India
- Sep- 2017 -2 September
വെള്ളപ്പൊക്കത്തിന് കാരണം എലികളാണെന്ന് മന്ത്രി
പട്ന: ബീഹാറിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം എലികളാണെന്ന വിചിത്ര വാദവുമായി ബീഹാര്‍ ജലവകുപ്പ് മന്ത്രി ലാലന് സിംഗ്. പുഴയുടെ തീരങ്ങള്‍ എലികള്‍ തുരന്ന് നശിപ്പിച്ചതാണ് വെള്ളപ്പൊക്കത്തിനു കാരണമായതെന്നാണ് മന്ത്രിയുടെ…
Read More » - 2 September
2000, 500 നോട്ടുകളുടെ ആവശ്യം രാജ്യത്തില്ല ; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
അമരാവതി: മൂല്യം കൂടിയ നോട്ടുകള്‍ നിരോധിക്കുകയാണെങ്കില്‍, കാശ് കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത പാര്‍ട്ടിക്കുള്ളില്‍ അവസാനിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. 2000 രൂപ, 500…
Read More » - 2 September
ഗുര്‍മീത് റാം റഹീമിനെ സിനിമാ സംഘടനകള്‍ പുറത്താക്കി
ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ജയിലിലായതോടെ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനെ സിനിമാ സംഘടനകള്‍ പുറത്താക്കി. സിനിമാ സീരിയല്‍ താരങ്ങളുടെയും സംവിധായകരുടേയും സംഘടനകളാണ് ഗുര്‍മീതിനെ പുറത്താക്കിയത്.…
Read More » - 2 September
സംസ്ഥാനത്ത് മരുന്നുവില കുറയും
തിരുവനന്തപുരം: മരുന്ന് വില കുറയും. ഇത് ജി എസ് ടി വന്നതോടെ നികുതിയില്‍ 7 ശതമാനം കുറവുണ്ടായതോടെയാണ്. എന്നാൽ പുതിയ വില രേഖപ്പെടുത്തി മരുന്നുകളെത്താന്‍ സമയമെടുക്കുമെന്നതിനാല്‍ ആദ്യ…
Read More » - 2 September
72 കഷ്ണങ്ങളാക്കി ഭാര്യയെ ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: ഭര്‍ത്താവിന്റെ ശിക്ഷ വിധിച്ചു
ഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തുകയും തുടര്‍ന്ന് 72 കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ യുവാവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡല്‍ഹി സ്വദേശി രാജേഷിനെയാണ് കേസില്‍…
Read More » - 2 September
രാജ്യത്തെ ഏറ്റവും വലിയ ദേശീയ പതാക തകര്‍ന്നു
വഡോദര : ഗുജറാത്തില്‍ സ്ഥാപിച്ച 67 മീറ്റര്‍ ഉയരമുള്ള രാജ്യത്തെ ഏറ്റവും വലിയ പതാക ശക്തമായ കാറ്റില്‍ തകര്‍ന്നു. വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാനിയാണ്…
Read More » - 2 September
തെറ്റുകൾക്കുള്ള പിതാവിന്റെ ശിക്ഷ ലൈംഗിക പീഢനം; ഏഴുവർഷമായി തുടരുന്ന പീഡനം പെൺകുട്ടി തിരിച്ചറിഞ്ഞത് സ്കൂൾ കൗണ്‍സിലിംഗിനിടെ
ഹരിയാന: തെറ്റുകള്‍ക്കുള്ള പിതാവിന്റെ ശിക്ഷ ലൈംഗിക പീഢനം. സ്കൂളിലെ കൗണ്‍സിലിംഗിനിടെയാണ് അഞ്ച് വയസ്സുമുതല്‍ തന്നെയും ചേച്ചിയേയും പിതാവ് പീഢിപ്പിക്കുകയായിരുന്നു എന്ന് പന്ത്രണ്ടുകാരി തിരിച്ചറിഞ്ഞത്. ഏഴ് വര്‍ഷമായി ചെറിയ…
Read More » - 2 September
ഖൊരക്പൂര്‍ ദുരന്തം: ഡോ.കഫീല്‍ ഖാന് അറസ്റ്റില്‍
ലക്നൗ: ബി.ആര്.ഡി മെഡിക്കല്‍ കോളേജ് മുന്‍ ശിശുരോഗ വിഭാഗം തലവന്‍ ഡോ.കഫീല്‍ ഖാനെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് പൊലീസാണ് കഫീലിനെ അറസ്റ്റ് ചെയ്തത്. ഒഴാഴ്ച്ച മുന്‍പാണ്…
Read More » - 2 September
കേന്ദ്രമന്ത്രിസഭാ പുന:സംഘടനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കഴിവില്ലാത്തവരുടെ ഒരു സംഘമാണ് ഇപ്പോഴത്തെ മന്ത്രിസഭയെന്നും അത് ബോധ്യമുള്ളതിനാലാണ് ഇപ്പോള്‍ മന്ത്രിസഭ പുന:സംഘടിപ്പിയ്ക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല…
