India
- Apr- 2017 -26 April
റേഡിയോ ജോക്കി തൂങ്ങിമരിച്ചു : മരണത്തില്‍ ദുരൂഹത
ഹൈദ്രാബാദ് : റേഡിയോ ജോക്കിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരസേന മേജറിന്റെ ഭാര്യയും റേഡിയോ ജോക്കിയുമായ യുവതിയാണ് തൂങ്ങി മരിച്ചത്. ഹൈദരാബാദിലെ ബൊറുമില് ഇവരുടെ ക്വാര്‍ട്ടേഴ്സിലായിരുന്നു…
Read More » - 26 April
കെജ്രിവാളിനേക്കാൾ പെരുമയോടെ ഇപ്പോൾ കെജ്രിവാൾ മുട്ടകൾ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെക്കാൾ പെരുമയോടെ കേജ്രിവാൾ മുട്ടകൾ (എഗ്സ് കേജ്രിവാൾ). ഏറെ പേരാണ് ലണ്ടനിലെയും ന്യൂയോർക്കിലെയും ഭക്ഷണശാലകളിൽ ഇതു തേടിയെത്തുന്നത്. ന്യൂയോർക്ക് ടൈംസിന്റെ ആദ്യ…
Read More » - 26 April
തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി: അണ്ണാ ഡിഎംകെ നേതാവ് ദിനകരന് അറസ്റ്റില്‍
ചെന്നൈ: രണ്ടില ചിഹ്നത്തിനായി കൈക്കൂലി നല്കിയ നേതാവ് അറസ്റ്റില്‍. എഐഎഡിഎംകെ നേതാവ് ടി.ടി.വി. ദിനകരനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കിയത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് ദിനകരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.…
Read More » - 25 April
ബാബാ രാംദേവ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു ; സന്ദേശത്തിന് പിന്നിലുള്ള സത്യാവസ്ഥ ഇങ്ങനെ
മുംബൈ: യോഗ ഗുരു ബാബാ രാംദേവിന് അപകടമുണ്ടായതായും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായുമുള്ള ചിത്രങ്ങൾ ഉൾപ്പെടെയുള്ള സന്ദേശങ്ങൾ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നു. സന്ദേശം സത്യമാണെന്ന് കരുതി നിരവധി പേർ ഇത്…
Read More » - 25 April
സൗദിയിലെ എംബസിയ്ക്ക് സുഷമ സ്വരാജിന്റെ കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി: സൗദി എംബസിയ്ക്ക് സുഷമ സ്വരാജിന്റെ കര്‍ശന നിര്‍ദേശം . സൗദിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിസാ ഏജന്റ് മൂന്ന് ലക്ഷം രൂപയ്ക്ക് സ്പോണ്സര്ക്ക് വിറ്റതായുള്ള…
Read More » - 25 April
പാക് സര്‍ക്കാരിന്റെ സൈറ്റുകള്‍ ഇന്ത്യക്കാര്‍ തകര്‍ത്തു : സംഘത്തില്‍ മലയാളി ഹാക്കര്‍മാരും
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മുപ്പതോളം സൈറ്റുകളില്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി. ചാരനെന്നാരോപിച്ച് പിടികൂടിയ ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ വധിക്കാനുള്ള പാക്കിസ്ഥാന് നീക്കത്തിലാണ് ഇന്ത്യന്‍ സൈബര്‍…
Read More » - 25 April
ബംഗാളില്‍ കരുത്തുകാട്ടാനൊരുങ്ങി ബിജെപി: നക്സല്‍ ബാരിയില്‍ നിന്നുതുടക്കം
കൊല്‍ക്കത്ത: ചുവപ്പിനെ കാവിയില്‍ മുക്കാന്‍ രംഗത്തിറങ്ങി അമിത്ഷാ. ബംഗാളില്‍ കരുത്തുകാട്ടാനൊരുങ്ങിയ അമിത്ഷാ തീവ്ര ഇടതു മുന്നേറ്റം നടന്ന നക്സല്‍ ബാരിയില്‍ നിന്നാണ് തുടക്കം കുറിച്ച്ത. മമത ബാനര്‍ജിയുടെ…
Read More » - 25 April
