India
- Oct- 2017 -18 October
ഗുജറാത്തില്‍ സുപ്രധാന രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ സുപ്രധാന രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിനു വിജയം നേടാനും ബി ജെ പിയെ തോല്‍പ്പിക്കാനും വേണ്ടിയാണ് ഈ നീക്കം. ഗുജാറാത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍…
Read More » - 18 October
ക്രിക്കറ്റ് താരത്തിനെതിരെ ഗാർഹിക പീഡനത്തിന് കേസ്
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. സഹോദരന് സരോവര്‍ സിങ്ങിന്റെ ഭാര്യ ആകാന്‍ക്ഷ ശര്‍മ്മയാണ് യുവരാജ് സിങ്ങിനെതിരെ കേസ് നല്‍കിയത്. യുവരാജിനെ കൂടാതെ…
Read More » - 18 October
ഇന്ത്യന്‍ സൈന്യത്തിന് യു.എന്‍ ബഹുമതി
ജനീവ•ഇന്ത്യന്‍ സൈന്യത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ ബഹുമതി. ഇന്ത്യന്‍ സമാധാന സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബഹുമതി. തെക്കന്‍ സുഡാനില്‍ നിയോഗിക്കപ്പെട്ട 50 സൈനികര്‍ക്ക് യു.എന്‍ മെഡല്‍ സമ്മാനിച്ചു. യു.എന്‍ മിഷന്…
Read More » - 18 October
25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാന്റെ പിടിയില്‍
കറാച്ചി•സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാല് ദിവസത്തിനിടെയാണ് പാക്കിസ്ഥാന് മരിടൈം സെക്യുരിറ്റി ഏജന്‍സി ഇവരെ അറസ്റ്റ് ചെയ്തത്. പോലീസിന് കൈമാറിയ…
Read More » - 18 October
പെട്രോളും ഡീസലും ഇനി ഓണ്‍ലൈനില്‍ വാങ്ങാം
ന്യൂഡൽഹി: പെട്രോളും ഡീസലും ഓണ്‍ലൈനിലൂടെയും വില്ക്കാൻ പദ്ധതി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി പെട്രോളും ഡീസലും ഇവയുടെ മറ്റ് ഉത്പന്നങ്ങള്‍ക്കൊപ്പം വില്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പെട്രോളും ഡീസലും ഇ-കൊമേഴ്സ്…
Read More » - 18 October
താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്നു ബിജെപി നേതാവ്
ലഖ്നൗ: തേജോമഹല്‍ എന്നറിയപ്പെട്ടിരുന്ന ശിവക്ഷേത്രമായിരുന്നു താജ്മഹൽ എന്ന് ബിജെപി നേതാവും രാജ്യസഭാ എം.പിയുമായ വിനയ് കത്യാർ.താജ്മഹൽ എന്ന സ്മാരകത്തിനായ് ഷാജഹാൻ അത് നശിപ്പിക്കുകയായിരുന്നെന്നും വിനയ് കത്യാർ ആരോപിച്ചു.…
Read More » - 18 October
സുപ്രീംകോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് പ്രതിഷേധം
ന്യൂഡൽഹി: ദീപാവലിക്കാലത്ത് ഡൽഹിയിൽ പടക്കം നിരോധിച്ചതിനെതിരെ സുപ്രീംകോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് പ്രതിഷേധം. ആസാദ് ഹിന്ദ് ഫൗജ് എന്ന ഹിന്ദു സംഘടനയാണ് കോടതി ഗേറ്റിന് മുന്നില്‍ പടക്കം…
Read More » - 18 October
യുവാവിനെ കത്തിച്ചുകൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ
കോയമ്പത്തൂർ: യുവാവിനെ കത്തിച്ചുകൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ കൊല്ലപ്പെട്ട യുവാവിനൊപ്പം ജോലി ചെയ്തിരുന്ന പാണ്ഡ്യൻ, മുത്തുപാണ്ടി എന്നിവരെയാണ് സുലൂർ പോലീസ് അറസ്ററ് ചെയ്തത്. കഴിഞ്ഞ 11-നാണ്…
Read More » - 18 October
നികുതിദായകര്‍ക്ക് സന്തോഷവാര്ത്തുമായി ആദായ നികുതി വകുപ്പ്
ന്യൂഡല്‍ഹി: നികുതിദായകര്‍ക്ക് സന്തോഷവാര്ത്തുമായി ആദായ നികുതി വകുപ്പ് . ഇനി നികുതിയെക്കുറിച്ച് സംശയങ്ങള്‍ അതിവേഗം പരിഹരിക്കാം. അതിനു വേണ്ടി ആദായനികുതി വകുപ്പിന്റെ ഓണ്‍ലൈന്‍ ചാറ്റ് സംവിധാനം ആരംഭിച്ചു.…