Read More » - 2 September
ഡ്രോണുകൾക്ക് നിയന്ത്രണ സംവിധാനം വരുന്നു
ന്യൂഡല്‍ഹി: ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഡ്രോണുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതിന് പ്രത്യേകം ഏജന്‍സി രൂപവത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ്…
Read More » - 2 September
‘ദൈവമേ എന്താണ് ഞാന്‍ ചെയ്ത തെറ്റ്?’ ജയിലിനുള്ളില്‍ പൊട്ടികരഞ്ഞുകൊണ്ട് ഗുര്‍മീത്
റോഹ്തക്: ബലാത്സംഗക്കേസിൽ 20 വര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹിം ജയിലിൽ മുഴുവൻ സമയവും കരച്ചിലാണെന്ന് സഹതടവുകാരനായിരുന്നയാളുടെ വെളിപ്പെടുത്തല്‍. അഞ്ചു…
Read More » - 2 September
1,500 രൂപ കൈക്കലാക്കാന്‍ പോലീസ് ചെയ്തത്
പാറ്റ്ന: 1,500 രൂപ കൈക്കലാക്കാന്‍ റെയില്‍വേ പോലീസ് അജ്ഞാത മൃതദേഹം പുഴയിലെറിഞ്ഞു. നോർത്ത് ബിഹാറിലെ ധാർബംഗയിലായിരുന്നു സംഭവം. വ്യാഴാഴ്ച ധാർബംഗ റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹമാണ്…
Read More » - 2 September
75 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണു
ന്യൂഡല്‍ഹി: 75 വര്‍ഷം പഴക്കമുള്ള മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു. പഴയ ഡല്‍ഹി സര്‍ദാര്‍ ബസാറിലെ കെട്ടിടമാണ് തകർന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ കനത്ത മഴയെ…
Read More » - 2 September
വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ചെന്നൈ: മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നു ജീവനൊടുക്കിയ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഏഴുലക്ഷം രൂപ ധനസഹായം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി…
Read More » - 2 September
ആ ദ്വീപ് ഇപ്പോഴില്ല; കടലെടുത്തത് സര്‍ക്കാര്‍ ഇതുവരെ അറിഞ്ഞിട്ടുമില്ല
തേഞ്ഞിപ്പലം: ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകളെക്കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ട്. അവിടെയുള്ള 36 ദ്വീപുകളിലൊന്ന് ഇരുപതുവര്‍ഷംമുമ്പ് പൂര്‍ണമായും കടലില്‍ മുങ്ങിയതായി ഗവേഷണറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആളുകളുടെ വാസമില്ലാത്ത ദ്വീപുകളില്‍ ഉള്‍പ്പെട്ട…
Read More » - 2 September
സവാള വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍; ഈജിപ്തില്‍ നിന്ന് എത്തിച്ചത് 2,400 ടണ്‍ സവാള
ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന സവാള വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. 2,400 ടണ്‍ സവാള ഈജിപ്തില്‍നിന്ന് ഇറക്കുമതി ചെയ്തു. സ്വകാര്യ വ്യാപാരികള്‍ വഴിയാണ് കേന്ദ്രം സവാള ഇറക്കുമതി ചെയ്തത്.…
Read More » - 2 September
മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നു വിദ്യാർഥിനി ജീവനൊടുക്കിയതിൽ പ്രതികരണവുമായി രജനീകാന്ത്
ചെന്നൈ: നീറ്റിനെതിരേ നിയമപോരാട്ടം നടത്തിയ ദളിത് വിദ്യാർഥിനി മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നു ജീവനൊടുക്കിയതിൽ പ്രതികരണവുമായി തമിഴ് നടൻ രജനീകാന്ത്. കടുംകൈ ചെയ്യുന്നതിനു മുമ്പ് അനിത കടന്നുപോയ…
