India
- Jun- 2018 -19 June
മിസോറാമിൽ കുമ്മനത്തിനെ എതിർക്കുന്നവരെ പറ്റി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പ്രതികരണം
പ്രതീകാത്മക ചിത്രം : കൊച്ചി: മിസോറാമില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഭ ഇടപെട്ടുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ്…
Read More » - 19 June
വാഗ്ദാനം വെറും പാഴ്വാക്ക് : മുസ്ലിംലീഗിനെതിരെ രോഹിത് വെമുലയുടെ മാതാവ്
വിജയവാഡ : കേരളത്തിലെ മുസ്ലിം ലീഗിന്റെ വാഗ്ദാനം വെറും പാഴ്വാക്കാണെന്ന് രോഹിത വെമുലയുടെ മാതാവ്. വീട് നിര്‍മ്മാണത്തില്‍ സാമ്പത്തികമായി സഹായിക്കാമെന്ന മുസ്ലീം ലീഗിന്റെ വാഗ്ദാനം രണ്ട് വര്‍ഷം…
Read More » - 19 June
തീവ്രവാദം എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കപ്പെടേണ്ടതാണ്; പാകിസ്ഥാന്റെ നിലപാടിനെ വിമർശിച്ച് രാഷ്ട്രപതി
ഏതന്‍സ്: തീവ്രവാദം എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കപ്പെടേണ്ടതാണെന്നും നല്ല ഭീകരരെന്നോ ചീത്ത ഭീകരരെന്നോയുള്ള വേര്‍തിരിവ് വേണ്ടെന്നും വ്യക്തമാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിഘടനവാദവും തീവ്രവാദവും ആഗോള തലത്തില്‍ ആശങ്കയുണര്‍ത്തുന്നതാണെന്നും…
Read More » - 19 June
സമയത്ത് എത്തിച്ചേരാൻ കഴിയാത്തതിനാൽ വിമാനത്തിൽ ബോംബ് ഉണ്ടെന്ന് യാത്രക്കാരന്റെ ഭീഷണി; ഒടുവിൽ സംഭവിച്ചത്
ജയ്പുര്‍: സമയത്ത് എത്തിച്ചേരാന്‍ കഴിയാത്തതിനാൽ വിമാനത്തിൽ ബോംബ് ഉണ്ടെന്ന് ഭീഷണി സന്ദേശം നൽകിയ യാത്രക്കാരൻ പിടിയിൽ. ജയ്പുരില്‍ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന മോഹിത് കുമാര്‍ തങ്ക്…
Read More » - 19 June
ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയുടെ ഫുഡ്പാര്‍ക്ക് പദ്ധതിക്ക് അനുമതി
ലക്നൗ: പതഞ്ജലി ആയുര്‍വേദയുടെ ഫുഡ്പാര്‍ക്ക് പദ്ധതിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അനുമതി. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്നും മറ്റെവിടെയെങ്കിലും പദ്ധതി സ്ഥാപിക്കുമെന്നും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ ആചാര്യ…
Read More » - 19 June
മെഹബൂബ മുഫ്തി രാജിവച്ചു
ശ്രീനഗര്‍•ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവച്ചു. സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ച സാഹചര്യത്തിലാണ് നടപടി. ബി.ജെ.പി മന്ത്രിമാര്‍ നേരത്തേ രാജി സമര്‍പിച്ചിരുന്നു. ഇതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന്‍െറ…
Read More » - 19 June
ഈദ് ദിനത്തില്‍ എല്ലാവരുടെയും കാണ്‍കെ മാളില്‍ യുവതി യുവാവിനെ കെട്ടിപ്പിടിച്ചു, പിന്നീട് നടന്നത്
റാംപുര്‍: ഈദ് ദിനത്തില്‍ എല്ലാവരുടെയും കാണ്‍കെ മാളില്‍ യുവതി യുവാവിനെ കെട്ടിപ്പിടിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ മാളിലാണ് ഈദ് ദിനത്തില്‍ രസകരമായ സംഭവം നടന്നത്. ഈദ് ദിനത്തില്‍ മാളിലെത്തിയ…
Read More » - 19 June
ടെസ്റ്റ് ഡ്രൈവിനെത്തിയ കസ്റ്റമർ 10ലക്ഷത്തിന്റെ ബൈക്കുമായി മുങ്ങി
ഗുരുഗ്രാം: ടെസ്റ്റ് ഡ്രൈവിനെത്തിയ കസ്റ്റമർ പത്ത് ലക്ഷം രൂപയുടെ ഹാർലി-ഡേവിഡ്സൺ ബൈക്കുമായി മുങ്ങി. ഞാറാഴ്ച ഡൽഹിയിലെ ഗുരുഗ്രാമിലായിരുന്നു സംഭവം. ഓൺലൈനായാണ് യുവാവ് ബൈക്കുടമയുമായി കച്ചവടം ഉറപ്പിച്ചത്. ശേഷം…
Read More » - 19 June
