Latest NewsNewsIndia

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സ്‌കൂള്‍ വളപ്പില്‍ തലയറുത്തുകൊന്നു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ പ്ലസ് വണ്‍ വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ൾ വ​ള​പ്പി​ൽ ത​ല​യ​റ​ത്തു​കൊ​ന്നു.പൂ​ജ പാ​നി​ക് എ​ന്ന വി​ദ്യാ​ർ​ഥി​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​നു​പ്പു​ർ ജി​ല്ല​യി​ലെ കോ​ത്മ​യി​ലാ​യി​രു​ന്നു സം​ഭ​വം.വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ബ​യോ​ള​ജി പ്ര​ക്ടി​ക്ക​ൽ ക്ലാ​സി​നാ​യി സ്കൂ​ളി​ൽ എ​ത്തി​യ​താ​യി​രു​ന്നു പൂ​ജ.

Read also:ജാനകി കൊലക്കേസ്: ഒളിവിലായ മുഖ്യപ്രതി അറസ്റ്റില്‍

ഉ​ച്ച​യ്ക്കു 12.30ന് ​സ്കൂ​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച പൂ​ജ​യെ പി​ന്നാ​ലെ​യെ​ത്തി​യ അ​ക്ര​മി വെ​ട്ടു​ക​യാ​യി​രു​ന്നു. പി​ന്നി​ൽ​നി​ന്നും ക​ഴു​ത്തി​ലാ​ണ് വെ​ട്ടി​യ​ത്. മൂ​ന്നു​ത​വ​ണ ഇ​യാ​ൾ വെ​ട്ടി. പി​ന്നീ​ട് ഇ​യാ​ൾ വാ​ൾ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പെ​ട്ടു. റി​ട്ട. അ​ധ്യാ​പ​ക​ൻ മാ​ത്ര​മാ​ണ് കൊ​ടും​ക്രൂ​ര​ത​യ്ക്കു സാ​ക്ഷി​യാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ദ്ദേ​ഹം ബ​ഹ​ളം​കൂ​ട്ടി ആ​ളു​ക​ളെ അ​റി​യി​ച്ചു. സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ പൂ​ജ മ​രി​ച്ചു. പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button