India
- Feb- 2018 -4 February
ആംആദ്മി എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കേണ്ട ബാധ്യത ഇല്ല: തിരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: ഇരട്ട പദവിയുടെ പേരില്‍ അയോഗ്യരാക്കിയ 20 എം.എല്‍.എമാരുടെ വാദങ്ങള്‍ കേള്‍ക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ സത്യാവാങ്മൂലത്തിലാണ് കമ്മീഷന് ഇക്കാര്യം അറിയിച്ചത്.…
Read More » - 4 February
24 മണിക്കൂറില്‍ 980 സര്‍വീസുകളുമായി റെക്കോര്‍ഡ് നേട്ടത്തില്‍ മുംബൈ വിമാനത്താവളം
മുംബൈ: ചരിത്രം തിരുത്തികുറിച്ചിരിക്കുകയാണ് മുംബൈ വിമാനത്താവളം. ഏറ്റവും തിരക്കുള്ള റണ്‍വേ ആയി മാറിയിരിക്കുകയാണ് മുംബൈ റണ്‍വേ. ജനുവരി 20ന് 980 സര്‍വീസുകളുടെ ടേക്ക് ഓഫും ലാന്‍ഡിംഗും നിയന്ത്രിച്ച്…
Read More » - 4 February
മുന്‍ മന്ത്രി ബിജെപിയില്‍ ചേര്‍ന്നു
ബാംഗ്ളൂര്‍: മുൻ മന്ത്രിയും ഗൂലിഹാട്ടി ശേഖർ ബിജെപിയിൽ ചേർന്നു . ഒരിക്കൽ മുഖ്യമന്ത്രിയായിരുന്ന നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റായ യെദ്ദ്യൂരപ്പയ്ക്കെതിരെ തിരഞ്ഞ ആളാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുന്നത്.ഞാറാഴ്ച…
Read More » - 4 February
പാക്കിസ്ഥാന് ഒരു വെടിയുതിര്‍ത്താല്‍ തിരിച്ചടിക്ക് വെടിയുണ്ടയുടെ എണ്ണം നോക്കില്ല; രാജ് നാഥ് സിംഗ്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ഒരു വെടിയുണ്ട ഉതിര്‍ത്താല്‍ തിരിച്ചടിക്കുവാന്‍ വെടിയുണ്ടയുടെ എണ്ണം നോക്കെണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. ത്രിപുരയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍…
Read More » - 4 February
70 കിലോ മീറ്റര്‍ മൃതദേഹം വലിച്ചിഴച്ച് ട്രാന്‍സ്പോര്‍ട്ട് ബസ്
ബംഗളൂരു: അപകടത്തില്‍ പെട്ട് കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ട്രാന്‍സ്പോര്‍ട്ട് ബസ് സഞ്ചരിച്ചത് 70 കിലോമീറ്റര്‍. കര്‍ണാടക സര്‍ക്കാര്‍ ബസാണ് ഇത്തരത്തില്‍ 70 കിലോമീറ്റര്‍ ഓടിയത്. രാത്രിയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയപ്പോള്‍…
Read More » - 4 February
സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപണം; 47 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാന്റെ പിടിയില്‍
കറാച്ചി: 47 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക് നാവികസേന അധികൃതര്‍ കസ്റ്റഡിയിലെടുത്തു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് പാകിസ്താന് മറൈന്‍ സെക്യൂരിറ്റി ഏജന്‍സി (പിഎംഎസ്എ) മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ 9…
Read More » - 4 February
മോദി ഇന്ന് ബെംഗളൂരുവില്‍; ആവേശത്തോടെ പാര്‍ട്ടീ പ്രവര്‍ത്തകര്‍
ബെംഗളൂരു: ഇന്ന് പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന ബിജെപിയുടെ റാലി ഉദ്ഘാടനം ചെയ്യാന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി എത്തുന്നു. നവ കർണാടക പരിവർത്തനയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. നിയമസഭാ…
Read More » - 4 February
വിദ്യാർഥിയെ സ്കൂളിൽ മർദിച്ചു കൊലപ്പെടുത്തിയ കൗമാരക്കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: സ്കൂളിന്റെ ശൗചാലയത്തിൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഇതേ സ്കൂളിലെ വിദ്യാർഥിയെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം…
Read More » - 4 February
കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കികൊല്ലണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൂടി വരികയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് ഡല്‍ഹി വനിത കമ്മീഷന് ചെയര്പേഴ്സന് സ്വാതി മലിവാല്‍…
Read More » - 4 February
യുനെസ്കോ പ്രതിനിധിയ്ക്ക് നായയുടെ കടിയേറ്റു: പിന്നീട് സംഭവിച്ചത്
ഡൽഹി: യുനെസ്കോ പ്രതിനിധിയ്ക്ക് വളർത്തുനായയുടെ കടിയേറ്റു. ഷിഗേരു അയോയാഗിയ്ക്കാണ് വളർത്തുനായയുടെ ആക്രമണത്തിൽ സാരമായ് പരുക്കേറ്റത്. ഡിസംമ്പറിലായിരുന്നു സംഭവമുണ്ടായത്. വൈകുന്നേരം നടക്കാനായി ലോധി ഗാർഡനിൽ എത്തിയപ്പോഴായിരുന്നു നായയുടെ കടിയേറ്റത്.…
Read More » - 4 February
ക്യാപ്റ്റൻ റാങ്കിൽ വിരമിച്ച സൈനികനെ വഴിവക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
പൂന: ക്യാപ്റ്റൻ റാങ്കിൽ വിരമിച്ച സൈനികനെ വഴിവക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൂന കന്റോണ്‍മെന്റിലെ രവീന്ദ്ര ബാലിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി കുടുംബവുമായി വേർപിരിഞ്ഞു…
Read More » - 4 February
അര്‍ധരാത്രിയില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം; 11 പേര് കൊല്ലപ്പെട്ടു
കബാല്‍ തെഹ്സില്‍: സ്വാത് മേഖലയിലെ കബാല്‍ തെഹ്സിലില്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പാക്കിസ്ഥാനില്‍ 11 പേര് കൊല്ലപ്പെട്ടു. പാക്സൈന്യത്തിന്റെ സ്പോര്‍ട്സ് യൂനിറ്റിനുനേരെയാണ് ആക്രമണമുണ്ടായത്.…
Read More » - 4 February
ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം
കൊല്‍ക്കത്ത: ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം. കൊല്‍ക്കത്തയിലെ ആലമ്പൂര്‍ ഹൗറയിലെ ഫാക്ടറിയിലാണ് തീപ്പിടുത്തമുണ്ടായത്. എട്ട് യൂണിറ്റ് അഗ്നിശമന സേനാ യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുള്ളത്. തീപ്പിടുത്തം അണയ്ക്കാനുള്ള ശ്രമത്തിലാണ് അവരും…
Read More » - 4 February
ജിഎസ്ടി കമ്മീഷണര്‍ അടക്കം ഒരു സംഘം പിടിയില്‍, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും ഒരേപോലെ കുറ്റക്കാര്‍
ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ കാണ്‍പൂര്‍ ചരക്ക്-സേവന നവുകുതി കമ്മീഷണറും ഓഫീസ് ജീവനക്കാരും പുറത്ത് നിന്നുള്ളവരുമടക്കം ഒമ്പത് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സൂപ്രണ്ടുമാര്‍, ഒരു പേഴ്സണല്‍ സ്റ്റാഫ്,…
Read More » - 4 February
ബിജെപി എംപി അന്തരിച്ചു
ലക്നോ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്ന ബിജെപി നേതാവും എംപിയുമായ ഹുക്കും സിംഗ്(79) അന്തരിച്ചു. ശനിയാഴ്ച നോയിഡയിലെ ജെപി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഉത്തർപ്രദേശിലെ…
Read More » - 4 February
ദയാവധത്തിനുള്ള അനുവാദത്തിന് ദമ്പതികൾ സർക്കാരിനെ സമീപിച്ചു ; ദയാപൂർവ്വം കേന്ദ്രസർക്കാർ മറ്റൊരു തീരുമാനമെടുത്തു
തൃശൂര്‍: മകന് ദയാവധത്തിനുള്ള അനുവാദത്തിനായി സർക്കാരിനെ സമീപിച്ച മാതാപിതാക്കൾക്ക് തുണയായി കേന്ദ്രസർക്കാർ. പ്രസവചികിത്സയിലെ പിഴവുമൂലം ജീവന്റെ തുടിപ്പുമാത്രം ശേഷിക്കുന്ന ഡാനി സ്റ്റെനോ എന്ന അഞ്ചുവയസുകാരനു ദയാവധമാവശ്യപ്പെട്ട് തൃശൂര്‍…
Read More » - 3 February
ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി അമേരിക്കന്‍ വ്യോമസേന മേധാവി