Read More » - 2 September
പീഡനശ്രമത്തിൽനിന്നു രക്ഷപ്പെടാൻ യുവതി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു പുറത്തേക്കു ചാടി
ഹൈദരാബാദ്: യുവതി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു പുറത്തേക്കു ചാടി. ആന്ധ്രയിലെ വിജയവാഡയിൽ നിന്നുള്ള ഇരുപത്തൊന്നുകാരിയായ സോഫ്റ്റ്വെയർ എൻജിനീയറാണ് പീഡനശ്രമത്തിൽനിന്നു രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് ചാടിയത്. യുവതി തലയ്ക്കേറ്റ…
Read More » - 2 September
പോലീസ് ബസിനു നേരെ തീവ്രവാദി ആക്രമണം: ഒരു പോലീസുകാരന് മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാന്തചൗക്കില്‍ പോലീസ് സംഘം സഞ്ചരിക്കുകയായിരുന്ന ബസിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു പോലീസുകാരന് മരിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ കിഷന് ലാല്‍ ആണ് മരിച്ചത്.…
Read More » - 2 September
ബ്ലൂവെയ്ൽ ഗെയിം; മൂന്നു പേർ പരസ്പരം മുറിവേൽപ്പിച്ചു
ഗോഹട്ടി: ബ്ലുവെയ്ല് കളിച്ച് മൂന്നു പേർ പരസ്പരം കുത്തിമുറിവേല്പിച്ചു. ആസാമിലാണ് സംഭവം നടന്നത്. മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈത്തണ്ടയില്‍ നീലത്തിമിംഗലത്തിന്റെ ചിത്രം കത്തികൊണ്ടു കുത്തിവരച്ചത് നാഗാവ്…
Read More » - 2 September
ഗുർമീത് റാം റഹിമിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു
ന്യൂഡൽഹി: ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിമിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ മുതലാണ് ഇന്ത്യയിൽ അക്കൗണ്ട് കാണാതായത്. മാത്രമല്ല ഗുർമീതിന്റെ ’വളർത്തുമകൾ’…
Read More » - 2 September
ഗുർമീതിന് ജയിലിൽ കിടക്കാൻ ഭയം
റോഹ്തക്: പീഡന കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹിമിന് ജയിലിൽ കിടക്കാൻ ഭയമാണെന്നും രാത്രിയിൽ കരച്ചിലോടു കരച്ചിലാണെന്നും സഹ തടവുകാരൻ വെളിപ്പെടുത്തുന്നു.…
Read More » - 1 September
ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ ഫോട്ടോകള്‍ അഴുക്കു ചാലില്‍
ജയ്പൂർ: ആൾദൈവം ഗുർമീതിന്റെ ഫ്രെയിം ചെയ്ത ഫോട്ടോകൾ അഴുക്ക് ചാലിൽ കണ്ടെത്തി. ഗുര്‍മീതിന്റെ ഭക്തര്‍ തങ്ങളുടെ പൂജാമുറിയില്‍ പൂജിച്ചിരുന്ന നൂറ് കണക്കിന് ചിത്രങ്ങള്‍ അഴുക്ക് ചാലില്‍ ഉപേക്ഷിക്കുകയായിരുന്നു.…
Read More » - 1 September
ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച : മോഷണം പോയവയില്‍ 800 വര്‍ഷം പഴക്കമുള്ള, വിലമതിക്കാനാകാത്ത പഞ്ചലോഹ വിഗ്രഹവും
മംഗലാപുരം•സുള്ളിയ താലൂക്കിലെ പുരാതനമായ ക്ഷേത്രത്തില്‍ നിന്ന് 6 ലക്ഷം രൂപയുടെ വസ്തുക്കളും വിലമതിക്കാനാകാത്ത 800 വര്‍ഷം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹവും മോഷണം പോയി. സുള്ളിയ താലൂക്കില്‍ സുബ്രഹ്മണ്യ-ഗട്ടിഗര്‍…
Read More » - 1 September
തീവ്രവാദി ആക്രമണം ; പോലീസുകാർക്ക് പരിക്ക്
ജമ്മു ; തീവ്രവാദി ആക്രമണം പോലീസുകാർക്ക് പരിക്ക്. ജമ്മു കശ്മീരിലെ പന്തചൗക്കിൽ പോലീസുകാർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ആക്രമണത്തിൽ ആറു പോലീസുകാർക്കാണ് പരിക്കേറ്റത്. അതോടൊപ്പം തന്നെ ജമ്മു…
Read More »