തെലുങ്ക് സീരിയന് നടന് പ്രദീപ് കുമാര്‍ ജീവനൊടുക്കി. ബുധനാഴ്ചയാണ് അളകാപുരി കോളനിയിലെ വസതിയില്‍ അദ്ദേഹത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭാര്യയും പ്രദീപിന്റെ ഒരു സുഹൃത്തുമാണ് 29…
Read More » - 3 May
ബാങ്ക് വിളിക്ക് ഉച്ചഭാഷിണി വേണോയെന്ന് കോടതി
ചണ്ഡീഗഡ്: പള്ളിയിലെ ബാങ്ക്വിളി ഉച്ചഭാഷിണിയിലൂടെ അറിയിക്കേണ്ട ആവശ്യകത എന്താണെന്ന് ഹരിയാന ഹൈക്കോടതി. ഗായകന് സോനു നിഗം ബാങ്ക് വിളിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് നല്കപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.…
Read More » - 3 May
പാക് ചാരനെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റിൽ
ന്യൂഡൽഹി: പാക് ചാരനെന്ന് സംശയിക്കുന്നയാൾ ഉത്തർപ്രദേശിലെ ഫൈസാബാദിൽ അറസ്റ്റിൽ. അഫ്താബ് അലി എന്ന യുവാവിനെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐ.എസ്.ഐ…
Read More »