ജോദ്പൂര്‍: ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി ചരിത്രം സൃഷ്ടിച്ച് അമേരിക്കന്‍ വ്യോമസേന മേധാവി ജനറല്‍ ഡേവിഡ് എല്‍ ഗോള്‍ഡ്ഫിന്‍. ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ സൈനിക മേധാവി ഇന്ത്യന്‍…
Read More » - 3 February
സ്വന്തം കാർ മോഷ്ടിച്ച യുവാവിനെ തേടി പോലീസ്; സംഭവം ഇതാണ്
ന്യൂഡല്‍ഹി: സ്വന്തം കാര്‍ അടിച്ചു മാറ്റിയ യുവാവിനെ തേടി ചത്തീസ്ഗഡ് പൊലീസ്. മദ്യപിച്ച് വാഹനമോടിച്ച ഫത്തേഗര്‍ സാഹിബ് സ്വദേശി ബാല്ജോട്ട് സിംഗിനെയും ഇയാളുടെ ഹോണ്ട സിറ്റി കാറും…
Read More » - 3 February
ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി ചരിത്രം സൃഷ്ടിച്ച് അമേരിക്കന്‍ വ്യോമസേന മേധാവി
ജോദ്പൂര്‍: ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി ചരിത്രം സൃഷ്ടിച്ച് അമേരിക്കന്‍ വ്യോമസേന മേധാവി ജനറല്‍ ഡേവിഡ് എല്‍ ഗോള്‍ഡ്ഫിന്‍. ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ സൈനിക മേധാവി ഇന്ത്യന്‍…
Read More » - 3 February
ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ; ചികിത്സ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ചികിത്സാ പിഴവിലൂടെ വൈകല്യം സംഭവിച്ച അഞ്ച് വയസ്സുകാരന് ദയാവധം വേണമെന്ന മാതാപിതാക്കളുടെ ആവശ്യം തള്ളി കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. ഡാനി സെ്റ്റനോ എന്ന…
Read More » - 3 February
പദ്മാവത്; പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്ന് കര്‍ണിസേന
ന്യൂഡല്‍ഹി: കര്‍ണിസേന പദ്മാവത് സിനിമയ്ക്കെതിരായ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. കര്‍ണിസേന നേതാക്കളായ ലോകേന്ദ്ര സിങ് കല്‍വി, സുഖ്ദേവ് സിംഗ് ഗോഗമെദി എന്നിവര്‍ പ്രതിഷേധ സമരം പിന്‍വലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.…
Read More » - 3 February
തൃപുര മുന്‍ ബി.ജെ.പി പ്രസിഡന്റ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു
അഗര്‍ത്തല•ഫെബ്രുവരി 18 ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബി.ജെ.പി തൃപുര മുന്‍ സംസ്ഥാന പ്രസിഡന്റ് റോണജോയ് കുമാര്‍ ദേബ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. 2001…
Read More » - 3 February
നോട്ടുനിരോധന കാലത്ത് അനധികൃതമായി അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവർക്കെതിരെ നടപടി
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് നോട്ടുനിരോധന കാലത്ത് അനധികൃതമായി അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവരെ തിരഞ്ഞുപിടിച്ച് നടപടിയെടുക്കാന്‍ രംഗത്ത്. വകുപ്പിന്റെ നോട്ടീസ് കണക്കില്‍പ്പെടാത്ത 15 ലക്ഷമോ അതിലേറെയോ തുക…
Read More » - 3 February
അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം കത്തിച്ചു; പതിനാലുകാരന് പിടിയില്‍ : തെളിവ് നശിപ്പിക്കാനുള്ള കുട്ടിയുടെ അതിബുദ്ധി ഭയങ്കരമെന്ന് പൊലീസ്
അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം കത്തിച്ചു. പതിനാല് വയസുകാരനായ അയല്‍ക്കാരനാണ് സംഭവത്തിന് പിന്നില്‍. കൂലിവേലക്കാരായ ദമ്പതികളുടെ മകളായ ഒന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ്…
Read More » - 3 February
ഉമാഭാരതി ആശുപത്രിയില്‍
ന്യൂഡല്‍ഹി•കേന്ദ്ര കുടിവെള്ള-ശുചീകരണ വകുപ്പ് മന്ത്രി ഉമാഭാരതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത മുട്ടുവേദനയെ തുടര്‍ന്നാണ് മന്ത്രിയെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുട്ടുവേദന അനുഭവിക്കുകയാണ് ഉമാഭാരതി.…
Read More »