Read More » - 18 October
കോൺഗ്രസിന്റെ വൈ ദിസ് കൊലവെറിയ്ക്ക് മറുപടിയുമായി ബിജെപി
തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗുജറാത്തിൽ ബിജെപി കോൺഗ്രസ് പോരാട്ടം തുടങ്ങി കഴിഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇരുവരും പോർവിളികൾ നടത്തുന്നത്. വൈ ദിസ് കൊലവെറി പാട്ടിന്റെ വരികള്‍…
Read More » - 18 October
ദേരാ സച്ചാ തലവന്‍ റാം റഹീം സംഗിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു
ഹരിയാന ; ബലാത്സംഗ കേസിൽ കോടതി ശിക്ഷിച്ച് ജയിലിലായ ദേരാ സച്ചാ തലവന്‍ റാം റഹീം സംഗിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു. പഞ്ച്കുളയിലെ കോടതിയില്‍…
Read More » - 18 October
അരവിന്ദ് കെജ്രിവാളിന് താക്കീതുമായി ലഫ്. ഗവര്‍ണര്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പൊലീസുമായി സഹകരിക്കണമെന്ന താക്കീതുമായി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജല്‍. സെക്രട്ടറിയേറ്റിനുള്ളില്‍ അനുവദിച്ച സ്ഥലത്ത് മുഖ്യമന്ത്രി കാര്‍ പാര്‍ക്ക് ചെയ്യണമായിരുന്നു. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിക്കായി…
Read More » - 18 October
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സ്വര്‍ണത്തിന് കഴിയും
ന്യൂഡല്‍ഹി : ക്യാന്‍സര്‍ ചികില്‍സയില്‍ ഏറെ പ്രതീക്ഷ നല്കുന്ന പുതിയ കണ്ടുപിടുത്തവുമായി ഇന്തോ-റഷ്യന്‍ ഗവേഷകസംഘം. സ്വര്‍ണത്തില്‍ അടങ്ങിയിട്ടുള്ള നാനാ ഘടകങ്ങളാണ് ക്യാന്‍സര്‍ കോശങ്ങളെ വേരോടെ നശിപ്പിക്കുന്നതെന്നാണ്…
Read More » - 18 October
യുവരാജ് സിങ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു; സഹോദരന്റെ മുന്‍ഭാര്യ രംഗത്ത്
ന്യൂഡൽഹി : ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാർഹിക പീഡനകേസുമായി സഹോദരന്റെ മുൻ ഭാര്യ രംഗത്ത്.ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയും യുവരാജിന്റെ സഹോദരന് സരോവര്‍ സിങ്ങിന്റെ…
Read More » - 18 October
വിവാഹം ചെയ്യണമെങ്കില്‍ പണം വേണമെന്ന് കാമുകന്; തുക കണ്ടെത്താനായി യുവതി ചെയ്തത് ആരെയും ഞെട്ടിപ്പിക്കും
ന്യൂഡല്‍ഹി: വിവാഹം ചെയ്യണമെങ്കില്‍ പണം വേണമെന്ന് കാമുകന്; തുക കണ്ടെത്താനായി യുവതി ചെയ്തത് ആരെയും ഞെട്ടിപ്പിക്കും. വിവാഹം കഴിക്കണമെങ്കില്‍ പണം തരണമെന്ന് ആവശ്യപെട്ട കാമുകനുവേണ്ടി യുവതി വൃക്ക…
Read More » - 18 October
രണ്ടാം ഘട്ട ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ നേട്ടം
മുംബൈ: മഹാരാഷ്ട്രയില്‍ നടന്ന രണ്ടാം ഘട്ട ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൊയ്ത് ബിജെപി. ചൊവാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 1,311 സീറ്റുകളില്‍ വിജയിച്ച ബിജെപിയുടെ മുഖ്യ എതിരാളികളായ…
Read More » - 18 October
മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് നവവധു ചെയ്തത്
ഹൈദരാബാദ്: മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് സസ്യാഹാരിയായ നവവധു തൂങ്ങി മരിച്ചു. ഹൈദരാബാദിലെ സങ്കരടി സ്വദേശിയാണ് 23 കാരിയായ ശ്വേത. ഈ വര്‍ഷം മെയിലാണ് ശ്വേത മാരി…