നിരവധി ജവാന്മാര് കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു
ന്യൂഡല്‍ഹി: 25 ഓളം സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഛണ്ഡീഗഡ് മാവോയിസ്റ്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തി. സി.പി.ഐ മാവോയിസ്റ്റിന്റെ സായുധ വിഭാഗം കമാന്‍ഡറായ ഹിദ്മയാണ് ആക്രമണത്തിന്റെ…
Read More » - 25 April
രണ്ട് വയസുകാരനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; കാരണം വിചിത്രം
ബീഹാര്‍ : രണ്ട് വയസുകാരനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തോടിനരികില്‍ ഉപേക്ഷിച്ചു. പൂര്‍ണിയ ജില്ലയിലെ ബെലാവാടന് സ്വദേശി മങ്കല്‍ ശര്‍മ്മ (35) ആണ് ഉറങ്ങുന്നതിനിടെ…
Read More » - 25 April
കേന്ദ്രസര്‍വ്വകലാശാലകളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍വ്വകലാശാലകളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. മൂന്ന് സര്‍വ്വകലാശാലകളുടെ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്തത്. ഡല്‍ഹി സര്‍വ്വകലാശാല, അലിഗഡ് മുസ്ലീം സര്‍വ്വകലാശാല, ഡല്‍ഹി ഐഐറ്റി എന്നിവയുടെ വെബ്സൈറ്റുകളാണ്…
Read More » - 25 April
ദുരൂഹ സാഹചര്യത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രവാസി യുവാവ് മരിച്ചു
റിയാദ്: ദുരൂഹ സാഹചര്യത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രവാസി യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ അബ്ദുല്‍ ഖാദറാണ് (26) മരിച്ചത്. സൗദിയിലായിരുന്നു സംഭവം. അതേസമയം സ്പോണ്‍സറുടെ കുടുംബാംഗവുമായുള്ള…
Read More » - 25 April
പണരഹിത ഇടപാടുകള്‍ ഭഗവാന് കൃഷ്ണന്റെ കാലത്തും നടന്നിരുന്നു: യോഗി ആദിത്യനാഥ്
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ടു നിരോധനത്തെ പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൃഷ്ണന്റെ കാലത്തും പണരഹിത ഇടപാടുകള്‍ നടന്നിരുന്നുവെന്ന് യോഗി ആദിത്യനാഥ് പറയുന്നു. കൃഷ്ണന്റെ…
Read More » - 25 April
വാട്സ്ആപ്പിലൂടെ മൊഴി ചൊല്ലിയെന്ന് യുവതിയുടെ പരാതി
ചാര്‍മിനാര്‍ : വാട്സ്ആപ്പിലൂടെ ഹൈദരാബാദ് സ്വദേശിയായ യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലിയെന്ന് പരാതി. സുമൈന ഷര്‍ഫി എന്ന യുവതിയെയാണ് വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലി വിവാഹമോചനം ചെയ്തത്.…
Read More » - 25 April
നെഹ്റു കുടുംബത്തിലെ അവസാന മുത്തശ്ശി വിടവാങ്ങി
കസൗലി : നെഹ്റു കുടുംബത്തിലെ അവസാന മുത്തശ്ശി വിടവാങ്ങി . നെഹ്റു കുടുംബത്തിലെ മുത്തശ്ശി ശോഭ നെഹ്റു (108 ) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ വാര്‍ധക്യ സഹജമായ…
Read More » - 25 April
അട്ടപ്പാടിയിലെ അമ്മമാര്‍ക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാർത്തുമ്പി കുടകൾ ടെക്നോപാർക്കിലും…..ഈ മഴക്കാലത്ത് നമുക്ക് കാർത്തുമ്പി കുടകൾ ആയാലോ ?
