India
- Feb- 2018 -1 February
ഇന്ത്യയുടെ വിദേശനയം മോദിക്കു കീഴില്‍ ശക്തിപ്പെട്ടുവെന്ന് ചൈനീസ് തിങ്ക് ടാങ്ക്
ബീജിംഗ്: ഇന്ത്യയെയും മോദിയെയും പ്രശംസിച്ച് ചൈനയുടെ വിദേശകാര്യവകുപ്പ് തിങ്ക് ടാങ്ക്. മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയുടെ വിദേശനയം ശക്തിപ്പെടുകയും നിശ്ചയദാര്ഢ്യമുള്ളതായും മാറിയെന്ന് സിഐഐഎസ് (ചൈന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 1 February
പൊലീസ് ഇന്‍സ്പെക്ടര്‍ സ്വയം വെടിവെച്ചു മരിച്ചു
ധൂലെ: മഹാരാഷ്ട്രയില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ പ്രാദേശിക ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഇന്‍സ്പെക്ടര്‍. സര്‍വീസ് തോക്ക് ഉപയോഗിച്ചാണ്…
Read More » - 1 February
ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു.. രാജ്യത്തെ 50 കോടി ആളുകൾക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ സഹായം…
Read More » - 1 February
മോദി സർക്കാരിന്റെ സാന്പത്തിക പരിഷ്കരണ പദ്ധതികൾ വൻ വിജയമെന്ന് ബജറ്റില്‍ ജയ്റ്റ്ലി
ന്യൂഡൽഹി: മോദി സർക്കാർ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണ പദ്ധതികൾ വൻ വിജയമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നിലവിൽ ഇന്ത്യ ലോകത്തെ അഞ്ചാമത് സാന്പത്തിക ശക്തിയാണ്. കുറച്ചു…
Read More » - 1 February
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം
ഡര്ബന്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം.റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലെ അഗ്നിപരീക്ഷയെന്ന പ്രത്യേകതകൂടി ആറ് മത്സരങ്ങളടങ്ങിയ ഈ പരമ്പരയ്ക്കുണ്ട്. ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക്…
Read More » - 1 February
യാത്രക്കാര്‍ക്ക് തിരിച്ചടിയുമായി ഗള്‍ഫിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനി
ഗള്‍ഫിലെ ഏറ്റവും വലിയ എയര്‍ലൈന്‍സായ എത്തിഹാദ് ചില രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ചു. യുകെയില്‍നിന്ന് ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കുമുള്ള യാത്രക്കാര്‍ക്ക് 30 കിലോയാണ് പരമാവധി ബാഗേജ്…
Read More » - 1 February
ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു : പ്രധാന പ്രഖ്യാപനങ്ങൾ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്പദ്വ്യവസ്ഥ അതിവേഗം വളരുകയാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.. ലോകത്തെ അഞ്ചാമത്തെ സമ്പദ് ശക്തിയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര…
Read More » - 1 February
ബജറ്റ് അവതരണം തുടങ്ങി : അരുണ്‍ ജെയ്റ്റ്ലിയുടെ അഞ്ചാമത്തെ ബജറ്റ്
ഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് അവതരണം തുടങ്ങി. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ജനപ്രിയ ബജറ്റാകും…
Read More » - 1 February
ബജറ്റ് ജനപ്രിയമാകുമെന്ന് സൂചന: ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
ഡല്‍ഹി: ബജറ്റ് വികസനോന്മുഖവും ജനപ്രിയവുമാകുമെന്ന് പൊതുവിലയിരുത്തല്‍. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ജനപ്രിയ ബജറ്റാകും…
