Latest NewsNewsIndia

വന്ദേ മാതരം പാടി തെറ്റിച്ച് നേതാവ്

ദേശീയഗീതമായ വന്ദേ മാതരം ചൊല്ലാനുള്ള വെല്ലുവിളി ഏറ്റെടുത്ത് പുലിവാലു പിടിച്ചിരിക്കുകയാണ് ഒരു നേതാവ്.കഴിഞ്ഞ ദിവസത്തെ ‘സീ സലാം’ ചാനല്‍ ചർച്ചയിൽ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വക്താവ് മുഫ്തി ഇജാസ് അര്‍ഷാദ് ഖ്വസ്മിയുമായി ഉണ്ടായ വാക് തർക്കത്തിൽ വെല്ലുവിളി ഏറ്റെടുത്ത വന്ദേമാതരം പാടിയ ബി ജെ പി നേതാവ് നവീന്‍ കുമാര്‍ സിങ് ആണ് നാണക്കേട് വരുത്തിവച്ചത് .വരികളും താളവും വാക്കുകളും തെറ്റിച്ചാണ് നവീൻ കുമാർ പാടിയത്.ചൊല്ലുന്നതിനിടെ പലതവണ നവീന്‍കുമാര്‍ ഫോണിലേക്ക് നോക്കുന്നതും കാണാം.ഇതിന്റെ വീഡിയോസോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button