Read More » - 18 October
മതിയായ വേതനം നല്‍കാതെ വീട്ടുജോലിക്കാരെ വെച്ചവര്‍ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാര്‍ നിയമം
ന്യൂഡല്‍ഹി: വീട്ടുജോലിക്കാരുടെ സുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ട് വരുന്നു. അന്യരുടെ വീട്ടില്‍ പകലന്തിയോളം പണിയെടുത്താലും മതിയായ വേതനം കിട്ടുന്നില്ലെന്ന വീട്ടുജോലിക്കാരുടെ പരാതിക്ക് പരിഹാരമാകുന്നു. ഇവര്‍ക്കായി നിശ്ചിത…
Read More » - 18 October
ജീവന് പോകുമെന്നറിഞ്ഞിട്ടും ഐ.എസിലേയ്ക്ക് എന്ത് കൊണ്ട് യുവാക്കള്‍ ആകൃഷ്ടരാകുന്നു എന്നത് സംബന്ധിച്ച് എന്‍.ഐ.എയ്ക്ക് വ്യക്തമായ ഉത്തരം
മലപ്പുറം : ജീവന് പോകുമെന്നറിഞ്ഞിട്ടു തന്നെയാണ് ഭീകരസംഘടനയായ ഐ.എസിലേയ്ക്ക് യുവാക്കള്‍ ചേക്കേറുന്നത്. ഇത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരമാണ് എന്‍.ഐ.എയ്ക്ക് ലഭിച്ചത്. ഐ.എസില്‍ ചേരുന്ന ഭൂരിപക്ഷത്തിനും ഖുര്‍ആനെ…
Read More » - 18 October
രാജ്യം ദീപാവലി ആഘോഷത്തില്‍
തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തെ അനുസ്മരിച്ച് ഇന്ന് ദീപാവലി. പടക്കം പൊട്ടിച്ചും മധുരം നല്‍കിയുമാണ് നന്മയുടെ വിജയത്തെ ആഘോഷിക്കുക. ദീപാവലിയെക്കുറിച്ചുള്ള െഎതിഹ്യങ്ങളില് പലകഥകളുണ്ട്. 14 വര്‍ഷത്തെ…
Read More » - 18 October
അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് ആൾദൈവത്തിന്റെ സഹായി ചെയ്തത്
ജയ്പുർ: അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് ആൾദൈവത്തിന്റെ സഹായി ജനനേന്ദ്രിയം അറുത്തുമാറ്റി. രാജസ്ഥാനിൽ ചുരു ജില്ലയിലെ താരാനഗറിലുള്ള ആൾദൈവത്തിന്റെ സഹായിയായിരുന്നു സന്തോഷ് ദാസ് എന്നയാളാണ് ചൊവ്വാഴ്ച രാവിലെ…
Read More » - 18 October
അമിത് ഷായുടെ മകനെതിരെ വാര്‍ത്ത കൊടുക്കുന്നതില്‍ കോടതിവിലക്ക്
അഹമ്മദാബാദ് : ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിന് കോടതി വിലക്ക്. അഹമ്മദാബാദ് റൂറൽ (മിർസാപുർ) കോടതിയുടേതാണ് ഉത്തരവ്.…
Read More » - 18 October
വന്ദേമാതരത്തിന് ദേശീയഗാനപദവി നല്‍കുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെ സുപ്രധാനമായ തീരുമാനം
ന്യൂഡല്‍ഹി: വന്ദേമാതരത്തിന് ദേശീയഗാനപദവി സംബന്ധിച്ച സുപ്രധാനമായ തീരുമാനം ഡല്‍ഹി ഹൈക്കോടതി കൈക്കൊണ്ടു. ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ പദവി വന്ദേമാതരത്തിന് നല്‍കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.…
Read More » - 18 October
അരുണ്‍ ജോര്‍ജ് വധം: മലയാളി കസ്റ്റഡിയില്‍
ഹൈദരാബാദ്: തൊടുപുഴ സ്വദേശിയായ അരുണ്‍ പി.ജോര്‍ജിനെ ഹൈദരാബാദിലെ വാടക വീട്ടില്‍ വെട്ടിക്കൊന്ന കേസില്‍ ഉറ്റസുഹൃത്തായ മലയാളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. റെയില്‍വേ പ്രത്യേകസംരക്ഷണ സേനയിലെ (ആര്.പി.എസ്.എഫ്.)…
Read More » - 18 October
250 പോലീസുകാര്‍ കൂട്ട അവധിയില്‍ : കാരണം ഇതാണ്
ജയ്പൂര്‍ : പുതിയ ശന്പള പരിഷ്കരണത്തിൽ തങ്ങളുടെ ശന്പളം വെട്ടിക്കുറയ്ക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചതിനെ തുടർന്നു 250 പോലീസുകാർ കൂട്ട അവധിയില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ സന്ദര്‍ശനത്തിനിടെയാണു…
Read More »