ജമ്മു കാശ്മീരില്‍ പിഡിപി-ബിജെപി സംഖ്യം വേര്‍പിരിഞ്ഞു
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പിഡിപി-ബിജെപി സംഖ്യം വേര്‍പിരിഞ്ഞു. പിഡിപിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നുവെന്ന് ബിജെപി അറിയിച്ചു. 2014ലാണ് പിഡിപി-ബിജെപി സഖ്യം രൂപീകരിച്ചത്. അതേസമയം സഖ്യം വേര്‍പിരിഞ്ഞതോടെ ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരിക്കുകയാണ്.…
Read More » - 19 June
എയര്‍ഇന്ത്യയുടെ ഓഹരി വില്‍പ്പനയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്രം
ന്യൂഡല്‍ഹി: എയര്‍ഇന്ത്യയുടെ ഓഹരി വില്‍പ്പനയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്രം. ഡല്‍ഹിയില്‍ ചേര്‍ന്ന് മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാലും കാര്യമില്ലെന്നും യോഗത്തില്‍ വിലയിരുത്തി. എയര്‍ ഇന്ത്യ…
Read More » - 19 June
ഗൃഹപ്രവേശനത്തിന് വിളമ്പിയ ഭക്ഷണം കഴിച്ച് നാല് പേര് മരിച്ചു, നിരവധി പേര് ആശുപത്രിയില്‍
ഗൃഹപ്രവേശനത്തിന് വിളമ്പിയ ഭക്ഷണം കഴിച്ച് നാല് പേര് മരിച്ചു. സുഭാഷ് എന്നയാളുടെ വീടിന്റെ ഗൃഹപ്രവേശനത്തിന് വിളമ്പിയ ഭക്ഷണം കഴിച്ചാണ് നാല് പേര് മരിച്ചത്. ഭക്ഷ്യ വിഷബാധയാണ് കാരണം…
Read More » - 19 June
മാറിടങ്ങള്‍ യഥാര്‍ത്ഥമാണോ? കുഞ്ഞിന് ജന്മം നല്കാനാവുമോ? അധ്യാപക അഭിമുഖത്തില്‍ സുചിത്രയ്ക്ക് നേരിടേണ്ടി വന്നത്
ന്യൂഡല്‍ഹി: അധ്യാപക അഭിമുഖത്തില്‍ ഒരു അധ്യാപികയ്ക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളാണ് ഏവരെയും ഞെട്ടിക്കുന്നത്. മാറിടങ്ങള്‍ യഥാര്‍ത്ഥമാണോ? കുഞ്ഞിന് ജന്മം നല്കാനാവുമോ തുടങ്ങിയ ചോദ്യങ്ങളാണ് അഭിമുഖത്തിനിരിക്കുന്നവര് ചോദിച്ചത്. അഭിമുഖത്തില്‍…
Read More » - 19 June
ഒലാ ക്യാബില്‍ നിന്നും യാത്രക്കാരനെ ഇറക്കി വിട്ടു
ഡൽഹി : പോകേണ്ട സ്ഥലം മോശമെന്ന് പറഞ്ഞു ഒലാ ക്യാബില്‍ നിന്നും യാത്രക്കരനെ ഇറക്കിവിട്ടെന്ന് പരാതി. ജാമിയ നഗറില്‍ നിന്നും ഒല ബുക്ക് ചെയ്ത മാധ്യമപ്രവർത്തകൻ ആസാദ് അഷ്റഫിനോട്…
Read More » - 19 June
പ്രായപൂര്‍ത്തിയാകാത്ത മകളെ അമ്മയുടെ രഹസ്യ കാമുകന് ബലാത്സംഗം ചെയ്തു
അമ്മയുടെ രഹസ്യ കാമുകന് പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു. പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. തെലങ്കാനയിലെ മീര്പെര്ട്ടിലാണ് സംഭവം. കുട്ടിയും അമ്മയും താമസിച്ചിരുന്ന വാടക വീട്ടില്‍ വെച്ചാണ്…
Read More » - 19 June
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച; ഭര്‍ത്താവിന്റെ സ്വര്‍ണ്ണവും പണവുമായി ഭാര്യ മുങ്ങി
ഭര്‍ത്താവിന്റെ പണവും സ്വര്‍ണ്ണവുമായി ഭാര്യ മുങ്ങിയത് വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ചയ്ക്കുള്ളില്‍. വിവാഹിതരായി രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടില്‍ പോകണമെന്നു പറഞ്ഞ ഭാര്യ ഭര്‍ത്താവിനെ കൂട്ടാതെ ഒറ്റയ്ക്ക് പോവുകയായിരുന്നു. Also…
Read More » - 19 June
താടിയും പുരുഷശബ്ദവുമുള്ള ഭാര്യയെ വേണ്ടെന്ന് ഭർത്താവ് ; കോടതിയുടെ തീരുമാനം ഇങ്ങനെ
അഹമ്മദാബാദ്: താടിയും പുരുഷശബ്ദവുമുള്ള ഭാര്യയെ വേണ്ടെന്ന ആവശ്യവുമായി ഭർത്താവ് കോടതിയിൽ. അഹമ്മദാബാദ് കുടുംബക്കോടതിയിൽ യുവാവ് സമർപ്പിച്ച ഹർജി കോടതി തള്ളി. ഭാര്യയ്ക്ക് മുഖത്ത് അമിത രോമവളര്‍ച്ചയും പുരുഷശബ്ദവും…
Read More » - 19 June
