Latest NewsIndia

സ്‌കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ മരിച്ചു

ശ്രീനഗര്‍ : സ്‌കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ മരിച്ചു. ജമ്മു കാഷ്മീരിലെ ഷോപിയാനിലാണ് അപകടം നടന്നത്. വിനോദയാത്രയ്ക്കു പോയ സ്‌കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ജമ്മുവിലെ രജൗറിയില്‍ നിന്ന് പീര്‍കി ഗലിയിലേക്കു വിനോദയാത്ര പോകുകയായിരുന്ന ബസ് കൊക്കയിലേക്കു മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. 40 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button