കുട വിപണി കീഴടക്കാൻ അട്ടപ്പാടിയുടെ സ്വന്തം ‘കാർത്തുമ്പി’ ബ്രാൻഡ്. അട്ടപ്പാടിയിലെ അമ്പത് ആദിവാസി അമ്മമാര്‍ക്ക് കുടനിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയാണ് പദ്ധതി കഴിഞ്ഞ വർഷം യാഥാര്‍ഥ്യമാക്കിയത്. ഇതിനാവശ്യമായ ഉല്പന്നങ്ങള്…
Read More » - 25 April
ആനക്കൂട്ടം കടയിൽ അതിക്രമിച്ച് കയറി; അകത്താക്കിയത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകൾ
ഗുവാഹട്ടി: സോണിപ്പൂര്‍ ജില്ലയിലെ തരാജുളി തേയിലത്തോട്ടത്തില്‍ ഭക്ഷണം തേടിയെത്തിയ നാല് കാട്ടാനകൾ അകത്താക്കിയത് 2000 ന്റെയും 500 ന്റെയും നോട്ടുകൾ. തേയിലത്തോട്ടത്തിലെ കടയില്‍ അതിക്രമിച്ചു കയറിയ ആനക്കൂട്ടം…
Read More » - 25 April
സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള് പിടിയില്‍
ചെന്നൈ : ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ പിടികൂടി. ഇന്ന് ഉച്ചകഴിഞ്ഞാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിരമിച്ച റെയില്‍വേ…
Read More » - 25 April
സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി
ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി . 4 ട്രെയിനുകള്‍ ബോംബ്വെച്ചു തകര്‍ക്കുമെന്നാണ് ഭീഷണി. മാവോയിസ്റ്റുകളുടെ പേരിലാണ് സന്ദേശം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല
Read More » - 25 April
മദ്യശാലകള്‍ തുറക്കരുതെന്ന് കോടതി
ചെന്നൈ :സുപ്രീം കോടതി ഉത്തരവ് പ്രകാരം പൂട്ടിയ മദ്യശാലകള്‍ ഇപ്പോള്‍ തുറക്കരുതെന്ന് തമിഴ്നാട് സര്‍ക്കാരിന് മദ്രാസ് ഹൈകോടതിയുടെ നിര്‍ദേശം. ദേശീയ-സംസ്ഥാന പാതകള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ…
Read More » - 25 April
കേന്ദ്ര പദ്ധതികളുടെ പേരുകള്‍ മാറ്റി മമത സര്‍ക്കാര്‍
കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കേന്ദ്ര പദ്ധതികളുടെ പേരുകൾ മാറ്റി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പേരുകൾ മാറ്റിയ പദ്ധതികൾ ഇവയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
Read More » - 25 April
അയൽക്കാർ നിസ്സഹായരായി നോക്കിനിൽക്കുമ്പോൾ യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ടു
അയൽക്കാർ നിസ്സഹായരായി നോക്കിനിൽക്കുമ്പോൾ യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ടു. 32 കാരിയെ ഇന്ന് ഉച്ചയ്ക്ക് വീട്ടിനുള്ളിൽ അത് ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃണാൾ ഗാദിദൊങ്കർ (32) എന്ന…
Read More » - 25 April
സ്റ്റാലിൻ അറസ്റ്റിൽ
ചെന്നൈ: കർഷകർക്ക് അനുകൂലമായി നടന്ന തമിഴ്നാട് ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിച്ചതിനു ഡി എം കെ പ്രസിഡന്റ് സ്റ്റാലിനെ അറസ്റ്റ് ചെയ്തു.സ്റ്റാലിനൊപ്പം മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ഡി.എം.കെ, കോണ്‍ഗ്രസ്…
Read More » - 25 April
വീണ്ടും പോലീസ് തലപ്പത്ത് അഴിച്ചുപണി : 18 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
ചണ്ഡിഗണ്ഡ് : പഞ്ചാബില്‍ പൊലീസ് തലപ്പത്ത് അഴിച്ചുപണി. പൊലീസ് തലപ്പത്തുള്ള അഴിച്ചുപണിയുടെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. 18 ഐപിഎസ് ഉദ്യോഗസ്ഥരും 11 പിപിഎസ് (പഞ്ചാബ് പോലീസ് സര്‍വീസ്)…
Read More » - 25 April
ചേതന്‍ ഭഗതിന്റെ പ്രശസ്ത നോവല്‍ പാഠ്യവിഷയമാകുന്നു
ഡൽഹി: ചേതന്‍ ഭഗതിന്റെ പ്രശസ്ത നോവല്‍ ഡൽഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയമാകുന്നു. ‘ഫൈവ് പോയിന്റ് സംവണ്‍’ എന്ന നോവലാണ് പാഠ്യവിഷയമാകുന്നത്. സിബിസിഎസിയുടെ കീഴില്‍ പഠിക്കുന്ന രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ്…
Read More » - 25 April
16 വര്‍ഷങ്ങള്‍ക്ക് ശേഷം അമീര്‍ ഖാന് അവാര്‍ഡ് വേദിയില്‍; ആര്.എസ്.എസ് മേധാവിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി
മുംബൈ•അവാര്‍ഡ് ദാന ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കുന്നുവെന്ന തന്റെ റെക്കോര്‍ഡ് ബോളിവുഡ് താരം അമീര്ഖാന് തന്നെ ഭേദിച്ചു. മുംബൈയില്‍ നടന്ന ദിനാനന്ത് മങ്കേഷ്കര്‍ അവാര്‍ഡ് ചടങ്ങിലാണ് താരം വീണ്ടും എത്തിയത്.…
Read More »