ബാംഗ്ലൂർ : പട്ടയം നൽകാത്തതിൽ പ്രതിഷേധിച്ച് ബാംഗ്ലൂരുവിൽ കോർപ്പറേഷൻ മേഖല ഓഫീസിന് തീയിടാൻ ശ്രമം.കെ.ആർ പുരം ബ്ലോക്കാണ് കോൺഗ്രസ് പ്രസിഡണ്ട് നാരായണ സ്വാമിയാണ് പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമിച്ചത്.ആളപായങ്ങളൊന്നുമില്ല.ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Post Your Comments