Read More » - 1 February
ബംഗാളില്‍ മമത : രാജസ്ഥാനിൽ നിയമ സഭയിലേക്ക് ബിജെപിയും ലോക സഭയിലേക്ക് കോൺഗ്രസ്സും ലീഡ്
ജയ്പൂര്‍: രാജസ്ഥാനിലെ ലോക്സഭാ ഉപതരെഞ്ഞെടുപ്പില്‍ ബിജെപി ഇന്നിൽ.കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. എന്നാൽ നിയമ സഭാ ഉപതെരഞ്ഞെടുക്കിൽ ബിജെപി ആണ് ലീഡ് ചെയ്യുന്നത്. രാജസ്ഥാനില്‍ അജ്മേര്‍, ആള്‍വാള്‍ സീറ്റുകളിലാണ്…
Read More » - 1 February
വീഡിയോ വൈറലായി, വികലാംഗനായ യുവാവ് ജീവനൊടുക്കി
മൈസൂര്‍: 22കാരനായ വികലാംഗനായ യുവാവ് ജീവനൊടുക്കി. തെറ്റായ വിവരത്തെ തുടര്‍ന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയകള്‍ വഴി…
Read More » - 1 February
പിങ്ക് ബസ്സിന് പിന്നാലെ പിങ്ക് ഓട്ടോയും; ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങളുമായി വുമന്‍ ഓണ്‍ലി ഓട്ടോ സര്‍വ്വീസ്
ബംഗളൂരു: സ്ത്രീകള്‍ക്കുള്ള സുരക്ഷ ഉറപ്പാക്കാന്‍ അവര്‍ക്കു മാത്രമായി സഞ്ചരിക്കാവുന്ന ബസ്സുകള്‍ നേരത്തെ നിരത്തിലറക്കിയിരുന്നു. ഇതിന് പിന്നാലെ ബംഗളൂരുവില്‍ സ്ത്രീകള്‍ക്കായി ‘വുമന്‍ ഓണ്‍ലി’ ഓട്ടോ സര്‍വ്വീസുകളും അവതരിപ്പിക്കുകയാണ്. പദ്ധതിയുടെ…
Read More » - 1 February
കര്‍ണിസേന നേതാവ് രാജിവെച്ചു
ചണ്ഡിഗഡ്: കർണിസേന നേതാവ് സൂരജ് പാൽ അമു ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും രാജിവെച്ചു. രജപുത് കർണിസേനയുടെ ദേശീയ സെക്രട്ടറിയാണ് അമു. ഇതിനിടെ പത്മാവത് വിവാദവുമായി ബന്ധപ്പെട്ട സംഘർഷങ്ങളെ…
Read More » - 1 February
20 ലക്ഷം തൊഴിലവസരങ്ങളുമായി യോഗി ആദിത്യനാഥ്
ഗോരഖ് പൂർ : ഉത്തർപ്രദേശിൽ ഉടൻ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊലീസിലെ 1.62 ലക്ഷം ഒഴിവ്, അസിസ്റ്റന്റ് ടീച്ചർമാരുടെ 1.37 ലക്ഷം…
Read More » - 1 February
നടത്തിക്കൊണ്ടുപോകുന്നതിനിടെ ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍ പ്രസവിച്ചു : നവജാത ശിശുവിന് ദാരണാന്ത്യം
ഭോപ്പാല്‍: ഗര്‍ഭിണിയായ യുവതിയെ നടത്തിക്കൊണ്ടുപോകുന്നതിനിടെ ആശുപത്രിയില്‍ യുവതി പ്രസവിച്ചു. നവജാത ശിശുവിന് ദാരണാന്ത്യം . മധ്യപ്രദേശിലെ ബൈതുല്‍ ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. തങ്ങളുടെ ആദ്യത്തെ കുട്ടിയായിരുന്നു ഇതെന്ന്…
Read More » - 1 February
വീണ്ടും കണ്ണില്ലാത്ത ക്രൂരത, ഭാര്യയെ കൊന്ന് ബെഡ്ബോക്സില്‍ ഒളിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍
ജാര്‍ഖണ്ഡ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബെഡ് ബോക്സില്‍ ഒളിപ്പിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹസാരി ബാഗ് സ്വദേശിയായ ബിനോദ് പതഘാണ് പിടിയിലായത്. ഭാര്യ അനുവിനെ ഇയാള്‍…
Read More » - 1 February
മോഡി സര്‍ക്കാരിന്റെ അവസാന പൊതു ബജറ്റ് ഇന്ന്
ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ പൊതു ബജറ്റ് ഇന്ന്. സര്‍ക്കാര്‍ കാലാവധി അവസാനിക്കാനിരിക്കെ വരുന്ന തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാകും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ…