കുഞ്ഞിന് പേര് തെരഞ്ഞെടുത്തത് വോട്ടെടുപ്പ് മോഡലിൽ; വ്യത്യസ്തരായി ഈ ദമ്പതികൾ
നാഗ്പൂര്‍: തങ്ങളുടെ കുഞ്ഞിന് പേരിടുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ എന്തുകൊണ്ട് അൽപ്പം വ്യത്യസ്തമായ വഴി സ്വീകരിച്ചുകൂടായെന്ന് ദമ്പതികൾ. ഇടുന്ന പേര് അത് എന്തുതന്നെ ആയാലും വീട്ടുകാർക്കും ഇഷ്ടപ്പെടണം. ഇതോടെ…
Read More » - 19 June
രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളുമായി മോദി
ന്യൂഡൽഹി : കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ 48ാം ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് രാഹുലിന് മോദി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘കോണ്‍ഗ്രസ് പ്രസിഡന്റ്…
Read More » - 19 June
സാമൂഹ മാധ്യമങ്ങൾവഴി ജനങ്ങളെ അറിയാൻ ബിജെപി
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങൾവഴി ജനങ്ങളെ അടുത്തറിയാനൊരുങ്ങി ബിജെപി നേതാക്കൾ. 2019-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇത്തരത്തിലുള്ള ഒരു നീക്കം. ഇതിന്റെ ഭാഗമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമായി ഞായറാഴ്ച ഡല്‍ഹിയില്‍ ശില്പശാല…
Read More » - 19 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് വശീകരിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
കുമളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് യുവാവ് ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കമ്പംമേലെ തെരുവില്‍ മുരുകേശനെ(27)യാണ്…
Read More » - 19 June
ഇന്ധനവില വില എത്ര ഉയര്‍ന്നാലും എക്സൈസ് തീരുവ കുറയ്ക്കില്ല; കേന്ദ്രം
ന്യൂഡല്‍ഹി: പെട്രോള്‍- ഡീസല്‍ വില എത്ര ഉയര്‍ന്നാലും എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം എക്സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പകരം ജനം നികുതിവിഹിതം…
Read More » - 19 June
എടിഎം മെഷീനില്‍ എലി കയറി ; പിന്നീട് സംഭവിച്ചത്
ഗോഹട്ടി : എടിഎം മെഷീനില്‍ എലി കയറി നോട്ടുകൾ കരണ്ടു. സംഭവത്തിൽ ബാങ്കിന് 12 ലക്ഷം രൂപയുടെ നഷ്ടമെന്ന് കണക്കുകൾ. ആസാമിലെ ലായ്പുലിയിലെ എസ്ബിഐ എടിഎമ്മിലാണു സംഭവം.…
Read More » - 19 June
പി ചിദംബരത്തിന്റെ ഭാര്യയ്ക്ക് സമന്‍സ്
ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ്. ജൂണ്‍ 20ന് കൊല്‍ക്കത്തിയിലെ ഓഫീസില്‍ എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശാരദ ചിട്ടി തട്ടിപ്പുമായി…
Read More » - 18 June
അകാലത്തില്‍ വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് പ്രണയസ്മാരകം തീര്‍ത്ത് ഭര്‍ത്താവ് : ദര്‍ശനത്തിനായി എത്തുന്നത് നിരവധി പേര്
ഹൈദ്രാബാദ് : ഭാര്യ മരിച്ചാല്‍ മറ്റൊരു വിവാഹത്തിന് കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തനാകുകയാണ് തെലുങ്കാന സ്വദേശിയായ ഈ മധ്യവയസകന്. അകാലത്തില്‍ മരണമടഞ്ഞ ഭാര്യയ്ക്കായി…
Read More » - 18 June
അടല്‍ പെന്ഷന് യോജന: ചെറിയ നിക്ഷേപത്തില്‍ ലഭിക്കുന്നത് 24,000 രൂപ
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രാബല്യത്തില്‍ കൊണ്ടുവന്ന അടല്‍ പെന്ഷന് യോജനയില്‍ പങ്കാളികളാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 2015ലാണ് പ്രധാനമന്ത്രി ഈ സ്കീം നിലവില്‍ കൊണ്ടു വന്നത്.…
Read More »