Read More » - 1 February
പ്രിയങ്ക ഗാന്ധിക്ക് ആര്‍എസ്എസിലേക്ക് ക്ഷണം
ന്യൂഡല്‍ഹി: സത്രീവിരുദ്ധ സംഘടനയാണ് ആര്‍എസ്എസ് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ര്‍എസ്എസ് രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയെ ആര്‍എസ്എസ് വനിത വിഭാഗമായ രാഷ്ട്ര സേവിക…
Read More » - 1 February
നടി അമലാ പോളിനോട് അശ്ലീലസംഭാഷണം : വ്യവസായി അറസ്റ്റില്‍
ചെന്നൈ : നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി ചെന്നൈയില്‍ അറസ്റ്റില്‍. ചെന്നൈ ടി. നഗറിലുള്ള സ്റ്റുഡിയോയില്‍ നൃത്തപരിശീലനത്തിനിടെ തന്റെ അടുത്തെത്തിയ അഴകേശന് അശ്ലീലം…
Read More » - Jan- 2018 -31 January
ആർഎസ്എസിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: “ആര്.എസ്.എസ് സ്ത്രീവിരുദ്ധ സംഘടനയെന്ന്” കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഷില്ലോങ്ങില്‍ സെന്റ് എഡ്മണ്ട് കോളജില്‍ നടന്ന പരിപാടിയിൽ മേഘാലയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ”സ്ത്രീകളെ…
Read More » - 31 January
ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന സംശയം, വ്യോമസേന ഉദ്യോഗസ്ഥന് കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തതായി വിവരം. സംഭവത്തില്‍ വ്യോമസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യോമസേനയുടെ നിയമങ്ങളും ഉത്തരവുകളും മറികടന്ന് ചില സാങ്കേതിക-വൈദ്യുത…
Read More » - 31 January
പൊതു പരിപാടിക്കിടെ മന്ത്രിക്ക് നേരെ ചീമുട്ടയേറ് ; വീഡിയോ കാണാം
ബലാസോര്‍: പൊതു പരിപാടിക്കിടെ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനു നേരെ ഒരു സ്ത്രീ ചീമുട്ടയെറിഞ്ഞു. തൊട്ടടുത്ത് നിന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായി ഇടപെട്ടതിനാൽ മുട്ട മുഖ്യമന്ത്രിയുടെ നേര്‍ക്ക്…
Read More » - 31 January
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ നിരക്ക് ട്രായ് വെട്ടിക്കുറച്ചു
ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ നിരക്ക് ട്രായ് വെട്ടിക്കുറച്ചു. 19 രൂപയില്‍ നിന്നും നാല് രൂപയിലേക്കാണ് നിരക്ക് വെട്ടിച്ചുരുക്കിയത്. മൊബൈല്‍ സേവനദാതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രായ നടപടി…
Read More » - 31 January
ആര്.എസ്.എസ് സ്ത്രീവിരുദ്ധ സംഘടനയെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: “ആര്.എസ്.എസ് സ്ത്രീവിരുദ്ധ സംഘടനയെന്ന്” കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഷില്ലോങ്ങില്‍ സെന്റ് എഡ്മണ്ട് കോളജില്‍ നടന്ന പരിപാടിയിൽ മേഘാലയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ”സ്ത്രീകളെ…
Read More » - 31 January
മലയാളി നേഴ്സിനെ വീടിനുള്ളില്‍ വെച്ച് മോഷ്ടാവ് തലയ്ക്ക് അടിച്ചു വീഴ്തി, സംഭവം ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: മലയാളി നേഴ്സിനെ വീട്ടില്‍ ഒളിച്ചിരുന്ന മോഷ്ടാവ് കമ്പിവടിക്ക് തലയ്ക്ക് അടിച്ചു വീഴ്തി. കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയിലെ എവി നഗറിലാണ് സംഭവം. ഡല്‍ഹി എയിംസിലെ നേഴ്സായ ഗ്രേസി…
Read More »